Activate your premium subscription today
തിരുവനന്തപുരം∙ ഒന്നാം ക്ലാസിലെ കുട്ടികളെ എഴുത്തുകാരാക്കി മാറ്റിയ കുഞ്ഞെഴുത്തുകൾക്ക് കൈറ്റ് വിക്ടേഴ്സിൽ 'ഒന്നാംതരം' എന്ന പേരിൽ ദൃശ്യാവിഷ്കാരം ഒരുക്കുന്നു. കൈറ്റിന്റെ 'സ്കൂൾവിക്കി'യിൽ ഇതിനകം കഥയും കവിതയും ചിത്രങ്ങളും കുറിപ്പുകളുമായി പ്രസിദ്ധീകരിച്ച ഒന്നരലക്ഷത്തിലധികം കുഞ്ഞെഴുത്തുകൾ വികസിച്ചതിന്റെ കഥ
പാലോട്∙ പേരക്കുഴി ഗവ.എൽപി സ്കൂളിൽ ക്ലാസ് മുറികൾ പ്രവർത്തിക്കുന്ന പഴയ ഓടിട്ട കെട്ടിടത്തിന്റെ സീലിങ് പാളികൾ ഇളകിവീണു. കുട്ടികൾ ഉണ്ടായിരുന്നില്ല.250 കുട്ടികൾ പഠിക്കുന്ന സ്കൂളിലെ 80 വർഷത്തോളം പഴക്കമുള്ള ഓടിട്ട കെട്ടിടം ചോർന്നൊലിച്ചും മേൽക്കൂരകൾ ദ്രവിച്ച നിലയിലുമാണ്. ഈ കെട്ടിടത്തിൽ അഞ്ച് ക്ലാസ്
കഴക്കൂട്ടം∙ അണ്ടൂർക്കോണം പഞ്ചായത്തിന്റെ കീഴിലുള്ള കണിയാപുരത്തെ വ്യവസായ എസ്റ്റേറ്റ് വെള്ളത്തിൽ. ലക്ഷങ്ങളുടെ നഷ്ടം ഉണ്ടായതായി വ്യവസായികൾ. കഴിഞ്ഞ ദിവസം പെയ്ത ശക്തമായ മഴയിലാണ് എസ്റ്റേറ്റിനുള്ളിൽ പ്രവർത്തിക്കുന്ന 4 വ്യവസായ സ്ഥാപനങ്ങൾ വെള്ളത്തിൽ മുങ്ങിയത്. വ്യവസായ എസ്റ്റേറ്റ് നിർമിക്കുമ്പോൾ വെള്ളം ഒഴുകി
തിരുവനന്തപുരം∙ നഗരമധ്യത്തിൽ സുഹൃത്തുക്കൾക്കൊപ്പം റോഡിലൂടെ നടന്നു പോയ പെൺകുട്ടിക്കു നേരെ ലൈംഗികാതിക്രമം നടത്തിയ പ്രതിയെ പൊലീസ് പിടികൂടി. പൂന്തുറ ഐഡിപി കോളനി സ്വദേശി ടോണി (27) യെയാണ് ഫോർട്ട് പൊലീസ് അറസ്റ്റ് ചെയ്തത്.പഴവങ്ങാടി ജംക്ഷനിൽ 10ന് പുലർച്ചെ 4ന് ആയിരുന്നു സംഭവം. ഹോട്ടലിൽ നിന്നു ഭക്ഷണം കഴിച്ചു
തിരുവനന്തപുരം ∙ ഇന്ത്യൻ പ്രവാസി ന്യൂസ് മാഗസിന്റെ പ്രതിഭാ പുരസ്കാരം നോർക്ക റൂട്ട്സ് പബ്ലിക് റിലേഷൻസ് ഓഫീസർ ഡോ : അഞ്ചൽ കൃഷ്ണകുമാറിന്. പ്രവാസികൾക്കായി നടത്തിവരുന്ന മികച്ച മാധ്യമപ്രവർത്തനം പരിഗണിച്ചാണ് പുരസ്ക്കാരം. വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിയിൽ നിന്നും അദ്ദേഹം അവാർഡ് ഏറ്റുവാങ്ങി.തിരുവനന്തപുരം ∙
തിരുവനന്തപുരം∙ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ വാഹനവ്യൂഹത്തിനു നേരെ ചാടി വീണ് എസ്എഫ്ഐ പ്രവർത്തകർ കരിങ്കൊടി കാട്ടി. തിരുവനന്തപുരം ഗവ.ഡെന്റൽ കോളജിൽ ചികിത്സ തേടി അദ്ദേഹം മടങ്ങും വഴി ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടോടെ പട്ടത്തായിരുന്നു അപ്രതീക്ഷിത നീക്കം. ജില്ലാ സെക്രട്ടറി എസ്.കെ.ആദർശിന്റെ നേതൃത്വത്തിൽ എട്ടു
