Activate your premium subscription today
കോട്ടയം ∙ എംജി സർവകലാശാലയുടെ കീഴിലുള്ള കോളജുകളിലെ യൂണിയൻ തിരഞ്ഞെടുപ്പിൽ തിളക്കമാർന്ന വിജയം നേടിയതായി എസ്എഫ്ഐയും കെഎസ്യുവും അവകാശപ്പെട്ടു. തിരഞ്ഞെടുപ്പിൽ മുൻവർഷങ്ങളിലേതുപോലെ മേൽക്കൈ നേടാനായെന്നാണ് എസ്എഫ്ഐയുടെ അവകാശവാദം. മുൻവർഷത്തെക്കാൾ കൂടുതൽ കോളജുകളിൽ നേട്ടമുണ്ടാക്കിയെന്നു മാത്രമല്ല, പല
അരുവിത്തുറ∙ അരുവിത്തുറ സെന്റ് ജോർജസ് കോളജ് ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ഇന്റർ കോളജിയേറ്റ് വോളിബോൾ ചാംപ്യൻഷിപ്പിൽ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് പുരുഷ വിഭാഗത്തിലും ചങ്ങനാശ്ശേരി അസംപ്ഷൻ കോളജ് വനിതാ വിഭാഗത്തിലും ജേതാക്കളായി. അരുവിത്തുറ സെന്റ് ജോർജസ് കോളജിനെ രണ്ടിനെതിരെ മൂന്ന് സെറ്റുകൾക്കാണ്
1വാഷിങ്ടൻ∙ ഇസ്രയേൽ–ഹമാസ് സംഘർഷം അഞ്ചാം ദിനവും അയവില്ലാതെ തുടരുന്നതിനിടെ, ഇസ്രയേലിന് കൂടുതൽ പിന്തുണ പ്രഖ്യാപിച്ച് യുഎസ്. അമേരിക്കന് ആയുധങ്ങളുമായി ആദ്യവിമാനം തെക്കന് ഇസ്രയേലില് എത്തിയതായി ഇസ്രയേല് ഡിഫന്സ് ഫോഴ്സസ് (ഐഡിഎഫ്) അറിയിച്ചു. എന്തൊക്കെ ആയുധങ്ങളും സൈനിക ഉപകരണങ്ങളുമായി
കോട്ടയം ∙ റബർ ബോർഡിന്റെ കീഴിലുള്ള നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റബർ ട്രെയ്നിങ് (എൻഐആർടി) 14 മുതൽ 18 വരെ റബറിന്റെ ശാസ്ത്രീയ വിളവെടുപ്പിലുള്ള പരിശീലനം നടത്തും. വിളവെടുപ്പ്, വിവിധയിനം ടാപ്പിങ് കത്തികളുടെ ഉപയോഗം, നൂതന ടാപ്പിങ് രീതികൾ, യന്ത്രവത്കൃത ടാപ്പിങ്, നിയന്ത്രിത കമിഴ്ത്തിവെട്ട്, ഇടവേള കൂടിയ
എരുമേലി ∙ നിർമാണം സ്തംഭിച്ച വെൺകുറിഞ്ഞി–മാറിടം കവല–മാടത്തുംപടി റോഡ് നിർമാണം ഏറ്റെടുത്ത കരാറുകാരനെ ഒഴിവാക്കാൻ പത്തനംതിട്ട കലക്ടർ ഡോ.എസ്.പ്രേംകൃഷ്ണൻ എൻജിനീയർമാർക്കു നിർദേശം നൽകി. കരാറുകാരനെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തുന്നതും പരിഗണിക്കുമെന്ന് അദ്ദേഹം പറഞ്ഞു. പൗരസമിതിയുടെ പരാതിയെ തുടർന്ന് റോഡ്
കോട്ടയം ∙ ജില്ലയുടെ മലയോര മേഖലയിൽ കനത്ത മഴ. പൂഞ്ഞാർ – എരുമേലി സംസ്ഥാന പാതയുടെ ഭാഗമായ പാതാമ്പുഴ– ചോലത്തടം റോഡിൽ കുഴുമ്പള്ളിക്കു സമീപം രണ്ടു ഭാഗത്തു മണ്ണിടിഞ്ഞു ഗതാഗതം തടസ്സപ്പെട്ടു. വൈകിട്ട് ഏഴോടെയാണു മണ്ണിടിഞ്ഞു വീണത്. രാത്രിയോടെ ഗതാഗതതടസ്സം നീക്കി.മേഖലയിൽ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല.
