Activate your premium subscription today
കണ്ണൂർ∙ ‘‘എനിക്കു മുണ്ടുടുക്കാനും അറിയാം. വേണമെങ്കിൽ മുണ്ട് കുത്തിവയ്ക്കാനും അറിയാം. മലയാളം സംസാരിക്കാനുമറിയാം. മലയാളത്തിൽ തെറി പറയാനും അറിയാം’’– പൃഥ്വിരാജ് സംവിധാനം ചെയ്ത ‘ലൂസിഫർ’ സിനിമയിലെ ടൊവിനോ തോമസിന്റെ ഹിറ്റ് ഡയലോഗായിരുന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ കണ്ണൂർ∙ ‘‘എനിക്കു മുണ്ടുടുക്കാനും അറിയാം.
ആരാണ് ഈ നടൻ ട്രെയിലറിലും മുഖം മറച്ച് പ്രധാന വില്ലൻ; ആരാണ് ഈ നടൻ
ആസിഫ് അലി എന്ന നടനെ സംബന്ധിച്ചിടത്തോളം സിനിമ ജീവിതത്തിലെ മികച്ച വർഷങ്ങളിൽ ഒന്നായിരുന്നു 2024. തലവനിൽ തുടങ്ങി കിഷ്കിന്ധാകാണ്ഡം വരെയെത്തി നിൽക്കുന്ന വിജയത്തിന്റെ മധുരത്തിനു പിന്നിൽ താൻ നേരിട്ട ഒരുപാട് പരാജയങ്ങളുടെയും കഷ്ടപ്പാടിന്റെയും തിരിച്ചറിവുകളുടെയും കഥകൾ താരത്തിനു പറയാനുണ്ട്. 2024ലെ തുടർച്ചയായ
തുടർച്ചയായി അശ്ലീല പരാമർശം നടത്തിയതിനെ തുടർന്ന് ബോബി ചെമ്മണ്ണൂരിനെതിര പരാതി നൽകിയ നടി ഹണി റോസിനെ വിമർശിച്ച് നടിയും അവതാരകയുമായ ഫറ ഷിബില. സൈബർ ബുള്ളീയിങ് ഒരു തരത്തിലും ന്യായീകരിക്കുന്നില്ലെങ്കിലും ഹണി റോസിന്റെ ഉദ്ദേശശുദ്ധിയിൽ സംശയമുണ്ടെന്ന് ഫറ ഷിബില വ്യക്തമാക്കി. തുടർച്ചയായി അശ്ലീല പരാമർശം
മികച്ച ചിത്രത്തിനായുള്ള ഓസ്കർ അവാർഡ്സ് പ്രഥമ പരിഗണന പട്ടികയിൽ ഇടംനേടി പൃഥ്വിരാജ്–ബ്ലെസി ചിത്രം ആടുജീവിതം പായൽ കപാഡിയയുടെ ഓൾ വി ഇമാജിൻ ആസ് ലൈറ്റ്, സൂര്യയുടെ കങ്കുവ, രൺദീപ് ഹൂഡയുടെ സ്വതന്ത്ര വീർ സവര്‍ക്കര്‍, സന്തോഷ്(ഇന്ത്യ–യുകെ), ബാൻഡ് ഓഫ് മഹാരാജാസ് എന്നീ ഇന്ത്യൻ സിനിമകൾ. 323 സിനിമകളാണ് മികച്ച
