Activate your premium subscription today
കൊല്ലം ∙ റെയിൽവേ സ്റ്റേഷനു സമീപം പ്ലാസ്റ്റിക് ഉരുക്കിച്ചേർത്ത എണ്ണ പലഹാരങ്ങളുണ്ടാക്കാൻ ഉപയോഗിച്ച സംഭവത്തിൽ വിശദമായ അന്വേഷണം വേണ്ടിവരുമെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ്. സാക്ഷി മൊഴികളിലൊന്നും പ്ലാസ്റ്റിക് കവർ ഉരുക്കി എണ്ണയിൽ ഒഴിക്കുന്നത് കണ്ടുവെന്ന് ആരും മൊഴി നൽകിയിട്ടില്ലെന്നാണ് വകുപ്പ്
തെന്മല∙ ഗ്രാമപ്പഞ്ചായത്തിലെ ഒറ്റക്കൽ അഞ്ചാം വാർഡിലെ ഉപതിരഞ്ഞെടുപ്പിൽ മത്സരാർഥികളായി 3 പേർ. കോൺഗ്രസിലെ ബിജിലി ജയിംസ് (യുഡിഎഫ്), സിപിഎമ്മിലെ എസ്.അനുപമ (എൽഡിഎഫ്), ബിജെപിയിലെ ആശ അംബിക (എൻഡിഎ) എന്നിവരാണു സ്ഥാനാർഥികൾ. വരണാധികാരിയായ ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറി എസ്.അനിൽകുമാറിനു ലഭിച്ച 8 നാമനിർദേശങ്ങളിൽ 4
പത്തനാപുരം∙ കാർഗിൽ വിജയ ദിനാഘോഷത്തിന്റെ ഭാഗമായി കേരള സ്റ്റേറ്റ് എക്സ് സർവീസ് ലീഗ്, പത്തനാപുരം അമർ ജവാൻ നഗറിൽ കാർഗിൽ രക്തസാക്ഷികളുടെ സ്മരണയിൽ പുഷ്പാർച്ചന നടത്തി. പത്തനാപുരം എസ്എച്ച്ഒ ജയകൃഷ്ണൻ അമർ ജവാൻ സ്മൃതി
പുനലൂർ ∙ ഇന്നലെ വൈകിട്ട് മഴയ്ക്കൊപ്പം ആഞ്ഞുവീശിയ കാറ്റിൽ മലയോര ഹൈവേയിൽ നിന്ന കൂറ്റൻ ആഞ്ഞിലി മരം കടപുഴകി ടി.കെ. ഉമ്മൻ ഓഡിറ്റോറിയത്തോട് ചേർന്ന ക്വാർട്ടേഴ്സിന്റെ മുകളിൽ പതിച്ചു. ക്വാർട്ടേഴ്സ് പൂർണമായി തകർന്നു. മലയോര ഹൈവേയിൽ 2 മണിക്കൂറോളം ഗതാഗതം സ്തംഭിച്ചു. പൊലീസ് എത്തി വാഹനങ്ങൾ മറ്റു വഴിയിലൂടെ
മൺറോതുരുത്ത്∙ വെണ്ടാർ ശ്രീ വിദ്യാധിരാജ വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിലെ നാഷനൽ സർവീസ് സ്കീം കണ്ടൽച്ചെടികൾ നട്ട് കണ്ടൽക്കാട് സംരക്ഷണ ദിനം ആചരിച്ചു. മൺറോതുരുത്ത് പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ കുട്ടികൾ അഞ്ഞൂറിലേറെ കണ്ടൽ തൈകൾ നട്ടു. കണ്ടൽ സംരക്ഷണം ആഹ്വാനം ചെയ്ത് നടത്തിയ റാലി സ്കൂൾ മാനേജർ ഗൗതം കൃഷ്ണ
