Activate your premium subscription today
ഓഹ്രീംം..നിറം മാറട്ടെ എന്നു പറഞ്ഞു, ഞൊടിയിടയിൽ വസ്ത്രങ്ങളുടെ നിറംമാറ്റുന്നതു കുട്ടിക്കാലത്തു സ്വപ്നം കണ്ടിട്ടുണ്ടോ. ദേ ഇനി ഒരു ക്ലിക്കിൽ അല്ലെങ്കിൽ ഒരു വോയിസ് കമാൻഡിൽ നമ്മുടെ വസ്ത്രത്തിന്റെ നിറവും സ്റ്റൈലും ആകെ മാറിയാലോ?. അഡോബിയുടെ ഏറ്റവും പുതിയ വിയറബിൾ സാങ്കേതിക സൃഷ്ടി സ്പർശനം കൊണ്ട് മാറുന്ന
അതിര്‍ത്തി നിരീക്ഷണത്തിനും സൈനിക ദൗത്യങ്ങള്‍ക്കുമായി അഞ്ചു വര്‍ഷത്തേക്ക് 20 ലൈറ്റ് ഹെലിക്കോപ്റ്ററുകള്‍ വാടകക്കെടുക്കാന്‍ ഇന്ത്യന്‍ കരസേന. വടക്കന്‍ അതിര്‍ത്തി ഉള്‍പ്പെടുന്ന പ്രദേശങ്ങളില്‍ സൈനിക സാന്നിധ്യം വര്‍ധിച്ച സാഹചര്യത്തിലും പുതിയ ഹെലിക്കോപ്റ്ററുകള്‍ വാങ്ങുന്ന കരാറുകള്‍ വൈകുന്നതിനാലുമാണ് പുതിയ
പുതു തലമുറ മുങ്ങിക്കപ്പലുകള്‍ നിര്‍മിക്കാനുള്ള പദ്ധതികളില്‍ കൂടുതല്‍ സഹകരിക്കാന്‍ ഇന്ത്യയും ഫ്രാന്‍സും തയ്യാറെടുക്കുന്നു. കൽവാരി ക്ലാസ് മുങ്ങിക്കപ്പലുകളുടെ നിര്‍മാണ പദ്ധതി വിജയമായതിനെ തുടര്‍ന്നാണ് സഹകരണം വിപുലപ്പെടുത്താന്‍ തീരുമാനിച്ചിരിക്കുന്നത്. നമ്മുടെ മുങ്ങിക്കപ്പലുകളുടെ വേഗം പെട്ടെന്ന്
എത്ര നേരത്തെ ഇറങ്ങണമെന്നു കരുതിയാലും വിമാനത്താവളങ്ങളിലേക്ക് ഓടിക്കിതച്ചാവും മിക്കവാറും പേരും എത്തുക. പ്രവേശന കവാടം വഴി ഉള്ളിലെത്തിയാല്‍ സുരക്ഷാ പരിശോധനയുടെ സ്ഥലമെത്തും. ഇതിനിടെയാവും ലാപ് ടോപ് പുറത്തെടുക്കൂ എന്ന നിര്‍ദേശം വരിക. എന്തിനാവും യാത്രികരുടെ ലാപ് ടോപുകള്‍ പുറത്തെടുക്കാന്‍ സുരക്ഷാ