പനച്ചിക്കാട് ∙പ്രാർഥനയുടെ പുണ്യം നിറയുന്ന മനസ്സാണ് ദക്ഷിണ മൂകാംബിയിൽ ഇപ്പോൾ എല്ലായിടത്തും. രാപകലുകൾ നീളുന്ന നവരാത്രി ഉത്സവത്തിൽ ഇന്നു മഹാനവമി. നാളെയാണു വിജയദശമിയും വിദ്യാരംഭവും. 51 ഗുരുക്കന്മാരുടെ കാർമികത്വത്തിൽ നാളെ പുലർച്ചെ 4 മുതലാണു വിദ്യാരംഭം. സരസ്വതി നടയ്ക്കുമുൻപിൽ അറിവിന്റെ ആദ്യാക്ഷരങ്ങളും
കുമരകം ∙ നടപ്പാലത്തിനു ഒടുവിൽ തെങ്ങിൻ തൂണു തന്നെ ആശ്രയം. പഴയകാലത്ത് തെങ്ങിൻതടി പാലം മാത്രമായിരുന്നു കുമരകം മേഖലയിൽ ഉണ്ടായിരുന്നത്. അതു മാറി കൽക്കെട്ട് പണിത് അതിനു മുകളിൽ ഗർഡർ ഇട്ടു പണിത പാലത്തിന്റെ സംരക്ഷണത്തിനായി വീണ്ടും തെങ്ങിൻ തടി തന്നെ വേണ്ടി വന്നു. കോട്ടത്തോടിന് കുറുകെയുള്ള മാളയേക്കൽ
ചങ്ങനാശേരി ∙ കെഎസ്ആർടിസി ബസ് സ്റ്റാൻഡിലെ ശുചിമുറി അടച്ചിട്ടു മാസങ്ങൾ പിന്നിട്ടിട്ടും നടപടിയെടുക്കാതെ അധികൃതർ. നഗരമധ്യത്തിലുള്ള സ്റ്റാൻഡിൽ ഒട്ടേറെ യാത്രക്കാരാണു ദിവസവും എത്തുന്നത്. പുരുഷൻമാർ സ്റ്റാൻഡിലെ ഒഴിഞ്ഞ മൂലകൾ ‘ശുചിമുറി’യാക്കുമ്പോളും സ്ത്രീകളുടെ കാര്യം പരിതാപത്തിലാണ്. കഴിഞ്ഞ 3 മാസത്തിനിടെ
പറഞ്ഞ തീയതിക്കുള്ളിൽ തീർക്കാനുള്ള പരമാവധി ശ്രമത്തിലാണ് കരാറുകാരും ഉദ്യോഗസ്ഥരും. എന്നാൽ, നിർമാണാനുമതി വൈകിയ റെയിൽവേ മേൽപാലം ഉൾപ്പെടെ ചില പദ്ധതികൾ കൃത്യസമയത്ത് തീരുമോയെന്ന ആശങ്കയുണ്ട്. രണ്ടു മാസം മുൻപാണ് കുറ്റിപ്പുറം റെയിൽവേ പാലത്തിന്റെ നിർമാണാനുമതിയായത്. പാലം പൂർത്തിയാക്കാൻ കുറച്ചു കൂടി സമയം
കോട്ടയം ∙ കെട്ടിടത്തിന്റെ ജീർണാവസ്ഥ കാരണം ജനറൽ ആശുപത്രിയിലെ പ്രസവാനന്തര ശുശ്രൂഷയ്ക്കുള്ള 5–ാം വാർഡ് പൂട്ടി. അമ്മയെയും നവജാത ശിശുവിനെയും കിടത്തിച്ചികിത്സിച്ചിരുന്ന വാർഡാണിത്. 42 കിടക്കകളാണ് ഉണ്ടായിരുന്നത്. മേൽക്കൂരയുടെ കോൺക്രീറ്റ് അടർന്നും തറയിലെ ടൈലുകൾ ഇളകിയും കെട്ടിടം അപകടനിലയിലാണ്. ഇവിടെ