തിരുവനന്തപുരം ∙ വെയിലൂർ കേന്ദ്രമായി ശുചിമുറി മാലിന്യ സംസ്കരണപ്ലാന്റ് സ്ഥാപിക്കാനുള്ള നീക്കത്തിനെതിരെ ജനകീയ സമരസമിതി ജില്ലാ പഞ്ചായത്ത് ഓഫിസിന് മുന്നിൽ ധർണ നടത്തി. സമരസമിതി സെക്രട്ടറി എം. ഷാജർഖാൻ ഉദ്ഘാടനം ചെയ്തു. വെയിലൂർ കേന്ദ്രമായി മാലിന്യപ്ലാന്റ് സ്ഥാപിക്കാനുള്ള രഹസ്യനീക്കമാണ് അധികൃതർ
തിരുവനന്തപുരം∙ മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ ടെസ്റ്റ് ഗ്രൗണ്ടിൽ ഹാജരാകാതെ ഡ്രൈവിങ് ടെസ്റ്റ് ! വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിലാണു കണ്ണൂർ ജില്ലയിലെ തോട്ടടയിൽ പ്രവർത്തിക്കുന്ന ടെസ്റ്റ് ഗ്രൗണ്ടിലും കോഴിക്കോട് പേരാമ്പ്ര ജോയിന്റ് ആർടിഒയുടെ ടെസ്റ്റ് ഗ്രൗണ്ടിലും മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ ഹാജരാകാതെ
തിരുവനന്തപുരം ∙ യുഡിഎഫ്, ബിജെപി കക്ഷികൾ ബഹിഷ്കരിച്ചതിനാൽ കോർപറേഷനിലെ 4 സ്ഥിരസമിതി അധ്യക്ഷ സ്ഥാനങ്ങളിലേക്ക് നടത്തിയ വോട്ടെടുപ്പിൽ സിപിഎം അംഗങ്ങൾ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. അതേസമയം, രണ്ടാം ഘട്ട പുന: സംഘടനയുടെ ഭാഗമായി 6 കൗൺസിലർമാർ കൂടി ഇന്നലെ സ്ഥിരം സമിതി അംഗത്വം രാജിവച്ചു. രണ്ടര വർഷ കാലാവധി
കാട്ടാക്കട ∙ സിപിഐ ലോക്കൽ കമ്മിറ്റി സെക്രട്ടറിയെ ആസിഡ് ഒഴിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച ശേഷം തമിഴ്നാട്ടിലെ ലോഡ്ജിൽ ജീവനൊടുക്കിയ സിപിഐ മണ്ഡലം സെക്രട്ടേറിയറ്റ് അംഗത്തിന്റെ ആത്മഹത്യാ കുറിപ്പ് പുറത്ത്. എന്റെ മരണ റിപ്പോർട്ട്, ഭാസുരാംഗനു വേണ്ടി എന്റെ ജീവൻ കൊടുക്കുന്നു എന്നീ തലക്കെട്ടുകളിൽ എഴുതിയ 2
വിഴിഞ്ഞം ∙ ദീർഘദൂര സർവീസ് പോകാനായി പുലർച്ചെ വിഴിഞ്ഞം ഡിപ്പോയിലേക്ക് ബൈക്കിൽ തിരിച്ച കെഎസ്ആർടിസി ഡ്രൈവറെ വഴിയിൽ മൂന്നംഗ സംഘം ആക്രമിച്ചു. അടിയേറ്റ് ഡ്രൈവറിന്റെ കൈക്കു പൊട്ടൽ. വാഹനം ഉപേക്ഷിച്ചു പ്രാണരക്ഷാർഥം ഡ്രൈവർ ഇടവഴിയിലേക്ക് ഓടി രക്ഷപ്പെട്ടു. ആളെ കിട്ടാത്തതിനാൽ സംഘം വാഹനത്തിനു കേടു വരുത്തി.