പ്രതിരോധ സേനകളുടെ ഭാഗവാവുന്നതു സ്വപ്നം കണ്ടു നടക്കുന്ന ചെറുപ്പക്കാര്‍ നിരവധി പേരുണ്ട്. എട്ട്, ഒമ്പത് ക്ലാസുകളില്‍ പഠിക്കുമ്പോള്‍ മുതല്‍ ഈ ലക്ഷ്യം മുന്നില്‍ കണ്ടുകൊണ്ട് പരിശ്രമിക്കുന്നവര്‍ക്ക് പ്രവേശന പരീക്ഷകളുടെ വെല്ലുവിളികളെ എളുപ്പം മറികടക്കാനാവും. കംബെയ്ന്‍ഡ് ഡിഫെന്‍സ് സര്‍വീസ് എക്സാമിനേഷനും
അന്തര്‍വാഹിനികളില്‍ നിന്നും വിക്ഷേപിക്കുന്ന ആണവായുധം വഹിക്കാന്‍ ശേഷിയുള്ള കെ 15 സാഗരിക മിസൈല്‍ പരീക്ഷിച്ച് ഇന്ത്യന്‍ പ്രതിരോധ ഗവേഷണ കേന്ദ്രം. ഡോ. അബ്ദുള്‍കലാം ദ്വീപില്‍ നിന്നായിരുന്നു ഹ്രസ്വദൂര മിസൈലായ കെ15 ഡി.ആര്.ഡി.ഒ പരീക്ഷിച്ചത്. ഇന്ത്യയുടെ ആണവായുധ ശേഷിയില്‍ നിര്‍ണായകമായ മിസൈലായ കെ 15 സാഗരിക
അമേരിക്കയില്‍ നിന്നും വാങ്ങുന്ന പ്രിഡേറ്റര്‍ ഡ്രോണുകളെക്കുറിച്ച് വിശദീകരണവുമായി നാവിക സേനാ മേധാവി. മേക് ഇന്‍ ഇന്ത്യയില്‍ ഉള്‍പ്പെടുത്തി അമേരിക്കയില്‍ നിന്നും വാങ്ങുന്ന പ്രിഡേറ്റര്‍ ഡ്രോണുകളില്‍ ഒരുഭാഗം ഇന്ത്യയില്‍ തന്നെയാണ് കൂട്ടിച്ചേര്‍ക്കുകയെന്നും അഡ്മിറല്‍ ആര് ഹരികുമാര്‍ പറഞ്ഞു. ഇത് രാജ്യത്തെ
ഇന്ത്യയുടെ കര, നാവിക, വ്യോമ സേനാവിഭാഗങ്ങള്‍ക്കു പുറമേ മൂന്നു വ്യോമസേന റഫാല്‍ പോര്‍വിമാനങ്ങളും ഫ്രാന്‍സിലേക്ക്. ജൂലൈ 14ന് പാരിസിലെ ചാംപ്സ് എലിസീസില്‍ നടക്കുന്ന ബാസ്റ്റില്‍ ദിനാഘോഷങ്ങളില്‍ പങ്കെടുക്കുന്നതിനാണ് റഫാല്‍ പോര്‍വിമാനങ്ങളും സേനാ വിഭാഗങ്ങളും ഫ്രാന്‍സിലേക്കു തിരിക്കുന്നത്. ഫ്രാന്‍സിന്റെ
യുക്രെയ്ൻ യുദ്ധ നിരീക്ഷകരെല്ലാം മറ്റൊരു രാജ്യത്തേക്കാണ് ശ്രദ്ധ ഇപ്പോൾ കേന്ദ്രീകരിച്ചിരിക്കുന്നത്. ബെലാറസിലേക്ക്. റഷ്യയിലെ കൂലിപ്പട്ടാളമായ വാഗ്നർ ഗ്രൂപ്പിന്റെ തലവൻ യെവ്ഗെനി പ്രിഗോഷിൻ ബെലാറസ് തലസ്ഥാനം മിൻസ്കിലാണ് ഇപ്പോൾ വസിക്കുന്നത്. ജാലകങ്ങൾ പോലുമില്ലാത്ത ഹോട്ടൽ മുറിയിലാണത്രേ പ്രിഗോഷിന്റെ വാസം.