തിരുവനന്തപുരം∙ മുണ്ടൈക്കെ–ചൂരല്‍മല ഉരുൾപൊട്ടലിനെ അതിജീവിച്ചവർക്കായി സംസ്ഥാന സർക്കാർ രണ്ട് മോഡൽ ടൗൺഷിപ്പുകൾ നിർമിക്കും. എല്‍സ്റ്റോണ്‍ എസ്റ്റേറ്റിലും നെടുമ്പാല എസ്റ്റേറ്റിലുമാണ് രണ്ട് മോഡല്‍ ടൗണ്‍ഷിപ്പുകള്‍ നിര്‍മിക്കുന്നതെന്ന് ചീഫ് സെക്രട്ടറി ശാരദ മുരളീധരന് അറിയിച്ചു. പുനരധിവാസം സംബന്ധിച്ച്
മോഹൻലാൽ സംവിധാനം ചെയ്ത ആദ്യ ചിത്രം ബറോസിനെ ആവേശത്തോടെ സ്വീകരിച്ച് പ്രേക്ഷകർ. ഇന്ത്യന്‍ സിനിമയില്‍ തന്നെ സാങ്കേതിക തികവില്‍ ഒട്ടും വിട്ടുവീഴ്ച ചെയ്യാത്ത സിനിമയായി ബാറോസ് മാറുമെന്ന സൂചനകളാണ് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്.ഇന്ത്യയിലെ ആദ്യ ത്രീഡി ചിത്രമായ 'മൈ ഡിയര്‍ കുട്ടിച്ചാത്തന്' സംവിധാനം ചെയ്ത
നിങ്ങളുടെ ഈ ജീവിതമാണ് എൻഡോസൾഫാനേക്കാൾ മാരകം: പ്രേംകുമാറിനെതിരെ ഹരീഷ് പേരടി നിങ്ങളുടെ ഈ ജീവിതമാണ് എൻഡോസൾഫാനേ നിങ്ങളുടെ ഈ ജീവിതമാണ് എൻഡോസൾഫാനേക്കാൾ മാരകം: പ്രേംകുമാറിനെതിരെ ഹരീഷ് പേരടി നിങ്ങളുടെ ഈ ജീവിതമാണ് എൻഡോസൾഫാനേക്കാൾ മാരകം: പ്രേംകുമാറിനെതിരെ ഹരീഷ് പേരടിക്കാൾ മാരകം: പ്രേംകുമാറിനെതിരെ ഹരീഷ് പേരടി
തെലുങ്ക് താരം നാഗചൈതന്യയും നടി ശോഭിത ധുലിപാലയും വിവാഹിതരായി. ഹൈദരാബാദിലെ അന്നപൂര്‍ണ സ്റ്റുഡിയോയില്‍ ബുധനാഴ്ച രാത്രി 8.15-നായിരുന്നു ഇരുവരുടെയും വിവാഹം. സ്വർണനിറത്തിലുള്ള പട്ടുസാരിയായിരുന്നു ശോഭിതയുടെ േവഷം. പരമ്പരാഗത തെലുങ്ക് വരന്റെ വേഷത്തിലാണ് നാഗചൈതന്യ എത്തിയത്. ടോളിവുഡിലെ പ്രശസ്തമായ ഒട്ടേറെ
തെന്നിന്ത്യന്‍ സിനിമയില്‍ ഒന്നടങ്കം ജ്വലിച്ചു നിന്ന നടിയായിരുന്നു സുകന്യ. മിക്കവാറും എല്ലാ സൂപ്പര്‍താരങ്ങളുടെയും നായികയായ മുന്‍നിര താരം. അഭിനയരംഗത്ത് സജീവമായിരിക്കെ അവര്‍ നിര്‍ണായകമായ ഒരു തീരുമാനം എടുത്തു. സ്വരം നന്നായിരിക്കുമ്പോഴേ പാട്ട് നിര്‍ത്തുക. അങ്ങനെ സുകന്യ വിവാഹജീവിതത്തിലേക്ക് പ്രവേശിച്ചു.
