Activate your premium subscription today
ഡാലസ് ∙ മൂന്ന് പതിറ്റാണ്ടുകളായി ഡാലസിലെ ജനഹൃദയങ്ങളിൽ സാന്റാ ക്ലോസായി ജീവിച്ച ജോൺ ആൻഡേഴ്സൺ (70) അന്തരിച്ചു. കഴിഞ്ഞ 30 വർഷത്തിൽ അധികമായി ഡാലസിലെ നോർത്ത് പാർക്ക് മാളിൽ ക്രിസ്മസ് കാലത്ത് സാന്റാ ക്ലോസായി ജോൺ ആൻഡേഴ്സൺ വേഷമിടുന്നുണ്ട്. ചൈൽഡ് സൈക്കോളജിസ്റ്റായ ആൻഡേഴ്സൺ സാന്റാ ക്ലോസായി വേഷമിടുന്ന വേളകളിൽ
ന്യൂയോർക്ക്∙ ഇസ്രയേലിന് പുറത്ത് ലോകത്തിലെ ഏറ്റവും വലിയ ജൂത ജനസംഖ്യയുള്ള ന്യൂയോർക്ക് സംസ്ഥാനത്തെ ഗവർണർ കാത്തി ഹോച്ചുൾ ഇന്ന് ഇസ്രയേൽ സന്ദർശിക്കും. ഇസ്രയേലിന് പിന്തുണ നൽകുന്നതിനാണ് സന്ദർശനം. ‘ഈ ദുഷ്കരമായ സമയത്ത്, ന്യൂയോർക്ക് ഇസ്രയേലിനെ പിന്തുണയ്ക്കുന്നത് എന്നത്തേക്കാളും പ്രധാനമാണ്’– ഹോച്ചുൾ
Results 1-2