Activate your premium subscription today
ഭൂമിയുടെ അകക്കാമ്പ് അതിന്റെ മറ്റു ഭാഗങ്ങളെക്കാൾ വ്യത്യസ്തമായ വേഗത്തിൽ കറങ്ങുന്നു എന്ന പഠനവിവരം ശാസ്ത്രലോകത്തെ അമ്പരപ്പിച്ചിരിക്കുന്നു. ഭൂമിയുടെ ഉൾഭാഗം ചലനാവസ്ഥയിലാണ്. ഭൗമോപരിതലത്തെ അപേക്ഷിച്ച് വ്യത്യസ്തമായ വേഗത്തിലാണ് ഉൾക്കാമ്പിന്റെ കറക്കം. ഈ കറക്കത്തിന്റെ വേഗം കുറയുകയും ഏതാനും ദശകങ്ങൾ കൊണ്ടു
പടിഞ്ഞാറൻ ഓസ്ട്രേലിയയിലെ ജൂറിയൻ ഉൾക്കടലിൽ ബീച്ചിൽ വിചിത്രമായ ലോഹവസ്തു അടിഞ്ഞു. ഇതിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ വൻ അഭ്യൂഹങ്ങളാണ് ഉയർന്നത്. ഇസ്റോ കഴിഞ്ഞ ദിവസം വിക്ഷേപിച്ച ചന്ദ്രയാൻ 3 ദൗത്യത്തിനെ വഹിക്കാൻ ഉപയോഗിച്ച റോക്കറ്റിന്റെ ഭാഗമാണിതെന്നാണ് ഉയരുന്ന അഭ്യൂഹങ്ങളിലൊന്ന്.
ബഹിരാകാശത്തെ വൻശക്തിയായി മാറിയ ഇന്ത്യയുടെ അഭിമാനസ്ഥാപനമായ ഇസ്റോ ബഹിരാകാശ മേഖലയിൽ ഓരോ നാഴികക്കല്ലുകൾ സ്വന്തമാക്കുമ്പോഴും പാക്കിസ്ഥാന്റെ ബഹിരാകാശ ഏജൻസി വിമർശനം നേടാറാണ് പതിവ്,പാക്കിസ്ഥാന്റെ ദേശീയ സ്പേസ് ഏജൻസി അറിയപ്പെടുന്നത് സ്പേസ് ആൻഡ് അപ്പർ അത്മോസ്ഫിയർ റിസർച് കമ്മിഷൻ അഥവാ സുപാർകോ എന്ന പേരിലാണ്.
ചൊവ്വയിലെ ജൈവതന്മാത്രകളെക്കുറിച്ച് വിവരങ്ങൾ നൽകി നാസയുടെ റോവറായ പെഴ്സിവീയറൻസ്. ഒരുകാലത്ത് ചൊവ്വയിൽ ജീവൻ നിലനിന്നിരുന്നിരിക്കാം എന്ന സാധ്യതയിലേക്കു കൂടി വിരൽചൂണ്ടുന്ന കണ്ടെത്തലാണ് ഇത്. പെഴ്സിവീയറൻസിൽ ഉള്ള ഉപകരണങ്ങളിൽ ഒന്നായ ഷെർലക്കാണ് തന്മാത്രകൾ കണ്ടെത്തിയിരിക്കുന്നത്. ഇന്ത്യൻ വംശജയും നാസ ജെറ്റ്
അഭിമാനമുയർത്തി ചന്ദ്രനിലേക്ക് യാത്ര തുടങ്ങിയിരിക്കുകയാണ് ചന്ദ്രയാൻ 3. ലാൻഡറിനൊപ്പം ഒരു റോവറും ദൗത്യത്തിലുണ്ട്. 26 കിലോയാണ് റോവറിന്റെ ഭാരം. 2 ശാസ്ത്രീയ ഉപകരണങ്ങളും ഈ റോവറിലുണ്ട്. ഇതുവരെ മൂന്ന് രാജ്യങ്ങളാണ് ചന്ദ്രോപരിതലത്തിൽ റോവറുകൾ എത്തിച്ചത്. യുഎസും റഷ്യയും ചൈനയും. 1969ൽ ലൂണ 17 എന്ന
