Activate your premium subscription today
അസ്വാഭാവികമായ ലൈംഗിക ആഗ്രഹങ്ങളും പെരുമാറ്റങ്ങളും ഫാന്റസികളും പുലർത്തുന്നതിനെയാണ് രതിവൈകൃതമെന്നു പറയുന്നത്. പുരുഷന്മാരിൽ രതിവൈകല്യങ്ങൾ താരതമ്യേന കൂടുതലാണ്. ചില വിദേശസർവേകളിൽ ഒന്നുമുതൽ ഏഴു ശതമാനം പുരുഷന്മാരിൽ ഇത്തരം വൈകൃതങ്ങൾ റിപ്പോർട്ടു ചെയ്യപ്പെട്ടിട്ടുണ്ട്. നമ്മുടെ സമൂഹത്തിലും ചിലതരം രതിവൈകൃതങ്ങൾ
സ്ത്രീകൾ വിവാഹേതര ബന്ധങ്ങളെയും വിവാഹപൂർവ ബന്ധങ്ങളെയും സാധാരണമായി കാണുന്നു എന്നത് വലിയൊരു മാറ്റമാണെന്ന് മനോരമ ആരോഗ്യം നടത്തിയ സർവേയിൽ വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു . വിവാഹം വരെ കന്യകയായിരിക്കണമെന്നു നിർബന്ധമുള്ളവരുടെ എണ്ണം കുറയുന്നു. മനസ്സിന് ഇഷ്ടമുള്ള ആളെ ചുംബിക്കുന്നതോ ഉഭയസമ്മതത്തോടെ ലൈംഗികതയിൽ
2018 ൽ സെക്ഷ്വാലിറ്റി ആൻഡ് കൾച്ചർ ജേണലിൽ വന്ന പഠനത്തിന്റെ തലക്കെട്ടു തന്നെ ‘മൈ ഐഫോൺ ചേഞ്ച്ഡ് മൈ ലൈഫ്’ എന്നാണ്. ഡിജിറ്റൽ ടെക്നോളജി എങ്ങനെയാണ് പോണോഗ്രഫി ഉൾപ്പെടെ ലൈംഗിക സംബന്ധിയായ വിവരങ്ങൾ സ്ത്രീകൾക്ക് ഓൺലൈനായി ലഭിക്കുന്നതിന്റെ സാധ്യത മെച്ചപ്പെടുത്തി എന്നു പരിശോധിക്കുന്ന ഈ പഠനം പറയുന്നത് സ്വന്തം
വിവാഹിതയായ സ്ത്രീക്ക് കുട്ടികൾ ഉണ്ടാകുക എന്നതിനപ്പുറം മറ്റെന്ത് വലിയ ആഗ്രഹം (ലൈംഗികാഗ്രഹം) ഉണ്ടാകാനാണ് എന്ന് നെറ്റ്ഫ്ലിക്സിലെ ലസ്റ്റ് സ്റ്റോറീസ് എന്ന വെബ് സീരീസിൽ അമ്മായിഅമ്മ മരുമകളോട് ചോദിക്കുന്നുണ്ട്. നമ്മുടെ സമൂഹവും മതവും സംസ്കാരവും എല്ലാം വർഷങ്ങളായി പറഞ്ഞുവച്ചിരുന്നതും ഇതു തന്നെയായിരുന്നു.
