Activate your premium subscription today
മുംബൈ∙ ഐപിഎല്ലിലെ ആദ്യ മത്സരത്തിൽ മുംബൈ ഇന്ത്യൻസിനെ നയിക്കാൻ ഹാർദിക് പാണ്ഡ്യ ഉണ്ടാകില്ല. ചെന്നൈ സൂപ്പർ കിങ്സിനെതിരായ മത്സരത്തിൽ കളിക്കില്ലെന്ന് ഹാർദിക് പാണ്ഡ്യ അറിയിച്ചു. കഴിഞ്ഞ സീസണിലെ സ്ലോ ഓവർ റേറ്റിന്റെ പേരിൽ താരത്തിന് ഒരു മത്സരത്തിൽ വിലക്കുണ്ട്. പാണ്ഡ്യ കളിക്കാതിരുന്നാൽ രോഹിത് ശർമ വീണ്ടും
ലണ്ടൻ∙ ‘പാക്കിസ്ഥാൻ ടീമിൽ കളിക്കാൻ അവസരം ലഭിച്ചിരുന്നെങ്കിൽ എന്താകുമായിരുന്നു പ്രതികരണം’ എന്ന ചോദ്യത്തിന് രസകരമായ മറുപടി നൽകി ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിലെ പാക്കിസ്ഥാൻ വംശജരായ ആദിൽ റഷീദ്, മോയിൻ അലി എന്നിവർ. ഒരു പോഡ്കാസ്റ്റിൽ സംസാരിക്കുമ്പോഴാണ്, അവതാരകൻ ഇരുവർക്കും മുന്നിൽ രസകരമായ ഈ ചോദ്യം
ട്രിഗറിൽ വിരലമർത്തിയാൽ മിനിറ്റിൽ 6000 റൗണ്ട് വരെ വെടിയുതിർക്കാൻ ശേഷിയുള്ള മിനിഗൺ ആണ് എം 134. ഈ ലോകപ്രശസ്ത തോക്കിന്റെ രൂപമാർജിക്കാൻ ക്രിക്കറ്റിൽ ആർക്കെങ്കിലും കഴിഞ്ഞിട്ടുണ്ടെങ്കിൽ അതു ക്രിസ് ഗെയ്ലിനുമാത്രം! 12 വർഷം മുൻപ് ഐപിഎലിൽ, റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരിനുവേണ്ടി 66 പന്തിൽ 175 റൺസ് നേടി ഗെയ്ൽ
ദുബായ്∙ ‘ഇത്രയേ ഉള്ളോ, ഈ പാക്കിസ്ഥാൻ ടീം...’ – ചാംപ്യൻസ് ട്രോഫി ക്രിക്കറ്റ് ടൂർണമെന്റ് പോലൊരു സുപ്രധാന ടൂർണമെന്റിൽ, ദുബായ് രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ പാക്കിസ്ഥാനെതിരെ ഇന്ത്യ നേടിയ വിജയവും അതു നേടിയ ശൈലിയും കണ്ടവർക്ക് ഇങ്ങനെ തോന്നിയില്ലെങ്കിലേ അദ്ഭുതമുള്ളൂ! അത്രയ്ക്ക് അനായാസമായി, അതിലേറെ
മുംബൈ∙ എവെ ഗ്രൗണ്ടിൽ മുംബൈ സിറ്റിക്കെതിരെ പൊരുതിവീണ് കേരള ബ്ലാസ്റ്റേഴ്സ്. രണ്ടിനെതിരെ നാലു ഗോളുകൾക്കാണ് മുംബൈ ബ്ലാസ്റ്റേഴ്സിനെ വീഴ്ത്തിയത്. നികോസ് കരേലിസ് (9, 55 പെനാൽറ്റി), നേതൻ ആഷർ (75), ചാങ്തെ (90 പെനാൽറ്റി) എന്നിവരാണ് മുംബൈയുടെ ഗോൾ സ്കോറർമാർ. ബ്ലാസ്റ്റേഴ്സിനായി ഹെസൂസ് ഹിമെനെയും (57
ന്യൂഡൽഹി∙ തിരുവോണ ദിനത്തിൽ മുടങ്ങിയ വിജയസദ്യ പുതുവർഷത്തിൽ പഞ്ചാബ് എഫ്സിയുടെ വീട്ടുമുറ്റത്തിരുന്നുണ്ട്കേരള ബ്ലാസ്റ്റേഴ്സ്. മൂടൽമഞ്ഞ് പൊതിഞ്ഞുനിന്ന ഡൽഹി ജവാഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ ആവേശച്ചൂട് പകർന്ന്, പഞ്ചാബ് എഫ്സിക്കെതിരെകേരള ബ്ലാസ്റ്റേഴ്സിന്1–0 ജയം. കഴിഞ്ഞ തിരുവോണ ദിനത്തിൽ ഇരുടീമുകളും
ന്യൂഡൽഹി ∙ തിരുവോണ ദിനത്തിൽ മുടങ്ങിയ വിജയസദ്യ പുതുവർഷത്തിൽ പഞ്ചാബ് എഫ്സിയുടെ വീട്ടുമുറ്റത്തിരുന്നുണ്ട് കേരള ബ്ലാസ്റ്റേഴ്സ്. മൂടൽമഞ്ഞ് പൊതിഞ്ഞുനിന്ന ഡൽഹി ജവാഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ ആവേശച്ചൂട് പകർന്ന്, പഞ്ചാബ് എഫ്സിക്കെതിരെ കേരള ബ്ലാസ്റ്റേഴ്സിന് 1–0 ജയം. കഴിഞ്ഞ തിരുവോണ ദിനത്തിൽ ഇരുടീമുകളും
ന്യൂഡൽഹി∙ ‘സൂപ്പർതാരം വിരാട് കോലിയും കുടുംബവും ഇന്ത്യ വിടുന്നു’ – ഏതാനും ദിവസങ്ങളായി സമൂഹമാധ്യമങ്ങളിലും വിവിധ മാധ്യമങ്ങളുടെ സ്പോർട്സ് പേജുകളിലും വ്യാപകമായി ചർച്ച ചെയ്യപ്പെടുന്ന വിഷയമാണിത്. അഭ്യൂഹങ്ങൾ വ്യാപകമായി പ്രചരിക്കാൻ തുടങ്ങിയതോടെ മിക്ക ദേശീയ മാധ്യമങ്ങളും ഇതുമായി ബന്ധപ്പെട്ട് വാർത്തകളും
അഡ്ലെയ്ഡ് ∙ ഓസ്ട്രേലിയയ്ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യയ്ക്ക് 12 റൺസിനിടെ മൂന്നു നിർണായക വിക്കറ്റുകൾ നഷ്ടം. രണ്ടു തവണ ‘ലൈഫ്’ ലഭിച്ച ഓപ്പണർ കെ.എൽ. രാഹുൽ, നാലാമനായി എത്തിയ വിരാട് കോലി, ശുഭ്മൻ ഗിൽ എന്നിവരാണ് പുറത്തായത്. രാഹുലിനെയും കോലിയെയും മിച്ചൽ സ്റ്റാർക്കും ഗില്ലിനെ സ്കോട് ബോളണ്ടും
തിരുവനന്തപുരം ∙ ദക്ഷിണാഫ്രിക്കൻ പര്യടനത്തിലെ രണ്ടു സെഞ്ചറികളുടെ തിളക്കവുമായി മടങ്ങിയെത്തിയ സഞ്ജു സാംസൺ വീണ്ടും കേരളത്തിനായി കളിക്കും. 23ന് ആരംഭിക്കുന്ന സയ്യിദ് മുഷ്താഖ് അലി ട്വന്റി20 ക്രിക്കറ്റിൽ കേരളത്തെ നയിക്കുക സഞ്ജുവാകുമെന്നാണു സൂചന. ടീം ഉടൻ പ്രഖ്യാപിക്കും. കേരള ക്രിക്കറ്റ് ലീഗിൽ മികച്ച പ്രകടനം
ന്യൂഡൽഹി∙ ദക്ഷിണാഫ്രിക്കയ്ക്കെതിരായ നാലാം ട്വന്റി20യിൽ തിലക് വർമ കളിയിലെ കേമനായെങ്കിലും, മികച്ച ഇന്നിങ്സും സെഞ്ചറിയും സഞ്ജു സാംസണിന്റേതായിരുന്നുവെന്ന് മുൻ ദക്ഷിണാഫ്രിക്കൻ താരം എ.ബി. ഡിവില്ലിയേഴ്സ്. തിലക് വർമയുടെ സെഞ്ചറി മോശമാണെന്നല്ല, കുറച്ചുകൂടി നിയന്ത്രണത്തോടെയും ബാറ്റ് കൃത്യമായി മിഡിൽ െചയ്തും
നല്ല വാചകങ്ങൾ എഴുതുന്നതല്ല, സത്യസന്ധമായി എഴുതുന്നതാണ് നല്ല എഴുത്തെന്ന ഹെമിങ്വേ വാചകം ഓർക്കണം. താൽക്കാലിക നേട്ടങ്ങൾക്കു വേണ്ടിയുള്ള അടിമവേലയാകരുത് എഴുത്ത്. അത് ധീരമായൊരു പ്രവർത്തനമാണ്. റോബർട്ടോ പലാസോ എന്ന എഴുത്തുകാരനോട് പാരീസ് റിവ്യൂവിന്റെ അഭിമുഖത്തിൽ ഒരിക്കൽ ‘ഇടതുപക്ഷം ആണോ?’ എന്ന ചോദ്യം വന്നു.