രാജ്യത്തിന്റെ ആശീര്‍വാദവും പ്രതീക്ഷയും കരുത്താക്കി എൽവിഎം 3 എം 4ൽ ഏറികുതിച്ചു ചന്ദ്രയാൻ . നിശ്ചിത സമയത്തിനുള്ളിൽ ഭ്രമണപഥത്തിലേക്കു എത്തിയതായി ഐഎസ്ആർഒ. ഇനി വിജയകരമായ വിക്ഷേപണത്തിനൊപ്പം സുരക്ഷിത ലാൻഡിങിനായും കാത്തിരിക്കാം. ചന്ദ്രയാൻ 2 ദൗത്യത്തിന്റെ അടുത്തഘട്ടമായി വളരെയേറെ സാമ്യമുള്ളതും എന്നാൽ
ഈ വർഷം ചന്ദ്രനിൽ ലാൻഡിങ് നടത്താൻ ശ്രമിച്ച ദൗത്യമായിരുന്നു ജപ്പാനിൽ നിന്നുള്ള സ്വകാര്യ കമ്പനിയായ ഐസ്പേസിന്റെ ഹക്കുട്ടോ–ആർ എന്ന ദൗത്യം. 2022 ഡിസംബർ 11നാണ് ഈ ദൗത്യത്തിന്റെ വിക്ഷേപണം ഫാൽക്കൺ 9 റോക്കറ്റ് ഉപയോഗിച്ച് നടത്തിയത്. യുഎഇയുടെ റാഷിദ് എന്ന റോവർ ലാൻഡറിനുള്ളിൽ ഉണ്ടായിരുന്നു. ചന്ദ്രനിലെ മെയർ
നമ്മുടെ ചാന്ദ്രയാന്‍ 3 ദൗത്യം കൊണ്ട് ഇന്ത്യക്കു മാത്രമല്ല ലോകത്തിനാകെ തന്നെ നിരവധി നേട്ടങ്ങളുണ്ടാവും. ഭാവിയിലെ ആര്‍ട്ടിമിസ് ദൗത്യങ്ങള്‍ക്ക് ചാന്ദ്രയാന്‍ 3 ദൗത്യത്തിന്റെ ഭാഗമായി ലഭിക്കുന്ന അറിവുകള്‍ ഗുണം ചെയ്യുമെന്ന് അമേരിക്ക തന്നെ അറിയിച്ചു കഴിഞ്ഞു. ആര്‍ട്ടിമിസ് കരാര്‍ ഉടമ്പടിയില്‍ ഇന്ത്യ
ഇന്ന് ഉച്ചക്ക് 2:35നു രാജ്യത്തിൻറെ പ്രതീക്ഷകളും ആയി , ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ (എസ്.ഡി.എസ്.സി) നിന്നു ഇസ്രോയുടെ മൂന്നാം ചാന്ദ്രപര്യവേക്ഷണം എൽവിഎം 3–എം4 എന്ന പടുകൂറ്റൻ റോക്കറ്റിൽ ചന്ദ്രനെ ലക്ഷ്യമാക്കി അതിന്റെ യാത്ര തുടങ്ങുകയാണ്. ഒരു മാസത്തിനുശേഷം ചന്ദ്രന്റെ ദക്ഷിണധ്രുവത്തിനു
ചന്ദ്രയാൻ 3 വിക്ഷേപണത്തിനൊപ്പം സുരക്ഷിത ലാൻഡിങിനായും കാത്തിരിക്കുകയാണ് ശാസ്ത്രലോകത്തിനൊപ്പം ഭാരതത്തിലെ ജനങ്ങള്‍. ചന്ദ്രയാൻ 2 ദൗത്യത്തോട് വളരെയേറെ സാമ്യമുള്ളതും എന്നാൽ ഓർബിറ്റർ ഭാഗം ഇല്ലാത്തതുമായ ദൗത്യമാണ് ചന്ദ്രയാൻ 3. ചന്ദ്രോപരിതലത്തിൽ ആദ്യമായി ഇന്ത്യയുടെ ഒരു ലാൻഡർ സുരക്ഷിതമായി സോഫ്റ്റ്ലാൻഡ്