ജോലിയിലെ സ്ട്രെസ് പഴപ്പോഴും കുടുംബബന്ധങ്ങളിലും ലൈംഗികജീവിതത്തിലും പ്രകടമാകാറുണ്ട്. ‘അമ്പത്തിയഞ്ചാം വയസ്സിൽ പെൻഷൻ ആയതിനു ശേഷമാണു സാറേ ഭാര്യയുമായുള്ള ലൈംഗികബന്ധം ആസ്വദിക്കുന്നത്. ചെറുപ്പത്തിൽ ബന്ധപ്പെടാറുണ്ടായിരുന്നു. രണ്ടു മക്കളും ഉണ്ടായി. അന്നൊക്കെ മനസ്സിന്റെ ഉള്ളിൽ എപ്പോഴും ജോലിയുമായി ബന്ധപ്പെട്ട
സെക്സിനെക്കുറിച്ചുള്ള മലയാളിയുടെ കാഴ്ചപ്പാടുകൾ മാറിവരികയാണ്. ഇതിന്റെ ഒരു ഭാഗം മാത്രമാണ് അടുത്തിടെ ഉണ്ടായ പങ്കാളി കൈമാറ്റം പോലുള്ള സംഭവങ്ങൾ. ലൈംഗിക ഫാന്റസിയും കാഴ്ചയിലെ പുതുമ തേടലും, സെക്സു തേടാൻ യാത്രകൾ, ഏതുതരം ലൈംഗിക രീതിയും സ്വീകാര്യമാക്കുക, പുരുഷനും സെക്സ് ടോയ്സ് ഉപയോഗിക്കുക, വെർച്വൽ
മനുഷ്യരുടെ പ്രവര്‍ത്തനങ്ങളില്‍ വച്ച് അവര്‍ക്ക് ഏറ്റവുമധികം സുഖവും സംതൃപ്തിയും നല്കുന്ന ഒന്നാണ് ലൈംഗിക ബന്ധം. പങ്കാളികള്‍ തമ്മിലുള്ള സ്നേഹവും ഇഴയടുപ്പവും വര്‍ധിപ്പിക്കുന്ന പരസ്പര സമ്മത പ്രകാരമുള്ള ലൈംഗിക ബന്ധത്തിന് നിരവധി ആരോഗ്യ ഗുണങ്ങളുമുണ്ട്. ഹൃദയാരോഗ്യം മുതല്‍ മാനസികാരോഗ്യം വരെ ശരീരത്തിന് പല
ലൈംഗിക ബന്ധത്തിലെ രസംകൊല്ലിയായി പലപ്പോഴും വരുന്ന ഒരു പ്രശ്നമാണ് ശീഘ്രസ്ഖലനം. എന്നാല്‍ ശീഘ്രസ്ഖലനം പോലെതന്നെ ലൈംഗിക ബന്ധത്തിലെ സംതൃപ്തിയെ കെടുത്തുന്ന ഒന്നാണ് പങ്കാളികളില്‍ ഉണ്ടാകുന്ന വൈകിയുള്ള സ്ഖലനം. ആവശ്യത്തിന് ഉത്തേജനവും ലൈംഗിക ചോദനയുമെല്ലാം ലഭിച്ചിട്ടും ഒരാളില്‍ സ്ഖലനം സമയത്തിന് നടക്കാത്തത്
ലൈംഗികമായി പടരുന്ന രോഗങ്ങള്‍ അഥവാ എസ്ടിഡികള്‍ ഒരിക്കലും നിസ്സാരമായി എടുക്കരുത്. ഇവയില്‍ പലതും ആന്റിബയോട്ടിക്കുകള്‍ കഴിച്ച് ഫലപ്രദമായി ചികിത്സിക്കാവുന്നതായിട്ടും അശ്രദ്ധ മൂലമോ അവബോധമില്ലായ്മ മൂലമോ നാണക്കേട് ഭയന്നോ ഒക്കെ പലരും ചികിത്സ തേടാത്ത അവസ്ഥയുണ്ട്. ഈ പറഞ്ഞ കാരണങ്ങൾ മൂലം ശരിയായ വൈദ്യചികിത്സ
അഞ്ച് പുരുഷന്മാരില് ഒരാള്‍ക്കെന്ന തോതില്‍ ലൈംഗിക താൽപര്യക്കുറവ് കാണപ്പെടാറുണ്ടെന്നാണ് കണക്കുകള്‍. സംതൃപ്തമായ ലൈംഗിക ജീവിതത്തെയും കുടുംബജീവിതത്തെയുമെല്ലാം ഇത് പലപ്പോഴും ബാധിക്കാറുണ്ട്. അതിന്റെ പ്രധാന കാരണങ്ങളിൽ ചിലതാണ് താഴെ പറയുന്നത്. 1. ഹോര്‍മോൺ അസന്തുലനം പുരുഷ ഹോര്‍മോണായ ടെസ്റ്റോസ്റ്റെറോണിന്റെ