മുംബൈ∙ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ട്വന്റി20 പരമ്പരയ്ക്കായി പോകുന്ന ഇന്ത്യൻ ക്രിക്കറ്റ് ടീമിനൊപ്പം മുഖ്യ പരിശീലകൻ ഗൗതം ഗംഭീർ ഉണ്ടാകില്ല. പകരം, മുൻ ഇന്ത്യൻ താരം കൂടിയായ വി.വി.എസ്. ലക്ഷ്മണാകും താൽക്കാലിക പരിശീലകനായി ടീമിനൊപ്പം ദക്ഷിണാഫ്രിക്കയിലെത്തുക. സൂര്യകുമാർ യാദവ് നയിക്കുന്ന ഇന്ത്യൻ ടീമിൽ, മലയാളി
പിച്ചിന്റെ സ്വഭാവം മനസ്സിലാക്കുന്നതിൽ തനിക്കു പിഴവു സംഭവിച്ചതായി ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ. ന്യൂസീലൻഡിനെതിരെ ഒന്നാം ഇന്നിങ്സിൽ ഇന്ത്യ 46 റൺസിനു പുറത്തായതിനെക്കുറിച്ചു സംസാരിക്കുകയായിരുന്നു രോഹിത്.-test
പിച്ചിന്റെ സ്വഭാവം മനസ്സിലാക്കുന്നതിൽ തനിക്കു പിഴവു സംഭവിച്ചതായി ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ. ന്യൂസീലൻഡിനെതിരെ ഒന്നാം ഇന്നിങ്സിൽ ഇന്ത്യ 46 റൺസിനു പുറത്തായതിനെക്കുറിച്ചു സംസാരിക്കുകയായിരുന്നു രോഹിത്.
ബംഗ്ലദേശിനെതിരായ ഒന്നാം ട്വന്റി20യിൽ സുന്ദരമായി ബാറ്റു ചെയ്തെങ്കിലും, ടീമിൽനിന്ന് ഒഴിവാക്കുന്നത് തടയാൻ സഞ്ജു സാംസൺ കുറച്ചുകൂടി റൺസ് സ്കോർ ചെയ്യണമായിരുന്നുവെന്ന് മുൻ ഇന്ത്യൻ താരവും കമന്റേറ്ററുമായ ആകാശ് ചോപ്ര.
ഗ്വാളിയർ∙ വെറും 19 പന്തു മാത്രം നീണ്ട ഇന്നിങ്സാണെങ്കിലും, ഗ്വാളിയറിൽ നടന്ന ഇന്ത്യ–ബംഗ്ലദേശ് ഒന്നാം ട്വന്റി20 മത്സരത്തിൽ ക്രിക്കറ്റ് പണ്ഡിതരുടെയും ആരാധകരുടെയും കയ്യടി ഒരുപോലെ സ്വന്തമാക്കി സഞ്ജു സാംസൺ. തന്റെ പ്രതിഭയും ക്ലാസും തെളിയിച്ച ഒരുപിടി ഷോട്ടുകളുമായി കളംനിറഞ്ഞ സഞ്ജു, 19 പന്തിൽ ആറു ഫോറുകൾ സഹിതം
ആദ്യമായി കുറഞ്ഞ വിലയില്‍ ഐഫോണ്‍ പുതിയ മോഡല്‍ പുറത്തിറക്കി ആപ്പിള്‍. പുതിയ മോഡലില്‍ കൂടുതല്‍ ഫീച്ചറുകളും കൂടുതല്‍ വിലയുമെന്ന പതിവു തെറ്റിച്ചാണ് ആപ്പിള്‍ ഇക്കുറി ഐഫോണ്‍ 16 പ്രോയും ഐഫോണ്‍ 16 പ്രോ മാക്സും ഇന്ത്യയില്‍ പുറത്തിറക്കിയിരിക്കുന്നത്. നേരത്തെ പുറത്തിറങ്ങിയ ഐഫോണ്‍ 15 പ്രോയേക്കാളും ഐഫോണ്‍ 15
രാജ്യാന്തര ട്വന്റി20 അരങ്ങേറ്റത്തിൽ 10 റൺസ് വഴങ്ങി 4 വിക്കറ്റ്, ഇന്നും റെക്കോർഡ്; ഒരു ട്വന്റി20 കൂടി കളിച്ച് 31–ാം വയസ്സിൽ വിരമിക്കൽ രാജ്യാന്തര ട്വന്റി20 അരങ്ങേറ്റത്തിൽ 10 റൺസ് വഴങ്ങി 4 വിക്കറ്റ്, ഇന്നും റെക്കോർഡ്; ഒരു ട്വന്റി20 കൂടി കളിച്ച് 31–ാം വയസ്സിൽ വിരമിക്കൽ രാജ്യാന്തര ട്വന്റി20
തിരുവനന്തപുരം∙ തന്റെ കരിയറിലെ ഏറ്റവും മികച്ച 3–4 മാസങ്ങളാണ് ഇപ്പോൾ കടന്നുപോയതെന്ന് വ്യക്തമാക്കി ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു സാംസൺ. ഇത്തവണ ഐപിഎൽ സീസൺ മുതൽ ഇന്ത്യ കിരീടം നേടിയ ട്വന്റി20 ലോകകപ്പിലും പിന്നീട് സിംബാബ്വെ, ശ്രീലങ്ക പര്യടനങ്ങളിലുമെല്ലാം മികച്ച അനുഭവമാണ് ഉണ്ടായതെന്ന് സഞ്ജു വ്യക്തമാക്കി.
കൊളംബോ∙ വൻ പ്രതീക്ഷകളോടെ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പരിശീലക ചുമതലയേറ്റെടുത്ത ഗൗതം ഗംഭീറിന് നാണംകെട്ട തോൽവിയോടെ ‘ഏകദിന അരങ്ങേറ്റം’. ശ്രീലങ്കയ്ക്കെതിരായ മൂന്നാം ഏകദിനത്തിലും തോൽവി വഴങ്ങിയതോടെ, 1997നു ശേഷം ഇതാദ്യമായി അവർക്കെതിരെ ഏകദിന പരമ്പര നഷ്ടമാക്കിയെന്ന നാണക്കേടും സ്വന്തം. മൂന്നാം ഏകദിനത്തിൽ
കൊളംബോ∙ രോഹിത് ശർമയുടെ പകരക്കാരനായി ഇക്കഴിഞ്ഞ സീസണിൽ ഐപിഎലിൽ മുംബൈ ഇന്ത്യൻസിനെ നയിച്ച ഹാർദിക് പാണ്ഡ്യ, ക്യാപ്റ്റനെന്ന നിലയിൽ പുറത്തെടുത്ത മോശം പ്രകടനമാണ് അദ്ദേഹത്തിന് ഇന്ത്യൻ ട്വന്റി20 ടീമിന്റെ നായകസ്ഥാനവും നഷ്ടമാക്കിയതെന്ന നിരീക്ഷണവുമായി ശ്രീലങ്കയുടെ മുൻ താരം റസ്സൽ അർണോൾഡ്. രോഹിത്തിനെ നീക്കി ഭാവി
ഹരാരെ ∙ സിംബാബ്വെയ്ക്കെതിരായ ആദ്യ ട്വന്റി20യിലെ അപ്രതീക്ഷിത തോൽവി ഏൽപിച്ച ക്ഷീണം രണ്ടാം മത്സരത്തിലെ ആധികാരിക വിജയത്തിലൂടെ മറികടന്ന ടീം ഇന്ത്യ, മൂന്നാം മത്സരത്തിനായി ഇന്നിറങ്ങും. മൂന്നാം ട്വന്റി20 ജയിച്ച് പരമ്പരയിൽ മുന്നിലെത്തുകയാണ് ഇന്ത്യയുടെ ലക്ഷ്യം. മറുവശത്ത് രണ്ടാം മത്സരത്തിലെ വമ്പൻ തോൽവി
ചെന്നൈ∙ സൺറൈസേഴ്സ് ഹൈദരാബാദിനെതിരായ തോൽവിക്കു പിന്നാലെ രാജസ്ഥാൻ റോയല്‍സ് ബാറ്റർ ഷിംറോൺ ഹെറ്റ്മിയര്ക്ക് പിഴ ശിക്ഷ. ഹൈദരാബാദിനെതിരായ മത്സരത്തിനിടയിലെ മോശം പെരുമാറ്റത്തിന് മാച്ച് ഫീയുടെ പത്തു ശതമാനം ഹെറ്റ്മിയർ പിഴയായി അടയ്ക്കണം. പുറത്തായ രോഷത്തിൽ വിക്കറ്റ് അടിച്ചുതകർക്കാൻ ശ്രമിച്ചെന്നാണ്
ന്യൂഡൽഹി∙ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മകൻ ജയ് ഷാ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) സെക്രട്ടറി സ്ഥാനം ഒഴിഞ്ഞേക്കുമെന്ന് റിപ്പോർട്ട്. അദ്ദേഹം രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ (ഐസിസി) ചെയർമാൻ സ്ഥാനത്തേക്ക് മത്സരിച്ചേക്കുമെന്ന അഭ്യൂഹങ്ങൾക്കു കരുത്തു പകർന്നാണ് ഈ റിപ്പോർട്ട്
