Activate your premium subscription today
വർഷങ്ങളുടെ ഇടവേള കഴിഞ്ഞ് തിരികെ വന്നത് ലാലേട്ടന്റെ പഞ്ച് പോലെ 'പുതിയ കളികൾ കാണാനും പഠിപ്പിക്കാനും' മാത്രമല്ലാതെ, പണ്ടെങ്ങാണ്ട് പാതിവഴിയിൽ ഇട്ടോണ്ട് പോയ വർക്കൗട്ട് മോഹങ്ങൾ ഒന്നൂടെ പൂവണിയിപ്പിക്കാൻ കൂടിയാണെങ്കിലോ...? എങ്കിലിങ്ങ് വന്നേ... ദേ ഈ പറയുന്ന അഞ്ച് കാര്യങ്ങൾ ഒന്നിരുത്തി മനസ്സിലാക്കിയിട്ട് മതി
യോഗ നിത്യവും ശീലിക്കുന്നതു വഴി ശരീരത്തിന്റെ പൂർണ ആരോഗ്യവും മാനസികോൻമേഷവും ഊർജസ്വലതയുമൊക്കെ ഉണ്ടാകും. ശരീരത്തിന്റെ ഓരോ ഭാഗത്തെയും ആയാസരഹിതമാക്കുന്ന യോഗാസനങ്ങളുണ്ട്. ഇത്തരത്തിൽ കണങ്കാലിന്റെ ആരോഗ്യത്തിന് പരിശീലിക്കാവുന്ന ഒരു വാംഅപ് യോഗാസനയാണ് പഗ് ചാലൻ ആസന. യോഗ ചെയ്തു തുടങ്ങുന്നവർക്ക് വളരെ
യോഗ ചെയ്യുന്നതിലൂടെ ശരീരരത്തിനും മനസ്സിനും ലഭിക്കുന്ന ഗുണങ്ങൾ നിരവധിയാണ്. മാമസികോൻമേഷത്തിനും ആരോഗ്യകരമായ ജീവിതശൈലിയ്ക്കും വേണ്ടി ചിലർ യോഗ തിരഞ്ഞെടുക്കുമ്പോൾ മറ്റു ചിലരാകട്ടെ ആരോഗ്യപ്രശ്നങ്ങൾ അകറ്റാനും ശാരീരികാരോഗ്യത്തിനായുമൊക്കെ യോഗയിലേക്കു മാറുന്നു. അടിവയറിലെ കൊഴുപ്പ് കുറയ്ക്കാനും കഴുത്തിന്
സിനിമകളിലൂടെയും സീരിയലുകളിലൂടെയും പ്രേക്ഷകർക്ക് സുപരിചിതയാണ് പാർവതി കൃഷ്ണ. പ്രസവശേഷം 30 കിലോയോളം ശരീരഭാരം കുറച്ചതെങ്ങനെയെന്ന് പ്രേക്ഷകരുമായി പങ്കുവയ്ക്കുകയാണ് പാർവതി തന്റെ യുട്യൂബ് ചാനലിലൂടെ. ഗർഭിണിയായിരുന്ന സമയത്ത് 86 കിലോ ഉണ്ടായിരുന്ന ശരീരഭാരം ഇപ്പോൾ 56 കിലോയാക്കിയെന്നും താരം പറയുന്നു. ഒരു ഓൺലൈൻ
