Activate your premium subscription today
കോതമംഗലം∙ നെല്ലിക്കുഴി ഇരുമലപ്പടിയിലെ ഇന്ത്യൻ ഓയിൽ പമ്പിൽ ഇന്നലെ ഉച്ചയ്ക്കു പൊട്ടിത്തെറി. പമ്പിലുണ്ടായിരുന്നവർക്കു ഭൂകമ്പം പോലെ അനുഭവപ്പെട്ടു.ഭൂമിക്കടിയിലെ ഇന്ധന ടാങ്കുകളിലേക്കുള്ള മാൻഹോളുകളുടെ അടപ്പുകൾ ശക്തിയിൽ തുറന്നു പൊങ്ങിത്തെറിച്ചു. തറയിൽ വിരിച്ച കോൺക്രീറ്റ് കട്ടകൾ ഇളകിത്തെറിച്ച് ഒരു കട്ട
മൂവാറ്റുപുഴ∙ ജനറൽ ആശുപത്രിയിൽ അടച്ചിട്ട പ്രധാന ഓപ്പറേഷൻ തിയറ്റർ കൂടുതൽ സൗകര്യങ്ങൾ ഉൾപ്പെടുത്തി നവീകരിച്ചു. 2 ലക്ഷം രൂപയോളം ചെലവഴിച്ചാണു നവീകരണ പ്രവർത്തനങ്ങൾ നടത്തിയിരിക്കുന്നത്. ഓപ്പറേഷൻ തിയറ്റർ ഉടൻ തന്നെ തുറന്നു പ്രവർത്തനം ആരംഭിക്കും.മേയ് മാസത്തിലാണു അറ്റകുറ്റപ്പണികൾക്കും ആധുനികവൽക്കരണത്തിനുമായി
വൈപ്പിൻ∙ കാലാവസ്ഥ മാറി മറിഞ്ഞിട്ടും ചെമ്മീൻ കിട്ടാതെ പരമ്പരാഗത മത്സ്യബന്ധന വള്ളങ്ങൾ. സാധാരണ ഗതിയിൽ കടൽ ഇളകി മറിഞ്ഞതിനു ശേഷം വെയിൽ തെളിയുമ്പോൾ വിവിധ തരം ചെമ്മീൻ കൂട്ടങ്ങൾ എത്തുന്നതാണ് പതിവെങ്കിലും ഇക്കുറി കാര്യമായ തോതിൽ അവ ഒരു വള്ളത്തിനും ലഭിച്ചിട്ടില്ല.സീസണിലെ മത്സ്യലഭ്യത പൊതുവേ കുറവായതിനാൽ
അരൂർ∙എറണാകുളം –ആലപ്പുഴ ജില്ലകളെ ബന്ധിപ്പിക്കുന്ന എഴുപുന്ന – കുമ്പളങ്ങി പാലത്തിന്റെ താഴെ കായൽ നികത്തുന്നു.ഇതിനെതിരെ വിവിധ മത്സ്യത്തൊഴിലാളി സംഘടനകൾ , കലക്ടർ, എ.എം.ആരിഫ് എംപി , ദലീമ ജോജോ എംഎൽഎ, എഴുപുന്ന വില്ലേജ് ഓഫിസർ എന്നിവർക്കു പരാതി നൽകി.എഴുപുന്ന ഭാഗത്താണ് കായൽ നികത്തൽ ആരംഭിച്ചത്.കായലിൽ ഒഴുക്കു
കളമശേരി ∙ സൗത്ത്കളമശേരിയിൽ നടുറോഡിൽ ഉച്ചയ്ക്ക് 1.30ന് യുവാവിനെ ചവിട്ടി വീഴ്ത്തി മൊബൈലും പഴ്സും പിടിച്ചുപറിക്കാൻ ശ്രമം. ചവിട്ടേറ്റു ചക്യാടം പള്ളിപ്പറമ്പിൽ ഷിബുവിന്റെ (49) ഇടതുകാൽ ഒടിഞ്ഞു. ഷിബുവിനെ ആക്രമിച്ച ഗ്ലാസ്കോളനി സ്വദേശി അഖിൽ (22) സ്വയം കൈ മുറിച്ചു. പൊലീസെത്തി ഇരുവരെയും എറണാകുളം ഗവ.മെഡിക്കൽ
നെടുമ്പാശേരി ∙ വിമാനത്താവളത്തിൽ ബോംബ് ഭീഷണി മുഴക്കിയ കേസിൽ തൃക്കാക്കരയിൽ താമസിക്കുന്ന പത്തനംതിട്ട മണ്ണംതുരത്തി മലക്കപ്പുഴ മഠത്തിപറമ്പിൽ സാബു വർഗീസ് (55) പൊലീസ് പിടിയിൽ. സാബുവിന്റെ യാത്ര മുടങ്ങിയതിനു പുറമേ വിമാനം പുറപ്പെടാനും വൈകി. ബുധനാഴ്ച രാത്രി സ്പൈസ്ജെറ്റ് വിമാനത്തിൽ ദുബായിലേക്ക് പോകാനെത്തിയതാണ്