ചെന്നൈ∙ ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് മത്സരത്തിൽ പത്തു വിക്കറ്റ് ജയവുമായി ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം. രണ്ടാം ഇന്നിങ്സിൽ 37 റൺസ് വിജയലക്ഷ്യം, പത്താം ഓവറിൽ ഇന്ത്യ മറികടന്നു. ഓപ്പണർമാരായ ശുഭ സതീഷ് (26 പന്തിൽ 13*), ഷെഫാലി വർമ (30 പന്തിൽ 24*) എന്നിവർ പുറത്താകാതെ നിന്നു. ആദ്യ ഇന്നിങ്സിൽ
ചെപ്പോക്ക് സ്റ്റേഡിയം ചരിത്രം തിരുത്തിയില്ല. ബോളർമാർ വിധിയെഴുതുന്ന ശീലം ഒരിക്കൽ കൂടി കണ്ട മത്സരത്തിൽസൺറൈസേഴ്സ് ഹൈദരാബാദ്36 റൺസിന്റെ മിന്നും വിജയവുമായാണു ഫൈനലിലേക്കു യോഗ്യത നേടിയത്. ലോകടെസ്റ്റ് ചാംപ്യൻഷിപ്പും ഏകദിന ലോകകപ്പും വിജയിച്ച ക്യാപ്റ്റൻ പാറ്റ് കമിൻസിന്റെ നിശ്ചയദാർഢ്യത്തിനു മുന്നില്‍ സഞ്ജു
ഓരോ ഐപിഎൽ രാവുംസമ്മാനിക്കുന്നത് പുതുമയേറിയ കാഴ്ചകളും അനുഭവങ്ങളുമാണ്. ഐപിഎൽ കിരീടം 5 തവണ സ്വന്തമാക്കിയിട്ടുള്ള ചെന്നൈ സൂപ്പർ കിങ്സിന്റെയും രണ്ടു തവണ കിരീടം തലയിലേറ്റിയ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെയും ആഘോഷ രാവിൽ പിറന്നത് ഒട്ടേറെ മനോഹര നിമിഷങ്ങൾ. ഇരു ടീമുകളും പ്ലേഓഫ് വാതിലിനു മുന്നിൽ ശക്തമായ
‘വിയർപ്പു തുന്നിയിട്ട കുപ്പായം’... ട്വന്റി20 ലോകകപ്പിനുള്ള ദേശീയ ടീമിൽ ഇടം ഉറപ്പിച്ച ശേഷം സഞ്ജു സാംസൺ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വരികളാണിത്. സമീപകാലത്ത് ഏറ്റവും ഹിറ്റായ മലയാള സിനിമയിലെ ഈ വരികൾ പോലെ തന്നെയാണ് സഞ്ജുവിന്റെ രാജ്യാന്തര കരിയറും. ഒഴിവാക്കാൻ ഒരു കാരണമെങ്കിലും കണ്ടെത്താൻ കാത്തിരിക്കുന്നവർക്ക്
ന്യൂയോർക്ക്∙ ജൂണിൽ നടക്കുന്ന ഐസിസി ട്വന്റി20 ലോകകപ്പിന്റെ ആദ്യഘട്ട ടിക്കറ്റ് വിൽപ്പന ഫെബ്രുവരി 22നാണ് ആരംഭിച്ചത്. പിന്നാലെ ക്രിക്കറ്റ് ആരാധകർ വൻ തോതില്‍ ടിക്കറ്റ് വാങ്ങിക്കൂട്ടുകയും ചെയ്തു. ടൂർണമെന്റിലെ കരുത്തരായ ഇന്ത്യയുടെ മത്സരങ്ങൾക്കാണ് ഏറ്റവും കൂടുതൽ ഡിമാൻഡ് വന്നത്. പാക്കിസ്ഥാനും
കൊൽക്കത്ത∙ രഞ്ജി ട്രോഫിയിൽ കളിക്കാൻ സാധിക്കില്ലെന്ന ഇഷാൻ കിഷന്റെ നിലപാട് തന്നെ അദ്ഭുതപ്പെടുത്തിയതായി മുന്‍ ഇന്ത്യൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലി. ബിസിസിഐയുമായി കരാറുള്ള താരം എങ്ങനെയാണ് അതു പറയുന്നതെന്നും ഒരു ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ ഗാംഗുലി ചോദിച്ചു. ‘‘ശ്രേയസ് അയ്യരും ഇഷാൻ കിഷനും
മുംബൈ ∙ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ വാർഷിക കരാറിൽനിന്ന് മധ്യനിര ബാറ്റർ ശ്രേയസ് അയ്യരും വിക്കറ്റ് കീപ്പർ ബാറ്റർ ഇഷൻ കിഷനും പുറത്ത്. ദേശീയ ടീമിൽ നിന്നു പുറത്താകുന്ന താരങ്ങൾ ആഭ്യന്തര ക്രിക്കറ്റ് മത്സരങ്ങൾ കളിക്കണമെന്ന
യുക്രെയ്ൻ- റഷ്യ യുദ്ധം കാരണം കഴിഞ്ഞ തവണ സ്വന്തം രാജ്യത്തിന്റെ പേരോ പതാകയോ ഇല്ലാതെ ഓസ്ട്രേലിയൻ ഓപ്പണിൽ മത്സരിക്കേണ്ടിവന്ന താരമാണ് ബെലാറൂസിന്റെ അരീന സബലേങ്ക. കന്നി ഗ്രാൻസ്ലാം കിരീടം നേടിയിട്ടും ഒരു സ്വതന്ത്രതാരം എന്ന ലേബലിൽ ഒതുങ്ങിപ്പോകേണ്ടിവന്നതിന്റെ പ്രയാസം അവർക്കുണ്ടായിരുന്നു. ടൂർണമെന്റിൽ
തൃശൂർ ∙ 5 വർഷമായി ദേശീയ സ്കൂൾ കായികോത്സവങ്ങളിലെ റെക്കോർഡുകൾ വെബ്സൈറ്റിൽ അപ്ഡേറ്റ് ചെയ്യാതെ സ്കൂൾ ഗെയിംസ് ഫെഡറേഷൻ ഓഫ് ഇന്ത്യ (എസ്ജിഎഫ്ഐ). കോവിഡ് മൂലം 3 വർഷം ദേശീയ സ്കൂൾ കായികോത്സവം നടന്നില്ലെങ്കിലും അതിനു മുൻപുള്ള 2018–19 വർഷത്തെയും കേരളം അത്ലറ്റിക്സിൽ ഓവറോൾ ചാംപ്യന്മാരായ 2019–20 വർഷത്തെയും ഈ വർഷം ജൂണിൽ നടന്ന മേളയുടെയും (2022–23) റെക്കോർഡുകൾ ഇതുവരെ സൈറ്റിൽ അപ്ഡേറ്റ് ചെയ്തിട്ടില്ല. ഇതോടെ ഇന്നു കുന്നംകുളത്ത് ആരംഭിക്കുന്ന സംസ്ഥാന സ്കൂൾ കായികോത്സവത്തിലും ദേശീയ റെക്കോർഡുകൾ കണ്ടെത്താൻ സാധിക്കില്ല.
വിശാഖപട്ടണം ∙ ഇരുടീമുകൾക്കും ഏറക്കുറെ തുല്യ സാധ്യത നൽകിയാണ് ഇന്ത്യ– ഇംഗ്ലണ്ട് രണ്ടാം ടെസ്റ്റിന്റെ മൂന്നാം ദിനത്തിന് തിരശീല വീണത്. മത്സരത്തിൽ ഇരുടീമുകളുടെയും വിജയസാധ്യതഇങ്ങനെ എറിഞ്ഞുവീഴ്ത്താൻ ഇന്ത്യ ∙ നാലാം ഇന്നിങ്സിൽ വിശാഖപട്ടണത്തെ ശരാശരി സ്കോർ 176 ആണെന്നത് ഇന്ത്യയ്ക്കു ധൈര്യം നൽകുന്നു. 4–5
ഇംഗ്ലണ്ടിനെതിരായ 5 മത്സര ടെസ്റ്റ് പരമ്പരയിൽ കെ.എൽ.രാഹുൽ സ്പെഷലിസ്റ്റ് ബാറ്ററായാണ് കളിക്കുകയെന്ന് പരിശീലകൻ രാഹുൽ ദ്രാവിഡ്
1ന്യൂഡല്‍ഹി∙ പ്രതിപക്ഷ സഖ്യമായ ‘ഇന്ത്യ’യെ പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്, ഈസ്റ്റ് ഇന്ത്യ കമ്പനി, ഇന്ത്യന്‍ മുജാഹിദീന്‍, പോപ്പുലര്‍ ഫ്രണ്ട് ഓ ഇന്ത്യ എന്നിവയിലെല്ലാം ഇന്ത്യ എന്നുണ്ടെന്നും അതുകൊണ്ടു പ്രത്യേകിച്ച് 2കാര്യമൊന്നുമില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.
