Activate your premium subscription today
വെള്ളരിക്കുണ്ട് ∙ താലൂക്കിൽ അംഗപരിമിതർക്കായി നീക്കിവച്ച പൊതുവിതരണ കേന്ദ്രത്തിനു സ്ഥിരം ലൈസൻസി അനുവദിക്കുന്നതുമായി ബന്ധപ്പെട്ടു കഴിഞ്ഞ ദിവസം കാസർകോട് നടന്ന കൂടിക്കാഴ്ച മുന്നറിയിപ്പില്ലാതെ മാറ്റിവച്ചത് അംഗപരിമിതരായ അപേക്ഷകർക്കു ദുരിതമായി. ഇന്നലെ രാവിലെ 11നാണ് ജില്ലാ സപ്ലൈ ഓഫിസർ മുൻപാകെ രേഖകളുമായി
ഉപ്പള ∙ മഴ ശക്തമായതോടെ കടൽക്ഷോഭം രൂക്ഷമായി. ദിവസങ്ങളായി തുടരുന്ന കടൽക്ഷോഭത്തിൽ നൂറിലേറെ കാറ്റാടി മരങ്ങൾ കടലെടുത്തു. പെരിങ്കടി–ബേരിക്ക റോഡും തകരാൻ തുടങ്ങി. ഒരാഴ്ച മുൻപ് വൈദ്യുതത്തൂണും കടലാക്രമണത്തിൽ തകർന്നിരുന്നു. കടൽക്ഷോഭം രൂക്ഷമായ പെരിങ്കടി, ഇസ്ലാം പുര, ബേരിക്ക പ്രദേശങ്ങൾ കലക്ടർ കെ.ഇമ്പശേഖർ
കാസർകോട് ∙ ദേശീയപാത നവീകരണത്തിൽ സംസ്ഥാനത്ത് ആദ്യ റീച്ചായ തലപ്പാടി – ചെങ്കള ദേശീയപാത വികസനം മേയിൽ പൂർത്തിയാകും. അതേസമയം, രണ്ടാം റീച്ചായ ചെങ്കള മുതൽ നീലേശ്വരം വരെയുള്ള പണി മിക്ക സ്ഥലത്തും പാതി പോലും പൂർത്തിയായിട്ടില്ല. ആദ്യ റീച്ചിൽ 55 ശതമാനം നിർമാണം പൂർത്തിയായി തലപ്പാടി ∙ കരാർ ഏറ്റെടുത്ത
കാസർകോട് ∙ പ്ലസ് വൺ പ്രവേശനത്തിനു കാത്തിരിക്കുന്ന വിദ്യാർഥികൾക്ക് അൽപം ആശ്വാസം. ജില്ലയിലെ 15 വിദ്യാലയങ്ങളിൽ പ്ലസ് വണിനു താൽക്കാലികമായി അധിക ബാച്ചുകൾ അനുവദിച്ചു. ഇതോടെ 750 വിദ്യാർഥികൾക്കു സീറ്റ് ഉറപ്പായി. ജില്ലയിൽ 2 എയ്ഡഡ് ഉൾപ്പെടെ 15 വിദ്യാലയങ്ങളിലാണ് അധിക ബാച്ചുകൾ അനുവദിച്ചത്. സപ്ലിമെന്ററി
ബോവിക്കാനം ∙ കാലവർഷം കലിതുള്ളി പെയ്യുമ്പോൾ കാട്ടാനശല്യവും തുടർകഥയായതോടെ ഉറക്കം നഷ്ടപ്പെട്ട് കാനത്തൂരിലെയും പരിസരപ്രദേശങ്ങളിലെയും കർഷകർ. ഒരാഴ്ചയിലേറെയായി ഇവിടെ തമ്പടിച്ചിരിക്കുന്ന രണ്ടു കൊമ്പന്മാർ നശിപ്പിക്കുന്ന കൃഷിക്കു കയ്യും കണക്കുമില്ല. കർഷകർ ഉറങ്ങാതെ കാവലിരുന്നാലും പുലർച്ചെയും മറ്റുമെത്തി
കോട്ടിക്കുളം ∙ തൃക്കണ്ണാട് തുടരുന്ന കടലേറ്റത്തിൽ കെട്ടിടത്തിന്റെ ഒരു ഭാഗം ഇടിഞ്ഞു വീണു. മത്സ്യത്തൊഴിലാളികൾ പണിയായുധങ്ങളും വല, മണ്ണെണ്ണ, എൻജിൻ തുടങ്ങിയവ സൂക്ഷിക്കുന്ന കെട്ടിടത്തിനാണു നാശമുണ്ടായത്. കലക്ടറുടെ നിർദേശപ്രകാരം ഇന്നലെ കരിങ്കല്ലിട്ടു സംരക്ഷണം തീർക്കുന്ന ജോലി ആരംഭിക്കുന്നതിനിടെയാണു ചുമരോടെ
