Activate your premium subscription today
കോട്ടയ്ക്കൽ ∙ അക്ഷരങ്ങളാൽ വിസ്മയം തീർത്ത മലയാളത്തിന്റെ എംടിക്കു മുന്നിൽ, ഗുരുവിനരികിൽ ശിഷ്യനെന്ന പോലെ രാഹുൽ ഗാന്ധി ഇരുന്നു. നാലുകെട്ട് മുതൽ രണ്ടാമൂഴംവരെയും നിർമാല്യത്തിൽ തുടങ്ങി കേരളത്തിന്റെ കാലാവസ്ഥവരെയും സംഭാഷണം നീണ്ടു. എനിക്ക് താങ്കളെപ്പോലെ എഴുതാൻ കഴിവില്ലല്ലോയെന്ന് പറഞ്ഞ രാഹുലിന് മലയാള
നിലമ്പൂർ ∙ കൃഷിഭവന്റെ നേതൃത്വത്തിൽ ഞാറ്റുവേലച്ചന്ത നടത്തി. പച്ചക്കറി തൈകൾ ചൂടപ്പം പോലെ വിറ്റു തീർന്നു. പച്ചക്കറിക്ക് തീ വില തുടരുന്ന സാഹചര്യത്തിലാണ് തൈകൾക്ക് ആവശ്യക്കാരേറിയത്. തക്കാളി, മുളക് തൈകൾക്കായിരുന്നു കൂടുതൽ ഡിമാൻഡ്. അരമണിക്കൂർ കൊണ്ട് രണ്ടിനങ്ങളുടെയും 1000 വീതം തൈകൾ തീർന്നു. പ്ലാവ്,
തേഞ്ഞിപ്പലം ∙ ചേലേമ്പ്രയിൽ പലയിടത്തും തെങ്ങുകൾക്ക് തഞ്ചാവൂർ വാട്ടരോഗം പടരുന്നു. തേനേരിപ്പാറ, പുല്ലിപ്പറമ്പ്, പടിഞ്ഞാറ്റിൻപൈ ഭാഗങ്ങളിലാണു രോഗം സ്ഥിരീകരിച്ചതെന്ന് കൃഷി ഓഫിസർ നീനു രവീന്ദ്രനാഥ് പറഞ്ഞു. തെങ്ങുകളിൽ പടർന്ന് കയറുന്ന രോഗമാണിത്. മുൻപ് തമിഴ്നാട്ടിലെ തഞ്ചാവൂരിൽ രോഗം വ്യാപകമായിരുന്നു.
പെരിന്തൽമണ്ണ∙ ചക്കരു ഒരു തെരുവുനായയാണ്. പക്ഷേ, കൃഷ്ണവേണി ടീച്ചർ ഇപ്പോൾ തിരഞ്ഞുനടക്കുന്നത് ആ നായയെയാണ്. കാണുന്നവരോടെല്ലാം അവർ ചോദിക്കുന്നതും എന്റെ ഓമന ചക്കരുവിനെ കണ്ടവരുണ്ടോ എന്നാണ്. കഴിഞ്ഞ വർഷം സെപ്റ്റംബർ മാസത്തിലാണു പുലാമന്തോൾ ജിഎച്ച്എസ്എസിൽ കൃഷ്ണവേണി അധ്യാപികയായി ജോലിക്കെത്തിയത്. കഴിഞ്ഞ മാസം
കരിപ്പൂർ ∙ കോഴിക്കോട് വിമാനത്താവളം റൺവേയുടെ സുരക്ഷാ മേഖലയായ റെസ (റൺവേ എൻഡ് സേഫ്റ്റി ഏരിയ) വികസിപ്പിക്കുന്നതിനായി 14.5 ഏക്കർ ഭൂമി ഏറ്റെടുത്തു കൈമാറാൻ ഒന്നര മാസംകൂടി സമയം ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ. സെപ്റ്റംബർ 15നു മുൻപു നടപടി പൂർത്തിയാക്കുമെന്നറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്ര വ്യോമയാന
