Activate your premium subscription today
കരിവെള്ളൂരുകാർകരിവെള്ളൂർ ∙ ദേശീയപാത വികസന പ്രവർത്തനങ്ങൾ മന്ദഗതിയിലായതോടെ ദുരിതം സഹിച്ച് കരിവെള്ളൂരുകാർ. ലക്ഷങ്ങൾ ചെലവഴിച്ച് നിർമിച്ച സർവീസ് റോഡിൽ കൂടി യാത്ര ചെയ്യാൻ കഴിയാത്ത അവസ്ഥയാണ്. കരിവെള്ളൂർ ബസാറിലും പാലക്കുന്നും റോഡ് പൊട്ടി പൊളിഞ്ഞ് കുഴികൾ രൂപപ്പെട്ടിരിക്കുന്നു. ഈ കുഴികളിൽ വെള്ളം നിറഞ്ഞതോടെ
കണ്ണൂർ∙ കനത്ത മഴയിൽ ജില്ലയിൽ പലയിടത്തും വീടുകൾ തകർന്നു. മലയോര മേഖലയിൽ കൃഷി നാശവുമുണ്ടായി. ഇന്നലെ പെയ്ത മഴയിൽ അതിയടം വീരഞ്ചിറയിലെ അരയാൽ തറമ്മൽ രഞ്ജിതയുടെ വീടിനു വിള്ളൽ വീണു. പുത്തലത്ത് മരം വീണു വീടു തകർന്നു. ചിറ്റാരിപ്പറമ്പ് കളരിക്കലെ കരിയാട് വിബിന്തിന്റെ കെട്ടിടത്തിനു മുകളിൽ മരം വീണ് ഓടുകൾ
കൊമ്മേരി∙ കാട്ടുപോത്തുകൾ കൃഷിയിടത്തിൽ ഇറങ്ങി വാഴത്തോട്ടം പൂർണമായി തിന്നു നശിപ്പിച്ചു. കൊമ്മേരിയിലെ സോപാനത്തിൽ കെ.വി.ഷൈജു, പി.മോഹനൻ എന്നിവരുടെ കൃഷിയിടങ്ങളിലാണ് കാട്ടുപോത്ത് ഇറങ്ങി കൃഷി നശിപ്പിച്ചത്. ഷൈജുവിന്റെ മാത്രം അഞ്ഞൂറിൽ അധികം വാഴകളാണ് കാട്ടുപോത്ത് തിന്നത്. മോഹനന്റെ അമ്പതോളം വാഴകളും തിന്നു.
തലശ്ശേരി∙ പഴയ ബസ് സ്റ്റാൻഡിൽ നഗരസഭ വക ജൂബിലി കോംപ്ളക്സിൽ അപകടം പതിയിരിക്കുന്നു. ഇതിന്റെ മുകൾഭാഗത്ത് സിമന്റ് കട്ടകൾ അടർന്നു വീഴുന്നത് പതിവാണ്. ഇപ്പോൾ പുതിയ അപകടക്കെണി ഒരുങ്ങി. ഒന്നും രണ്ടും നിലയിലെ ജനാലകൾ ഇളകിയാടുകയാണ്. ഇന്നലെ വൈകിട്ട് രണ്ടാം നിലയിലെ ഒരു ജനാലയുടെ ഗ്ലാസ് തകർന്നു തിരക്കേറിയ ആശുപത്രി
മുഴപ്പിലങ്ങാട്∙ഈ മഴക്കാലത്ത് മുഴപ്പിലങ്ങാട് മലയ്ക്കുതാഴെ പ്രദേശത്തെ വെള്ളക്കെട്ട് പൂർണമായും മാറില്ലെന്ന് ഉറപ്പായി. മേഖലയിലെ വെള്ളക്കെട്ട് രൂക്ഷമാകാതിരിക്കാനുള്ള താൽക്കാലിക നടപടികൾ മാത്രമാണ് അധികൃതർ കൈക്കൊണ്ടിട്ടുള്ളത്. ഇത്തവണത്തെ മഴക്കാലം മുഴുവൻ പമ്പ് സെറ്റുകൾ ഉപയോഗിച്ച് വെള്ളം പമ്പ് ചെയ്ത്
ഇരിട്ടി∙ തദ്ദേശഭരണ സ്ഥാപന പദ്ധതികളുടെ നിർവഹണത്തിന്റെയും പ്രകൃതിക്ഷോഭ നഷ്ടക്കണക്കെടുപ്പിന്റെയും സമയത്ത് ഇരിട്ടി ബ്ലോക്കിൽ കൃഷി ഓഫിസർമാരും മറ്റു പ്രധാന ഉദ്യോഗസ്ഥരും ഇല്ലാതെ പകുതി കൃഷിഭവനുകൾ. ആറളം, അയ്യൻകുന്ന്, കീഴൂർ – ചാവശ്ശേരി, തില്ലങ്കേരി കൃഷിഭവനുകളിലാണ് കൃഷി ഓഫിസർമാരുടെ സീറ്റുകൾ