തൃക്കരിപ്പൂർ ∙ വലിയപറമ്പ് പഞ്ചായത്തിലെ ഇടയിലെക്കാട് കാവ് ജൈവവൈവിധ്യ പൈതൃക പ്രദേശമായി വിജ്ഞാപനം ചെയ്യുന്നതിനു തുടർ നടപടികളാകുന്നു. ഇന്നലെ ചേർന്ന മന്ത്രിസഭായോഗം ഇതുസംബന്ധിച്ച് തീരുമാനമെടുത്തു. കഴിഞ്ഞ ഇടതുമുന്നണി സർക്കാരിന്റെ തുടക്കത്തിലാണ് ഇടയിലെക്കാട് കാവ് ജൈവവൈവിധ്യ പഠനകേന്ദ്രമാക്കാനുള്ള നടപടികൾ
ചെറുവത്തൂർ ∙ കന്നുകാലികൾക്ക് കുളമ്പുരോഗം ബാധിച്ച് ദുരിതത്തിലായ ക്ഷീരകർഷകരെ സഹായിക്കാൻ അടിയന്തര നപടികളുമായി നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത്. ചെറുവത്തൂർ, കയ്യൂർ–ചീമേനി, പിലിക്കോട് പഞ്ചായത്തിന്റെ പടിഞ്ഞാറൻ ഭാഗങ്ങൾ എന്നിവിടങ്ങളിലാണ് കന്നുകാലികളിൽ കുളമ്പുരോഗം വ്യാപകമായി കണ്ടെത്തിയത്. പല
ചെറുപുഴ ∙ മുഖംമൂടി ധരിച്ച അജ്ഞാതന്റെ വിളയാട്ടം കാസർകോട് ജില്ലയിലേക്കും വ്യാപിച്ചു. ബുധനാഴ്ച രാത്രി ചെറുപുഴ പഞ്ചായത്തിലെ പെരുന്തടം, പാമ്പൻകല്ല് പ്രദേശങ്ങൾക്കു പുറമെ ഈസ്റ്റ് എളേരി പഞ്ചായത്തിലെ മുനയംകുന്നിലും ഭീതി പരത്തി അജ്ഞാതന്റെ വിളയാട്ടം. വെള്ളിയാഴ്ച രാത്രി ആരംഭിച്ച അജ്ഞാതന്റെ വിളയാട്ടം ചൊവ്വാഴ്ച
പാണത്തൂർ ∙പുലർച്ചെ വീടിനു മുന്നിലൂടെ 5 കാട്ടാനകൾ കടന്നു പോയതിന്റെ ഭീതിയിൽ നിന്നും പാണത്തൂർ ആലത്തുംകടവിലെ മണിയറ നാരായണൻ നായരും കുടുംബവും ഇനിയും മോചിതരായിട്ടില്ല. കേരള അതിർത്തിക്ക് അപ്പുറത്തെ കരിക്കെ പഞ്ചായത്തിലുള്ള ഇവരുടെ വീട്ടു മുറ്റത്ത് കൂടിയാണ് ഇന്നലെ പുലർച്ചെ 5 കാട്ടാനകൾ വരിവരിയായി
ബദിയടുക്ക ∙ ബദിയടുക്ക,പുത്തിഗെ, എൻമകജെ, കുമ്പഡാജെ പഞ്ചായത്തുകളിൽ ജീവനക്കാരില്ല. വിവിധ ആവശ്യങ്ങൾക്കെത്തുന്നവർ ദുരിതത്തിൽ. ബദിയടുക്ക പഞ്ചായത്തിൽ അസിസ്റ്റന്റ് സെക്രട്ടറി, അക്കൗണ്ടന്റ്, 2 സീനിയർ ക്ലാർക്കുമാരില്ല. പുത്തിഗെയിൽ അസിസ്റ്റന്റ് സെക്രട്ടറി,എച്ച്സി, 2 സീനിയർ ക്ലാർക്കുമാരില്ല. എൻമകജെയിൽ
വിഡിയോ സ്ട്രിങ്ങർ ഒഴിവ്: കാസർകോട് ∙ വിവര പൊതുജന സമ്പർക്ക വകുപ്പ് ജില്ലാ ഓഫിസിൽ 2 വിഡിയോ സ്ട്രിങ്ങർമാരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത: പ്രീഡിഗ്രി / പ്ലസ്ടു. അപേക്ഷ സിവിൽ സ്റ്റേഷനിലെ ജില്ലാ ഇൻഫർമേഷൻ ഓഫിസിൽ ഓഗസ്റ്റ് 5ന് അകം ലഭിക്കണം. അഭിമുഖം 10ന് 11 മണിക്ക്. 04994–255145.....
Results 1-12