പത്തനാപുരം∙ കെഎസ്ആർടിസി ബസ് കടയ്ക്കാമൺ പാലത്തിനു സമീപം വീണ്ടും അപകടത്തിൽപെട്ടു. ഒരേ സ്ഥലത്ത് ഇതോടെ ഒരു മാസത്തിനുള്ളിൽ 5 കെഎസ്ആർടിസി ബസുകളടക്കം 10 വാഹനങ്ങളാണ് അപകടത്തിൽപെട്ടത്. പുനലൂർ-മുവാറ്റുപുഴ പാതയിൽ കടയ്ക്കാമൺ പാലത്തിനു സമീപമാണ് നാട്ടുകാരെയും യാത്രക്കാരെയും വട്ടം കറക്കുന്ന അപകട സ്ഥലം. പാത
കൊല്ലം ∙ മോട്ടർ വാഹന, ഡ്രൈവിങ് പരിശീലന രംഗത്തെ ക്രമക്കേടുകൾ കണ്ടുപിടിക്കാനായി വിജിലൻസ് നടത്തിയ പരിശോധനയിൽ ജില്ലയിലും ക്രമക്കേടുകൾ കണ്ടെത്തി. സംസ്ഥാനത്ത് വർധിച്ചു വരുന്ന വാഹനാപകടങ്ങളുടെ കാരണം ഡ്രൈവർമാർക്ക് ലഭിക്കുന്ന പരിശീലനത്തിന്റെ ഗുണമേന്മയുടെ കുറവാണെന്നും ഉദ്യോഗസ്ഥർക്ക് കൈക്കൂലി നൽകിയും സ്വാധീനം
കൊട്ടാരക്കര∙ ആഹ്ലാദ പ്രകടനം നടത്താൻ എത്തിയ എൽഡിഎഫ് പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തി മടങ്ങി .ഭരണസാരഥ്യം കോൺഗ്രസിന് ലഭിച്ചെങ്കിലും ആരവങ്ങളോ ആഹ്ലാദമോ ഉണ്ടായില്ല. എന്തു ചെയ്യണമെന്നറിയാതെ പകച്ചു നിൽക്കുകയായിരുന്നു ബിജെപിയും. അത്യന്തം നാടകീയതയിലായിരുന്നു ഉമ്മന്നൂർ പഞ്ചായത്ത് ഓഫിസും പരിസരങ്ങളും ഇന്നലെ.
ഓച്ചിറ ∙ ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് ദേശീയപാതയുടെ ഇരുവശങ്ങളിലെയും വെള്ളക്കെട്ടിന് ശാശ്വത പരിഹാരം കണ്ടെത്താനും പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും എംഎൽഎമാരായ സി.ആർ.മഹേഷ്, ഡോ.സുജിത്ത് വിജയൻ പിള്ള എന്നിവരുടെ നിർദേശ പ്രകാരം പ്രത്യേക സംഘം ഓച്ചിറയിലെ വിവിധ ഭാഗങ്ങൾ
കോഷൻ ഡിപ്പോസിറ്റ് പുനലൂർ ∙ ശ്രീനാരായണ കോളജിൽ 2020–21, 2021–22, 2022–23 വർഷങ്ങളിൽ കോഴ്സ് പൂർത്തിയാക്കിയ ഡിഗ്രി, പിജി വിദ്യാർഥികളുടെ കോഷൻ ഡിപ്പോസിറ്റ് ഇന്നു മുതൽ വിതരണം ചെയ്യുമെന്ന് പ്രിൻസിപ്പൽ ഇൻ– ചാർജ് അറിയിച്ചു. തൊഴിൽ രഹിത വേതനം പട്ടാഴി വടക്കേക്കര∙ പഞ്ചായത്തിൽ തൊഴിൽ രഹിത വേതനം വാങ്ങുന്നവർ