കോട്ടയം ∙ തിരുനക്കര ഷോപ്പിങ് കോംപ്ലക്സ് പൊളിക്കുന്നതിനുള്ള ലേലം 1.10 കോടി രൂപയ്ക്ക് കൊല്ലം സ്വദേശി ഉറപ്പിച്ചു. ലേല നടപടികൾ കൗൺസിൽ യോഗത്തിൽ അവതരിപ്പിച്ച് അംഗീകാരം നേടും. തുടർന്നാകും കരാർ വയ്ക്കുക. ലേലത്തുകയുടെ പകുതി തുക കരാറുകാരൻ ഇന്നലെ തന്നെ നഗരസഭയിൽ കെട്ടിവച്ചു. കരാർ തീയതി മുതൽ 3 മാസത്തിനകം
പാറത്തോട് ∙ തൊഴിലുറപ്പ് ജോലിക്കിടെ പെരുമ്പാമ്പിനെ പിടികൂടി. പാലപ്ര പുതുപറമ്പിൽ സേവ്യർ തോമസിന്റെ പുരയിടത്തിൽ നിന്നുമാണ് പാമ്പിനെ പിടികൂടിയത്. തൊഴിലുറപ്പ് തൊഴിലാളികൾ ജോലി ചെയ്യുന്നതിനിടെ പെരുമ്പാമ്പിനെ കാണുകയായിരുന്നു. തുടർന്ന് പഞ്ചായത്തംഗം കെ.പി.സുജീലനെ വിവരമറിയിക്കുകയും ഇദ്ദേഹം എത്തി നാട്ടുകാരുടെ
എരുമേലി ∙ പാത്തിക്കകാവ് – എരുമേലി റോഡിൽ പൈപ്പ് തെളിഞ്ഞു നിൽക്കുന്നത് അപകടങ്ങൾക്ക് കാരണമാകുന്നു. പൊര്യൻമല ജലഅതോറിറ്റി ടാങ്കിൽ നിന്ന് പഴയിടം വരെ ശുദ്ധജലം എത്തിക്കുന്ന വലിയ കാസ്റ്റ് അയൺ പൈപ്പ് ആണ് ഓമണ്ണിൽപടി ഭാഗത്ത് പഞ്ചായത്ത് റോഡിൽ അപകടകരമാം വിധം തെളിഞ്ഞുനിൽക്കുന്നത്. ഈ റോഡിലൂടെ വരുന്ന വാഹനങ്ങൾ
അതിരമ്പുഴ∙ തങ്ങളുടെ റോഡ് സഞ്ചാരയോഗ്യമാകാൻ കേന്ദ്ര സർക്കാരിന്റെയോ, കരാറുകാരന്റെയോ കനിവു കാത്തിരിക്കുകയാണ് ഒരു ഗ്രാമം. ഗ്രാമപ്പഞ്ചായത്തിലെ ഒന്നാം വാർഡിൽ ഉൾപ്പെടുന്ന മുണ്ടുവേലിപ്പടി – വേദഗിരി റോഡാണ് വർഷങ്ങളായി തകർന്നു കിടക്കുന്നത്. കേന്ദ്ര സർക്കാരിന്റെ ആധുനിക സാങ്കേതിക വിദ്യയായ സർഫസ് ഡ്രസ്സിങ്
കല്ലറ ∙ കല്ലറ ചന്തക്കവലയിലെ കുഴിയിൽ സ്കൂട്ടർ മറിഞ്ഞ് ഗർഭിണിക്കു പരുക്ക്. കല്ലറ കളമ്പുകാട് സ്വദേശിനിക്കാണു കാലിന് പരുക്കേറ്റത്. കഴിഞ്ഞ ദിവസം രാവിലെ 9.30ന് ആണു സംഭവം. ലാബ് ടെക്നിഷ്യനാണ് ഇവർ. ജോലി സ്ഥലത്തേക്ക് സ്കൂട്ടറിൽ പോകും വഴിയാണ് അപകടം. യുവതി ഓടിച്ചിരുന്ന സ്കൂട്ടർ റോഡിലെ വെള്ളം നിറഞ്ഞു
അധ്യാപക ഒഴിവ്: ഏറ്റുമാനൂർ∙ ഗവ. വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂളിൽ ഹയർസെക്കൻഡറി വിഭാഗത്തിൽ ഇക്കണോമിക്സ് (സീനിയർ) വിഷയത്തിൽ അധ്യാപക ഒഴിവുണ്ട്. യോഗ്യരായവർ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം 31നു രാവിലെ 11നു സ്കൂൾ ഓഫിസിൽ ഹാജരാകണം. 94475 87595......
