Activate your premium subscription today
മുതുകുളം∙ക്ഷീരകർഷകന് പശുത്തൊഴുത്ത് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് ഓംബുഡ്സ്മാൻ പുറപ്പെടുവിച്ച വിധിയെച്ചൊല്ലി കണ്ടല്ലൂർ പഞ്ചായത്ത് കമ്മിറ്റി യോഗത്തിൽ കയ്യാങ്കളിയും സംഘർഷവും. തുടർന്ന് പഞ്ചായത്ത് പ്രസിഡന്റ് തയ്യിൽ പ്രസന്നകുമാരി, കോൺഗ്രസിന്റെ അംഗങ്ങളായ വി.റെജികുമാർ, രാധിക മുരളി എന്നിവർ കായംകുളം
ആലപ്പുഴ∙ ജില്ലയിൽ മുഖ്യമന്ത്രിമാരും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസ്സുകളുടെ സമയക്രമം തയാറായി. 14,15,16 തീയതികളിലായി ജില്ലയിലെ 9 മണ്ഡലങ്ങളിലാണു വേദികൾ. ഓരോ കേന്ദ്രത്തിലും 3 മന്ത്രിമാരും മുഖ്യമന്ത്രിയും പ്രസംഗിക്കും. പരാതി സ്വീകരിക്കലും വേദിയിലെ മറ്റു പരിപാടികളും മുഖ്യമന്ത്രി എത്തുന്നതിനു
ആലപ്പുഴ ∙ ലഹരിമരുന്നു മൊത്തവ്യാപാരി ഉൾപ്പെടെ മൂന്നുപേർ 22 ഗ്രാം രാസലഹരിയുമായി പിടിയിൽ. കൊടുങ്ങല്ലൂർ പുത്തൻവേലിക്കര ഇളയോടത്ത് റഹിം (സല്ലു - 32), ആലപ്പുഴ കഞ്ഞിക്കുഴി വേലിയകത്ത് രഞ്ജിത്ത് (24), മായിത്തറ കുടിലിങ്ങൽ ഡിൽ മോൻ (സോനു–25) എന്നിവരെയാണു പൊലീസ് പിടികൂടിയത്. ഡിൽമോൻ ലഹരിമരുന്നു
ആലപ്പുഴ∙ ജാമ്യത്തിലിറങ്ങിയ പ്രതിയെ ജില്ലാ ജയിലിനുള്ളിലേക്കു വിളിച്ചുവരുത്തി അയാളുമായി ചേർന്ന് അസി.സൂപ്രണ്ട് മറ്റൊരു തടവുകാരനെ മർദിച്ചെന്നു പരാതി. സഹതടവുകാർ ഇടപെട്ടതോടെ പരുക്കേറ്റയാളെ ജയിൽ അധികൃതർ ജനറൽ ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകി. അവിടെ നിന്നു സംഭവം പൊലീസിൽ റിപ്പോർട്ട് ചെയ്തു. മർദനമേറ്റയാൾ
അമ്പലപ്പുഴ ∙ ടിഡി മെഡിക്കൽ കോളജിലെ 150 എംബിബിഎസ് സീറ്റുകളുടെ അംഗീകാരം താൽക്കാലികമായി റദ്ദാക്കാൻ ഇടയാക്കിയത് ഡോക്ടർമാരുടെയും ജീവനക്കാരുടെയും ഹാജർ വിവരങ്ങൾ മെഡിക്കൽ കൗൺസിലിനു നൽകാൻ വൈകിയതിനാൽ. ആധാർ അധിഷ്ഠിത പഞ്ചിങ് വഴിയാണ് ഇവിടെ ഹാജർ രേഖപ്പെടുത്തുന്നത്. 4 മാസം മുൻപ് മെഡിക്കൽ കൗൺസിൽ പ്രതിനിധികൾ
എബിസി സെന്ററിൽ നിയമനം: ആലപ്പുഴ ∙ ജില്ലാ മൃഗസംരക്ഷണ ഓഫിസ് ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ കണിച്ചുകുളങ്ങര എബിസി സെന്ററിലേക്കും ആലപ്പുഴ സെന്ററിലേക്കും താൽക്കാലിക ജീവനക്കാരെ നിയമിക്കുന്നു. വെറ്ററിനറി സർജൻ, മൃഗപരിപാലകൻ, ഓപ്പറേഷൻ തിയറ്റർ സഹായി, ശുചീകരണ സഹായി, നായപിടിത്തക്കാർ എന്നീ തസ്തികളിലാണ് നിയമനം. സർജൻ, ഓപ്പറേഷൻ തിയറ്റർ സഹായി, നായപിടിത്തക്കാർ എന്നിവർക്കുള്ള അഭിമുഖം ഓഗസ്റ്റ് ഒന്നിന് യഥാക്രമം....
