Activate your premium subscription today
തിരുവല്ല ∙ കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ ജില്ലയിലാദ്യമായി തുടങ്ങിയ വില്ലേജ് സൂക്ക് അടച്ചുപൂട്ടി. തിരുവല്ല പബ്ലിക് സ്റ്റേഡിയത്തിന് എതിർവശത്ത് 2018 ലാണ് സംരഭം തുടങ്ങിയത്. ജില്ലയിലെ വിവിധ കുടുംബശ്രീ യൂണിറ്റുകൾക്ക് അവരുടെ ഉൽപന്നങ്ങൾ ഒരു കുടക്കീഴിൽ വിപണനത്തിന് അവസരം ഒരുക്കുക, ഉൽപന്നങ്ങൾ
നെടുമൺകാവ് ∙ കൊല്ലം - പത്തനംതിട്ട ജില്ലകളെ ബന്ധിപ്പിക്കുന്ന കൂടൽ - ആനയടി റോഡ് വികസനത്തിന്റെ ഭാഗമായി കല്ലേലിപ്പാലം പണി തുടങ്ങിയിട്ട് വർഷങ്ങൾ കഴിഞ്ഞു. പണികൾ ഇഴഞ്ഞു നീങ്ങുന്നതിനാൽ പാലത്തിന്റെ ഇരു വശങ്ങളിലുമായി ഒരു കിലോമീറ്റർ ഭാഗമാണ് തകർന്ന് യാത്ര ദുഷ്കരമായിട്ടുള്ളത്. ഇപ്പോൾ പാലത്തിന്റെ രണ്ടു
കോന്നി ∙ നിർത്തിയിട്ടിരുന്ന ഷീ ഓട്ടോയ്ക്കു പിന്നിൽ സ്വകാര്യ ബസ് ഇടിച്ച് ഓട്ടോറിക്ഷ വനിത ഡ്രൈവർക്ക് പരുക്ക്. ഓട്ടോ ഓടിച്ചിരുന്ന വകയാർ കൈതക്കര താന്നിക്കുഴി ഉല്ലാസ് ഭവനിൽ ഉല്ലാസിന്റെ ഭാര്യ ശാന്തിക്കാണ് (34) പരുക്കേറ്റത്. ഇന്നലെ ഉച്ചയ്ക്ക് 12നാണ് ചിറ്റൂർമുക്കിനു സമീപത്താണ് സംഭവം. വീട്ടിൽ നിന്ന് ചിക്കൻ
പരുമല ∙ അൽവാറീസ് മാര് യൂലിയോസ് മെത്രാപ്പോലീത്തായുടെ 100-ാം ഓര്മ്മപ്പെരുന്നാളും ഡോ. ഫിലിപ്പോസ് മാര് തെയോഫിലോസ് മെത്രാപ്പോലീത്തായുടെ 25-ാം ഓര്മ്മപ്പെരുന്നാളും ആചരിക്കുന്നതിനോടനുബന്ധിച്ച് 29ന് പരുമലയില്'പിതൃസ്മൃതി' സംഘടിപ്പിക്കും. അനുസ്മരണ സമ്മേളന വേദിയിലേക്കുള്ള പിതാക്കൻമാരുടെ ഛായാ ചിത്രങ്ങൾ
അടൂർ ∙ പോക്സോ കേസിൽ 45 വർഷം കഠിന തടവിനു ശിഷിക്കപ്പെട്ട യുവാവിന് മറ്റൊരു കേസിൽ അറുപത്തിയഞ്ചര വർഷം കൂടി കഠിന തടവ്. പറക്കോട് വടക്ക് പുല്ലുംവിള അമ്പനാട്ട് എസ്എസ് ഭവനിൽ സുധീഷിനെയാണ് (26) അടൂർ അതിവേഗ കോടതി സ്പെഷൽ ജഡ്ജ് എ. സമീർ രണ്ടാം തവണയും കഠിനതടവിനു ശിക്ഷിച്ചത്. 3.55 ലക്ഷം രൂപ പിഴ അടയ്ക്കുകയും
വയലത്തല ∙ പൈപ്പുകൾ സ്ഥാപിക്കുന്നുണ്ടെങ്കിലും പദ്ധതി മേഖലകളിൽ വെള്ളമൊഴുകിയെത്താൻ ഇനിയും വർഷങ്ങൾ കാത്തിരിക്കേണ്ടിവരും. ചെറുകോൽ–നാരങ്ങാനം–റാന്നി ജല വിതരണ പദ്ധതിയുടെ സ്ഥിതിയാണിത്. ഭൂമി വിട്ടു കിട്ടാത്തതിനാൽ ജല ശുദ്ധീകരണ പ്ലാന്റിന്റെയും പ്രധാന സംഭരണിയുടെയും പണി ഇനിയും
അയിരൂർ∙ ജില്ലാ കഥകളി ക്ലബ്ബിന്റെ നേതൃത്വത്തിൽ അയിരൂർ കഥകളി ഗ്രാമത്തിൽ നടത്തുന്ന കഥകളി ഉഴിച്ചിൽ കളരിയിൽ ചുട്ടികുത്ത് പരിശീലനവും തുടങ്ങി. ചുട്ടി ആർട്ടിസ്റ്റ് കലാമണ്ഡലം അമലിന്റെ നേതൃത്വത്തിലാണ് പരിശീലനം. പച്ച, കത്തി, ചുവന്ന താടി തുടങ്ങിയ വേഷങ്ങളുടെ മുഖത്തെഴുത്തും ചുട്ടിയുമാണ്