അപ്രതീക്ഷിത പടനീക്കത്തിലൂടെ റഷ്യയെ ഞെട്ടിച്ച വാഗ്നർ കൂലിപ്പട്ടാളത്തിന്റെ വാർത്തകൾ രാജ്യാന്തര ശ്രദ്ധനേടിയിരുന്നു. റഷ്യയിൽ പുട്ടിന്റെ പരമാധികാരത്തിന് ഇളക്കം തട്ടിയെന്നതരത്തിലും എന്നാൽ എല്ലാം നാടകമാണെന്നുമൊക്കെ വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. അതേസമയം റഷ്യയില്‍ ഗൂഗിള്‍ ന്യൂസ് ലഭിക്കുന്നത്
ഒരു രാജ്യത്തിന്റെ ഔദ്യോഗിക സൈന്യത്തിന്റെ കൂടെയോ അതിനു സമാന്തരമായോ സ്വകാര്യ സൈന്യം അഥവാ കൂലിപ്പട്ടാളം പ്രവര്‍ത്തിക്കുന്നത് ഒരു രാജ്യത്തെയും നിയമം അനുവദിക്കുന്നില്ല. പിന്നെ എന്താണ് വിവിധ പേരുകളിൽ, വിവിധ രാജ്യങ്ങളില്‍ റജിസ്റ്റർ ചെയ്തു പ്രവർത്തിക്കുന്ന സ്വകാര്യ സൈന്യങ്ങൾ. ഒറ്റവാചകത്തില്‍ പറഞ്ഞാൽ
റഷ്യന്‍ അധിനിവേശം യുക്രെയ്നില്‍ ശക്തമായപ്പോള്‍ മുതല്‍ അമേരിക്കന്‍ നിര്‍മിത എഫ് 16 പോര്‍വിമാനങ്ങള്‍ തങ്ങള്‍ക്ക് ലഭ്യമാക്കണമെന്ന സമ്മര്‍ദം യുക്രെയ്ന് ശക്തമാക്കിയിട്ടുണ്ട്. അമേരിക്കയും സഖ്യ രാഷ്ട്രങ്ങളും യുക്രെയ്ന്റെ ആവശ്യം പരിഗണിക്കുന്നുണ്ടെങ്കിലും എഫ് 16 യുക്രൈന് കൈമാറാന്‍ കുറഞ്ഞത്
അമേരിക്കന്‍ സന്ദര്‍ശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍ണായകമായ ഒരുപ്രതിരോധ കരാറില്‍ ഒപ്പുവെച്ചിരിക്കുകയാണ്. അമേരിക്കന്‍ ജെറ്റ് എന്ജിന് നിര്‍മാണ കമ്പനിയായ ജനറല്‍ ഇലക്ട്രിക്ക്(ജിഇ) എന്ജിന് നിര്‍മാണ സാങ്കേതികവിദ്യ ഇന്ത്യന്‍ കമ്പനിയായ ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്സ് ലിമിറ്റഡിന് കൈമാറുന്ന
തദ്ദേശീയമായി നിര്‍മിച്ച മിസൈല്‍ യുദ്ധക്കപ്പല്‍ ഐഎന്‍എസ് കൃപാൺ വിയറ്റ്നാമിന് സമ്മാനിച്ച് ഇന്ത്യ. പ്രതിരോധ മന്ത്രി രാജ്നാഥ് സിങാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. വിയറ്റ്നാം പ്രതിരോധ മന്ത്രി ജനറല്‍ ഫാന്‍ വാന്‍ ഗാങിന്റെ ഇന്ത്യാ സന്ദര്‍ശനത്തിനിടെയാണ് യുദ്ധക്കപ്പല്‍ സമ്മാനിക്കുന്ന വിവരം രാജ്നാഥ് സിങ്
