Activate your premium subscription today
ഇത് ഞാവൽപ്പഴത്തിന്റെ സീസൺ ആണ്. രുചികരമാണെന്നു മാത്രമല്ല. ആരോഗ്യഗുണങ്ങളാലും സമ്പന്നമാണ് ഞാവൽപ്പഴം. ആന്തോസയാനിൻ, കെയിംഫെറോൾ തുടങ്ങി നിരവധി ആന്റി ഓക്സിഡന്റുകളാൽ സമ്പന്നമാണ് കാലറി കുറഞ്ഞ ഈ പഴം. പ്രോട്ടീൻ, കാൽസ്യം, മഗ്നീഷ്യം, പൊട്ടാസ്യം ഇവയാലും സമ്പന്നമാണ് ഞാവൽപ്പഴം. ഞാവൽപ്പഴം മാത്രമല്ല ഞാവൽമരത്തിനും
നന്നായി ഉറങ്ങാൻ സാധിക്കാതെ, ഉറക്കപ്രശ്നങ്ങൾ അനുഭവിക്കുന്ന നിരവധി പേരുണ്ട്. ഇൻസോമ്നിയ എന്ന ഉറക്കമില്ലായ്മ ഗുരുതരമായ ഒരു ആരോഗ്യപ്രശ്നമാണ്. സമ്മർദം മൂലം കുറച്ചു കാലത്തേക്ക് ഉറക്കമില്ലായ്മ അനുഭവപ്പെടാം. ചുറ്റുപാടുകളിലുണ്ടാകുന്ന മാറ്റവും ഇതിന് കാരണമാണ്. എന്നാൽ ദീർഘകാല ഇൻസോമ്നിയയ്ക്ക് കാരണങ്ങൾ ഇനിയും
ശരീരത്തിലെ രണ്ടാമത്തെ വലിയ അവയവമാണ് കരള്‍. രക്തത്തില്‍ നിന്ന് വിഷവസ്തുക്കള്‍ നീക്കം ചെയ്യുന്നതു മുതല്‍ ദഹനവും വൈറ്റമിന്‍ ശേഖരണവും ഉള്‍പ്പെടെ പല പ്രവര്‍ത്തനങ്ങളും കരള്‍ നിര്‍വഹിക്കുന്നു. നാം കഴിക്കുന്ന ഭക്ഷണ വിഭവങ്ങള്‍ കരളിന്റെ ആരോഗ്യത്തെ കാര്യമായ തോതില്‍ സ്വാധീനിക്കാറുണ്ട്. ഉദാഹരണത്തിന് സംസ്കരിച്ച
ലോകത്താകമാനം മരണകാരണമാകുന്ന രോഗങ്ങളിൽ മുന്നിലാണ് കരള്‍ രോഗങ്ങള്‍. ഇന്ത്യയില്‍ കരള്‍ രോഗം നിമിത്തം മരിക്കുന്നവരുടെ എണ്ണം കൂടിവരികയാണ്. കരള്രോഗമെന്നു കേള്‍ക്കുമ്പോള്‍തന്നെ അമിതമദ്യപാനം മൂലമുള്ള രോഗമെന്നാണ് ഇന്നും പലരുടെയും ധാരണ. എന്നാല്‍ ഇതു പാടെ തെറ്റാണ്. ഒരു മില്യന്‍ ലിവര്‍ സിറോസിസ് രോഗികളാണ് ഒരു
പ്രമേഹരോഗികൾ ഏറ്റവുമധികം ശ്രദ്ധിക്കേണ്ട ഒന്നാണ് ഭക്ഷണം. കൊഴുപ്പ് ഉപദ്രവകരമാണ് എന്ന ധാരണ വേണ്ട. ചില കൊഴുപ്പുകൾ ഉപകാരികളാണ്. ഇവ പ്രമേഹം നിയന്ത്രിക്കുന്നതിൽ പ്രധാന പങ്കു വഹിക്കുന്നു. ആരോഗ്യകരമായ കൊഴുപ്പുകൾ അടങ്ങിയ ശരിയായ ഭക്ഷണം കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കും. ഹൃദയാരോഗ്യം