പത്തനംതിട്ട ∙ നഗരത്തിൽ വൻ ലഹരിമരുന്നു വേട്ട. വീട് വാടകയ്ക്കെടുത്ത് വൻതോതിൽ കഞ്ചാവും എംഡിഎംഎയും സൂക്ഷിക്കുകയും വിൽപന നടത്തുകയും ചെയ്തുവന്ന മൂന്നംഗസംഘത്തെ പൊലീസ് സാഹസികമായി പിടികൂടി. 100 കിലോഗ്രാം കഞ്ചാവും 400 ഗ്രാം എംഡിഎംഎയുമായി പത്തനംതിട്ട തോലിയാനിക്കര ജെ.സലിം (33), മുണ്ടുകോട്ടയ്ക്കൽ ഞണ്ടുകല്ലേൽ
ആറന്മുള ∙ ഒന്നാം ക്ലാസിൽ 2 പേർ. രണ്ടാം ക്ലാസിൽ 3, മൂന്നിൽ പഠിക്കുന്നത് 2, നാലിൽ 3 പേർ. ആകെ 10 വിദ്യാർഥികൾ. ഇടയാറന്മുള എരുമക്കാട് ഗുരുക്കൻകുന്ന് ദൈവത്താൻ മെമ്മോറിയൽ ഗവ. എൽപി സ്കൂളിലെ കുട്ടികളുടെ എണ്ണമാണിത്. പഠിപ്പിക്കാൻ പ്രഥമാധ്യാപിക ഉൾപ്പെടെ 4 പേർ. കഴിഞ്ഞ ദിവസമാണ് സ്കൂളിലെ മൂന്നാം ക്ലാസ്
തിരുവല്ല ∙ നീറ്റ് പരീക്ഷയിൽ ഡികെ വിഭാഗത്തിൽ ദയ യു.കുമാർ നേടിയ ഒന്നാം റാങ്ക് കാർഗിൽ യുദ്ധത്തിൽ പങ്കെടുത്ത ധീര ജവാന്മാർക്കുള്ള സമർപ്പണമായി. കാർഗിൽ യുദ്ധത്തിൽ പരുക്കേറ്റ ധീരജവാൻ തിരുവൻവണ്ടൂർ ഊര്യേത്ത് പി.ജി. ഉദയകുമാറിന്റെ മകളാണ്. അമ്മ: ദീപ്തി. യുദ്ധത്തിൽ മരിക്കുന്നവരും പരുക്കേൽക്കുന്നവരുമായ
മേട്രൺ കം റസിഡന്റ് ട്യൂട്ടർ നിയമനം പത്തനംതിട്ട ∙ ജില്ലയിൽ പട്ടികജാതി വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന 6 പ്രീമെട്രിക് ഹോസ്റ്റലുകളിലെ (അടൂർ, പത്തനംതിട്ട, മല്ലപ്പള്ളി, റാന്നി, പന്തളം, തിരുവല്ല) വിദ്യാർഥികളുടെ രാത്രികാല പഠന മേൽനോട്ട ചുമതലകൾക്കായി മേട്രൺ കം റസിഡന്റ് ട്യൂട്ടർമാരെ 2024 മാർച്ച്
പത്തനംതിട്ട ∙ സപ്ലൈകോ വിപണിയിൽ അവശ്യസാധനങ്ങൾക്ക് ക്ഷാമം. ഓണം അരികിലെത്തി നിൽക്കെ, സബ്സിഡി സാധനങ്ങളായ കുത്തരി, വൻപയർ, കടല, വറ്റൽ മുളക് (പാണ്ടി) എന്നിവ ജില്ലയിൽ പലയിടങ്ങളിലും ഉപയോക്താക്കൾക്ക് ലഭിക്കാത്ത അവസ്ഥയാണ്. രണ്ട് ആഴ്ചയായി ഇവ വിപണിയിൽ ലഭിക്കുന്നില്ല. സംഭരണ കേന്ദ്രങ്ങളിൽ നിന്ന് പൂർണമായും
പന്തളം ∙ പിഎസ്സി നടത്തിയ ഹൈസ്കൂൾ അധ്യാപക പരീക്ഷയിൽ നാച്യുറൽ സയൻസ് വിഭാഗത്തിൽ ഒന്നാം റാങ്ക് നേടി എസ്.ദിവ്യാദേവി. കുരമ്പാല പറങ്ങാട്ട് തെക്കേപ്പുരയിൽ പി.ജി.കുട്ടൻപിള്ളയുടെയും സുശീലയുടെയും മകളാണ്. 2022 ഫെബ്രുവരിയിൽ പിഎസ്സി നടത്തിയ പരീക്ഷയിലാണ് ദിവ്യ ഈ നേട്ടത്തിന് അർഹയാകുന്നത്. സുവോളജിയിൽ എംഎസ്സി
പത്തനംതിട്ട ∙ നഗരത്തിലെ മാലിന്യം നീക്കാൻ സമഗ്ര പരിപാടി സംഘടിപ്പിച്ച നഗരസഭ തന്നെ നഗരസഭാ അറവുശാലയ്ക്കു സമീപം പ്ലാസ്റ്റിക് മാലിന്യം തള്ളി. നഗരസഭയുടെ മാലിന്യം ശേഖരിക്കുന്ന വലിയ വാഹനത്തിലെത്തിച്ചാണ് പ്ലാസ്റ്റിക് മാലിന്യം തള്ളിയത്. ഭക്ഷണ മാലിന്യവും പ്ലാസ്റ്റിക്കും കലർന്ന മിശ്രിതം വാഹനത്തിൽ
Results 1-14