തിരൂർ ∙ മഴയിലും ചോരാത്ത ആവേശത്തോടെ കുട്ടിക്കാലുകളിൽ നിന്ന് ഗോളുകൾ പിറന്നു വീണപ്പോൾ സുബ്രതോ മുഖർജി കിരീടത്തിനായുള്ള മത്സരം കാണികൾക്കും ആവേശമായി. തിരൂർ രാജീവ്ഗാന്ധി സ്റ്റേഡിയത്തിലാണ് അണ്ടർ 17 വിഭാഗത്തിലെ സോൺ മത്സരങ്ങൾ നടന്നത്. 8 ടീമുകൾ പങ്കെടുത്തു. മഞ്ചേരിയിലും മത്സരം നടക്കുന്നുണ്ട്. ഇതും
എടക്കര ∙ രോഗം ബാധിച്ചവരെ ആശുപത്രിയിലെത്തിക്കാൻ ചങ്ങാടത്തിലുള്ള ആദിവാസി കുടുംബങ്ങളുടെ യാത്ര അപകടം നിറഞ്ഞത്. ചാലിയാറിൽ വെള്ളം കൂടിയതോടെ ഒറ്റപ്പെട്ട മുണ്ടേരി വനത്തിനുള്ളിലെ കോളനിയിലെ കുട്ടികൾ ഉൾപ്പെടെയുള്ളവരെയാണ് ഇന്നലെ ചങ്ങാടത്തിൽ മറുകരയിലെത്തിച്ചത്. കഴിഞ്ഞ 4 ദിവസമായി കനത്ത മഴയായതിനാൽ
മലപ്പുറം∙ ജില്ലയ്ക്കു 53 താൽക്കാലിക പ്ലസ് വൺ ബാച്ചുകൾ കൂടി അനുവദിച്ചതോടെ പുതുതായി 3180 പേർക്കു അവസരം. 27 സർക്കാർ സ്കൂളുകളിലും 26 എയ്ഡഡ് സ്കൂളുകളിലുമായി ഓരോ ബാച്ച് വീതമാണ് അനുവദിച്ചത്. എയ്ഡഡ് സ്കൂളുകളിൽ 1,560 സീറ്റും സർക്കാർ സ്കൂളുകളിൽ 1,620 സീറ്റും ലഭ്യമാകും. അനുവദിച്ചവയിൽ കൂടുതൽ ഹ്യുമാനിറ്റീസ്
മലപ്പുറം∙പൊതുവിപണിയിൽ പൊള്ളുന്ന വില. ആശ്വാസം തേടി സപ്ലൈകോ സ്റ്റോറിൽ പോകാമെന്നു വച്ചാലോ, അവിടെ സാധനങ്ങളുമില്ല. അവശ്യസാധനങ്ങളുടെ വിലക്കയറ്റം രൂക്ഷമായതോടെ കുടുംബ ബജറ്റിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാനാകാതെ സാധാരണക്കാർ ദുരിതത്തിൽ. സപ്ലൈകോ വഴി 13 സാധനങ്ങളാണു സബ്സിഡി നിരക്കിൽ വിതരണം ചെയ്യുന്നത്. ഇവയിൽ
തിരൂർ ∙ മൂന്നക്ക ലോട്ടറി ചൂതാട്ട സംഘത്തെ കണ്ടെത്താൻ തിരൂർ പൊലീസ് നടത്തിയ പരിശോധനയിൽ 6 പേർ പിടിയിലായി. ആലത്തിയൂരിലാണു പരിശോധന നടന്നത്. കണ്ണംകുളം കുണ്ടനി അഹമ്മദ് ഷാഫി (37), ആലത്തിയൂരിൽ ചിക്കൻ സ്റ്റാൾ നടത്തുന്ന സുൽത്താൻ ബത്തേരി കള്ളിയത്ത് അഫ്സൽ (38), ആലത്തിയൂർ സ്വദേശികളായ ഞാറക്കാട്ട് അഫ്സൽ (26),
നിലമ്പൂർ ∙ വനത്തിൽ മാവോയിസ്റ്റുകളെ തിരഞ്ഞുപോയ പാെലീസ് സംഘത്തിനു നേരെ കാട്ടാനയുടെ ആക്രമണം. പരുക്കേറ്റ സ്പെഷൽ ഓപ്പറേഷൻ ഗ്രൂപ്പിലെ (എസ്ഒജി) പൊലീസുകാരനെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലമ്പൂർ ഡിവൈഎസ്പിയുടെ കീഴിലുള്ള ഗ്രൂപ്പിലെ ടെലി കമ്യൂണിക്കേഷൻ വിഭാഗം ഹെഡ് കോൺസ്റ്റബിൾ നിലമ്പൂർ