വെള്ളൂർ ∙ മുവാറ്റുപുഴയാറിന്റെ തീരം ഇടിയുന്നത് വ്യാപകമായിട്ടും പരിഹാരം കാണാൻ ബന്ധപ്പെട്ട അധികൃതരുടെ ഭാഗത്തു നിന്നും നടപടി ഉണ്ടാകുന്നില്ലെന്ന ആരോപണം ശക്തമാകുന്നു. ഞായറാഴ്ച വെള്ളൂർ റെയിൽവേ പാലത്തിനു സമീപം തീരം ഇടിഞ്ഞ് കള്ളുഷാപ്പും ആക്രിക്കടയും ആറ്റിൽ പതിച്ചിരുന്നു. ഇതോടെ കള്ള് ഷാപ്പിന്റെ പ്രവർത്തനം
എരുമേലി ∙ വീടിനു മുറ്റത്തെ മരത്തിൽ ഭീഷണിയായി നിന്ന കുളവിക്കൂട് സന്നദ്ധ പ്രവർത്തകർ ഇടപെട്ട് കത്തിച്ചു. മുക്കൂട്ടുതറ പനയ്ക്കവയൽ കെഒടി റോഡ് ചീനിവേലിൽ രാജന്റെ വീടിന്റെ മുന്നിലെ 2 ആൾ പൊക്കമുള്ള റബർ മരത്തിലാണു മനകുളവി കൂടുകൂട്ടിയത്. ഇതു സംബന്ധിച്ച് മനോരമ വാർത്ത കണ്ട് കുളവിക്കൂടു നശിപ്പിക്കുന്നതിനു
പത്തനാട് ∙ ‘ ഇതുവഴി നടന്നു പോകണമെങ്കിൽ കയ്യിലൊരു വടി കരുതിക്കോണം’ – മേഖലയിൽ പ്രഭാത സവാരിക്ക് ഇറങ്ങുന്നവരുടെ മുന്നറിയിപ്പാണ്. റോഡ് കയ്യേറി തെരുവുനായ്ക്കൂട്ടം വിലസുകയാണ്. ഭീതി കൂടാതെ റോഡിൽ ഇറങ്ങാൻ പോലും കഴിയാത്ത അവസ്ഥയെന്ന് നാട്ടുകാർ. രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട് കഴിഞ്ഞ ദിവസം പുലർച്ചെ
കുമരകം ∙ ബോട്ട് ദുരന്തത്തിന്റെ മരിക്കാത്ത ഓർമകളുമായി നാട്. വേമ്പനാട്ട് കായലിൽ ഉണ്ടായ ബോട്ട് ദുരന്തത്തിന് ഇന്ന് 21 വയസ്സ്. 2002 ജൂലൈ 27നാണ് നാടിനെ നടുക്കിയ ദുരന്തം. മുഹമ്മയിൽ നിന്ന് പുലർച്ചെ 5.45നു നിറയെ യാത്രക്കാരുമായി കുമരകത്തേക്കു പുറപ്പെട്ട ജലഗതാഗത വകുപ്പിന്റെ എ– 53 തടി ബോട്ട് വേമ്പനാട്ട്
കോട്ടയം ∙ ജലജീവൻ പദ്ധതി കാരണം വഴിയുമില്ല വെള്ളവുമില്ല. കക്ഷി രാഷ്ട്രീയം മറന്നു ജലഅതോറിറ്റി ഉദ്യോഗസ്ഥരെ ഉപരോധിച്ച് പനച്ചിക്കാട് പഞ്ചായത്തംഗങ്ങൾ. കുത്തിയിരിപ്പ് സമരം ആരംഭിച്ചതോടെ പ്രശ്നം പരിഹരിച്ച് നൽകാമെന്ന് എഴുതി ഒപ്പിട്ട് ഉറപ്പ് നൽകി അതോറിറ്റി എൻജിനീയർമാർ. ഇന്നലെ രാവിലെ 11 മുതലാണ് ഭരണമുന്നണിയായ