ഭീകരർക്കെതിരെയുള്ള പോരാട്ടത്തിനു അമേരിക്കൻ സൈന്യത്തിന്റെ നിർണായക കരുത്തായ എംക്യു–9ബി സീഗാർഡിയൻ( MQ-9B SeaGuardian) ഡ്രോണുകൾ വാങ്ങാൻ അനുമതി നൽകി പ്രതിരോധ മന്ത്രാലയം. അടുത്ത ഏതാനും ദിവസത്തിനുള്ളിൽ, പ്രിഡേറ്റർ ഡ്രോണുമായി ബന്ധപ്പെട്ട് ഇന്ത്യയും അമേരിക്കയും തമ്മിൽ കരാർ ഉണ്ടായേക്കും. അന്തിമ അനുമതി
യുക്രെയ്നിൽ ഒൻപതാമത്തെ റഷ്യൻ സൈനിക ജനറലും കൊല്ലപ്പെട്ടെന്ന് യുദ്ധനിരീക്ഷകനായ യൂറി കോട്യോനോക് അറിയിച്ചു. റഷ്യയുടെ അതിപ്രശസ്ത സൈനികനായ മേജർ ജനറൽ സെർഗെയ് ഗോര്യച്ചേവാണ് മിസൈൽ ആക്രമണത്തിൽ കൊല്ലപ്പെട്ടതെന്നാണ് പുറത്തുവന്ന റിപ്പോർട്ട്. യുക്രെയ്നിലെ സാപൊറീഷ്യയിൽ വച്ചായിരുന്നു സംഭവം. സാപൊറീഷ്യയിലെ റഷ്യൻ
ഇസ്രയേലും യുഎസുമായുള്ള കലുഷിതമായ സാഹചര്യങ്ങൾ തുടരുന്നതിനിടെ തങ്ങളുടെ ആദ്യ ഹൈപ്പർസോണിക് മിസൈൽ അവതരിപ്പിച്ചിരിക്കുകയാണ് ഇറാൻ. ഫത്താ എന്നു പേരിട്ടിരിക്കുന്ന ഈ മിസൈലിന് ഏത് ശത്രു മിസൈൽ സംവിധാനങ്ങളെയും തുളച്ചുകയറി ആക്രമിക്കാനുള്ള കരുത്തുണ്ടെന്ന് ഇറാൻ അവകാശപ്പെടുന്നു. ഇറാനിയൻ റവല്യൂഷനറി ഗാർഡ്സിന്റെ
ക്യൂബയിൽ അത്യാധുനിക ചാരനിരീക്ഷണനിലയം സ്ഥാപിക്കാനുള്ള കരാറിൽ ചൈന ഏർപ്പെട്ടെന്ന് പ്രമുഖ യുഎസ് ദിനപത്രമായ വാൾസ്ട്രീറ്റ് ജേണൽ. പദ്ധതിയുമായി ബന്ധമുള്ള ഉദ്യോഗസ്ഥരെ ഉദ്ധരിച്ചാണ് വാൾസ്ട്രീറ്റ് ജേണലിന്റെ റിപ്പോർട്ട്. യുഎസിലെ ഫ്ലോറിഡയിൽ ഇത്തരമൊരു നിരീക്ഷണനിലയം സ്ഥാപിച്ചാൽ തെക്കുകിഴക്കൻ യുഎസിനെ നിരീക്ഷിക്കാൻ
തെക്കൻ യുക്രെയ്നിൽ റഷ്യയുടെ നിയന്ത്രണത്തിലുള്ള ഖേഴ്സൻ പ്രവിശ്യയിലെ പ്രധാന അണക്കെട്ട് തകർന്ന് താഴ്ന്നപ്രദേശങ്ങളാകെ വെള്ളപ്പൊക്ക ഭീഷണിയിലായത് യുക്രെയ്ൻ യുദ്ധത്തിലെ പ്രധാനസംഭവമാണ്. സ്ഫോടനത്തിലാണ് അണക്കെട്ട് തകർന്നതെന്നാണു സൂചന. മേഖലയിലെ നൂറോളം ഗ്രാമങ്ങളിലെയും പട്ടണങ്ങളിലെയും ആയിരക്കണക്കിനാളുകളെ
ഇന്ത്യൻ സായുധ സേനയുടെ ബ്രഹ്മാസ്ത്രം എന്നാണ് ഡിഫൻസ് സ്റ്റാഫ് ചീഫ് ജനറൽ അനിൽ ചൗഹാൻ ബ്രഹ്മോസിനെ വിളിച്ചിരിക്കുന്നത്. ആ പരാമർശം വെറുതെയല്ല, ലോകത്ത് ഇന്ന് പരീക്ഷിച്ചിട്ടുള്ള ഏറ്റവും മികച്ച ക്രൂസ് മിസൈൽ ഇന്ത്യയുടെ ബ്രഹ്മോസ് തന്നെയാണ്. അതിർത്തി പ്രശ്നങ്ങൾ അതീവ ഗുരുതരമാകുന്ന സാഹചര്യങ്ങളിൽ കേവലം
Results 1-20 of 1721