ലൈംഗികാനുഭൂതിയുടെ പാരമ്യത്തിനെയാണ് രതിമൂര്‍ച്ഛ എന്ന് വിളിക്കുന്നത്. പങ്കാളികള്‍ക്കിടയില്‍ സ്നേഹവും വൈകാരികബന്ധവും ഊട്ടിയുറപ്പിക്കാന്‍ സഹായിക്കുന്ന രതിമൂര്‍ച്ഛ ആരോഗ്യത്തിനും വളരെയധികം ഗുണപ്രദമാണ്. രതിമൂര്‍ച്ഛ കൊണ്ട് ശരീരത്തിനും മനസ്സിനും ഉണ്ടാകുന്ന ഗുണങ്ങള്‍ ഇനി പറയുന്നവയാണ്. 1. ഉറക്കം
ലൈംഗിക ബന്ധത്തിലെ സുഖത്തിന്റെ പാരമ്യതയെയാണ് രതിമൂര്‍ച്ഛ എന്നു വിളിക്കുന്നത്. ഇത് എല്ലാവര്ക്കും എല്ലാത്തവണയും ഉണ്ടാകണമെന്നില്ല. ലൈംഗിക ബന്ധം ആസ്വദ്യകരമാക്കാന്‍ രതിമൂര്‍ച്ഛ ഉണ്ടാകണമെന്നും നിര്‍ബന്ധമില്ല. രതിമൂര്ച്ഛയിലേക്ക് വരാതെതന്നെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നവരും ഉണ്ട്. എന്നാല്‍
സ്ത്രീകളിലെ ലൈംഗികാരോഗ്യം ഹോർമോണുകളുമായി ബന്ധപ്പെട്ടിരിക്കുന്നു. ലൈംഗികാരോഗ്യം സ്ത്രീകളിൽ നിലനിർത്തണമെങ്കിൽ ഹോർമോണുകൾ കൂടിയേ തീരൂ. ഗർഭം, അണ്ഡോൽപാദനം, ആർത്തവചക്രം ഇവയെല്ലാം നിയന്ത്രിക്കുന്നത് ഹോർമോണുകളാണ്. ഹോർമോൺ അസന്തുലനം സ്ത്രീകളുടെ ലൈംഗികാരോഗ്യത്തെ ബാധിക്കും. ∙ടെസ്റ്റോസ്റ്റീറോൺ : സ്ത്രീകളിലെ
ലൈംഗികതയെ സംബന്ധിച്ച് സംശയങ്ങളും തെറ്റിദ്ധാരണകളുമുണ്ടെങ്കിലും തുറന്നു ചോദിക്കാനും പരിഹരിക്കാനുമുള്ള മടി ഇപ്പോഴും നിലനിൽക്കുന്നുണ്ട്. ഫലമോ തെറ്റായ സന്ദേശങ്ങളും വിവരങ്ങളും അപഗ്രഥിച്ച് അതിന്റെ പുറകേ പായും. സാധാരണയുള്ള ചില സംശയങ്ങൾക്കുള്ള ഉത്തരം ഇതാ. സ്ത്രീയുടെയും പുരുഷന്റെയും ലൈംഗികാവയവങ്ങളുടെ
ലൈംഗികാരോഗ്യം പല ഘടകങ്ങളെ ആശ്രയിച്ചിരിക്കും, ഉത്കണ്ഠ, സ്ട്രസ്, അമിത മദ്യപാനം ഇവയെല്ലാം പുരുഷന്മാരുടെ ലൈംഗിക ജീവിതത്തെ ബാധിക്കുന്ന ഘടകങ്ങളാണ്. ജീവിതശൈലിയും പാരിസ്ഥിതിക ഘടകങ്ങളും എല്ലാം പലപ്പോഴും ലൈംഗികാരോഗ്യത്തെ ബാധിക്കും. പലപ്പോഴും പുരുഷന്മാരെ അലട്ടുന്ന ഒന്നാണ് ഉദ്ധാരണക്കുറവ്. ചിലർ ഉദ്ധാരണ
ലിംഗത്തിനുണ്ടാകുന്ന ഒടിവാണ് സെക്സിനിടയിൽ പൊതുവായി സംഭവിക്കുന്ന അപകടം. പക്ഷേ, അത്ര പൊതുവായി സംഭവിക്കുന്ന കാര്യമല്ല അത്. വളരെ ശക്തമായി ബന്ധപ്പെടുകയോ ശക്തിയിൽ ഉദ്ധരിച്ചു നിൽക്കുന്ന ലിംഗം എവിടെയെങ്കിലും ചെന്നിടിക്കുകയോ ചെയ്താലേ ലിംഗത്തിന് ഒടിവു പറ്റൂ. കടുത്ത വേദനയും അകമേ രക്തസ്രാവവും ഉണ്ടാകാം.