പുറത്തൂർ ∙ അപകടത്തിൽപെട്ട് നടക്കാനാകാത്ത നിലയിൽ റോഡരികിൽ കണ്ട മുള്ളൻപന്നിയെ നാട്ടുകാർ രക്ഷപ്പെടുത്തി വനംവകുപ്പിനു കൈമാറി. രാവിലെ നടക്കാനിറങ്ങിയവരാണു പുറത്തൂർ ഉണ്ടപ്പടിയിൽ മുള്ളൻപന്നിയെ കണ്ടെത്തിയത്. വണ്ടി തട്ടിയോ മറ്റോ പരുക്കേറ്റതിനെ തുടർന്ന് അനങ്ങാനാവാത്ത വിധം റോഡരികിൽ
തിരൂർ ∙ വിവാഹ വാഗ്ദാനം നൽകി പൊലീസ് ഇൻസ്പെക്ടർ പീഡിപ്പിച്ചെന്ന പരാതി നൽകി യുവതി. കുറ്റിപ്പുറം ഇൻസ്പെക്ടറായിരുന്ന എം.സി.പ്രമോദിനെതിരെയാണു യുവതി തിങ്കളാഴ്ച ജില്ലാ പൊലീസ് മേധാവിക്കു പരാതി നൽകിയത്. ഇയാൾ കോഴിക്കോട്, കുറ്റിപ്പുറം എന്നിവിടങ്ങളിൽ വച്ച് നിരവധി തവണ പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതിയിൽ
തേഞ്ഞിപ്പലം ∙ ബിരുദ സർട്ടിഫിക്കറ്റുകൾക്ക് മാസങ്ങളും വർഷങ്ങളും കാക്കണം എന്നതടക്കമുള്ള പഴഞ്ചൻ രീതിയിൽനിന്നു മാറി അതിവേഗ സേവനം ഉറപ്പാക്കാൻ സേവനാവകാശ നിയമം നടപ്പാക്കാൻ കാലിക്കറ്റ് സർവകലാശാല. ഇതിനായി നിയമനിർമാണത്തിന് സർവകലാശാല തീരുമാനമെടുത്തു. ഉന്നത വിദ്യാഭ്യാസ കൗൺസിൽ നിർദേശപ്രകാരം ഉന്നത ഉദ്യോഗസ്ഥരെ
പൊന്നാനി ∙ ജില്ലയിലെ പ്രധാന കായൽ ടൂറിസം മേഖല.. ഇന്ത്യയിലെ തന്നെ പ്രധാന ടൂറിസം സ്പോട്ടായി മാറാൻ സാധ്യതയുണ്ടായിരുന്ന ഇടം, വൻ സാധ്യതകളുടെ നെറുകെയിൽ നിന്നും പുളിക്കക്കടവ് കായൽ തീരത്തെ ഇടിച്ചു വീഴ്ത്തിയതാണ്. 2.5 കോടി രൂപയുടെ പദ്ധതി നടപ്പാക്കിയിട്ടും അത് ഓരോന്നായി നശിപ്പിച്ചു കളഞ്ഞു. ഒരു ദിവസം പോലും
സീറ്റൊഴിവ്: താനൂർ ഗവ.ആർട്സ് ആൻഡ് സയൻസ് കോളജിൽ ബിസിഎ, ബിഎ ഇംഗ്ലിഷ്, ബിബിഎ, ബി.എസ് സി ഇലക്ട്രോണിക്സ് ബിരുദ കോഴ്സുകളുടെ മൂന്നാം സെമസ്റ്ററിൽ വിവിധ കാറ്റഗറികളിലായി സീറ്റ് ഒഴിവുണ്ട്. പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാർഥികൾ 31ന് രണ്ടിന് മുൻപ് യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം ഓഫിസിൽ നേരിട്ട് അപേക്ഷ സമർപ്പിക്കണം. വിവരങ്ങൾക്ക്: gctanur.ac.in.....