യൂറോപ്പിൽ ആദ്യമായി ചോക്ലേറ്റ് പരിചയപ്പെടുത്തിയത് 1550 ജൂലൈ 7 നാണ്. വർഷം തോറും ജൂലൈ 7 ചോക്ലേറ്റ് ദിനമായി ആചരിക്കുന്നു. ഇപ്പോൾ വിപണിയിൽ വ്യത്യസ്തയിനം ചോക്ലേറ്റുകൾ ലഭ്യമാണ്. കൊക്കോചെടിയിലെ കൊക്കോയിൽ നിന്നാണ് ചോക്ലേറ്റ് ഉണ്ടാക്കുന്നത്. ഇവയിൽ ആന്റി ഓക്സിഡന്റ് ഗുണങ്ങളുള്ള ഫ്ലേവനോളുകളും ഫിനോളിക്
നമ്മുടെ അടുക്കളയിൽ ഒഴിച്ചു കൂടാനാവാത്ത ഒന്നാണ് നെയ്യ്. ആരോഗ്യഗുണങ്ങളാൽ സമ്പന്നമാണിത്. ആരോഗ്യകരമായ കൊഴുപ്പ് ഇതിലടങ്ങിയിട്ടുണ്ട്. കൂടാതെ വൈറ്റമിനുകൾ, പ്രോട്ടീൻ, ഒമേഗ 3 ഫാറ്റി ആസിഡ് എന്നിവയും നെയ്യിലുണ്ട്. മഴക്കാലത്ത് നെയ്യ് തീർച്ചയായും ഭക്ഷണത്തിൽ ഉൾപ്പെടുത്തണം. മഴക്കാലം വരുന്നതോടു കൂടെ ഫ്ലൂ, വൈറൽ
കുട്ടികൾ ഭക്ഷണം രുചിനോക്കി കഴിക്കുന്നവരാകും. പോഷഗുണങ്ങള്‍ അടങ്ങിയ ഭക്ഷണം അവരെക്കൊണ്ട് കഴിപ്പിക്കാൻ അതുകൊണ്ടുതന്നെ രക്ഷിതാക്കൾ ഏറെ പ്രയാസപ്പെടും. എന്നാൽ പ്രോസസ് ചെയ്ത ഭക്ഷണവും ജങ്ക് ഫുഡും എല്ലാം ഒഴിവാക്കി ആരോഗ്യകരമായ ഭക്ഷണം കഴിക്കണമെന്ന് കുട്ടികളെ പറഞ്ഞ് മനസ്സിലാക്കണം. ലഞ്ച് ബോക്സ് തയാറാക്കുന്നത് പല
ആരോഗ്യകരമായ ജീവിതത്തില്‍ നമ്മുടെ ഭക്ഷണശീലങ്ങള്‍ വഹിക്കുന്ന പങ്ക് ചെറുതല്ല. രോഗങ്ങളില്ലാതെ ജീവിക്കാന്‍ പ്രതിരോധ സംവിധാനം ശക്തമായിരിക്കണം. ഇതിന് പോഷകസമ്പുഷ്ടവും സന്തുലിതവുമായ ഭക്ഷണം കഴിക്കേണ്ടത് അത്യാവശ്യമാണ്. നേരെമറിച്ച് ഭക്ഷണത്തിലെ മോശം തിരഞ്ഞെടുപ്പ് പ്രതിരോധസംവിധാനത്തെ തളര്‍ത്തുകയും പല തരത്തിലുള്ള
ആരോഗ്യഗുണങ്ങളുടെ കാര്യത്തിൽ ഒരു സൂപ്പർഫുഡ് എന്നുതന്നെ വിളിക്കാവുന്ന ഒന്നാണ് നെല്ലിക്ക. വൈറ്റമിൻ സിയാലും ആന്റിഓക്സിഡന്റുകളാലും സമ്പന്നമായ നെല്ലിക്ക ഹൃദ്രോഗം, ഹൈപ്പർെടൻഷൻ, പ്രമേഹം, ദഹനപ്രശ്നങ്ങൾ ഇവയിൽ നിന്നെല്ലാം സംരക്ഷണമേകും. രോഗപ്രതിരോധശക്തിയേകാനും രക്തം ശുദ്ധീകരിക്കാനും ശരീരത്തിലെ വിഷാംശങ്ങളെ
