Activate your premium subscription today
കാഞ്ഞാർ ∙ ചെങ്കുത്തായ, വീതി കുറഞ്ഞ റോഡ്. വാഗമൺ റോഡിലെ യാത്ര വിനോദസഞ്ചാരികളെ ദുരിതത്തിലാക്കുന്നു. മൂന്നാർ കഴിഞ്ഞാൽ ഏറ്റവും അധികം വിനോദസഞ്ചാരികൾ എത്തുന്ന വാഗമണ്ണിലേക്കു അപകടരഹിതമായ വഴിയില്ല.റോഡിന് ആവശ്യത്തിനു വീതിയില്ലാത്തതിനാൽ അവധി ദിവസങ്ങളിൽ ഈ റൂട്ടിൽ ഗതാഗതക്കുരുക്ക് പതിവാണ്. വിനോദസഞ്ചാരികൾ വാഗമൺ
നെടുങ്കണ്ടം∙ കഴിഞ്ഞ വർഷത്തെ കായകൽപ പുരസ്കാരം നേടിയ കല്ലാർ–പട്ടം കോളനി കുടുംബാരോഗ്യകേന്ദ്രത്തിൽ ചികിത്സിക്കാൻ ഡോക്ടർമാരില്ല. ദിനംപ്രതി നൂറുകണക്കിനാളുകൾ ചികിത്സ തേടുന്ന കുടുംബാരോഗ്യകേന്ദ്രത്തിൽ ആകെയുള്ളത് ഒരു ഡോക്ടർ മാത്രമാണ്. കരുണാപുരം, പാമ്പാടുംപാറ, നെടുങ്കണ്ടം പഞ്ചായത്തുകളിലെ സാധാരണക്കാരായ ആളുകൾ
തൊടുപുഴ ∙ ബുള്ളറ്റ് ഓടിച്ചുപോകുന്ന 21 വയസ്സുകാരിയായ സജ്മ സലീമിനെ അല്ല, സജ്മയുടെ ബാക്ക് പാക്ക് കാണുന്നതിലാണ് ആളുകൾക്ക് കൗതുകം. ബാഗിനുള്ളിൽ പമ്മിയിരിക്കുന്ന തൂവെള്ള നിറത്തിൽ നീല കണ്ണുകളുള്ള പേർഷ്യൻ പൂച്ചയാണ് താരം. അതാണ് സജ്മയുടെ കൂട്ടുകാരൻ ‘ചാലി’. പൂച്ചയുമായുള്ള കൂട്ട് തുടങ്ങിയിട്ട് ഒരു വർഷമായി. റൈഡർ
വണ്ണപ്പുറം ∙ ഗോത്രവർഗ കോളനി ഉൾപ്പെടുന്ന പട്ടയക്കുടിയുടെ വികസന പ്രതീക്ഷയായിരുന്ന മീനുളിയാൻ പാറയിലേക്കുള്ള പ്രവേശനം വനംവകുപ്പ് തടഞ്ഞിട്ട് ഒന്നര വർഷം. ടൂറിസത്തിന് ഏറെ അനുയോജ്യമായ മീനുളിയാൻപാറയിലേക്ക് ഒട്ടേറെ സഞ്ചാരികളാണ് എത്തിക്കൊണ്ടിരുന്നത്. അറിയിപ്പില്ലാതെ ഇവിടേക്കുള്ള പ്രവേശനം വനംവകുപ്പ്
രാജാക്കാട്∙ തകർന്നു തരിപ്പണമായി പോസ്റ്റ് ഓഫിസ് പടി –മന്നാക്കുടി അങ്കണവാടി റോഡ്. രാജാക്കാട് എല്ലക്കൽ റോഡിൽ നിന്നും പഴയ പോസ്റ്റ് ഓഫിസ് പടിക്കൽ നിന്ന് രണ്ടാം വാർഡു വഴി കടന്നു പോകുന്ന ടാർ റോഡാണ് 3 വർഷമായി തകർന്നു കിടക്കുന്നത്. ഒരു കിലോമീറ്ററിൽ താഴെ ദൂരം വരുന്ന റോഡിൽ കയറ്റം കൂടുതലുള്ള ഭാഗമാണ് തകർന്നു