ആലപ്പുഴ∙ റേഷൻ കടകളെ ലാഭത്തിലാക്കാൻ തുടക്കമിട്ട ‘കെ സ്റ്റോർ മോഡൽ’ നഷ്ടക്കച്ചവടമായിട്ടും 200 റേഷൻ കടകൾ കൂടി നവീകരിച്ച് കെ സ്റ്റോർ ആക്കാൻ പദ്ധതി. ഓണത്തിനു മുൻപ് ഇവ തുടങ്ങാനാണ് ഉദ്ദേശിക്കുന്നത്. ആദ്യഘട്ടത്തിൽ തുറന്ന 108 കെ സ്റ്റോറുകളാണ് സംസ്ഥാനത്താകെ പ്രവർത്തിക്കുന്നത്. പൊതുവിതരണ വകുപ്പിൽ നിന്നു
ഹരിപ്പാട് ∙ ശാരീരിക പരിമിതിയെ മനോബലം കൊണ്ട് കീഴ്പ്പെടുത്തി ഹരിപ്പാട് വെട്ടുവേനി ആലുംമൂട്ടിൽ വടക്കതിൽ പി. കൃഷ്ണകുമാർ(25) ഭിന്നശേഷിക്കാരുടെ മിസ്റ്റർ ഇന്ത്യയായി. ബെംഗളൂരുവിൽ നടന്ന നാഷനൽ ബോഡി ബിൽഡിങ് ആൻഡ് ഫിറ്റ്നസ് ഫെഡറേഷന്റെ പാരാ ബിൽഡിങ് ചാംപ്യൻഷിപ്പിലാണ് കൃഷ്ണകുമാറിനെ മിസ്റ്റർ ഇന്ത്യയായി
അമ്പലപ്പുഴ ∙ വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഒരു കോടിയിലേറെ രൂപ തട്ടിയെടുത്ത ശേഷം ദുബായിൽ ഒളിവിൽ കഴിഞ്ഞ 2 പേരെ പുന്നപ്ര പൊലീസ് അറസ്റ്റ് ചെയ്തു. പുറക്കാട് പഞ്ചായത്ത് 17ാം വാർഡ് പുതുവൽ വിഷ്ണു(32), പുറക്കാട് നടുവിലേപ്പറമ്പ് വീട്ടിൽ ദേവനന്ദു (21) എന്നിവരെയാണ്
കറ്റാനം∙ ഭരണിക്കാവ് പഞ്ചായത്ത് ഒന്നാം വാർഡ് ഓലകെട്ടിയമ്പലം ഭാഗത്തു കഴിഞ്ഞ ദിവസം കുട്ടിയുൾപ്പെടെ 4 പേർക്കു പേപ്പട്ടിയുടെ കടിയേറ്റു. കണ്ടത്തിൽ ഗീത (60), കുന്നേൽ ഉദയമ്മ (50), ഇടയിലെ വീട്ടിൽ കിഴക്കതിൽ രാജൻ (45), രാജന്റെ സഹോദരൻ രാജേഷിന്റെ മകൻ നിരഞ്ജൻ (6) എന്നിവർക്കാണു പേപ്പട്ടിയുടെ കടിയേറ്റത്. ആലപ്പുഴ
മാന്നാർ∙ നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ച് തല കീഴായി മറിഞ്ഞു 3 പേർക്കു ഗുരുതര പരുക്കേറ്റു. സംസ്ഥാന പാതയിലെ ചെറുകോൽ പ്രായിക്കര പാലത്തിനു സമീപം ഇന്നലെ വെളുപ്പിന് നാലിനാണ് അപകടമുണ്ടായത്. കാറോടിച്ച മാവേലിക്കര ചെറുകോൽ മണപ്പള്ളിൽ ജോൺവില്ല ആഷിഖ് ജോൺ ഏബ്രഹാം (26), കോട്ടയം കാരാപ്പുഴ ലീലാ വില്ലയിൽ റയൺ റെജി
ആലപ്പുഴ ∙ ജൂലൈ അവസാനിക്കാറാകുമ്പോഴും റേഷൻ വ്യാപാരികൾക്കു ജൂൺ മാസത്തിലെ റേഷൻ വിതരണത്തിന്റെ കമ്മിഷൻ ലഭിച്ചില്ല. കമ്മിഷൻ ഇന്നലെ ജില്ലാ സപ്ലൈ ഓഫിസിലെത്തിയെന്നാണു വിവരം. ഇന്നു മുതലാകും വ്യാപാരികൾക്കു വിതരണം ചെയ്യുക. റേഷൻവ്യാപാരികൾക്ക് ഓണത്തിന്റെ ഉത്സവബത്തയും ജൂലൈ മാസത്തെ കമ്മിഷനും ഓഗസ്റ്റ് ആദ്യം തന്നെ
കുട്ടനാട് ∙ മാതാപിതാക്കളെ ജീവിതത്തിലേക്കു തിരിച്ചു കൊണ്ടുവരാൻ സഹായിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയോടുള്ള നന്ദിസൂചകമായി ഉമ്മൻ ചാണ്ടിയുടെ അർദ്ധകായ പ്രതിമ നിർമിച്ച് കൈനകരി സ്വദേശി. കൈനകരി പഞ്ചായത്ത് 10–ാം വാർഡ് എട്ടിൽചിറ ആന്റണി ചാക്കോയാണ് (ബെന്നി കൈനകരി) നേതാവിന്റെ പ്രതിമ സിമന്റിൽ തീർത്തത്. ഉമ്മൻ
ചേർത്തല∙ കേരള ബാങ്കിന്റെ ശാഖകളിൽ നിന്നു പണയസ്വർണം മോഷണം പോയ സംഭവത്തിൽ ഒളിവിൽ പോയ മുൻ ഏരിയ മാനേജർ മീര മാത്യുവിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി 31ന് പരിഗണിക്കും. മുൻകൂർ ജാമ്യാപേക്ഷ നൽകിയ സാഹചര്യത്തിൽ പൊലീസ് ഇവർക്കായുള്ള തിരച്ചിൽ നിർത്തിയിരുന്നു. നാലു ശാഖകളിൽ നിന്നായി 335.08ഗ്രാം സ്വർണം
Results 1-14