Activate your premium subscription today
ഓരോ 5 സെക്കൻഡിലും ഒരു ഉൽപന്നം വിറ്റഴിക്കുന്നു എന്ന നിലയിലേക്ക് അതിവേഗം വളർന്ന ടെക് ബ്രാൻഡാണ് ഇന്ത്യൻ വെയറബിൾസ് ബ്രാൻഡ് ആയ ബോൾട്ട് (Boult). സ്മാർട് വാച്ച് രംഗത്ത് പല ശ്രേണികളിലായി അഫോഡബിൾ ഉൽപന്നങ്ങൾ അവതരിപ്പിച്ചുകൊണ്ടിരിക്കുന്ന ബോൾട്ടിന്റെ ഏറ്റവും പുതിയ ഉൽപന്നങ്ങളിലൊന്നാണ് ക്രൗൺ ആർ പ്രോ സ്മാർട്
ഒക്ടോബറിൽ ആപ്പിളിന്റെ ഏറ്റവും പുതിയ എം3 ചിപ്പുള്ള മാക് കംപ്യൂട്ടർ എത്തുമെന്നു റിപ്പോർട്ടുകൾ. എം 3 ഐമാക്, എം 3 എത്തുന്ന 13 ഇഞ്ച് മാക്ബുക് എയർ, പ്രോ എന്നിവയായിരിക്കും ലൈനപ്പ്. ഐഫോണ്‍13, ആപ്പിൾ വാച്ച് സീരീസ് 9, പുതിയ വാച്ച് അൾട്രാ എന്നിവ സെപ്റ്റംബർ ലോഞ്ചിന്റെ ഭാഗമായി എത്തിയേക്കും. ജൂണിൽ നടന്ന വേൾഡ്
റൂം മുഴുവൻ നിറഞ്ഞു നിൽക്കുന്ന കിടിലൻ ബാസുള്ള ശബ്ദം, ഏതൊരു സംഗീതപ്രേമിയുടെയും സ്വപ്നമായ ആ അനുഭവം പകരാൻ ഏറ്റവും പുതിയ എസ്ആർഎസ് എക്സ്വി 800 പോർടബിൾ സ്പീക്കറും ആയിസോണിയെത്തുന്നു. 25 മണിക്കൂർ എന്ന മികച്ച ബാറ്ററി ലൈഫുമായി എത്തുന്ന സ്പീക്കർ കേവലം 10 മിനിട്ടു ചാർജ് ചെയ്താൽ 3 മണിക്കൂര്‍ ഉപയോഗിക്കാമെന്നു
ഇന്ത്യയുടെയും ചൈനയുടെയും ഹിമാലയൻ മേഖലയിലെ മാരക ഏറ്റുമുട്ടലിനുശേഷം 3 വർഷം കഴിഞ്ഞിട്ടും അവിടം സംഘർഷ ഭരിതമാണ്. ചൈന ആ മേഖലകളിൽ ചെറിയ ടാങ്കുകളുടെ വിന്യാസം നടത്തിയിരുന്നു. ഇപ്പോഴിതാ 16000 അടി ഉയരത്തിലെ യുദ്ധശേഷിയുടെ പ്രകടനം ലോകത്തെ തന്നെ ഏറ്റവും ഉയര്‍ന്ന നദീതടമായ കിഴക്കന്‍ ലഡാക്കിലെ സിന്ധു നദീ തടത്തിൽ
ലണ്ടൻ ആസ്ഥാനമായുള്ള കമ്പനിയായ നത്തിങിന്റെ ആദ്യത്തെ ഫോൺ വലിയ വിജയമായിരുന്നു. സുതാര്യമായി ഡിസൈനും മികച്ച പെർഫോമൻസും അത്ര കൂടുതലെന്നു പറയാനാവാത്ത വിലയുമായെത്തിയ ഫോൺ വിപണിയില്‍ വലിയ ചലനങ്ങളുണ്ടാക്കി. ഇപ്പോഴിതാ ആപ്പിളിനു സമാനമായ ലോഞ്ച് ഈവന്റുമായി തങ്ങളുടെ രണ്ടാമത്തെ നത്തിങ് 2 കാൾപെയുടെ ഉടമസ്ഥതയിലുള്ള