അടിമാലി ∙കൊച്ചി– ധനുഷ്കോടി ദേശീയപാതയിൽ റാണിക്കല്ല്– ചാക്കോച്ചി വളവിന് സമീപം അപകടങ്ങൾ തുടർക്കഥയായ ഭാഗത്ത് സംരക്ഷണ ഭിത്തി നിർമാണത്തിന് നടപടി സ്വീകരിക്കാൻ കൂട്ടാക്കാതെ എൻഎച്ച് അധികൃതർ. ഒരു വർഷം മുൻപ് മൂന്നാറിൽനിന്ന് എറണാകുളത്തിന് പോകുകയായിരുന്ന കെഎസ്ആർടിസി ഇവിടെ നിന്ന് കൊക്കയിലേക്ക് പതിച്ച് ഒരാൾ
മൂന്നാർ∙ വർഷങ്ങളായി തകർന്നുകിടക്കുന്ന മൂന്നാർ -സൈലന്റ് വാലി റോഡിൽ വാഹന ഗതാഗതം താറുമാറായി. തോട്ടം തൊഴിലാളികളും സർക്കാർ ഉദ്യോഗസ്ഥരും വിനോദ സഞ്ചാരികളുമടക്കമുള്ളവർ പോകുന്ന റോഡാണ് 5 വർഷമായി കുഴിയായി കിടക്കുന്നത്. മൂന്നാർ മുതൽ സൈലന്റ് വാലി വരെയുള്ള 19.5 കിലോമീറ്ററാണ് ദൂരം. 2018 ഓഗസ്റ്റ് 16ന് ഉണ്ടായ
കുമളി∙ സാങ്കേതിക പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ആധാറിലെ തെറ്റ് തിരുത്താൻ അധികൃതർ തയാറാകാത്തതിനാൽ മാസങ്ങളായി ഓഫിസുകളും അക്ഷയ കേന്ദ്രങ്ങളും കയറിയിറങ്ങുകയാണ് അണക്കര പുളിക്കൽ കുഞ്ഞുമോൻ (54) എന്ന തൊഴിലാളി. എസ്എസ്എൽസി ബുക്കിലെ ജനനത്തീയതിയിൽനിന്ന് വ്യത്യസ്തമായി ആധാറിൽ കടന്നുകൂടിയ തെറ്റ് തിരുത്താനാണ് ഓഫിസുകൾ
കരിങ്കുന്നം∙ ടൗണിൽ തിരക്കേറിയ കവലയിൽ നിലവിലുള്ള ബസ് സ്റ്റോപ്പിലെ തിരക്ക് കുറയ്ക്കാൻ പുതിയ പഞ്ചായത്ത് ഓഫിസിനു സമീപം ബസ് സ്റ്റോപ്പ് അനുവദിക്കണമെന്ന ആവശ്യം ശക്തമായി. പുതുതായി ഉദ്ഘാടനം ചെയ്ത പഞ്ചായത്ത് ഓഫിസിനു സമീപം നിലവിൽ മാവേലി സ്റ്റോർ, എസ്ബിഐ, സഹകരണ ബാങ്ക്, നീതി മെഡിക്കൽസ് തുടങ്ങിയ ഒട്ടേറെ
അടിമാലി ∙ പ്രളയത്തിൽ തകർന്ന കൊന്നത്തടി പഞ്ചായത്തിലെ അഞ്ചാംമൈൽ – ഇടത്തൊട്ടി പടി റോഡിലെ കലുങ്കിന്റെയും തോടിന്റെയും സംരക്ഷണഭിത്തി നിർമാണം കരാറുകാരൻ പാതിവഴിയിൽ ഉപേക്ഷിച്ചു. ഇതോടെ ഇടത്തൊട്ടി ഭാഗത്ത് താമസിക്കുന്ന പതിനഞ്ചോളം കുടുംബങ്ങളുടെ യാത്രാദുരിതം തുടരുകയാണ്. 2018ലെ പ്രളയത്തിൽ പ്രദേശത്തെ 3 വീടുകൾ
അടിമാലി∙ ആയിരമേക്കർ ജനവാസ മേഖലയിൽ പുലിയുടെ സാന്നിധ്യം. ചൊവ്വാഴ്ച രാത്രി 11 മണിയോടെ ഇതുവഴി കടന്നു പോയ ജീപ്പ് ഡ്രൈവറാണ് പുലിയെ കണ്ടത്. സെന്റ് തോമസ് പള്ളിയിലേക്കുള്ള റോഡിലൂടെ എത്തിയ പുലി അടിമാലി– കുമളി ദേശീയപാത മുറിച്ചു കടന്ന് ആയിരമേക്കർ ജനത യുപി സ്കൂൾ റോഡിലൂടെ കടന്നു പോകുകയായിരുന്നു. വാഹനത്തിന്റെ