ഭക്ഷണം ആരോഗ്യകരമാകണം. ആരോഗ്യഭക്ഷണത്തിൽ പെടുന്ന ഒന്നാണ് പാൽ. പാൽ കുടിക്കുന്നത് ആരോഗ്യകരമാണെങ്കിലും പാലിനൊപ്പം കഴിക്കാൻ പാടില്ലാത്ത ചില ഭക്ഷണങ്ങളുണ്ട്. ചില കോംബിനേഷനുകൾ ഗുണത്തെക്കാളേറെ ദോഷമാകും ഉണ്ടാക്കുക. പാലിനൊപ്പം കഴിക്കാൻ പാടില്ലാത്ത ഭക്ഷണങ്ങൾ ഏതൊക്കെ എന്നറിയാം. ∙ പാലും മീനും പാലും മീനും
ഇന്ത്യയില്‍ 10.1 കോടി പേര് പ്രമേഹ ബാധിതരാണെന്നും 13.6 കോടി പേര് പ്രമേഹത്തിലേക്ക് നയിക്കാവുന്ന പ്രീഡയബറ്റിസ് ഘട്ടത്തിലാണെന്നും ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് അടുത്തിടെ നടത്തിയ ഒരു പഠനം ചൂണ്ടിക്കാണിക്കുന്നു. കോവിഡ് മഹാമാരിയുടെ ഭീഷണി ഒഴിഞ്ഞെങ്കിലും പ്രമേഹം ഇതിനേക്കാള്‍ വലിയ
പ്രായമാകുന്നതോടെ ശരീരം ആന്തരികവും ബാഹ്യവുമായ പലതരത്തിലുള്ള മാറ്റങ്ങളിലൂടെ കടന്നു പോകും. മുഖത്ത് ചുളിവുകള്‍ പ്രത്യക്ഷമാകുന്നതിനൊപ്പം എല്ലുകളും ദുര്‍ബലമായി തുടങ്ങും. സ്ത്രീകളില്‍ പ്രത്യേകിച്ചും, എല്ലുകള്‍ ദുര്ബലമാകാനും ഒടിവുകള്‍ വരാനുമുള്ള സാധ്യത അധികമാണ്. ഇതിനാല്‍ എല്ലുകളുടെ ആരോഗ്യ സംരക്ഷണത്തിന്
ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യുന്ന ഒരു ഫലമാണ് പൈനാപ്പിൾ. വർക്കൗട്ട് ചെയ്യുന്നതിനു മുമ്പും ശേഷവും കഴിക്കാവുന്ന ഒരു ലഘുഭക്ഷണം ആണിത്. പൈനാപ്പിളിൽ ബ്രോമെലെയ്ൻ എന്ന എൻസൈം അടങ്ങിയിട്ടുണ്ട്. ഇത് പ്രോട്ടീന്റെ വിഘടനത്തിൽ സഹായിക്കുകയും വളരെ വേഗത്തിൽ പ്രോട്ടീൻ ആഗിരണം ചെയ്യാൻ സഹായിക്കുകയും ചെയ്യും. കൊഴുപ്പിനെ
ഛര്‍ദ്ദി, ഓക്കാനം, ഹോര്‍മോണല്‍ മാറ്റങ്ങള്‍, മൂഡ് മാറ്റങ്ങള്‍, ദഹനപ്രശ്നം, ആസിഡ് റീഫ്ളക്സ്, മലബന്ധം എന്നിങ്ങനെ പലവിധ പ്രശ്നങ്ങളും ബുദ്ധിമുട്ടുകളും നിറഞ്ഞതാണ് ഗര്‍ഭധാരണത്തിന്റെ ആദ്യ മൂന്ന് മാസങ്ങള്‍. ഈ ലക്ഷണങ്ങള്‍ ചിലപ്പോള്‍ വിശപ്പില്ലായ്മയിലേക്ക് നയിച്ചെന്നു വരാം. എന്നാല്‍ ആദ്യ ട്രൈമെസ്റ്റര്‍