1ന്യൂഡല്‍ഹി∙ പ്രതിപക്ഷ സഖ്യമായ ‘ഇന്ത്യ’യെ പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്, ഈസ്റ്റ് ഇന്ത്യ കമ്പനി, ഇന്ത്യന്‍ മുജാഹിദീന്‍, പോപ്പുലര്‍ ഫ്രണ്ട് ഓ ഇന്ത്യ എന്നിവയിലെല്ലാം ഇന്ത്യ എന്നുണ്ടെന്നും അതുകൊണ്ടു പ്രത്യേകിച്ച് കാര്യമൊന്നുമില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.
ചിന്നസ്വാമി സ്റ്റേഡിയത്തിൽ ഇന്നലെ തിങ്ങിക്കൂടിയ ഇന്ത്യൻ ആരാധകരുടെ അമ്പരപ്പ് ഇപ്പോഴും മാറിക്കാണില്ല. ഒരു മത്സരം കാണാനെത്തിയ അവർ 2 സൂപ്പർ ഓവറുകൾ അടക്കം ‘മൂന്ന്’ മത്സരങ്ങൾക്കാണ് ഇന്നലെ സാക്ഷ്യം വഹിച്ചത്. ജയിച്ചെന്നുറപ്പിച്ച മത്സരം കൈവിട്ടുപോകുന്നതും സൂപ്പർ ഓവറുകളിലൂടെ അത് ടീം ഇന്ത്യ തിരിച്ചുപിടിക്കുന്നതും അവിശ്വസനീയതയോടെ അവർ നോക്കിനിന്നു. ഒടുവിൽ രണ്ടാം സൂപ്പർ ഓവറിൽ അഫ്ഗാനിസ്ഥാനെ തോൽപിച്ച് ഇന്ത്യയ്ക്ക് വിജയാശ്വാസം! തോറ്റെങ്കിലും തലയുയർത്തിത്തന്നെ അഫ്ഗാനിസ്ഥാന് മടങ്ങാം. പോരാട്ടവീര്യത്തിന്റെ പുതിയ ഏടാണ് ചിന്നസ്വാമിയിൽ അവർ ഇന്നലെ എഴുതിച്ചേർത്തത്.
മൊഹാലി ∙ മരം കോച്ചുന്ന മഞ്ഞിൻ തണുപ്പിൽ മൊഹാലി സ്റ്റേഡിയം... വേഗം കുറഞ്ഞ പിച്ചിൽ കുത്തിത്തുളയ്ക്കുന്ന സ്പിന്നുമായി അഫ്ഗാൻ ബോളർമാർ... പുതുവർഷത്തിലെ ആദ്യ ട്വന്റി20 മത്സരത്തിൽ ഇന്ത്യയെ വിയർപ്പിക്കാൻ പക്ഷേ ഈ പ്രതിബന്ധങ്ങൾക്കുമായില്ല. തണുപ്പ് മുഖ്യ എതിരാളിയായ ഒന്നാം ട്വന്റി20 മത്സരത്തിൽ അഫ്ഗാനിസ്ഥാനെതിരെ
മുംബൈ∙ ഇന്ത്യൻ ക്രിക്കറ്റ് താരം കെ.എൽ. രാഹുലിന്റെ കാൽ തൊട്ടു വണങ്ങി ആരാധകർ. എന്നാൽ ഇവരെ തടഞ്ഞ ഇന്ത്യൻ താരം പിന്നീട് ആരാധകർക്കൊപ്പം സെൽഫിയെടുത്ത ശേഷം മടങ്ങി. ഒരു റസ്റ്ററന്റിൽനിന്നു ഭക്ഷണം കഴിച്ചു പുറത്തിറങ്ങുമ്പോഴാണ് രാഹുലിനെ ആരാധകർ വളഞ്ഞത്. തുടർന്ന് രണ്ടു പേർ രാഹുലിന്റെ കാല് തൊട്ടു. രാഹുൽ ഇവരോട്
മുംബൈ∙ ഇന്ത്യ– അഫ്ഗാനിസ്ഥാൻ ട്വന്റി20 പരമ്പരയ്ക്കു വ്യാഴാഴ്ച തുടക്കമാകുകയാണ്. 2024 ട്വന്റി20 ലോകകപ്പിനു മുൻപ് ഇന്ത്യ കളിക്കുന്ന അവസാനത്തെ ട്വന്റി20 പരമ്പര കൂടിയാണ് ഇത്. ഈ വർഷത്തെ ഐപിഎല്ലിലെ പ്രകടനത്തിന്റെ കൂടി അടിസ്ഥാനത്തിലായിരിക്കും ട്വന്റി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ തീരുമാനിക്കുക. കഴിഞ്ഞ
ഉടവാളുമായി നടന്നു വരുന്ന വരൻ. കളരി അഭ്യാസികളുടെ അകമ്പടിയിൽ വധു. കളരിത്തറ വന്ദിച്ച് ഉടവാളുമാറ്റി കളരിത്തറയിലേക്കിറങ്ങി പൂത്തറയും ഗുരുക്കളെയും വന്ദിച്ച് ഇരുവരും മണ്ഡപത്തിലേക്ക്. പിന്നെ താലികെട്ട്... ഇതുവരെ കേരളം കണ്ടുപരിചയിക്കാത്തൊരു വിവാഹത്തിനാണ് കഴിഞ്ഞ ദിവസം തിരുവനന്തപുരം സാക്ഷിയായത്. പല
മുംബൈ∙ രോഹിത് ശർമയെ ടീമിലെത്തിക്കാൻ ഡൽഹി ക്യാപിറ്റൽസ് ശ്രമം തുടങ്ങി. മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ സ്ഥാനത്തുനിന്നു രോഹിത്തിനെ മാറ്റിയതിനു പിന്നാലെയാണു ഡല്‍ഹിയുടെ നീക്കം. ഹാർദിക് പാണ്ഡ്യ മുംബൈയിൽ ചേരുമെന്ന് അഭ്യൂഹങ്ങൾ വന്നപ്പോൾ തന്നെ ഡൽഹി രോഹിത്തിനായി ശ്രമം തുടങ്ങിയിരുന്നെന്നാണു പുറത്തുവരുന്ന വിവരം.
അങ്ങനൊരുതീരുമാനമെടുത്തു, മൂല്യമുള്ള മൃഗങ്ങളുടെ പട്ടികയിൽനിന്ന് കാട്ടുപന്നി
അഹമ്മദാബാദ് ∙ ലോകകപ്പ് പരാജയത്തിനു ശേഷം ഇന്ത്യൻ ടീമിനെ ഡ്രസ്സിങ് റൂമിലെത്തി ആശ്വസിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പത്ത് മത്സരങ്ങളിൽ ജയിച്ചു വന്ന ടീമാണ് ഇന്ത്യയെന്നും ഒരു തോൽവി സ്വാഭാവികമാണെന്നും പ്രധാനമന്ത്രി പറയുന്നു. ടീം മികച്ച പ്രകടനമാണ് പുറത്തെടുത്തതെന്നും ഒരുമിച്ച് ഇനിയും
മുംബൈ ∙ ഓസ്ട്രേലിയയ്ക്കെതിരെ ഈ മാസം 23ന് ആരംഭിക്കുന്ന ട്വന്റി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. ലോകകപ്പ് ടീമിലുണ്ടായിരുന്ന പ്രമുഖ താരങ്ങൾക്ക് വിശ്രമം അനുവദിച്ച സാഹചര്യത്തിൽ സൂര്യകുമാർ യാദവാണ് ടീമിനെ നയിക്കുക. മലയാളി താരം സഞ്ജു സാംസണെ വീണ്ടും തഴഞ്ഞു. ഇഷാൻ കിഷനും ജിതേഷ്
വാഷിങ്ടൻ∙ ഇസ്രയേൽ–ഹമാസ് സംഘർഷം അഞ്ചാം ദിനവും അയവില്ലാതെ തുടരുന്നതിനിടെ, ഇസ്രയേലിന് കൂടുതൽ പിന്തുണ പ്രഖ്യാപിച്ച് യുഎസ്.അമേരിക്കന്‍ ആയുധങ്ങളുമായി ആദ്യവിമാനം തെക്കന്‍ ഇസ്രയേലില്‍ എത്തിയതായി ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്സസ് (ഐഡിഎഫ്) അറിയിച്ചു. എന്തൊക്കെ ആയുധങ്ങളും സൈനിക ഉപകരണങ്ങളുമായി എത്തിയതെന്ന് ഐഡിഎഫ്
ഇന്ത്യയുടെ ഗഗൻയാൻ ദൗത്യത്തിലെ നിർണായക പരീക്ഷണം നാളെ; ആകാംക്ഷയോടെ രാജ്യം
മുംബൈ∙ 2011 ഏകദിന ലോകകപ്പ് ഫൈനലിലെ പ്ലേയര്‍ ഓഫ് ദ് മാച്ച് പുരസ്കാരം എം.എസ്. ധോണിക്കല്ല നൽകേണ്ടതെന്നും അതു മറ്റൊരു താരത്തിന് അവകാശപ്പെട്ടതാണെന്നും മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ. 2011 ലോകകപ്പ് ഫൈനലിൽ ശ്രീലങ്കയെ തോൽപിച്ചാണ് ഇന്ത്യ കിരീടം നേടിയത്. ശ്രീലങ്ക ഉയർത്തിയ 275 റൺസ് വിജയ ലക്ഷ്യം 48.2 ഓവറിൽ ഇന്ത്യ
കുന്നംകുളം∙ സംസ്ഥാന സ്കൂൾ കായിക മേളയിൽ രണ്ടാം മീറ്റ് റെക്കോർഡ്. 400 മീറ്റർ സീനിയർ വിഭാഗം ഓട്ടത്തിൽ മാത്തൂർ സിഎഫ്ഡി സ്കൂളിലെ അഭിരാമാണ് റെക്കോർഡിട്ടത്. 2005ൽ ബിനീഷ് വി.ബി സ്ഥാപിച്ച റെക്കോർഡ് അഭിരാം തകർത്തു. 48.06 സെക്കൻഡിലാണ് അഭിരാം ഓടിയെത്തിയത്. ഡിസ്കസ് ത്രോയിൽ കാസര്‍കോടിന്റെ സെർവൻ കെ.സിയും മീറ്റ്
പരമ്പരാഗത ചാംപ്യൻ സ്കൂളുകളെ മലർത്തിയടിച്ച് കഴിഞ്ഞ വർഷം കിരീടം നേടിയത് മലപ്പുറം കടകശ്ശേരി ഐഡിയൽ സ്കൂൾ ആണ്. 25 താരങ്ങളുടെ ചെറു സംഘവുമായി എത്തിയാണ് അവർ കിരീടം ചൂടിയത്. ഇത്തവണ ടീമിൽ 30 പേർ.