ഇന്ത്യൻ ബഹിരാകാശമേഖലയിൽ അഭിമാന നേട്ടങ്ങളുടെ പൂക്കാലമായിരിക്കും വരുംകാലങ്ങളെന്നാണ് സൂചന. ചന്ദ്രയാൻ 3 ദൗത്യം ഉടൻ തന്നെ ചന്ദ്രനെ ലക്ഷ്യമാക്കി യാത്ര തിരിക്കും. എന്നാൽ, ഇസ്റോയുടെ പണിപ്പുരയിൽ ഒരുങ്ങുന്നത് കൂടുതൽ ബൃഹത്തായതും കൗതുകകരമായതുമായ ദൗത്യങ്ങളാണ്.ഈ വർഷം നടക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന ഒരു
ചന്ദ്രയാൻ 3 ദൗത്യം ജൂലൈ 14ന് പുറപ്പെടാനൊരുങ്ങുകയാണ്. ചന്ദ്രനെക്കുറിച്ചുള്ള ചർച്ചകളും അരങ്ങിൽ നിറയുന്നുണ്ട്. ആകാശത്തു നിലാവെളിച്ചമേകി നിൽക്കുന്ന, ഭൂമിയുടെ ഈ സ്വാഭാവിക ഉപഗ്രഹം എന്നും ആളുകൾക്കും ശാസ്ത്രജ്ഞർക്കുമൊക്കെ കൗതുകമായിരുന്നു. ചന്ദ്രനുമായി ബന്ധപ്പെട്ട് കുറെ നിഗൂഢകാര്യങ്ങളുമുണ്ട്. ഇക്കൂട്ടത്തിൽ
ചാന്ദ്ര പര്യവേക്ഷണത്തെക്കുറിച്ചുള്ള ഇന്ത്യയുടെ ബഹുദിശാ പദ്ധതിയാണ് ചന്ദ്രയാൻ. മൂന്നാം ദൗത്യമാണ് ഇപ്പോൾ നടക്കാൻ പോകുന്നതെങ്കിലും ഇനിയും തുടർപദ്ധതികളുണ്ട്. അടുത്ത ദൗത്യത്തിന്റെ പേര് ചന്ദ്രയാൻ 4 എന്നാണ്. ജപ്പാനുമായി സഹകരിച്ച് നടത്തുന്ന ഈ ദൗത്യത്തിന്റെ കൂടുതൽ വിശദാംശങ്ങൾ വെളിവാക്കിയിട്ടില്ല. പക്ഷേ ലോക
എൽവിഎം 3 അഥവാ ജിയോസിങ്ക്രണസ് ലോഞ്ച് വെഹിക്കിൾ എംകെ 3 എന്ന അത്യാധുനിക റോക്കറ്റാണ് ചന്ദ്രയാൻ 3 ദൗത്യത്തെ ബഹിരാകാശത്തേക്കു വഹിക്കുക. 43.5 മീറ്റർ പൊക്കവും 4 മീറ്റർ വിസ്തീർണവുമുള്ള റോക്കറ്റാണ് ഇത്. ഇസ്റോ ഇതുവരെ വികസിപ്പിച്ചിട്ടുള്ള ഏറ്റവും കരുത്തുറ്റ റോക്കറ്റ്കൂടിയാണ് എൽവിഎം 3. ജിഎസ്എൽവി മാർക് ത്രീ
ടൈറ്റാനിക് കപ്പലിന്റെ അവശിഷ്ടങ്ങൾ കാണാൻ ആഴക്കടലിലേക്കുപോയ സമുദ്രപേടകം 5 ജീവനുകളുമായി ഉഗ്രശക്തിയുള്ള ഉൾസ്ഫോടനത്തിൽ തകർന്നതായാണ് ഇതുവരെയുള്ള റിപ്പോർട്ടുകള്‍. അവശിഷ്ടങ്ങൾ ഫൊറൻസിക് പരിശോധന നടത്തുന്നതിലൂടെ കാര്യകാരണങ്ങളിലേക്കുള്ള അന്വേഷണങ്ങളിലാണ് ശാസ്ത്ര ലോകം. അതോടൊപ്പം പ്രത്യേക സമ്മതപത്രം ഒപ്പിട്ടു