പഴയങ്ങാടി∙ അടുത്തില കെഎസ്ടിപി റോഡ് മരണക്കെണിയായി മാറുകയാണ്. കെഎസ്ടിപി റോഡ് വന്നതിന് ശേഷം ഒട്ടേറെ ജീവനുകൾ പൊലിഞ്ഞിട്ടും അധികാരികൾ ഈ റോഡിന്റെ പ്രശ്നം പഠിച്ചിട്ടില്ല. അതിന്റെ ഒടുവിലത്തെ ഇരയാണ് ചെറുതാഴം പടന്നപ്പുറത്തെ ടി.അശ്വിൻ(20). അടുത്തില എരിപുരം ചെങ്ങൽ എൽപിസ്കൂളിന് മുന്നിലാണു രാവിലെ 8.40നു
ശ്രീകണ്ഠപുരം∙ പൈതൽമലയുടെ താഴ്വരയിലെ ഏഴരക്കുണ്ട് വെള്ളച്ചാട്ടവും കാഞ്ഞിരക്കൊല്ലിയിലെ അളകാ വെള്ളച്ചാട്ടവും പതഞ്ഞൊഴുകുന്നു. കർക്കടകമാണ് ഇവയുടെ പ്രൗഢകാലം. എന്നാൽ എത്തിപ്പെടാനുള്ള ബുദ്ധി മുട്ടും കാട്ടാനപ്പേടിയും ഉരുൾപൊട്ടൽ ഭീതിയും കാരണം സഞ്ചാരികൾ കുറവാണ്. കൂടാതെ, കർശന നിയന്ത്രണവുമുണ്ട്. നേരത്തേ,
എംഎസ്സി പ്രവേശനം: കണ്ണൂർ സർവകലാശാല പാലയാട് ഡോ.ജാനകി അമ്മാൾ ക്യാംപസിൽ എംഎസ്സി മോളിക്യുലർ ബയോ പ്രോഗ്രാമിൽ എസ്സി– എസ്ടി വിഭാഗത്തിൽ ഒഴിവുണ്ട്. 27ന് ഉച്ചയ്ക്ക് 2ന് പഠന വകുപ്പിൽ ഹാജരാകണം. ഫോൺ– 96637 49475.....
കണ്ണൂർ ∙ അഴീക്കൽ തുറമുഖത്തിന് ഇന്റർനാഷനൽ ഷിപ്പ് ആൻഡ് പോർട്ട് ഫെസിലിറ്റി സെക്യൂരിറ്റി (ഐഎസ്പിഎസ്) കോഡ് ലഭിക്കുന്നതിനുള്ള അവസാന ഓഡിറ്റ് പൂർത്തിയായി. മർക്കന്റൈൽ മറൈൻ ഡിപ്പാർട്മെന്റിൽ (എംഎംഡി) നിന്ന് ക്യാപ്റ്റൻ ജി.പി.ഷേണായിയോടെ നേതൃത്വത്തിൽ ആയിരുന്നു പരിശോധന. രണ്ടാഴ്ചയ്ക്കകം സർട്ടിഫിക്കറ്റ്
പയ്യന്നൂർ ∙ ടൗണിൽ സ്കൂൾ കെട്ടിടത്തിന് മുകളിലേക്ക് മരം ചരിഞ്ഞ് നിൽക്കുന്നു. അപകടാവസ്ഥയിലായ കെട്ടിടത്തിന് മുകളിലാണ് കൂറ്റൻ മരം ചരിഞ്ഞ് നിൽക്കുന്നത്. എ.കുഞ്ഞിരാമൻ അടിയോടി സ്മാരക ഗവ.വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ പ്രൈമറി വിഭാഗം പ്രവർത്തിക്കുന്ന കെട്ടിടത്തിലാണ് മരം ചരിഞ്ഞ് നിൽക്കുന്നത്. മരത്തിന്റെ
മട്ടന്നൂർ∙ മണ്ണൂർ റോഡിൽ നായിക്കാലി ഭാഗത്ത് പുഴയിലേക്ക് ഇടിഞ്ഞ റോഡിന്റെ ഭാഗം പുനർ നിർമാണം വൈകിയതിനാൽ റോഡ് ഇടിഞ്ഞു തീരുന്നു. പുഴയിൽ ഇനിയും വെള്ളം കയറിയാൽ റോഡിന്റെ ബാക്കി ഭാഗവും പൂർണമായി പുഴയെടുക്കുമെന്ന സ്ഥിതിയാണുള്ളത്. റോഡിനു സമീപത്തെ ഒരു കുടുംബത്തെ മാറ്റി പാർപ്പിച്ചു. ഇടിഞ്ഞ റോഡിൽ നടന്നു