തിരൂർ ∙ ലോറി നടത്തിയ നിയമലംഘനത്തിനു പിഴയടയ്ക്കാൻ സ്കൂട്ടർ ഉടമയ്ക്കു ട്രാഫിക് പൊലീസിന്റെ നോട്ടിസ്. പിഴയടച്ചെന്ന് അറിയിച്ചുള്ള രസീതും പിന്നാലെയെത്തി. തിരൂർ വെട്ടം സ്വദേശി പി.അക്ഷയ്ക്കാണു 2 നോട്ടിസും ഓൺലൈനായി വന്നത്. കരിപ്പൂരിൽ നിയമലംഘനം നടത്തിയെന്നു കാട്ടിയാണു സ്കൂട്ടർ ഉടമയായ അക്ഷയ്ക്ക് ഇന്നലെ
തിരൂരങ്ങാടി ∙ മമ്പുറം ഖുതുബുസ്സമാൻ സയ്യിദ് അലവി മൗലദ്ദവീല തങ്ങളുടെ ആണ്ടുനേർച്ചയ്ക്കു ഭക്തിനിർഭരമായ സമാപനം. ആയിരങ്ങൾക്ക് ആത്മീയാനുഭൂതി പകർന്ന് ഉച്ചയ്ക്കു നടന്ന പ്രാർഥനാ സദസ്സോടെയാണ് ആണ്ടുനേർച്ചയ്ക്കു കൊടിയിറങ്ങിയത്. നേർച്ചയുടെ പ്രധാന ചടങ്ങുകളിലൊന്നായ അന്നദാനത്തിനു നാടിന്റെ നാനാഭാഗങ്ങളിൽനിന്നും
പെരിന്തൽമണ്ണ∙ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ മറവിൽ വയനാട് സ്വദേശിനിയായ ഭിന്നശേഷിക്കാരിയെ പീഡിപ്പിച്ചെന്ന കേസിൽ പ്രതിയെ റിമാൻഡ് ചെയ്തു. ജീവകാരുണ്യ പ്രവർത്തകനായ അലനല്ലൂർ വഴങ്ങലി സ്വദേശിയും പെരിന്തൽമണ്ണ ജൂബിലി റോഡിലെ താമസക്കാരനുമായ താന്നിക്കാട്ടിൽ സെയ്ഫുല്ലയെ (47) ആണ് പെരിന്തൽമണ്ണ കോടതി റിമാൻഡ്
വണ്ടൂർ ∙ വാണിയമ്പലം മാട്ടക്കുളത്തു കാർ ബൈക്കിലിടിച്ചു ബൈക്കിന്റെ പിന്നിലിരുന്ന യുവാവിന്റെ വലതുകാൽ മുട്ടിനു താഴെ അറ്റുപോയി. വെള്ളാമ്പുറം കുവ്വക്കോട് കുന്നത്ത് കുഴി അരുൺജിത്തിനാണു (21) ഗുരുതരമായി പരുക്കേറ്റത്. സുഹൃത്ത് വിപിനാണു ബൈക്ക് ഓടിച്ചിരുന്നത്. വിപിനു കാര്യമായി പരുക്കില്ല. ഇന്നലെ ഉച്ചയ്ക്ക്
Results 1-20 of 23