ആപ്പിൾ ലോഞ്ച് പോലെയൊക്കെ തങ്ങളുടെ പുതിയ ഫോൺ അവതരണവും ഒരു സംഭവമാക്കാനുള്ള ഒരുക്കത്തിലാണ് നത്തിങ് ടീം. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ 5 സ്ഥലങ്ങൾ തിരഞ്ഞെടുത്തു തങ്ങളുടെ ഫോൺ എക്സ്ക്ലൂസീവായി ലഭിക്കുന്ന സ്ഥലമാക്കി മാറ്റിയിരിക്കുകയാണ്. ദുബായ് ലുലു മാൾ, ലണ്ടനിലെ നത്തിങ് സോഹോ സ്റ്റോർ, ന്യുയോർക്കിലെ നത്തിങ്
വിലക്കുറവുള്ള, എന്നാല്‍ ഫീച്ചറുകള്‍ക്കു കുറവില്ലാത്ത പുതിയ സ്മാര്‍ട്ട് വാച്ചും, വയര്‍ലെസ് ഇയര്‍ഫോണും വില്‍പ്പനയ്ക്കെത്തിച്ചിരിക്കുകയാണ് ഇന്ത്യന്‍ ഇലക്ട്രോണിക് ഉപകരണ നിര്‍മാണ കമ്പനിയായ പിട്രോണ്‍. റിഫ്ളെക്ട് എയ്സ് എന്ന1.85-ഇഞ്ച് വലിപ്പമുള്ള എച്ഡി ഡിസ്പ്ലെയുള്ള വാച്ചാണ്
50എംപി ക്യാമറയും 6000 എംഎഎച്ച് ബാറ്ററിയുമൊക്കെയായി 'മോൺസ്റ്റർ' എന്നു സാംസങ് വിശേഷിപ്പിച്ച ഗ്യാലക്സി എം34 (Galaxy M34) 16999 രൂപയ്ക്കു ഇന്ത്യയിൽ അവതരിപ്പിച്ചു. ∙ഡിസ്പ്ലേ ഫുൾ എച്ച്ഡി പ്ലസ്റെ സല്യൂഷനോടുകൂടിയ 6.5 ഇഞ്ച്ഫുൾ എച്ച്ഡി + എസ്അമോലെഡ് (sAMOLED) സ്ക്രീൻ ഉണ്ടായിരിക്കും. 120 ഹെർട്സ് പുതുക്കൽ
വിമാനയാത്ര എന്നതു ഇപ്പോൾ അതിസമ്പന്നരുടേതു മാത്രമല്ല, ജോലിക്കും പഠന ആവശ്യങ്ങൾക്കുമൊക്കെയായി വിമാന യാത്രകൾ ഒഴിച്ചുകൂടാനാവാത്തതായിക്കഴിഞ്ഞു. സ്ഥിരം യാത്രികരാണെങ്കിൽ വിരസമായ നീണ്ട യാത്ര കൂടുതൽ സൗകര്യപ്രദവും ഉല്ലാസകരവുമാക്കുന്ന ചില ഗാഡ്ജറ്റുകൾ പരിചയപ്പെടാം. ട്രാക്കിങ് ഡിവൈസ് നമ്മുടെ കൈവശമുള്ള
അടുത്തകാലത്തായി പുറത്തിറങ്ങിയതിൽ ഏറ്റവുമധികം ശ്രദ്ധേയമായ സ്മാര്‍ട് ഫോണുകളിലൊന്നാണ് നതിങ് ഫോണ്‍ (1). വണ്‍പ്ലസ് കമ്പനിയുടെ സ്ഥാപകരിലൊരാളായ കാള്‍ പെയ് സ്വന്തമായി സ്ഥാപിച്ച സ്ഥാപനമാണ് ലണ്ടന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന നതിങ്. തങ്ങളുടെ രണ്ടാമത്തെ ഫോണ്‍ മാര്‍ക്കറ്റിലെത്തിക്കാന്‍