പുത്തലം∙ അയൽവാസിയുടെ കൃഷിയിടത്തിലെ മരം വീണ് വീട് ഭാഗികമായി തകർന്നു. കോളയാട് പഞ്ചായത്തിലെ പുത്തലത്ത് വണ്ണത്താൻ പ്രീതയുടെ വീടിന് മുകളിലാണ് മരം വീണത്. കാറ്റിൽ കടപുഴകിയാണ് മരം വീണത്. പ്രീത വീട്ടിൽ ഉണ്ടായിരുന്നു എങ്കിലും നിസ്സാര പരുക്കുകളോടെ രക്ഷപ്പെട്ടു. ഈ മരം മുറിച്ചു നീക്കുന്നത് സംബന്ധിച്ച്
ഉളിക്കൽ ∙ വീട്ടുപറമ്പിൽ കെട്ടിയ പശുക്കിടാവിനെ തെരുവുനായ്ക്കൂട്ടം ആക്രമിച്ചു. ഉളിക്കൽ ടൗണിനോടു ചേർന്ന ഏഴൂരിലെ തൈപ്പാടത്ത് മൈക്കിളിന്റെ 9 മാസം പ്രായമുള്ള പശുക്കിടാവിനെയാണ് ആക്രമിച്ചത്. ഇന്നലെ ഉച്ചയ്ക്ക് 12നായിരുന്നു സംഭവം. കൂട്ടമായെത്തിയ 6 ഓളം നായ്ക്കളാണ് ആക്രമിച്ചത്. വയറിന് കടിയേറ്റ കിടാവ്
ഇരിക്കൂർ ∙ കനത്ത കാറ്റിലും മഴയിലും നിടുവള്ളൂരിൽ കൃഷിനാശം. ഒട്ടേറെ കർഷകരുടെ വിളവെടുക്കാറായ നേന്ത്രവാഴകൾ നിലംപൊത്തി. സി.എൻ.താജുദ്ദീന്റെ നൂറോളം വാഴകളും വി.പി.മുസ്തഫയുടെ 70, എം.മുഹമ്മദിന്റെ 65, കെ.കെ.താജുദ്ദീന്റെ 55, ടി.പുരുഷോത്തമന്റെ അറുപതോളം വാഴകളുമാണ് നശിച്ചത്. ഒന്നര ലക്ഷം രൂപയുടെ നഷ്ടം
കണ്ണൂർ∙ തോട്ടടയിലെ ഓട്ടമാറ്റിക് ഡ്രൈവിങ് ടെസ്റ്റ് കേന്ദ്രത്തിലെ ക്യാമറ നന്നാക്കാത്തതു മനഃപൂർവമാണെന്ന വിജിലൻസിന്റെ ആരോപണം വസ്തുതാ വിരുദ്ധമെന്നു മോട്ടർ വാഹനവകുപ്പ് ഉദ്യോഗസ്ഥർ. ജില്ലയിലെ ഡ്രൈവിങ് ടെസ്റ്റ് കേന്ദ്രങ്ങളിൽ, പ്രവർത്തിക്കാത്ത ക്യാമറകൾക്കു മുന്നിലാണ് ഓട്ടമാറ്റിക് ഡ്രൈവിങ് ടെസ്റ്റ്
ശ്രീകണ്ഠപുരം ∙ പാടാംകവല വനംവകുപ്പ് ഓഫിസിൽ 5 ഗാർഡുമാരെ കൂടുതലായി നിയമിക്കുമെന്ന് വനം മന്ത്രി അറിയിച്ചതായി പയ്യാവൂർ പഞ്ചായത്ത് പ്രസിഡന്റ് സാജു സേവ്യർ അറിയിച്ചു. മന്ത്രിയെ കണ്ട് നിവേദനം നൽകിയപ്പോഴാണ് ഉറപ്പ് ലഭിച്ചത്. കാട്ടാന ശല്യമുള്ള മേഖല എന്ന നിലയിൽ കരാർ അടിസ്ഥാനത്തിൽ ഓടിക്കാൻ ഓഫിസിൽ ഒരു ജീപ്പ്
കൂത്തുപറമ്പ് ∙ മഴക്കാല രോഗങ്ങൾ പടരുന്നതിന്റെ പശ്ചാത്തലത്തിൽ ആശുപത്രികളിൽ രോഗികളുടെ എണ്ണം വർധിക്കുന്നു. ജില്ലയിൽ തന്നെ ഒപി വിഭാഗത്തിൽ ഏറ്റവും കൂടുതൽ ആളുകൾ ഒപി വിഭാഗത്തിൽ പരിശോധനയ്ക്ക് എത്തുന്ന കൂത്തുപറമ്പ് ഗവ. താലൂക്ക് ആശുപത്രിയിൽ കഴിഞ്ഞ ഏതാനും ദിവസങ്ങളായി വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ഒപി
Results 1-18