അടുത്ത വർഷം ജർമനിയിൽ നടക്കുന്ന യൂറോ കപ്പ് ഫുട്ബോളിന് ടിക്കറ്റെടുത്ത് സ്പെയിൻ, സ്കോട്ലൻഡ്, തുർക്കി ടീമുകൾ. നോർവേയെ 1–0നു തോൽപിച്ചാണ് സ്പെയിൻ യോഗ്യത ഉറപ്പിച്ചത്. 49–ാം മിനിറ്റിൽ ബാർസിലോന താരം ഗാവിയാണ് ഗോൾ നേടിയത്. സ്പെയിനിന്റെ ജയം സ്കോട്ലൻഡിനും തുണയായി. 15 പോയിന്റുമായി എ ഗ്രൂപ്പിൽ രണ്ടാമതുള്ള അവരെ മറികടക്കാൻ ഇനി നോർവേയ്ക്കാവില്ല.
മഡ്ഗാവ് (ഗോവ)∙ സന്തോഷ് ട്രോഫി ഫുട്ബോളിൽ ആതിഥേയരും കരുത്തരുമായ ഗോവയ്ക്കെതിരെ കേരളം ഇന്നു നേരങ്കത്തിന്. പ്രാഥമിക റൗണ്ടിലെ അവസാന മത്സരത്തിൽ വൈകിട്ട് നാലിനാണ് ഗോവയ്ക്കെതിരായ കേരളത്തിന്റെ പോരാട്ടം. ബെനോളിം സ്പോർട്സ് അതോറിറ്റി ഓഫ് ഗോവ മൈതാനമാണ് വേദി.
സാവോപോളോ ∙ പാരഗ്വായ്ക്കെതിരെ കഴിഞ്ഞ ദിവസം പകരക്കാരനായി ഇറങ്ങിയെങ്കിലും ലോകകപ്പ് യോഗ്യതാ മത്സരത്തിൽ നാളെ പെറുവിനെതിരെ അർജന്റീന സൂപ്പർ താരം ലയണൽ മെസ്സി കളിക്കുന്ന കാര്യം സംശയം. ടീമിനൊപ്പം ഇന്നലെ പരിശീലനത്തിന് ഇറങ്ങിയെങ്കിലും മെസ്സി ആദ്യ ഇലവനിൽ ഉണ്ടാവില്ലെന്നാണ് സൂചന. ഇന്ത്യൻ സമയം നാളെ രാവിലെ 7.30നാണ് മത്സരം. 3 കളികളിൽ 9 പോയിന്റുമായി യോഗ്യതാ റൗണ്ടിൽ ഒന്നാമതാണ് അർജന്റീന.
ധരംശാല ∙ ലോകകപ്പിൽ ദക്ഷിണാഫ്രിക്കയ്ക്ക് വീണ്ടും ഷോക്ക്. ട്വന്റി20 ലോകകപ്പിലെ അട്ടിമറിപ്പെരുമ നെതർലൻഡ്സ് ഏകദിന ലോകകപ്പിലും ആവർത്തിച്ചു. കിരീടത്തിൽ കണ്ണുവച്ചെത്തിയ ദക്ഷിണാഫ്രിക്കയെ ഓറഞ്ച് പട 38 റൺസിനാണ് പഞ്ചറാക്കിയത്. മഴയെത്തുടർന്ന് 43 ഓവറായി ചുരുക്കിയ പോരാട്ടത്തിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത നെതർലൻഡ്സ് ക്യാപ്റ്റൻ സ്കോട്ട് എഡ്വേഡ്സിന്റെ ( 69 പന്തിൽ 78) ഉജ്വല പ്രകടനത്തിന്റെ മികവിൽ 8 വിക്കറ്റ് നഷ്ടത്തിൽ 245 റൺസെടുത്തു.
ഒരച്ഛൻ, ഒരമ്മ, രണ്ട് കൊച്ചു കുഞ്ഞുങ്ങൾ, ഒരു കൊച്ചു കുടുബം, സംതൃപ്തമായ കുടുംബം’– ബോയിങ് ബോയിങ് എന്ന സിനിമയിൽ ശങ്കരാടിയോടു ജഗതി ശ്രീകുമാർ പറയുന്ന ഡയലോഗ് ഓസ്ട്രേലിയൻ ക്രിക്കറ്റ് താരം ഡേവിഡ് വാർണർ കേട്ടിട്ടുണ്ടാവില്ല. ഉണ്ടായിരുന്നെങ്കിൽ വാർണർ അതുവച്ച് ഒരു റീൽ ചെയ്തേനേ! ഒരു കോടി ഫോളോവേഴ്സുള്ള വാർണറുടെ ഇൻസ്റ്റഗ്രാം അക്കൗണ്ട് നിറയെ മക്കളുമൊത്തുള്ള കുസൃതിത്തരങ്ങളുടെ ചറപറാ റീൽസ് ആണ്. പോരാത്തതിനു വാർണറുടെ ഇൻസ്റ്റഗ്രാം ബയോ ഇങ്ങനെ: പാർട് ടൈം സ്പോർട്സ് മാൻ, ഫുൾ ടൈം ഹസ്ബൻഡ് ആൻഡ് ഫാദർ ഓഫ് ത്രീ!
ലക്നൗ ∙ തോൽവികളുടെ ചങ്ങല ഭേദിച്ച് ഓസ്ട്രേലിയ ഫോമിലേക്ക്. ബാറ്റിങ്ങിലും ബോളിങ്ങിലും ശ്രീലങ്കയുടെ പരാധീനതകൾ മുതലെടുത്ത ഓസീസിന് 5 വിക്കറ്റ് വിജയം. ആഡം സാംപയുടെയും ക്യാപ്റ്റൻ പാറ്റ് കമിൻസിന്റെയും മിച്ചൽ സ്റ്റാർക്കിന്റെയും ബോളിങ് മികവും മിച്ചൽ മാർഷും (52) ജോഷ് ഇംഗ്ലിസും (58) നേടിയ അർധസെഞ്ചറികളുമാണ് വിജയം അനായാസമാക്കിയത്. പോയിന്റ് പട്ടികയിൽ അക്കൗണ്ട് തുറന്ന ഓസീസ് എട്ടാം സ്ഥാനത്താണ്. 3 മത്സരങ്ങളിൽ 2 പോയിന്റാണ് സമ്പാദ്യം. ഇത്രയും കളികളിൽ ഒരു പോയിന്റു പോലും നേടാത്ത ശ്രീലങ്ക 9–ാം സ്ഥാനത്തായി. 4 വിക്കറ്റുകൾ വീഴ്ത്തിയ സാംപയാണ് മാൻ ഓഫ് ദ് മാച്ച്.
സ്വഭാവ രൂപീകരണത്തിലും അച്ചടക്കം വളർത്തിയെടുക്കുന്നതിലും ഐക്യബോധം പ്രോത്സാഹിപ്പിക്കുന്നതിലും കായിക വിനോദങ്ങൾ നിർണായക പങ്കുവഹിക്കുന്നു. നമ്മുടെ സ്കൂളുകളിലെ കായിക വളർച്ചയെ പിന്തുണയ്ക്കുന്നതിനും അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനും നമ്മുടെ കായികതാരങ്ങൾക്ക് മികച്ച അവസരങ്ങൾ ഉറപ്പാക്കുന്നതിനും സർക്കാർ ഒട്ടേറെ പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്.