നൃത്തം ശാരീരിക കലാപ്രകടനത്തിലുപരി മാനസീകവും ജീവിതത്തിലും വരുത്തേണ്ട മാറ്റങ്ങളുടെ ഒരു നവയുഗ നടനവിപ്ളവം. കാലോചിതമായി മതാധിഷ്ഠിതമല്ലാതെ നടനം യോഗയുമായി സമരസം ചേർത്ത് രൂപപ്പെടുത്തിയതാണ് നാട്യയോഗമെന്ന് തൃപ്രയാർ നടന സാത്വികയിലെ ഉഷ ഫ്രെഡി. ലോകം മാനവരാശിയുടെ നവോന്മേഷത്തിനായി യോഗയിലൂടെ മുന്നേറുമ്പോൾ
കാൻസർ ചികിത്സ നടക്കുമ്പോൾ പലപ്പോഴും രോഗികൾക്ക് ശാരീരികമായി തളർച്ചയും ക്ഷീണവും അനുഭവപ്പെടുന്നത് സാധാരണമാണ്. എന്നിരുന്നാലും, യോഗ ഇത്തരം ലക്ഷണങ്ങളെ ചെറുക്കാനും ശാരീരിക ക്ഷേമം വീണ്ടെടുക്കാനും സഹായിക്കുമെന്ന്
ജീവിതത്തോടുള്ള സൂക്ഷ്മമായ കാഴ്ചപ്പാടിൽ തന്നെ എനിക്കു വലിയ മാറ്റം സമ്മാനിച്ചതു യോഗയാണ്. ശാരീരികമായ മാറ്റങ്ങൾ മാത്രമല്ല നമ്മുടെ മാനസിക വ്യാപാരങ്ങളെയും അതു നല്ല രീതിയിൽ സ്വാധീനിക്കും. ശരിയായ രീതിയിലുള്ള പഠനമാണു യോഗയ്ക്ക് ഏറ്റവും ആവശ്യം.
ഇന്ന് ജീവിതം സ്ക്രീനുകൾക്കു മുൻപിലാണ്, ടിവി, മൊബൈൽ ഫോൺ, കംപ്യൂട്ടർ ഇവയ്ക്കു മുന്നിലാണ് ഏറിയ സമയവും അതുകൊണ്ടു തന്നെ കണ്ണുകളുടെ ആരോഗ്യം വളരെ പ്രധാനമാണ്. കണ്ണുകളെ ആരോഗ്യമുള്ളതാക്കാനും സൗഖ്യമേകാനും യോഗ സഹായിക്കും. സ്ട്രെസ് കുറയ്ക്കാനും, ഫ്ലക്സിബിലിറ്റി മെച്ചപ്പെടുത്താനും ശരീരത്തിന്റെ ഫിറ്റ്നസ്
ഒരുപാട് സമയം ഒരേ ഇരുപ്പിലുള്ള ജോലി ഇന്ന് മിക്കവരും അഭിമുഖീകരിക്കുന്ന പ്രശ്നമാണ്. ചെന്നൈയിലെ ഇമാസ് ബിം അക്കാദമി സ്ഥാപകയും മുഖ്യ ട്രെയിനറുമായ ഇമയുടെയും പ്രശ്നം ഇതുതന്നെയായിരുന്നു. ഒരേ ഇരുപ്പിലുള്ള ജോലി കാരണം ശരീരഭാരം കൂടി. ഇരുന്നിട്ട് എഴുന്നേൽക്കുന്നതുതന്നെ വളരെ ബുദ്ധിമുട്ടായി. മുട്ടുവേദന, നടുവേദന
ശാരീരികവും മാനസികവുമായ നിരവധി ആരോഗ്യഗുണങ്ങൾ യോഗയ്ക്കുണ്ട്. സമ്മർദം കുറയ്ക്കുന്നതോടൊപ്പം ഉത്കണ്ഠ, വിഷാദം ഇവ അകറ്റാനും നല്ല ഉറക്കം ലഭിക്കാനും യോഗ ചെയ്യുന്നതിലൂടെ സാധിക്കും. തുടക്കക്കാർക്ക് പരിശീലിക്കാവുന്ന 3 വാംഅപ് ആസനങ്ങൾ പരിചയപ്പെടുത്തുകയാണ് യോഗാചാര്യ സുജിത്ര മേനോൻ. ശരീരം മുഴുവൻ സ്ട്രെച്ച് ചെയ്യാൻ സഹായിക്കുന്ന താനാസന