ഏലപ്പാറ∙ ജനങ്ങൾക്ക് ഭീഷണിയായ കൂറ്റൻപാറക്കല്ലുകൾ നീക്കം ചെയ്യാൻ ജില്ലാ ഭരണകൂടം ഉത്തരവിട്ടിട്ട് ഒരു വർഷമായിട്ടും ഉത്തരവ് ഫയലിൽ ഉറങ്ങുന്നു. ഈ അനാസ്ഥ നിലനിൽക്കെ മഴ കനത്തതോടെ ഹെലിബറിയ കിളിപാടി നിവാസികൾ ആശങ്കയിലായി. ഇളകി നിൽക്കുന്ന പാറക്കല്ലുകൾക്ക് താഴെ 27 കുടുംബങ്ങളാണ് ഭീതിയോടെ കഴിയുന്നത്. വർഷങ്ങൾക്ക്
കൂട്ടാർ∙ കരുണാപുരം പഞ്ചായത്തിൽ കൂട്ടാറിലും കമ്പംമെട്ടിലും തെരുവുവിളക്കുകൾ പ്രകാശിക്കുന്നില്ല. മേഖലയിൽ മോഷണങ്ങൾ പെരുകിയിട്ടും പഞ്ചായത്ത് നടപടി എടുക്കുന്നില്ലെന്ന് ആക്ഷേപം. കൂട്ടാറിന് സമീപം ട്രാൻസ്ഫോമറിലെ ഫ്യൂസ് കാരിയർ ഊരിമാറ്റി വ്യാപാര സ്ഥാപനത്തിൽ മോഷണം നടത്തിയിരുന്നു. വൈദ്യുതി ബന്ധം വിഛേദിച്ച്
തൊടുപുഴ∙ നഗരസഭയുടെ അധീനതയിലുള്ള മങ്ങാട്ടുകവല– കൃഷ്ണപിള്ള റോഡ് തകർന്നു കുണ്ടുംകുഴിയുമായി മാറിയത് പ്രദേശവാസികളെ ദുരിതത്തിലാക്കുന്നു. മഴക്കാലം ശക്തമായതോടെ ഇപ്പോൾ റോഡിന്റെ പല ഭാഗവും വലിയ കുഴികളായി മാറിയിരിക്കുകയാണ്. ഇരുചക്ര വാഹന യാത്രക്കാരും കാൽനട യാത്രക്കാരും ദുരിതത്തിലാണ്. ഓട്ടോറിക്ഷ വിളിച്ചാൽ പോലും
ജൂനിയർ ഫുട്ബോൾ ടീം സിലക്ഷൻ തൊടുപുഴ∙ അടുത്ത മാസം നടക്കുന്ന സംസ്ഥാന ചാംപ്യൻഷിപ്പിൽ പങ്കെടുക്കേണ്ട ഇടുക്കി ജില്ലാ ജൂനിയർ ഫുട്ബോൾ ടീം സിലക്ഷൻ ട്രയൽസ് 30ന് 9നു വെങ്ങല്ലൂർ സോക്കർ സ്കൂൾ ഗ്രൗണ്ടിൽ നടത്തും. 1/1/2008 മുതൽ 31/12/ 2009 വരെ ജനിച്ച കുട്ടികൾക്ക് സിലക്ഷനിൽ പങ്കെടുക്കാം. പങ്കെടുക്കാൻ
ഉപ്പുതറ∙ പഞ്ചായത്തിൽ യുഡിഎഫിനെ അട്ടിമറിച്ച് എൽഡിഎഫിന്റെ പിന്തുണയോടെ കേരള കോൺഗ്രസ് പ്രതിനിധി വൈസ് പ്രസിഡന്റായി. യുഡിഎഫിന്റെ ഔദ്യോഗിക സ്ഥാനാർഥി ഓമന സോദരനെ പരാജയപ്പെടുത്തിയാണ് പി.എസ്.സരിത വിജയിച്ചത്. 18 വാർഡുകളുള്ള പഞ്ചായത്തിൽ യുഡിഎഫ്-9, എൽഡിഎഫ്-8, ബിജെപി-1 എന്നിങ്ങനെയായിരുന്നു കക്ഷി നില. യുഡിഎഫിലെ 2
Results 1-17