പറവൂർ ∙ സംസ്ഥാനത്തെ മികച്ച ഹോം ഗാർഡിനുള്ള പുരസ്കാരം നാലാം തവണയും സ്വന്തമാക്കി എം.ജെ.തോമസ്. കേരളത്തിലെ മൂവായിരത്തോളം ഹോം ഗാർഡുകളിൽ നിന്നാണു തിരഞ്ഞെടുക്കപ്പെട്ടത്. നാലു തവണ ഈ പുരസ്കാരം നേടുന്ന ആദ്യ ഹോം ഗാർഡാണ് ഇദ്ദേഹം. ‘ഓടിനടന്നു ട്രാഫിക് നിയന്ത്രിക്കുന്ന തോമസിന്റെ വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
കൊച്ചി ∙ നഗരത്തിലെ ജൈവ മാലിന്യം കംപ്രസ്ഡ് ബയോഗ്യാസ് (സിബിജി) ആക്കി മാറ്റുന്നതിനുള്ള പ്ലാന്റ് സ്ഥാപിക്കാൻ ബിപിസിഎല്ലിനു ബ്രഹ്മപുരത്തു സ്ഥലം അനുവദിക്കാൻ സംസ്ഥാന മന്ത്രിസഭ അനുമതി നൽകി. വൈദ്യുതി, വെള്ളം എന്നിവയും ലഭ്യമാക്കും. ബ്രഹ്മപുരത്തു നിന്ന് ബിപിസിഎൽ പ്ലാന്റിലേക്കു പൈപ്പുകൾ സ്ഥാപിക്കാനും അനുമതി
കോതമംഗലം∙ കോട്ടപ്പടി പ്ലാമുടി കല്ലുളിയിൽ വീടിനു നേരെ കാട്ടാനകളുടെ ആക്രമണം. നാലംഗ കുടുംബം ഓടി രക്ഷപ്പെട്ടു. ഓട്ടത്തിനിടെ വീണ യുവതിക്കും പിഞ്ചുകുഞ്ഞിനും പരുക്കേറ്റു. ചൊവ്വ രാത്രി പതിനൊന്നോടെയാണു സംഭവം. കൊല്ലംമോളേൽ അരവിന്ദിന്റെ വീടാണ് 2 ആനകൾ ആക്രമിച്ചത്. തെങ്ങിൻകൈ ഒടിക്കുന്ന ശബ്ദം കേട്ട് വീട്ടുകാർ
കുണ്ടന്നൂർ ∙ മരട് നഗരസഭയുടെ കുണ്ടന്നൂർ– നെട്ടൂർ കടത്തു വള്ളം മുങ്ങി നശിക്കുന്നു. സർവീസ് ഏറ്റെടുത്തു നടത്താൻ ആളില്ലാതായതോടെ ഒന്നര വർഷമായി സർവീസ് നിലച്ചിട്ട്. കുണ്ടന്നൂർ കടവിൽ അനാഥമായ നിലയിൽ കിടന്ന വള്ളത്തിൽ സാമൂഹിക വിരുദ്ധർ തമ്പടിച്ചതോടെ നഗരസഭ താഴിട്ടു പൂട്ടിയിരുന്നു. ഡിവിഷനിലെ ചില ആവശ്യങ്ങൾക്ക്
മൂവാറ്റുപുഴ∙ സ്കൂൾ ബസിൽ ജീപ്പിടിച്ച് അപകടം. ബസിലുണ്ടായിരുന്ന കുട്ടികൾ പരുക്കുകൾ ഇല്ലാതെ രക്ഷപ്പെട്ടു. ഇന്നലെ ഈസ്റ്റ് മാറാടിയിൽ രാവിലെ ഒൻപതിനാണ് അപകടം നടന്നത്.നോർത്ത് മാറാടി യുപി സ്കൂളിലെ വിദ്യാർഥികളുമായി പോകുകയായിരുന്ന ബസിലാണ് ജീപ്പ് ഇടിച്ചത്. അമിത വേഗത്തിൽ എത്തിയ ജീപ്പ് നിയന്ത്രണം വിട്ടു ബസിന്റെ