സംസ്ഥാന സ്കൂൾ കായികോത്സവത്തിൽ മത്സരിക്കുന്ന താരങ്ങൾക്ക് ആശംസയുമായി ഏഷ്യൻ ഗെയിംസിലെ മിന്നുംതാരങ്ങൾ ഓൾ ദ്് ബെസ്റ്റ് എന്റെ കുഞ്ഞനുജന്മാരേ, അനുജത്തിമാരേ... സ്കൂൾ കായികോത്സവമെന്നത് ഒളിംപിക്സിലേക്കുള്ള ബേബി സ്റ്റെപ്പായി വേണം കാണാൻ. ആ യാത്രയിലെ ഓരോ നിമിഷവും ആസ്വദിക്കണം. വരുന്ന തെറ്റുകളിൽ നിന്നു പാഠങ്ങൾ പഠിക്കണം. നിങ്ങളുടെ ഏറ്റവും വലിയ എതിരാളി നിങ്ങൾ തന്നെയാണ്. ബീറ്റ് യുവർ ബെസ്റ്റ്. ഓൾ ദ് ബെസ്റ്റ് ! – പി.ആർ. ശ്രീജേഷ് (ഹോക്കി)
മുംബൈ∙ കേരളാ ബ്ലാസ്റ്റേഴ്സ് നിർദ്ദാക്ഷിണ്യം കൈവിട്ട മലയാളികളുടെ പ്രിയതാരം ഇയാൻ ഹ്യൂം ഐഎസ്എൽ അഞ്ചാം സീസണിൽ പുണെ സിറ്റി എഫ്സിയിൽ കളിക്കും. ഹ്യൂമിനെ ടീമിലെടുത്ത കാര്യം പുണെ ടീം മാനേജ്മെന്റാണ് ട്വിറ്ററിലൂടെ പുറത്തുവിട്ടത്. ഒരു വർഷത്തേക്കാണ് കരാറെങ്കിലും ആവശ്യമെങ്കിൽ ഒരു വർഷത്തേക്കു കൂടി കരാർ
ലണ്ടൻ ∙ വിമ്പിൾഡനിലെ പുല്ലുകൾ പശുക്കൾക്ക് തിന്നാനുള്ളതാണെന്ന് പണ്ട് ഇവാൻ ലെൻഡൽ പറഞ്ഞിട്ടുണ്ട്. ലോക ടെന്നിസിന്റെ നെറുകയിൽ നിൽക്കുമ്പോഴും വിമ്പിൾഡൻ കിരീടം അകന്നുപോയതിലെ നിരാശയിൽനിന്നായിരുന്നു ലെൻഡലിന്റെ പ്രതികരണം. എന്നാൽ ഇപ്പോഴിതാ വിമ്പിൾഡൻ ചാംപ്യൻ വിജയത്തിനു പിന്നാലെ സെന്റർകോർട്ടിലെ പുല്ലുപറിച്ച്
ലണ്ടൻ∙ വിമ്പിൾഡൻ ടെന്നീസ് വനിതാ ഫൈനലിൽ ഇന്ന് അമേരിക്കയുടെ സെറീന വില്യംസും ജർമനിയുടെ ആഞ്ചലിക് കെർബറും ഏറ്റുമുട്ടും. വിംബിൾഡൻ സെന്റർ കോർട്ടിൽ ഇന്ത്യൻ സമയം വൈകിട്ട് 6:30നാണു മൽസരം. ഇന്നു ജയിച്ചാൽ ഏറ്റവും അധികം ഗ്രാൻസ്ലാം കിരീടങ്ങൾ നേടുന്ന താരം എന്ന ഓസ്ട്രേലിയയുടെ മാർഗരറ്റ് കോർട്ടിന്റെ (24)
കൊച്ചി∙ മനോരമ ഓണ്‍ലൈനും ബിസ്മി ഗ്രൂപ്പും ചേര്‍ന്നൊരുക്കിയ ലോകകപ്പ് ഫുട്ബോള്‍ ബിഗ് സ്ക്രീന്‍ പ്രദര്‍ശനത്തോടനുബന്ധിച്ച് നടത്തിയ പ്രവചന മൽസര വിജയിക്കുള്ള സമ്മാനം വിതരണം ചെയ്തു. ഫ്രാൻസിന്റെ കിരീടവിജയം കൃത്യമായി പ്രവചിച്ച തൈക്കൂടം സ്വദേശി കെ.ജെ. മാര്‍ട്ടിനാണ് സാംസങ് ടാബ് ത്രീ സമ്മാനമായി ലഭിച്ചത്.
മ്യൂനിക്ക് ∙ തുർക്കി പ്രസിഡന്റ് റജബ് തയ്യിബ് എർദോഗനൊപ്പം ചിത്രമെടുത്തതിന്റെ പേരിൽ വംശീയാധിക്ഷേപം ഉൾപ്പെടെയുള്ള ഗുരുതര ആരോപണങ്ങൾക്കും ആക്ഷേപങ്ങൾക്കും വിധേയനായ ജർമൻ മിഡ്ഫീൽഡർ മെസൂട് ഓസിൽ രാജ്യാന്തര ഫുട്ബോളിൽനിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. റഷ്യ ലോകകപ്പിന്റെ കിക്കോഫിനു മുൻപേ തുടങ്ങി ആദ്യ റൗണ്ടിൽ ജർമനി
‘രണ്ടു വ്യത്യസ്ത ബൂട്ടുകൾ’ കാലിൽ അണിഞ്ഞുകൊണ്ടുള്ള കളി ഒടുവിൽ മെസുട് ഓസിലിനു മതിയായി. ജയിക്കുമ്പോൾ ജർമൻകാരനായും തോൽക്കുമ്പോൾ കുടിയേറ്റക്കാരനായും മുദ്രകുത്തുന്നതു സഹിച്ചു തനിക്കു മടുത്തു എന്നു പറഞ്ഞാണ് ആധുനിക ഫുട്ബോളിലെ ഏറ്റവും മികച്ച പ്ലേമേക്കർമാരിലൊരാൾ രാജ്യാന്തര മൽസരങ്ങളിൽനിന്നു വിടവാങ്ങുന്നത്.
മുംബൈ∙ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച സ്റ്റോറി വിവാദമായതിനു പിന്നാലെ വിശദീകരണവുമായി ഗുജറാത്ത് ടൈറ്റൻസിന്റെ യുവപേസർ യാഷ് ദയാൽ. ലവ് ജിഹാദുമായി ബന്ധപ്പെട്ട ഒരു കാർട്ടൂണാണ് കഴിഞ്ഞ ദിവസം യാഷ് ദയാൽ ഇൻസ്റ്റയിൽ പങ്കുവച്ചത്. സംഭവം വൻ വിവാദമായതോടെ ഇന്ത്യൻ യുവതാരം സ്റ്റോറി പിൻവലിച്ച് ഖേദം
ഇസ്ലാമബാദ്∙ 2023ലെ ഐപിഎൽ സീസൺ ചെന്നൈ സൂപ്പർ കിങ്സ് ക്യാപ്റ്റൻ മഹേന്ദ്ര സിങ് ധോണിയുടെ പേരിൽ ഓർമിക്കപ്പെടുമെന്ന് മുൻ പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ്(പിസിബി) ചെയർമാൻ റമീസ് രാജ. തിങ്കളാഴ്ച ഗുജറാത്തിലെ മോദി സ്റ്റേഡിയത്തിൽ നടന്ന ഫൈനൽ മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസിനെ അഞ്ചു വിക്കറ്റിന് പരാജയപ്പെടുത്തിയാണ്
മുംബൈ ∙ യുവ ഇന്ത്യന്‍ ക്രിക്കറ്റ് താരം ശുഭ്മാൻ ഗിൽ, സച്ചിന് തെൻഡുല്‍ക്കറെപ്പോലെയാണെന്ന് മുൻ ഇന്ത്യൻ താരം മുഹമ്മദ് കൈഫ്. സച്ചിന് തെൻഡുൽക്കറെയും വിരാട് കോലിയെയും താരതമ്യം
ന്യൂഡൽഹി∙ ഏഷ്യൻ ഗെയിംസിനുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ വെറ്ററൻ താരം ശിഖർ ധവാൻ നയിക്കുമെന്ന് റിപ്പോർട്ട്. മുൻ ഇന്ത്യൻ താരം വി.വി.എസ്.ലക്ഷ്മണിനെ ടൂർണമെന്റിന്റെ മുഖ്യ പരിശീലകനായും പരിഗണിക്കുന്നതായാണ് സൂചന. ഇതു സംബന്ധിച്ച് അന്തിമതീരുമാനം എടുത്തിട്ടില്ലെന്ന് ബിസിസിഐ വൃത്തങ്ങൾ അറിയിച്ചു. ചൈനയിലെ
പരാജയമറിയാതെ 5 മത്സരങ്ങൾ, അഞ്ചിലും 250നു മുകളിൽ ടീം ടോട്ടൽ, 5 മത്സരങ്ങളിൽ 3 സെഞ്ചറിയുമായി മുന്നിൽനിന്നു നയിക്കുന്ന ‘വല്യേട്ടൻ’– ഏകദിന ക്രിക്കറ്റ് ലോകകപ്പ് ക്വാളിഫയർ ടൂർണമെന്റിലെ സിംബാബ്വെയുടെ തേരോട്ടം സമീപകാലത്ത് ക്രിക്കറ്റ് ലോകം കണ്ട ഏറ്റവും വലിയ ഉയിർത്തെഴുന്നേൽപുകളിൽ ഒന്നാണ്. ഒരുകാലത്ത് ഏകദിന
ലണ്ടൻ∙ ക്രിക്കറ്റ് താരങ്ങളുടെ കരിയറിനും സമയത്തിനും മേൽ രാജ്യാന്തര ക്രിക്കറ്റിനുണ്ടായിരുന്ന കുത്തകാവകാശം അടിമുടി മാറ്റിയത് ഇന്ത്യൻ പ്രിമിയർ ലീഗാണെന്ന് (ഐപിഎൽ) ഓസ്ട്രേലിയൻ ക്യാപ്റ്റൻ പാറ്റ് കമിൻസ്. ഭാവിയിൽ ഫ്രാഞ്ചൈസി ക്രിക്കറ്റിനേക്കാൾ രാജ്യാന്തര ക്രിക്കറ്റിന് പ്രാധാന്യം നൽകാൻ താരങ്ങളെ
ഇന്ത്യൻ പുരുഷ ക്രിക്കറ്റ് ടീമിന്റെ ജഴ്സി കിറ്റ് സ്പോൺസർമാരായ അഡിഡാസ് പുറത്തിറക്കി . ട്വന്റി20, ഏകദിനം, ടെസ്റ്റ് എന്നീ 3 ഫോർമാറ്റുകൾക്കും പ്രത്യേകം ജഴ്സികളാണ് പുറത്തിറക്കിയിരിക്കുന്നത്. കടുംനീല നിറത്തിലുള്ള റൗണ്ട് നെക്ക് ജഴ്സിയാണ് ട്വന്റി20ക്കായി തയാറാക്കിയിരിക്കുന്നത്. തോൾ ഭാഗത്തായി വെളുത്ത 3 സ്ട്രിപ്പുകളും കാണാം. മുൻവശത്ത് ഓറഞ്ച് നിറത്തിൽ ഇന്ത്യ എന്നെഴുതിയിട്ടുണ്ട്. നെഞ്ചിന്റെ ഇടതുവശത്തായി ബിസിസിഐയുടെ ലോഗോയും വലതുവശത്ത് അഡിഡാസിന്റെ ലോഗോയും ഉണ്ട്. ഇളം നീല നിറത്തിലുള്ളതാണ് ഏകദിന ജഴ്സി. ടെസ്റ്റ് ജഴ്സിയിൽ നീല നിറത്തിലാണ് ഇന്ത്യ എന്നെഴുതിയിരിക്കുന്നത്. തോളിലെ സ്ട്രിപ്പുകളും നീല നിറത്തിലുള്ളതാണ്. ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനലിൽ ഇന്ത്യ ഈ ജഴ്സിയിലാണ് ഇറങ്ങുക.