കഴക്കൂട്ടം ∙ മത്സ്യബന്ധന ബോട്ട് മറിഞ്ഞ് കടലിൽ കാണാതായ തുമ്പ പുതുവൽപുരയിടത്തിൽ ഫ്രാൻസിസ് അൽഫോൻസ് ( 63 )നെ ഇന്നലെയും കണ്ടെത്താനായില്ല. വിഴിഞ്ഞത്തു നിന്നും തീരദേശ പൊലീസും കോസ്റ്റ് ഗാർഡും എത്തിയെങ്കിലും ശക്തമായ തിരമാലയും അടിയൊഴുക്കും കാരണം തിരച്ചിൽ തുടരാനായില്ല. അധികൃതർക്ക് തിരച്ചിൽ തുടരാനായില്ലെങ്കിൽ
പാലോട്∙ കാഴ്ച പരിമിതമാണെങ്കിലും അതൊന്നും തനിക്ക് തടസ്സമല്ലെന്നു തെളിച്ചു തയ്ക്വാൻഡോ ചാംപ്യൻഷിപ്പിൽ ലക്ഷ്യം തെറ്റാതെയുള്ള പ്രതിരോധത്തിൽ മെഡൽ നേട്ടത്തിൽ ഒൻപതാം ക്ലാസുകാരൻ തിളങ്ങി. നന്ദിയോട് പൗവത്തൂർ തെങ്ങുംകോണം തോട്ടരികത്തു വീട്ടിൽ അപ്പു, ശകുന്തള ദമ്പതികളുടെ മകൻ അഭിജിത് ആണ് തയ്ക്വാൻഡോ അസോസിയേഷൻ
ജലവിതരണം മുടങ്ങും ; ആറ്റിങ്ങൽ∙ വാട്ടർ അതോറ്റിയുടെ അയിലം പമ്പ് ഹൗസിൽ 29,30 തീയതികളിൽ ഇലക്ട്രിക്കൽ ജോലികൾ നടക്കുന്നതിനാൽ പമ്പിങ് തടസ്സപ്പെടും. ഊ ദിവസങ്ങളിൽ മുദാക്കൽ, മംഗലപുരം, അണ്ടൂക്കോണം, കഠിനംകുളം, പോത്തൻകോട് പഞ്ചായത്തുകളിൽ ശുദ്ധജലവിതരണം മുടങ്ങും സ്പോർട്സ് ക്വോട്ട പ്രവേശനം തിരുവനന്തപുരം ∙
വിഴിഞ്ഞം∙രാജ്യാന്തര തുറമുഖത്തേക്ക് തമിഴ് നാട്ടിൽ നിന്നു പാറ കൊണ്ടുവരുന്നതിനുള്ള തടസ്സങ്ങളിൽ പരിഹാര നടപടികൾ തുടങ്ങിയിട്ടുണ്ടെന്നും അടിയന്തര സാഹചര്യത്തിൽ സംസ്ഥാനത്ത് ഏതാനും ക്വാറികൾ ഏറ്റെടുത്തു കമ്പനിക്കു നൽകിയിട്ടുണ്ടെന്നും മന്ത്രി അഹമ്മദ് ദേവർകോവിൽ. തുറമുഖ നിർമാണ പുരോഗതി വിലയിരുത്തിയ ശേഷം
തിരുവനന്തപുരം ∙ കിഴക്കേകോട്ടയിലെ പുതിയ ബസ് കാത്തിരിപ്പു കേന്ദ്രം കണ്ട് യാത്രക്കാർ ഞെട്ടിയിരിക്കുകയാണ്. സൗകര്യങ്ങൾ കണ്ടിട്ടല്ല, ഒരു ബോർഡ് കണ്ടിട്ട്. ‘ബഹു ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജുവിന്റെ നിർദേശ പ്രകാരം നിർമിച്ചത്’– ഇതാണ് ബോർഡിലെ വാചകം. എംഎൽഎമാരുടെയും എംപിമാരുടെയും ആസ്തി വികസന ഫണ്ട് ഉപയോഗിച്ച്