വില കുറഞ്ഞ 5ജി ഫോണ്‍ കാത്തിരിക്കുന്നവര്‍ക്കായി ഇന്‍ഫിനിക്സ് ഹോട്ട് 30 ഉടന്‍ അവതരിപ്പിച്ചേക്കും; 50 എംപി ക്യാമറയും5ജി കണക്ടിവിറ്റിയും, കൂറ്റന്‍ ബാറ്ററിയും അടക്കമുള്ള ഒരു ഫോണ്‍ വാങ്ങാന്‍ കാത്തിരിക്കുന്നവര്‍ക്കായി പുതിയ മോഡല്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് തങ്ങളെന്ന് ഇന്‍ഫിനിക്സ്
ഗ്യാലക്സി എസ്21 എഫ്ഇ 5ജി ഫോണിന് പുതിയ വേരിയന്റ് ഈ മാസം അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് സാംസങ്. മികവുറ്റ പ്രകടനം തന്നെ പ്രതീക്ഷിക്കാമെന്നാണ് സാംസങ് പറയുന്നത്. ഫോണിന്റെ കരുത്തിനു പിന്നില്‍ 5എന്‍എം ക്വാല്‍കം സ്നാപ്ഡ്രാഗണ്‍ 888 പ്രൊസസറാണ്. ഗെയിമിങ് പ്രേമികള്‍ക്ക് മികച്ച അനുഭവം പകരാന്‍ പ്രൊസസറിനൊപ്പം
ടൈറ്റാനിക് കപ്പലിന്റെ അവശിഷ്ടങ്ങൾ കാണാനുള്ള സമുദ്രയാത്രയ്ക്കിടെ ദുരന്തത്തിൽപെട്ട ടൈറ്റൻ പേടകത്തെ അന്വേഷിക്കുന്നതും ഒടുവില്‍ ആ ദുരന്തം സ്ഥിരീകരിക്കുന്നതുമെല്ലാം ലോകമൊട്ടാകെ ആകാംക്ഷയോടെയാണ് വീക്ഷിച്ചത്. ഓഷൻ ഗേറ്റ് കമ്പനി നിർമിച്ച ടൈറ്റൻ പേടകം തകർന്ന് കമ്പനി സ്ഥാപകൻ ഉൾപ്പെടെ 5 പേരാണ് കൊല്ലപ്പെട്ടത്.
'ഇന്റര്‍നെറ്റ് ലഭ്യമായ ഏറ്റവും വില കുറഞ്ഞ ഫീച്ചര്‍ ഫോണ്‍' അവതരിപ്പിച്ചിരിക്കുകയാണ് റിലയന്‍സ്. ഹാൻഡ്സെറ്റ് വാങ്ങുന്നവർക്ക് മറ്റ് ഓപ്പറേറ്റർമാരുടെ ഫീച്ചർ ഫോൺ ഓഫറുകളെ അപേക്ഷിച്ച് 30 ശതമാനം കുറഞ്ഞ പ്രതിമാസ പ്ലാനുള്ള എന്നാല്‍ 7 മടങ്ങ് കൂടുതൽ ഡാറ്റയും ലഭിക്കുമെന്ന് ജിയോ അറിയിച്ചു. ജിയോഭാരത് എന്നു
വർഷാവർഷം ആപ്പിൾ കുറഞ്ഞത് മൂന്നോ നാലോ ഇവന്റുകൾ സംഘടിപ്പിക്കും. വർഷത്തിൽ ആദ്യം മാർച്ചിൽ ഒരെണ്ണം പിന്നെ ജൂണിൽ ഡവലപ്പേഴ്സ് കോൺഫറൻസ് . എന്നാൽ ഏവരും കാത്തിരിക്കുന്നത് സെപ്റ്റംബറിനു വേണ്ടിയാണ്. ഐഫോണും ആപ്പിള്‍ വാച്ചും പോലുള്ളവയുടെ അവതരണം സാധാരണ ഈ വേദിയിലാകും. നിരവധി ഊഹാപോഹങ്ങള്‍ പ്രചരിക്കും, ചിലതൊക്കെ