രണ്ടു വർഷത്തെ ഇടവേളയ്ക്കുശേഷം ഫിറ്റ്നസിലേക്കു മടങ്ങി കങ്കണ റണൗട്ട്. മുൻപ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ വേഷം ചെയ്യാനായി ഫിറ്റ്നസിൽ നിന്ന് ഇടവേള എടുത്തിരിക്കുകയായിരുന്നു താരം. എന്നാൽ അടുത്തതായി ചെയ്യാൻ പോകുന്നത് ഒരു ആക്ഷൻ പടമാണെന്നും അതിനായി വീണ്ടും വര്ക്ഔട്ടുകൾ ആരംഭിച്ചെന്നും വിഡിയോ പങ്കുവച്ച്
യോഗ ആദ്യമായി ചെയ്തു തുടങ്ങുന്നവർക്ക് പരിശീലിക്കാൻ ഏറ്റവും അനുയോജ്യമായ ഒരു വാംഅപ് ആസനയാണ് അർധകടി ചക്രാസന. നിന്നുകൊണ്ട് ചെയ്യുന്ന ഈ ആസനം ഇടുപ്പിലെ അമിതമായ കൊഴുപ്പ് കുറയ്ക്കാനും സഹായകമാണ്. ഈ യോഗാസനം ചെയ്യുമ്പോൾ ശരീരം ഇരുവശങ്ങളിലേക്കും ചരിയുന്നതിനാൽ ഇടതും വലതും ഭാഗങ്ങൾ ഒരുപോലെ ആക്ടീവ് ആകുന്നു. ഇതു
കൈകളുടെയും മസിലുകളുടെയും ശക്തി കൂട്ടുന്ന ബൈസെപ്സ് വ്യായാമവുമായി മോഹൻലാൽ. ലാലിന്റെ ഫിറ്റ്നസ് ഗുരു ഡോ.ജയ്സൺ ബൈസെപ്സ് പരിശീലിപ്പിക്കുന്ന വിഡിയോ താരം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തു. ട്രെയ്നർ നൽകുന്ന നിർദേശങ്ങൾക്കനുസരിച്ച് കഠിനമായിത്തന്നെ താരം ബൈസെപ്സ് ചെയ്യുന്നുണ്ട്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ
ദൈനംദിന ജീവിതത്തെ തകരാറിലാക്കുന്നതും അസ്വസ്ഥത ജനിപ്പിക്കുന്നതുമാണ് കാലിനുണ്ടാകുന്ന വേദന. ദീര്ഘനേരം നില്ക്കുന്നതു കൊണ്ടോ, സുഖപ്രദമല്ലാത്ത ഷൂസോ ചെരുപ്പോ മൂലമോ ചിലതരം രോഗങ്ങള് കാരണമോ ഒക്കെയാകാം ഈ കാല് വേദന. ഇവയുടെ കാരണം കണ്ടെത്തി ചികിത്സിക്കാന് ഡോക്ടറെ കാണേണ്ടതും അത്യാവശ്യമായി വന്നേക്കാം.