കുറവിലങ്ങാട് ∙നിയന്ത്രണം വിട്ട കാർ രണ്ടു വാഹനങ്ങളിൽ ഇടിച്ചു. ഒരാൾക്കു നിസ്സാര പരുക്കേറ്റു. എംസി റോഡിൽ ഗതാഗതം ഭാഗികമായി മുടങ്ങി. ഇന്നലെ വൈകിട്ട് കാളികാവ് ദേവി ക്ഷേത്രത്തിനു സമീപത്തായിരുന്നു അപകടം. നെടുമ്പാശേരി ഭാഗത്തു നിന്നു കോട്ടയം ഭാഗത്തേക്കു പോകുകയായിരുന്ന കാറും എതിർദിശയിൽ വന്ന കാറുമാണ് ആദ്യം
പനച്ചിക്കാട് ∙ ദക്ഷിണ മൂകാംബി ക്ഷേത്രത്തിന്റെ ഗോപുരത്തിലേക്കു പാചകവാതക സിലിണ്ടറുമായെത്തിയ ലോറി ഇടിച്ചുകയറി നാശനഷ്ടം. അപകടത്തിൽ ആർക്കും പരുക്കില്ല. ഇന്നലെ ഉച്ചയ്ക്ക് 1ന് ഒഴിഞ്ഞ സിലിണ്ടറുകളുമായി വഴിതെറ്റി വന്ന ലോറിയാണ് അപകടത്തിനിടയാക്കിയത്. തിരുവനന്തപുരത്ത് നിന്നും കൂത്താട്ടുകുളത്തെ പ്ലാന്റിലേക്ക്
എരുമേലി ∙ സ്ഥലം കണ്ടെത്തിയതോടെ അഗ്നിരക്ഷാ സേനാ യൂണിറ്റ് ആരംഭിക്കുന്നതിനുള്ള തടസ്സങ്ങൾ നീങ്ങുന്നു. ഓരുങ്കൽക്കടവിൽ അഗ്നിരക്ഷാ യൂണിറ്റ് സ്ഥാപിക്കുന്നതിനുള്ള സ്ഥലം റവന്യു വകുപ്പ് കണ്ടെത്തി അളന്നു തിരിച്ചതോടെയാണ് ഇതു സംബന്ധിച്ച തടസ്സങ്ങൾ നീങ്ങിയത്. ഓരുങ്കൽക്കടവിലെ ആറ്റുപുറമ്പോക്കിൽ ആണ് 50 സെന്റ് സ്ഥലം
കോട്ടയം ∙ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ 9–ാം ഓർമദിനം പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് വലിയപള്ളിയിൽ ആചരിച്ചു. കുർബാനയ്ക്കും ധൂപപ്രാർഥനയ്ക്കും ഡോ. യൂഹാനോൻ മാർ ദിയസ്കോറസ് മുഖ്യകാർമികത്വം വഹിച്ചു. ഡോ. ഗീവർഗീസ് മാർ യൂലിയോസ്, വികാരി ഫാ. ഡോ. വർഗീസ് വർഗീസ്, ഫാ. കുര്യാക്കോസ് ഈപ്പൻ, ഫാ. വർഗീസ്
തലനാട് ∙ തീക്കോയി മുതൽ തലനാട് വടക്കുംഭാഗം വരെയുള്ള 5 കിലോമീറ്റർ റോഡ് രാജ്യാന്തര നിലവാരത്തിൽ നവീകരിച്ചു. സംസ്ഥാന സർക്കാർ 6.90 കോടി രൂപ ചെലവഴിച്ച് ബിഎം ആൻഡ് ബിസി നിലവാരത്തിൽ ടാറിങ്ങും മറ്റു പ്രവൃത്തികളും പൂർത്തിയാക്കി. തലനാട് നിവാസികളുടെ ചിരകാല സ്വപ്നമായിരുന്നു പദ്ധതി. തലനാട് നിന്ന് ഈരാറ്റുപേട്ട,
ജനങ്ങളുടെ സ്ഥലം, കെട്ടിടം എന്നിവ സംബന്ധിച്ച് പരാതികൾ പരിഹരിക്കുന്ന വില്ലേജ് ഓഫിസിന് സംസാരിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ ഇങ്ങനെ ഒരു അപേക്ഷ അധികൃതർക്ക് ലഭിച്ചേനെ. കാരണം അത്ര മോശമാണ് ഇവിടെ അവസ്ഥ. പഴയ കെട്ടിടം പൊളിച്ചു, സ്വന്തമായി കെട്ടിടം ലഭിച്ചതുമില്ല. വാടക കെട്ടിടത്തിൽ പറഞ്ഞ കാലാവധിയും