ലോക ക്രിക്കറ്റിലെ സൂപ്പർ താരങ്ങളായ ഇന്ത്യയുടെ വിരാട് കോലിയും ഓസ്ട്രേലിയയുടെ സ്റ്റീവ് സ്മിത്തും തന്നെയാണ് ഫൈനലിലെ ശ്രദ്ധാകേന്ദ്രങ്ങൾ. ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും പ്രധാനപ്പെട്ട പൊസിഷനായ 4–ാം നമ്പറിലാണ് ഇരുവരും സ്വന്തം ടീമുകൾക്കു വേണ്ടി ബാറ്റ് ചെയ്യാൻ ഇറങ്ങുന്നത്. അതുകൊണ്ടുതന്നെ ടീമിന്റെ ബാറ്റിങ് ആങ്കർ ചെയ്യേണ്ട ചുമതല ഇരുവർക്കുമുണ്ട്. ഇംഗ്ലണ്ടിൽ ഇതുവരെ 16 ടെസ്റ്റ് മത്സരങ്ങൾ കളിച്ച കോലി, 33.32 ശരാശരിയിൽ 1033 റൺസാണ് നേടിയത്. ഇത്ര തന്നെ മത്സരങ്ങൾ കളിച്ച സ്മിത്തിന്റെ ശരാശരി 59.55, നേടിയ റൺസ് 1727 എന്നിങ്ങനെയാണ്. 2 മാസത്തോളം ഇംഗ്ലണ്ടിലെ ആഭ്യന്തര ക്രിക്കറ്റ് ലീഗായ കൗണ്ടി ക്രിക്കറ്റിൽ സസക്സ് ടീമിനു വേണ്ടി കളിച്ച്, കൃത്യമായ തയാറെടുപ്പോടെയാണ് സ്മിത്ത് ഫൈനലിന് ഇറങ്ങുന്നത്.
ലോക ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനലിനായി നാളെ ഓവൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ഇറങ്ങുമ്പോൾ ഇന്ത്യയുടെ മുന്നിൽ ഒറ്റ ലക്ഷ്യം മാത്രം; കഴിഞ്ഞ തവണ ഫൈനലിലേറ്റ പരാജയം മറക്കാൻ ഇത്തവണ കിരീടം നേടുക. ഓസ്ട്രേലിയയ്ക്കാവട്ടെ ഏകദിന, ട്വന്റി20 ലോകകപ്പുകൾക്കൊപ്പം ടെസ്റ്റ് ലോക ചാംപ്യൻഷിപ് കിരീടം കൂടി സ്വന്തമാക്കി ഈ നേട്ടം കൈവരിക്കുന്ന ആദ്യ ടീമായി മാറാനുള്ള അവസരമാണ് ഈ ഫൈനൽ. ബോളർമാർക്കും ബാറ്റർമാർക്കും ഒരുപോലെ ആനുകൂല്യം ലഭിക്കുന്ന ഓവലിലെ പിച്ചിൽ ഇരുടീമുകളുടെയും
പുണെ∙ വിജയകരമായ മറ്റൊരു ഐപിഎൽ സീസൺ കൂടിയാണ് ചെന്നൈ സൂപ്പർ കിങ്സ് ബാറ്റർ ഋതുരാജ് ഗെയ്ക്വാദിനു കടന്നുപോയത്. ഫൈനലിലുൾപ്പെടെ ടൂർണമെന്റിലുടനീളം ചെന്നൈയുടെ വിജയത്തിൽ ഗെയ്ക്വാദിന്റെ സംഭാവന നിർണകമായി. ഒന്നാം വിക്കറ്റിൽ ഗെയ്ക്വാദ്–
മുംബൈ∙ ഇന്ത്യൻ പ്രിമിയർ ലീഗിൽ (ഐപിഎൽ) മുംബൈ ഇന്ത്യൻസിനായി അരങ്ങറ്റം കുറിച്ചെങ്കിലും, ടീമിൽ സ്ഥാനം ഉറപ്പിക്കാനാകാതെ പോയ അർജുൻ തെൻഡുൽക്കറിന് ഉപദേശവുമായി പിതാവ് സച്ചിൻ തെൻഡുൽക്കർ രംഗത്ത്. ക്രിക്കറ്റിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാൻ സച്ചിൻ തെൻഡുൽക്കർ മകൻ അർജുനോട് ആവശ്യപ്പെട്ടു. കുട്ടികൾക്ക് ആവശ്യമായ
മുംബൈ∙ രാജ്യാന്തര ക്രിക്കറ്റിൽനിന്ന് വിരമിച്ച് മൂന്നു വർഷമായെങ്കിലും മികച്ച പ്രകടനമാണ് എം.എസ്. ധോണി ഐപിഎല്ലിൽ നടത്തുന്നത്. 2023 സീസണിൽ ചെന്നൈ സൂപ്പർ കിങ്സിനെ വിജയത്തിലെത്തിച്ച ധോണി, അടുത്ത സീസൺ കളിക്കുമോയെന്ന കാര്യം വ്യക്തമാക്കിയിട്ടില്ല. തീരുമാനമെടുക്കാൻ ഇനിയും സമയമുണ്ടെന്നാണ് ധോണി ഇതു
ലണ്ടൻ ∙ ലോക ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനലിനായി ഇന്ത്യയും ഓസ്ട്രേലിയയും ഇറങ്ങുമ്പോൾ ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്നത് ഇരു ടീമിലെയും പേസ് ബോളർമാരുടെ നിരയിലേക്കാണ്. ജസ്പ്രീത് ബുമ്രയുടെ അഭാവത്തിലാണ് ഇന്ത്യ എത്തുന്നതെങ്കിൽ പരുക്കുമൂലം പിൻമാറിയ ജോഷ് ഹെയ്സൽവുഡ്
ലണ്ടൻ∙ ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനലിനായി ഓവൽ ക്രിക്കറ്റ് ഗ്രൗണ്ട് ഒരുങ്ങി. നാളെ മുതൽ 11 വരെയാണ് ഫൈനൽ നടക്കുന്നത്. ഇന്ത്യൻ സമയം വൈകിട്ട് 3 മുതലാണ് മത്സരം ആരംഭിക്കുക. മഴ മൂലം ഏതെങ്കിലും ദിവസം കളി മുടങ്ങുകയാണെങ്കിൽ റിസർവ് ദിവസമായി 12–ാം തീയതി ഉപയോഗിക്കും. മഴ മൂലം മത്സരം
മുംബൈ∙ എം.എസ്.ധോണിയുടെ കാൽമുട്ടിന് ശസ്ത്രക്രിയ നടത്തി. മുംബൈയിലെ കോകിലാബെൻ ആശുപത്രിയിലാണ് ധോണി ശസ്ത്രക്രിയയ്ക്ക് വിധേയനായത്. ചെന്നൈസ് സൂപ്പർ കിങ്സ് മനേജ്മെന്റും ആശുപത്രി അധികൃതരും ധോണിക്ക് ശസ്ത്രക്രിയ നടത്തിയ കാര്യം
ന്യൂഡൽഹി∙ ലൈംഗികാരോപണം നേരിടുന്ന ബിജെപി എംപിയും വേൾഡ് റസ്ലിങ് അസോസിയേഷൻ മുൻ പ്രസിഡന്റുമായ ബ്രിജ് ഭൂഷനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് സമരം ചെയ്യുന്ന ഗുസ്തി താരങ്ങളെ പിന്തുണച്ച് 1983ലെ ലോകകപ്പ് ക്രിക്കറ്റ് കിരീടം നേടിയ ഇന്ത്യൻ ടീം. ഗുസ്തി താരങ്ങളെ തെരുവിലൂടെ
ലണ്ടൻ∙ ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനൽ പോരാട്ടത്തിന് ബുധനാഴ്ച തുടക്കമാകുമ്പോൾ ഇന്ത്യയ്ക്കു തിരിച്ചടിയായി ക്യാപ്റ്റൻ രോഹിത് ശർമയുടെ പരുക്ക്. നെറ്റ്സിൽ പരിശീലിക്കുന്നതിനിടെ രോഹിത് ശർമയുടെ വിരലിനു പരുക്കേറ്റതായാണു വിവരം. ഡോക്ടർമാർ പരിശോധിച്ച ശേഷം രോഹിത് വീണ്ടും പരിശീലനത്തിന് എത്തിയെങ്കിലും, പരിശീലനം തുടരാതെ മടങ്ങിപ്പോകുകയായിരുന്നു.