കുട്ടികളുടെ വളർച്ചയ്ക്കും ബുദ്ധി വികാസത്തിനും എല്ലാം ആരോഗ്യകരമായ ഒരു ഭക്ഷണക്രമം ആവശ്യമാണ്. തലച്ചോറിന്റെ പ്രവർത്തനം മെച്ചപ്പെടുത്താൻ ആവശ്യമായ വൈറ്റമിനുകളും പോഷകങ്ങളും ഉൾപ്പെട്ട ഭക്ഷണമായിരിക്കണം കുട്ടികൾക്ക് നൽകേണ്ടത്. തലച്ചോറിന്റെ മെച്ചപ്പെട്ട ആരോഗ്യത്തിനായി കുട്ടികൾക്ക് നൽകാന് പോഷകാഹാര വിദഗ്ധർ
പച്ചക്കറികളുടെ കൂട്ടത്തിൽ അത്രയൊന്നും പ്രാധാന്യം പലരും കൊടുക്കാത്ത ഒന്നാണ് ചുരയ്ക്ക. പോഷകങ്ങൾ ധാരാളമടങ്ങിയ ചുരയ്ക്കയ്ക്ക് നിരവധി ആരോഗ്യഗുണങ്ങൾ ഉണ്ട്. കാലറി വളരെ കുറഞ്ഞ ചുരയ്ക്കയിൽ വൈറ്റമിൻ സി, കെ, ഇ, ബി എന്നിവയും മറ്റ് പോഷകങ്ങളും ഉണ്ട്. ∙ചുരയ്ക്ക ശരീരം തണുപ്പിക്കും എന്നു മാത്രമല്ല ഹൃദയത്തിന്
ഞാവൽപഴം ഏറെ രുചികരവും ആരോഗ്യഗുണങ്ങൾ ഏറെയുള്ളതുമായ ഒരു ഫലമാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ ഞാവൽ സഹായിക്കും. ഞാവൽ പഴം കൂടാതെ ഞാവൽക്കുരുവിനും നിരവധി ഗുണങ്ങൾ ഉണ്ടെന്നറിയാമോ? പ്രമേഹം നിയന്ത്രിക്കുന്നതു കൂടാതെ ഇൻസുലിൻ ഉൽപാദനം വർധിപ്പിക്കുന്നതുൾപ്പടെ നിരവധി ഗുണങ്ങളാണ് ഞാവൽക്കുരുവിനുള്ളത്.
ശരീരത്തിന് ആവശ്യമായ പോഷകങ്ങളും വൈറ്റമിനുകളും ലഭിക്കേണ്ടത് ആരോഗ്യത്തിന് വളരെ പ്രധാനമാണ്. വൈറ്റമിനുകൾ ധാരാളം അടങ്ങിയിട്ടുള്ളതിനാൽ നമ്മുടെ ഭക്ഷണത്തിൽ പഴങ്ങളും പച്ചക്കറികളും ഉൾപ്പെടുത്തേണ്ടതാണെന്ന് വിദഗ്ധര്‍ പറയുന്നു. ശരീരത്തിൽ ജലാംശം നിലനിർത്താനും ഉന്മേഷമേകാനും ജ്യൂസുകൾ ഏറെ ഗുണം ചെയ്യും. പ്രമേഹം
ആർത്തവ ദിനങ്ങൾ പലർക്കും വേദനയും അസ്വസ്ഥതയും നിറഞ്ഞതായിരിക്കും. നാം കഴിക്കുന്ന ചില ഭക്ഷണങ്ങൾ ആർത്തവദിനങ്ങളിലെ അസ്വസ്ഥത അകറ്റാൻ സഹായിക്കും. ചില ഭക്ഷണങ്ങളാകട്ടെ ആർത്തവവേദനയും അസ്വസ്ഥതയും ഉണ്ടാക്കുകയും ചെയ്യും. ആർത്തവ ദിനങ്ങളിൽ കഴിക്കേണ്ട ഭക്ഷണങ്ങൾ ഏതൊക്കെ എന്നതിനെക്കുറിച്ച് സ്ത്രീകൾക്ക് അവബോധം
Results 1-20 of 584