ഈരാറ്റുപേട്ട ∙ നഗരസഭ പരിധിയിലെ ശുചിമുറി മാലിന്യങ്ങൾ സംസ്ക്കരിക്കുന്നതിനു മൊബൈൽ പ്ലാന്റ്, സാനിറ്ററി നാപ്കിനുകളും ഡയപ്പർ മാലിന്യങ്ങളും സംസ്ക്കരിക്കുന്നതിനു ഫർണസ് ഉൾപ്പെടെ ഈരാറ്റുപേട്ടയെ സമ്പൂർണ മാലിന്യ മുക്ത നഗരമാക്കാൻ അതിനൂതന പദ്ധതികൾ തയാറാക്കിയെന്നു നഗരസഭാധ്യക്ഷ സുഹ്റ അബ്ദുൽ ഖാദർ. ഈരാറ്റുപേട്ട
പാലാ ∙ ഭരണങ്ങാനം തീർഥാടന ദേവാലയത്തിൽ വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാൾ ആത്മീയ ആഘോഷങ്ങളോടെ പ്രധാന ദിവസങ്ങളിലേക്കു കടക്കുന്നു. ഇന്നു രാവിലെ 11.30നു തിരുവല്ല അതിരൂപതാ മെത്രാപ്പൊലീത്ത ആർച്ച്ബിഷപ് ഡോ. തോമസ് മാർ കൂറിലോസ് കുർബാന അർപ്പിക്കും. വൈകിട്ട് 5നു സെന്റ് മേരീസ് ഫൊറോന പള്ളിയിൽ ഇടുക്കി രൂപതാ ബിഷപ് മാർ
വൈക്കം ∙ പാലങ്ങളിൽ നിന്നും തോട്ടിലേക്കു ശുചിമുറി മാലിന്യം തള്ളുന്നതിനെതിരെ വ്യാപക പ്രതിഷേധം, വൈക്കം വെച്ചൂർ റോഡിൽ അഞ്ചുമന പാലത്തിൽ നിന്നും ഇന്നലെയും മാലിന്യം തള്ളി. ദുർഗന്ധം കാരണം റോഡിലൂടെ സഞ്ചരിക്കാനോ, തോടിന്റെ ഇരു കരകളിലുള്ള വീടുകളിൽ താമസിക്കാനോ പറ്റാത്ത സാഹചര്യമാണ്. കണിയാംതോട്, തുറുവേലിക്കുന്ന്
കോട്ടയം ∙ മണിപ്പുരിൽ സമാധാനാന്തരീക്ഷം പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് കത്തോലിക്കാ കോൺഗ്രസ് ചങ്ങനാശേരി അതിരൂപതാ സമിതിയും വനിതാ കൗൺസിലും ധർണ നടത്തി. വികാരി ജനറൽ മോൺ. ജോസഫ് വാണിയപ്പുരയ്ക്കൽ ഉദ്ഘാടനം ചെയ്തു. അതിരൂപതാ വൈസ് പ്രസിഡന്റ് ലിസി ജോസ് അധ്യക്ഷത വഹിച്ചു. സ്ത്രീകളുടെ നേരെ അതിക്രമം നടത്തിയവരെ
പുതുപ്പള്ളി ∙ ‘എന്റെ വിവാഹത്തിന്റെ സൽക്കാരം ആറര മണിക്കാണു വച്ചിരുന്നത്. വൈകിട്ട് നാലരയ്ക്കേ അദ്ദേഹം സ്ഥലത്തെത്തി. ഹാൾ തുറക്കാത്തതിനാൽ പടിക്കെട്ടിൽ അദ്ദേഹം കാത്തിരുന്നു. എന്റെയും ഭാര്യ പാർവതിയുടെയും തലയിൽ കൈവച്ച് ആദ്യം അനുഗ്രഹിച്ചതും അദ്ദേഹമാണ്’ – ഉമ്മൻ ചാണ്ടിയുടെ കല്ലറ സന്ദർശിച്ചശേഷം നടൻ ജയറാം
Results 1-33