ചാത്തന്നൂർ∙ പോളച്ചിറ ഏലായിൽ പുഞ്ചക്കൃഷിക്കായി അടിസ്ഥാന സൗകര്യങ്ങൾ വിപുലപ്പെടുത്തുന്നതിനു മാസ്റ്റർ പ്ലാൻ തയാറാക്കുന്നതിനായി വിവിധ വകുപ്പുകളുടെ സംയുക്ത പരിശോധന നടന്നു. കൃഷി, മൈനർ ഇറിഗേഷൻ, വൈദ്യുതി എന്നീ വകുപ്പുകളുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്.തെക്കൻ കേരളത്തിലെ ഏറ്റവും വലിയ പുഞ്ചപ്പാടമായ
വെളിയം ∙ കേരള ഹൈക്കോടതിയുടെ നിർദേശാനുസരണം സമഗ്രശിക്ഷ കേരളയുടെയും പൊതുവിദ്യാഭ്യാസ വകുപ്പിന്റെയും വെളിയം ബിആർസിയുടെയും നേതൃത്വത്തിൽ വെളിയം ഉപജില്ലയിലെ എല്ലാ വൊക്കേഷനൽ, ഹയർസെക്കൻഡറി സ്കൂളുകളിലെയും വിദ്യാർഥികൾക്കും അധ്യാപകർക്കുമായി പോക്സോ ആക്ട് ബോധവൽക്കരണ ക്ലാസ് നടത്തി. പൂയപ്പള്ളി പൊലീസ് സബ്
കൊല്ലം ∙ അഷ്ടമുടിക്കായലിനു നടുവിലെ ദ്വീപുകൾ കയ്യേറിയവരിൽ ബെനാമി നിക്ഷേപകരും. ദ്വീപുകളിൽ നാമമാത്രമായ ഭൂമിക്കു ഉടമസ്ഥാവകാശമുള്ളവരെ മുന്നിൽ നിർത്തി ബെനാമികൾ കോടികൾ നിക്ഷേപിക്കാൻ രംഗത്തുണ്ട് എന്നാണു വിവരം. തന്ത്രപ്രധാനമായ അഷ്ടമുടിക്കായലിനു നടുവിൽ ഒട്ടേറെ സാധ്യതകളുള്ള ദ്വീപുകൾ കയ്യടക്കാൻ നടന്ന
കുന്നിക്കോട്∙ ബസിലെ യാത്രക്കാരിയുടെ മാല പൊട്ടിച്ചു കടക്കാൻ ശ്രമിച്ച തമിഴ്നാട് സ്വദേശിയായ യുവതിയെ നാട്ടുകാർ പിടികൂടി പൊലീസിനു കൈമാറി. മധുര സ്വദേശി ശക്തി(42) ആണ് അറസ്റ്റിലായത്. കരിക്കോട് സ്വദേശി ഷാഹിദാ ബീവിയുടെ മാലയാണ് പൊട്ടിച്ചു കടക്കാൻ ശ്രമിച്ചത്. ഇന്നലെ രാവിലെ 10നാണ് സംഭവം. കുന്നിക്കോട്ടെ വീട്ടിൽ
കൊല്ലം ∙ പൊതുവിദ്യാഭ്യാസ വകുപ്പ്, സമഗ്രശിക്ഷ കേരളം, കൊല്ലം ബിആർസി എന്നിവയുടെ നേതൃത്വത്തിൽ പോക്സോ – നിയമ ബോധവൽക്കരണം ബിആർസി തല പരിശീലനം കൊല്ലം ഉപജില്ലയിലുള്ള എല്ലാ ഹയർസെക്കൻഡറി, വിഎച്ച്എസ്ഇ അധ്യാപകർക്കായി നൽകി. ഹയർസെക്കൻഡറി കോ–ഓർഡിനേറ്റർ പോൾ ആന്റണി ഉദ്ഘാടനം ചെയ്തു. എഇഒ ആന്റണി പീറ്റർ അധ്യക്ഷത
Results 1-17