ശരീരത്തിനും മനസ്സിനും പുത്തനുണർവേകാനും ഊർജസ്വലത നൽകാനും എല്ലാം സഹായിക്കുന്ന ഒന്നാണ് യോഗ. ദിവസവും യോഗ ശീലമാക്കുന്നതിലൂടെ ലഭിക്കുന്ന ആരോഗ്യഗുണങ്ങളും അനവധിയാണ്. ആദ്യം വളരെ ലളിതമായ യോഗാസനങ്ങൾ ചെയ്തു ശീലിച്ച് യോഗയുടെ ഭാഗമാകാം. ജൂൺ 21 രാജ്യാന്തര യോഗാ ദിനമാണ്. യോഗ ജീവിതത്തിന്റെ ഭാഗമാക്കാനും പരിശീലനം
കുടവയർ ആഢ്യത്വത്തിന്റെ പ്രതീകമായി കണ്ടിരുന്ന ഒരു തലമുറ ഉണ്ടായിരുന്നു. എന്നാൽ ഇപ്പോൾ എല്ലാവർക്കും അറിയാം ഈ കുടവയർ അത്ര നല്ല ലക്ഷണമല്ല എന്ന്. വയറിലെ ചർമത്തിനടിയിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നതാണ് കുടവയറിനു കാരണം. ഇതോടൊപ്പംതന്നെ വയറിനുള്ളിൽ ആന്തരികാവയവങ്ങളിൽ അടിഞ്ഞു കൂടുന്ന വിസറൽ ഫാറ്റ് എന്ന കൊഴുപ്പാണ്
വണ്ണം എങ്ങനെയെങ്കിലും കുറച്ചാൽ മതിയെന്നു പറഞ്ഞ് കഷ്ടപ്പെന്നവർ ഒരുവശത്ത്, എങ്ങനെയെങ്കിലും കുറച്ചുകൂടി തടി കിട്ടിയിരുന്നെങ്കിലെന്ന് ആശിക്കുന്ന കുറച്ചു പേർ മറുവശത്ത്. സ്ലിം ബ്യൂട്ടി എന്നൊക്കെ പറഞ്ഞ് ഒരുപരിധി വരെ രക്ഷപ്പെടാമെങ്കിലും മെലിഞ്ഞിരിക്കുന്നവർക്കു നേരെ പലപ്പോഴും ബോഡിഷെയ്മിങ് ഉണ്ടാകാറുണ്ട്. ‘എന്തെങ്കിലും രോഗം വന്നാൽ അപ്പോഴറിയാം’ എന്നിങ്ങനെ ഭീഷണിപ്പെടുത്താറുമുണ്ട് കളിയാക്കുന്നവർ.
അമിതവണ്ണവും ദേഹത്ത് അമിതമായി കയറിക്കൂടിയ കൊഴുപ്പും കുറയ്ക്കണമെന്ന തോന്നൽ വന്നാൽ പലർക്കും ആദ്യം നോട്ടമെത്തുന്നത് കുറുക്കുവഴികളിലേക്കാണ്. പിന്നെ കുറച്ച് കാലത്തേക്ക് വെറും വയറ്റിൽ പലവക വെള്ളം കുടിക്കലും പലരൂപത്തിൽ ശ്വാസം പിടിക്കലും ചില പ്രത്യേക യന്ത്രഭാഗങ്ങൾ വാങ്ങി പരീക്ഷിക്കലും അങ്ങനെ ആകെ
കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ കഴിഞ്ഞ് 57–ാം ദിവസം ജിമ്മിൽ വർക്ഔട്ട് ചെയ്യുന്ന വിഡിയോയുമായി നടൻ ബാല. ‘‘ഇത് കഠിനമാണ്, അസാധ്യമാണ്, വളരെ വേദനാജനകമാണ്, പക്ഷേ ഞാൻ ഉപേക്ഷിക്കാൻ പോകുന്നില്ല. ഒരിക്കലും തോറ്റു കൊടുക്കരുത്.’’ പ്രധാന ശസ്ത്രക്രിയയ്ക്കു ശേഷമുള്ള 57–ാം ദിവസം എന്ന കുറിപ്പോടെയാണ് വർക്ഔട്ട് വിഡിയോ
വ്യായാമം അപകടകാരിയാണെന്ന ഒരു തെറ്റിധാരണ ചില മരണങ്ങളോടെ ഉണ്ടായിട്ടുണ്ട്. എന്നാൽ ചിട്ടയായ വ്യായാമം ഹൃദയാരോഗ്യം സംരക്ഷിക്കുവാൻ തീർച്ചയായും സഹായിക്കും എന്നതു ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതാണ്. ചില കാര്യങ്ങൾ ശ്രദ്ധിക്കണമെന്നു മാത്രം. ഇതിലേറ്റവും പ്രധാനപ്പെട്ടത് നാം നമ്മുടെ ഹൃദയത്തെ അറിയുക എന്നതാണ്.
Results 1-20 of 611