അഹമ്മദാബാദ്∙ ആവേശം പരകോടിയിലെത്തിയ ഐപിഎൽ ഫൈനലിൽ ഗുജറാത്ത് ടൈറ്റൻസിനെ അഞ്ച് വിക്കറ്റിനു തോൽപ്പിച്ചാണ് എം.എസ്.ധോണിയുടെ നേതൃത്വത്തിലുള്ള ചെന്നൈ സൂപ്പർ കിങ്സ് അഞ്ചാം കിരീടം നേടിയത്. ധോണിപ്പടയുടെ കിരീടനേട്ടത്തിന്റെ ആവേശം
മുംബൈ∙ രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സഞ്ജു സാംസണെ പുകഴ്ത്തി രാജസ്ഥാൻ നെറ്റ് ബോളറായിരുന്ന മുഹമ്മദ് ഷരീം. ഐപിഎൽ 2023 സീസണിൽ രാജസ്ഥാൻ റോയൽസ് ക്യാംപിലെ നെറ്റ് ബോളറായിരുന്നു മുഹമ്മദ് ഷരീം. ‘‘സഞ്ജു സാംസൺ സൂപ്പർ കൂളായൊരു മനുഷ്യനാണ്. രാജസ്ഥാൻ റോയൽസിനെ നയിക്കുമ്പോഴും സഞ്ജു ഏതെങ്കിലും
മുംബൈ∙ ലൈംഗികാതിക്രമ പരാതിയിൽ നടപടിയെടുക്കാത്തതിൽ ബിജെപി എംപിയും ദേശീയ റെസ്ലിങ് ഫെഡറേഷൻ മുൻ പ്രസിഡന്റുമായ ബ്രിജ്ഭൂഷൻ ശരൺ സിങ്ങിനെതിരെ ഗുസ്തി താരങ്ങൾ നടത്തുന്ന സമരത്തിൽ മൗനം വെടിയണമെന്ന് ആവശ്യപ്പെട്ട് ക്രിക്കറ്റ് ഇതിഹാസം
ഇംഗ്ലണ്ടിലെ ഓവലിൽ 7ന് ആരംഭിക്കുന്ന ഇന്ത്യ– ഓസ്ട്രേലിയ ലോക ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനലിന് ഉപയോഗിക്കുന്നത് റെഡ് ഡ്യൂക്ക് ബോളുകളാണ്. മത്സരം ഇന്ത്യയിലായിരുന്നെങ്കിൽ ഉത്തർപ്രദേശിലെ മീററ്റിൽ നിർമിക്കുന്ന എസ്ജി പന്തുകൾ ആയിരുന്നു ഉപയോഗിക്കുക. ടെസ്റ്റ് ഫൈനലിന്റെ വേദി ഓസ്ട്രേലിയയോ ദക്ഷിണാഫ്രിക്കയോ ആയിരുന്നെങ്കിൽ കൂക്കബൂറ പന്തുകളാകും ഉപയോഗിക്കുക. ടെസ്റ്റ് ക്രിക്കറ്റിൽ വേദികൾ മാറുന്നത് അനുസരിച്ച് പന്തുകളും മാറാൻ കാരണമെന്താണ്?
ന്യൂഡൽഹി∙ ലൈംഗികാരോപണം നേരിടുന്ന ബിജെപി എംപിയും വേൾഡ് റസ്ലിങ് അസോസിയേഷൻ മുൻ പ്രസിഡന്റുമായ ബ്രിജ് ഭൂഷനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് സമരം ചെയ്യുന്ന ഗുസ്തി താരങ്ങൾക്ക്, 1983ൽ ലോകകപ്പ് നേടിയ ഇന്ത്യൻ ക്രിക്കറ്റ് ടീം പിന്തുണ പ്രഖ്യാപിച്ചെന്ന വാർത്തയിൽ വിശദീകരണവുമായി ബിസിസിഐ പ്രസിഡന്റ് റോജർ
മുംബൈ∙ തിങ്കളാഴ്ച നടന്ന ഐപിഎൽ ഫൈനലിൽ ഗുജറാത്തിന് പരാജയപ്പെടുത്തി കിരീടം നേടിയതോടെ ഇത് അഞ്ചാം തവണയാണ് ചൈന്നൈ സൂപ്പർ കിങ്സ് ഐപിൽ കപ്പിൽ മുത്തമിടുന്നത്. അവസാന പന്തുവരെ ആവേശം കൊള്ളിച്ച മത്സരത്തിൽ അവസാന രണ്ടു പന്തുകളും അതിർത്തി കടത്തിയ രവീന്ദ്ര ജഡേജയുടെ മികച്ച പ്രകടനമാണ് ചെന്നൈയെ
രാജ്യാന്തര ക്രിക്കറ്റിന്റെ തിരക്കിനിടയിൽ ലഭിക്കുന്ന ‘ഇന്റർവെൽ’ ആണ് പല താരങ്ങൾക്കും ഐപിഎൽ. പക്ഷേ, ചെന്നൈ സൂപ്പർ കിങ്സിലേക്ക് വരുമ്പോൾ അവരുടെ ‘തല’ എം.എസ്.ധോണിയുടെ നേതൃത്വത്തിലുള്ള 10 മാസത്തെ തയാറെടുപ്പുകളുടെ വിലയിരുത്തലാണ് ഈ
മുംബൈ∙ ഇന്ത്യൻ പ്രീമിയർ ലീഗിനു ശേഷം ട്വന്റി20 രാജ്യാന്തര മത്സരങ്ങൾക്കൊരുങ്ങി ടീം ഇന്ത്യ. ഈ വർഷം ജൂലൈ– ഓഗസ്റ്റ് മാസങ്ങളില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം വെസ്റ്റിൻഡീസിനെതിരെ ട്വന്റി20 പരമ്പര കളിക്കും. 2024 ലോകകപ്പ് മുന്നിൽ കണ്ട് ഇന്ത്യ ടീമിനെ ഇറക്കുമ്പോള്‍ സീനിയർ താരങ്ങൾ പുറത്താകുമെന്നാണു വിവരം.
അഹമ്മദാബാദ്∙ എം.എസ്.ധോണിയെ സംബന്ധിച്ചിടത്തോളം, 2023ലെ ഐപിഎൽ സീസൺ പല തരത്തിൽ സവിശേഷമായ ഒന്നായിരുന്നു. ടൂർണമെന്റിന്റെ തുടക്കം മുതൽ എല്ലാ മത്സരവേദികളിലും ധോണി വളരെയധികം ആഘോഷിക്കപ്പെട്ടു. ചെന്നൈ സൂപ്പർ കിങ്സ് ചെന്നൈയിൽ
മുംബൈ∙ ഇന്ത്യൻ പ്രീമിയർ ലീഗിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനായി തകർപ്പൻ പ്രകടനം നടത്തിയതിനു ശേഷം മാലദ്വീപിൽ അവധിക്കാലം ആഘോഷിച്ച് റിങ്കുസിങ്. മാലദ്വീപിൽ കടൽ തീരത്ത് നിൽക്കുന്ന ചിത്രങ്ങൾ റിങ്കുസിങ് സമൂഹമാധ്യമത്തിൽ പങ്കുവച്ചിട്ടുണ്ട്. ആരാധകർക്കായി കൊൽക്കത്ത താരം പങ്കുവച്ച ചിത്രത്തിനു താഴെ പ്രതികരണവുമായെത്തിയിരിക്കുകയാണ്
Results 1-100 of 113