108എംപി ക്യാമറയുള്ള മി 11എക്സ് പ്രോയ്ക്ക് 8000 രൂപ കിഴിവ്. 6000എംഎഎച് ബാറ്ററിയുള്ള റെഡ്മി 10 പവറിനും ആമസോണില്‍ ഓഫര്‍. ഇപ്പോള്‍ ഷഓമിയുടെ മി 11എക്സ് പ്രോ 5ജി ഫോണിനും, റെഡ്മി 10 പവര്‍ ഫോണിനും ആമസോണില്‍ ഓഫര്‍. സ്നാപ്ഡ്രാഗണ്‍ 888 ശക്തിപകരുന്ന മോഡലാണ് മി 11എക്സ് പ്രോ 5ജി. ഫോണിന് 8ജിബി റാമും,
വിപണിയിലേക്കെത്തുന്നതിനു ദിവസങ്ങൾക്ക് മുൻപ്, നതിങ് ഫോണിന്റെ (2) പ്രീ-ബുക്കിങ് ഫ്ലിപ്കാർട്ടിൽ ആരംഭിച്ചു. രണ്ടാം തലമുറ സ്മാർട്ട്ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്ന ഉപഭോക്താക്കൾക്ക് 2,000 രൂപ റീഫണ്ടബിൾ ഡെപ്പോസിറ്റ് നൽകി ഉപകരണം മുൻകൂട്ടി ബുക്ക് ചെയ്യാമെന്ന് ലണ്ടൻ ആസ്ഥാനമായുള്ള കമ്പനി പറയുന്നു. ജൂലൈ 11-ന്
50എംപി ക്യാമറയും 6000 എംഎഎച്ച് ബാറ്ററിയുമൊക്കെയായി 'മോൺസ്റ്റർ' എന്നു സാംസങ് വിശേഷിപ്പിച്ച ഗ്യാലക്സി എം34 (Galaxy M34) ജൂലൈ 7 ന് ഇന്ത്യയിൽ അവതരിപ്പിക്കുമെന്ന് സ്ഥിരീകരിച്ചു.മുൻഗാമിയായ ഗ്യാലക്സി എം33യുടെ ഡിസ്പ്ലേയുമായി താരതമ്യപ്പെടുത്തുമ്പോൾ, വരാനിരിക്കുന്ന
സോണി ഇന്ത്യ പുതുതലമുറ കോഗ്നിറ്റീവ് പ്രോസസർ എക്സ്ആറുമായി പുതിയ ബ്രേവിയ എക്സ്ആർ എക്സ്90എൽ ശ്രേണി അവതരിപ്പിച്ചു. 75 ഇഞ്ച്, 65, 55 വലുപ്പത്തിൽ ലഭ്യമാകും. അൾട്രാ റിയലസ്റ്റിക് പിക്ചർ ക്വാളിറ്റി, കോൺട്രാസ്റ്റ്, പിക്ചർ റിയാലിറ്റി സൗണ്ട് എന്നിവയാണു സവിശേഷതകൾ. പിഎസ്5 ഗെയിമിങ് കണ്സോളുമായുള്ള കോമ്പോ ഓഫറും
ആദ്യ 'സ്പെഷ്യല്‍ കംപ്യൂട്ടര്‍' എന്ന വിവരണത്തോടെ ആപ്പിള്‍ കമ്പനി അവതരിപ്പിച്ച വിഷന്‍ പ്രോ ഹെഡ്സെറ്റില് നിരവധി ആധുനിക സംവിധാനങ്ങളാണുള്ളത് . എന്നാൽ അവയില്‍ അധികമാരും സംസാരിക്കാതിരുന്ന ഒരു ഫീച്ചർ പരിശോധിക്കാം. ആപ്പിളിന്റെ ആദ്യ3ഡി ക്യാമറാ സംവിധാനം ഉള്‍പ്പെടുത്തിയാണ് വിഷന്‍ പ്രോ
Results 1-20 of 347