സ്പോട് അഡ്മിഷൻ 29ന് :പറവൂർ ∙ സംസ്ഥാന സഹകരണ യൂണിയന്റെ തിരുവനന്തപുരത്തെ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ–ഓപ്പറേറ്റീവ് മാനേജ്മെന്റിൽ (കിക്മ) ഫുൾടൈം എംബിഎ 2023 – 2025 ബാച്ചിൽ ഒഴിവുള്ള ഏതാനും സീറ്റുകളിലേക്ക് 29നു 10 മുതൽ 12 വരെ പറവൂരിലെ സഹകരണ പരിശീലന കോളജിൽ സ്പോട് അഡ്മിഷൻ നടത്തും. 50 ശതമാനം
മൂവാറ്റുപുഴ∙ ക്ലാസ് കഴിഞ്ഞു കളിചിരിയോടെ യാത്ര പറഞ്ഞു പിരിഞ്ഞ പ്രിയ സഹപാഠി ഇനി ഒരിക്കലും തിരികെ വരാതെ മടങ്ങിയെന്നു വിശ്വസിക്കാനായിട്ടില്ല ഉറ്റ സുഹൃത്തുക്കൾക്ക്. നമിതയുടെ മൃതദേഹം സൂക്ഷിച്ചിരിക്കുന്ന നിർമല ആശുപത്രിയിൽ രാത്രി വൈകിയും തരിച്ചിരിക്കുകയാണ് ഉറ്റ സുഹൃത്തുക്കൾ. അതിവേഗത്തിൽ
മരട് ∙ വിലപിടിപ്പുള്ള ഷേവിങ് കാട്രിഡ്ജുകൾ മാത്രം മോഷ്ടിക്കുന്ന മുംബൈ മോഷ്ടാക്കളുടെ സംഘം പിടിയിൽ. സംസ്ഥാനത്തെ സൂപ്പർ മാർക്കറ്റുകൾ കേന്ദ്രീകരിച്ചു ലക്ഷക്കണക്കിനു രൂപയുടെ ഷേവിങ് കാട്രിഡ്ജുകൾ മോഷ്ടിച്ച മുംബൈ കല്യാൺ ഉല്ലാസ് നഗർ സ്വദേശികളായ മനീഷ് മക്യാജൻ (23), മെഹബൂബ് മഹമൂദ് ഷേക്ക് (24), അയാൻ മൊയ്തീൻ
വൈപ്പിൻ∙ തെരുവുനായ്ക്കളുടെ ശല്യം മൂലം പൊറുതിമുട്ടി പള്ളിപ്പുറം പഞ്ചായത്ത്. സ്കൂൾ പരിസരങ്ങളിൽ തമ്പടിക്കുന്ന നായ്ക്കൾ വിദ്യാർഥികൾക്ക് ഭീഷണിയായി മാറിയിരിക്കുകയാണ്.നേരത്തെ ഇതുസംബന്ധിച്ച് പഞ്ചായത്തിലെ 4 സ്കൂളുകളിലെ പിടിഎ ഭാരവാഹികൾ പഞ്ചായത്തിൽ പരാതി നൽകിയിരുന്നു. എന്നാൽ അതിനുശേഷം നടപടികളൊന്നും
ചേന്ദമംഗലം ∙ ലോറി ഇടിച്ചു കടയും വീടിന്റെ മതിലും തകർന്നു. വടക്കുംപുറം കൈരളി കവലയിൽ സ്ഥിതിചെയ്യുന്ന പുഴക്കരേടത്ത് തങ്കപ്പന്റെ പലചരക്കു കടയും തൊട്ടടുത്ത വീടിന്റെ മതിലുമാണു തകർന്നത്. കഴിഞ്ഞദിവസം പുലർച്ചെ പന്ത്രണ്ടരയോടെയാണു അപകടം നടന്നത്. ദേശീയപാത നിർമാണവുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന കോൺക്രീറ്റ്
മൂവാറ്റുപുഴ∙ സ്വപ്നത്തിൽ പോലും ഇല്ലാതിരുന്ന ആകാശ യാത്ര യാഥാർഥ്യമായതിന്റെ ആഹ്ലാദത്തിലാണ് മൂവാറ്റുപുഴ നഗരസഭയിലെ വയോമിത്രം പദ്ധതിയിലെ വയോജനങ്ങൾ. ആകാശ യാത്രയുടെയും കാഴ്ചകളുടെയും പറഞ്ഞാൽ തീരാത്ത വിശേഷങ്ങളുമായാണ് ഇവർ വീടുകളിലേക്കു മടങ്ങിയത്.മൂവാറ്റുപുഴ നഗരസഭയും സഹസ്ര ഫൗണ്ടേഷനും ചേർന്നാണു വയോമിത്രം
Results 1-17