പാപ്പുവ ന്യൂഗിനിക്കു സമീപം 2014ൽ പതിച്ച ഉൽക്കയിൽ നിന്ന് ഏലിയൻ സാങ്കേതികവിദ്യയുടെ തെളിവുകൾ കിട്ടിയെന്ന പുതിയ വാദവുമായി വിവാദശാസ്ത്രജ്ഞൻ ആവി ലീബ് വീണ്ടും. സൗരയൂഥത്തിനു പുറത്തുള്ള ഏതോ മേഖലയിൽ നിന്നു വന്നതാണ് ഈ ഉൽക്കയെന്നാണ് ശാസ്ത്ര സമൂഹത്തിന്റെ അനുമാനം.ഏകദേശം ഒരു ബാസ്ക്കറ്റ് ബോളിന്റെ വലുപ്പമുള്ള
ഭൂമിയിൽ നിന്ന് ഏറ്റവും കൂടുതൽ അകലത്തായി സ്ഥിതി ചെയ്യുന്ന ഒരു സൂപ്പർമാസീവ് ബ്ലാക്ഹോൾ കണ്ടെത്തി നാസയുടെ ജയിംസ് വെബ് ടെലിസ്കോപ്. ലോകത്തെ ഏറ്റവും കരുത്തുറ്റതും മിഴിവുറ്റതുമായി പരിഗണിക്കപ്പെടുന്ന ജയിംസ് വെബ് ടെലിസ്കോപ് സീർസ് 1019 എന്ന താരാപഥത്തിലാണ് ഈ തമോഗർത്തം കണ്ടെത്തിയത്. ജയിംസ് വെബിൽ നിന്നുള്ള
ചൊവ്വയിൽ പലവിധ റെക്കോർഡുകൾ സ്ഥാപിച്ചുകൊണ്ടിരിക്കുകയായിരുന്നു അവിടെയെത്തിയ ചെറു ഹെലികോപ്റ്ററായ ഇൻജെന്യൂയിറ്റി. 52 തവണ കോപ്റ്റർ ചൊവ്വയിൽ പറന്നു. 16 മീറ്റർ പൊക്കത്തിൽ പറന്ന കോപ്റ്റർ മണിക്കൂറിൽ 23.4 കിലോമീറ്റർ എന്ന വേഗവും നേടി. ചൊവ്വയിൽ കൈവരിക്കുന്ന ഏറ്റവും ഉയർന്ന പൊക്കവും വേഗവും ആണിത്. എന്നാൽ ഏപ്രിൽ
ഫൊട്ടോഗ്രാഫർമാർക്കും ആകാശനിരീക്ഷകരും ആകാംക്ഷയോടെ കാത്തിരിക്കുന്ന ദിവസമാണിന്ന്– സൂപ്പർ മൂൺ . ജൂൺ 14നു ആ ദൃശ്യം നഷ്ടമായവർക്കു ഒരു സന്തോഷവാർത്ത. ഈ വർഷത്തെ ആദ്യത്തെ പൂർണ ചന്ദ്രനെ അഥവാ ബക്ക് മൂൺ എന്നും അറിയപ്പെടുന്ന പ്രതിഭാസം കൺനിറയെ കാണാനാകും. സാധാരണ ഉള്ളതിനേക്കേൾ 22,531 കിലോമീറ്റർ അടുത്തായിരിക്കും .
പ്രപഞ്ചത്തിന്റെ ഏറ്റവും നിഗൂഢമായ 2 സവിശേഷതകളായ തമോഗർത്തത്തെക്കുറിച്ചും തമോദ്രവ്യത്തെക്കുറിച്ചും പഠനം നടത്താനും വിവരങ്ങൾ ശേഖരിക്കുവാനുമായി യൂറോപ്യൻ സ്പേസ് ഏജൻസിയുടെ യൂക്ലിഡ് ബഹിരാകാശ ടെലിസ്കോപ് യാത്ര തിരിച്ചു. ഫ്ളോറിഡയിലെ കേപ് കാനവറലിൽ നിന്നുമാണ് ദൗത്യം യാത്ര തിരിച്ചത്. സ്പേസ് എക്സ് ഫാൽക്കൺ 9
Results 1-20 of 2472