Activate your premium subscription today
ലോകത്ത് ആകെ 430 കോടി പേർക്ക് സ്മാർട്ഫോൺ സ്വന്തമായി ഉണ്ടെന്ന് ജിഎസ്എം അസോസിയേഷൻ (ജിഎസ്എംഎ) റിപ്പോർട്ട്. 2023ലെ മൊബൈൽ ഇന്റർനെറ്റ് കണക്ടിവിറ്റി റിപ്പോർട്ടിലാണ് ലോകമെമ്പാടുമുള്ള മൊബൈൽ ഇന്റർനെറ്റ്, സ്മാർട്ഫോൺ ഉപയോഗം എന്നിവ സംബന്ധിച്ച വിവരങ്ങൾ ഉള്ളത്. കൂടുതൽ ആളുകൾക്ക് സ്മാർട്ഫോണും മൊബൈൽ ഇന്റർനെറ്റും ലഭ്യമായെങ്കിലും ഡിജിറ്റൽ ഡിവൈഡ് വലിയ തോതിൽ നിലനിൽക്കുകയാണ്. ലോകജനസംഖ്യയുടെ 55% പേർക്കും ഇപ്പോൾ സ്മാർട്ഫോൺ ഉണ്ട്, 2022-ൽ ഇത് 52% ആയിരുന്നു.
അഡോബിയുടെ ഏറ്റവും പുതിയ വിയറബിൾ സാങ്കേതികസൃഷ്ടി ഫാഷൻ ഡിസൈനർമാർക്ക് പുതിയ വെല്ലുവിളിയും സാധ്യതയുമുയർത്തുന്നു. സ്പർശനം കൊണ്ട് മാറുന്ന ഡിസൈൻ, പ്രതലത്തിൽ പൂർണമായി പ്രദർശിപ്പിക്കുന്ന ഉൽപന്നമാണിത്. അഡോബി മാക്സ് കോൺഫറൻസിലാണ് അഡോബി റിസർച് സയന്റിസ്റ്റ് ക്രിസ്റ്റീൻ ഡയർക് പ്രോജക്ട് പ്രിംറോസ് എന്ന പുതിയ സാങ്കേതികവിദ്യ അവതരിപ്പിച്ചത്.
ഇരിക്കുന്ന കൊമ്പു മുറിക്കരുത് എന്ന പഴഞ്ചൊല്ല് മരച്ചുവട്ടിൽ മാത്രമല്ല, മാർക്കറ്റിലും സുലഭമായി കേൾക്കുന്നതാണ്. സ്വന്തം ജീവൻ അപായപ്പെടുത്തുന്ന ഓരോന്നു ചെയ്തു കൂട്ടരുത് എന്ന അർഥത്തിലാണ് ഇത് സാധാരണ പ്രയോഗിക്കുക. എന്നാൽ, ഈ പഴമൊഴി ആ അർഥത്തിൽ കാണരുത് എന്നതാണ് പുതിയകാല കച്ചവട തന്ത്രം പറയുന്നത്. ഇരിക്കുന്ന
മൊത്തവില സൂചികയെ അടിസ്ഥാനമാക്കിയുള്ള രാജ്യത്തെ വിലക്കയറ്റത്തോത് വീണ്ടും നെഗറ്റീവിൽ. –0.26 ശതമാനമാണ് സെപ്റ്റംബറിലെ മൊത്തവിലക്കയറ്റം. തുടർച്ചയായ ആറാം മാസമാണ് മൊത്തവില സൂചിക നെഗറ്റീവ് പരിസരത്താകുന്നത്.
Results 1-4