2024 നസ്രിയയ്ക്ക് ഭാഗ്യവര്‍ഷമാണ്. ഹഫദ് നിർമാണ പങ്കാളിയായ പ്രേമലു 100 കോടി ക്ലബ്ബും കടന്നപ്പോള്‍ നസ്രിയ നായികയായി വന്ന സൂക്ഷ്മദര്‍ശിനി വന്‍ഹിറ്റിലേക്ക് കുതിക്കുന്നു. ഡിസംബര്‍ മാസത്തില്‍ 30 -ാം പിറന്നാള്‍ ആഘോഷിക്കാനൊരുങ്ങുകയാണ് നസ്രിയ. ഫഹദുമായുളള വിവാഹബന്ധത്തിന്റെ പത്താം വാര്‍ഷികവും ഇക്കഴിഞ്ഞ
മലയാളം സീരിയലുകള്‍ എന്‍ഡോസള്‍ഫാന്‍ പോലെ സമൂഹത്തിന് മാരകമാണെന്നു പറഞ്ഞ നടനും ചലച്ചിത്ര അക്കാദമി ചെയര്‍മാനുമായ പ്രേംകുമാറിന്റെ അഭിപ്രായത്തിനെതിരെ ഹരീഷ് പേരടി. താങ്കൾ ജീവിക്കുന്ന ഈ ജീവിതമാണ് എൻഡോസൾഫാനേക്കാൾ മാരകമെന്ന് ഹരീഷ് പറയുന്നു. ഹരീഷ് പേരടിയുടെ വാക്കുകൾ: ‘‘മിസ്റ്റർ പ്രേംകുമാർ...നിങ്ങൾ ജീവിക്കുന്ന
മകൾ കീർത്തിയുടെ വിവാഹവാർത്ത സ്ഥിരീകരിച്ച് നിർമാതാവ് സുരേഷ് കുമാർ. അടുത്ത മാസം ഗോവയിൽ വച്ചാകും വിവാഹം. ബിസിനസുകാരനായ ആന്റണി തട്ടിലാണ് വരൻ. കൊച്ചി സ്വദേശിയാണ്. ഇരുവരും തമ്മിൽ പ്ലസ്ടു മുതലുള്ള പരിചയമാണെന്ന് സുരേഷ് കുമാർ പറഞ്ഞു. ‘‘കീർത്തി പ്ലസ്ടു പഠിക്കുമ്പോൾ തുടങ്ങിയ പരിചയമാണ്. ആന്റണിക്ക് കേരളത്തിലും
അതേസമയം, വിക്രത്തിനൊപ്പം അഭിനയിച്ച തമിഴ് ചിത്രം ‘തങ്കലാൻ’ ആണ് അടുത്തിടെ തിയറ്ററുകളിലെത്തിയ പാർവതിയുടെ സിനിമ. മലയാളത്തിൽ ‘ഉള്ളൊഴുക്ക്’ എന്ന ചിത്രത്തിൽ പാർവതിയുടെ പ്രകടനം ഏറെ പ്രശംസ നേടി.
മലയാളത്തിലെ ഏറ്റവും ചെലവേറിയ സിനിമയെന്ന വിശേഷണത്തോടെ എത്തുന്ന ജയസൂര്യ ചിത്രം ‘കത്തനാർ’ പായ്ക്ക് അപ്പ്. ഒന്നര വർഷത്തെ നീണ്ട ചിത്രീകരണത്തിനാണ് ഇതോടെ സമാപനമായത്. ‘കത്തനാർ’ അതിന്റെ പരമാവധി മികവിൽ പ്രേക്ഷകര്‍ക്കു എത്തിക്കാൻ തങ്ങൾ ശ്രമിച്ചിട്ടുണ്ടെന്ന് പായ്ക്ക് അപ്പ് ചിത്രം പങ്കുവച്ച് ജയസൂര്യ പറഞ്ഞു.
പിറന്നാൾ ആശംസ നൽകിയ ആന്റണി പെരുമ്പാവൂരിനെ ജോലിയെക്കുറിച്ച് ഓർമിപ്പിച്ച് പൃഥ്വിരാജ് സുകുമാരൻ. ആന്റണിയുടെ പിറന്നാൾ ആശംസകൾക്കു മറുപടിയായി, ‘ആ ഹെലികോപ്റ്ററിന്റെ കാര്യം മറക്കരുത്’ എന്നാണ് പൃഥ്വിരാജ് കുറിച്ചത്. പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന എമ്പുരാൻ നിർമിക്കുന്നത് ആന്റണി പെരുമ്പാവൂരിന്റെ ആശീർവാദ്
Results 1-20 of 272