പതിവായി ഉപയോഗിക്കാവുന്ന ഗർഭനിരോധന മാർഗങ്ങളിൽ നിന്നു വ്യത്യസ്തമായി ലൈംഗികബന്ധത്തിനു ശേഷം ഒറ്റത്തവണത്തെ ഉപയോഗത്തിലൂടെ മാത്രം ഗർഭധാരണം തടയാൻ സഹായിക്കുന്ന രീതികളെയാണ് എമർജൻസി കോൺട്രാസെപ്റ്റീവുകൾ എന്നു പറയുന്നത്. ഇത് ഗുളികകളായും ഇൻട്രാ യൂട്രൈൻ ഡിവൈസുകളിലൂടെ (ഗര്‍ഭപാത്രത്തിൽ ഇടാവുന്ന വസ്തുക്കൾ)
ഗർഭധാരണം ആഗ്രഹിക്കുന്ന സ്ത്രീകൾ സെക്സ് കഴിഞ്ഞു പെട്ടെന്ന് എഴുന്നേറ്റു പോകാതെ അരമണിക്കൂറെങ്കിലും കിടക്കയിൽ തുടരുന്നതു നല്ലതാണ്. സ്ത്രീയ്ക്കു പ്രാധാന്യം നൽകിക്കൊണ്ടുള്ള ഏതു പൊസിഷനിൽ ബന്ധപ്പെട്ടാലും ഗർഭധാരണത്തിനു സാധ്യതയുണ്ടാകും. എങ്കിലും കിടന്നു കഴിയുമ്പോൾ യോനീസ്രവവും നിക്ഷേപിക്കപ്പെട്ട ശുക്ലവും
സ്ത്രീകളിലെ ലൈംഗിക ശുചിത്വം സ്വന്തം ലൈംഗികാവയവത്തെ മനസ്സിലാക്കുന്നതിൽ തന്നെ ആരംഭിക്കുന്നു. യോനിയുടെ ഘടന മനസ്സിലാക്കുമ്പോൾ ഏറ്റവും ബാഹ്യമായി സാധാരണ ചർമം കൊണ്ട് ആവരണം ചെയ്യപ്പെട്ട ഭാഗമാണ് മെജോറ. ഋതുമതിയായാൽ ഈ ഭാഗം രോമവളർച്ച കൊണ്ട് സംപുഷ്ടമാകും. ഏറ്റവും മൃദുലമായ രണ്ടു ദളങ്ങൾ പോലുള്ള ലേബിയ മൈനോറയാണ്
ദൃഢമായ ദാമ്പത്യബന്ധത്തിൽ ലൈംഗികതയ്ക്കും അതിന്റേതായ പ്രാധാന്യമുണ്ട്. ലൈംഗികത ഇരുവർക്കും ഒരുപോലെ ആസ്വാദ്യകരമാകുന്നതിനു ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. അതിനെക്കുറിച്ചു നോക്കാം. വേണം ആഫ്റ്റർ പ്ലേ ലൈംഗികബന്ധത്തിനു ശേഷവും പരസ്പരം പരിഗണിക്കേണ്ടത് അനിവാര്യമാണ്. അതിനുള്ള മാർഗങ്ങൾ നടപ്പിലാക്കാനുള്ള
Results 1-20 of 115