തിരുവനന്തപുരം ∙ തലസ്ഥാനത്ത് ഒരേ വേദിയിൽ ഒന്നിച്ച് എത്തി സംസ്ഥാന ചലച്ചിത്ര പുരസ്കാര ജേതാക്കളും ബാലതാരങ്ങളുമായ തന്മയയും ഡാവിഞ്ചിയും. സംസ്ഥാന ശിശുക്ഷേമ സമിതി നടത്തിയ ആദരിക്കൽ ചടങ്ങിലാണ് ഇരുവരും ചലച്ചിത്ര പുരസ്കാരം ലഭിച്ചതിനു ശേഷം ആദ്യമായി ഒന്നിച്ച് എത്തിയത്. ഓലത്തൊപ്പി അണിയിച്ച് ഇരുവരെയും മന്ത്രി
തിരുവനന്തപുരം ∙ മേയറുടെ ഓഫിസ് കർശന നിർദേശം നൽകിയിട്ടും കോർപറേഷൻ ഓഫിസ് കെട്ടിടത്തിനു മുകളിൽ കെട്ടിയ കൂറ്റൻ ബാനർ നീക്കം ചെയ്യാതെ സംഘടന. ഇതുൾപ്പെടെ കോർപറേഷൻ ആസ്ഥാന കവാടം ഫ്ലെക്സ് ബോർഡുകളും ബാനറുകളും കൊണ്ട് നിറഞ്ഞിരിക്കുകയാണ് എങ്കിലും അനധികൃത ബോർഡുകൾ നീക്കം ചെയ്യേണ്ട ഉദ്യോഗസ്ഥരും അനങ്ങുന്നില്ല.
പോത്തൻകോട് ∙ തിരക്കേറിയ ബസുകളിൽ കയറി യാത്രക്കാരിൽ നിന്നും പണവും സ്വർണാഭരണങ്ങളും കവർച്ച ചെയ്യുന്ന സംഘത്തിൽപ്പെട്ട തമിഴ്നാട് രാജപാളയം സ്വദേശി ഐശ്വര്യ ( 21) യെ വട്ടപ്പാറ പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് സ്വദേശിനികളായ രണ്ടു സ്ത്രീകൾ കൂടി ഐശ്വര്യയ്ക്കൊപ്പം ഉണ്ടായിരുന്നതായും പറയുന്നു. രക്ഷപ്പെട്ട
തിരുവനന്തപുരം∙ ഗുണ്ടാ ആക്രമണങ്ങൾ വർധിച്ച തലസ്ഥാന നഗരത്തിൽ ക്രിമിനലുകളുടെ ആക്രമണത്തിൽ പൊലീസുകാർക്കും രക്ഷയില്ല. 3 മാസത്തിനിടെ ഡ്യൂട്ടിക്കിടെ ആക്രണത്തിന് ഇരയായത് 5 എസ്ഐമാർ ഉൾപ്പെടെ 11 പൊലീസ് ഉദ്യോഗസ്ഥർ. രാത്രിയിലാണ് ആക്രമണങ്ങൾ ഏറെയും. ഹോട്ടൽ ഉടമയെ കുത്തിയ ഗുണ്ടാത്തലവനെ പിടികൂടാൻ എത്തിയ പൊലീസ്
Results 1-20