Activate your premium subscription today
വല്ലാതെ അപ്സെറ്റ് ആവുന്ന സമയങ്ങളിലോ സന്തോഷം കൊണ്ട് എക്സൈറ്റഡ് ആവുന്ന സമയങ്ങളിലോ ഭക്ഷണം കഴിക്കുന്നവർ ധാരാളമുണ്ട്. വൈകാരികമായ പ്രതികരണം എന്ന രീതിയിൽ ഭക്ഷണം കഴിക്കുമ്പോൾ അതിനെ ഇമോഷണൽ ഈറ്റിങ്ങ് എന്നു പറയുന്നു. വികാരങ്ങളെ സങ്കടമായാലും സന്തോഷമായാലും േനരിടാനുള്ള ഒരു വഴിയാണ് പലർക്കും ഇത്. ഒരിക്കലെങ്കിലും
ഇന്ന് സമൂഹത്തിലെ നല്ലൊരു ശതമാനം പേരെ അലട്ടുന്ന ജീവിതശൈലീ രോഗമാണ് പ്രമേഹം. ലോകജനസംഖ്യയുടെ 17 ശതമാനവും പ്രമേഹബാധിതരാണെന്ന് കണക്കുകള്‍ പറയുന്നു. 80 ദശലക്ഷം പ്രമേഹ രോഗികളുമായി ഇന്ത്യ ലോകത്തിന്റെ പ്രമേഹ തലസ്ഥാനമായി അറിയപ്പെടുന്നു. 2045 ഓടു കൂടി ഇന്ത്യയിലെ പ്രമേഹരോഗികളുടെ എണ്ണം 135 ദശലക്ഷമായി
കർക്കടക മാസത്തിൽ ആരോഗ്യ സംരക്ഷണത്തിനു പ്രധാനപ്പെട്ട ഒന്നാണു മൈലാഞ്ചി. പലയിടങ്ങളും കർക്കടക മാസത്തിന്റെ ആദ്യദിനങ്ങളിൽ തന്നെ കയ്യിലും കാലിലും മൈലാഞ്ചി അരച്ചിടാറുണ്ട്. കർക്കടകമാസം മുതൽ കനത്ത മഴയായതിനാൽ കാലിലും കയ്യിലും ഉണ്ടാകുന്ന ഫംഗസ് ബാധ, നഖത്തിലെ വേദന, നഖം പഴുക്കൽ, നിറവ്യത്യാസം, അണുബാധ
എന്തിനാണിത്ര സ്പീഡ്! നമ്മൾ ഭക്ഷണം കഴിക്കുന്നതിനെ കുറിച്ചാണു പറയുന്നത്. ഭക്ഷണത്തിന്റെ രുചിയറിഞ്ഞു നന്നായി ചവച്ചരച്ചു കഴിക്കണമെന്നാണു പറയാറ്. പക്ഷേ, നമുക്കു ഭക്ഷണം കഴിക്കുമ്പോൾ ധൃതി കൂടുതലാണ്. വേഗത്തിൽ ഭക്ഷണം കഴിക്കുന്നതുകൊണ്ട് എന്തെങ്കിലും കുഴപ്പമുണ്ടോ? വയറിന്റെ ആരോഗ്യത്തിൽ നമ്മൾ എത്രത്തോളം
ഒരാളെ ഹൃദ്രോഗിയാക്കുന്ന ഘടകങ്ങള്‍ പലതാണ്. ഇവയില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് നമ്മുടെ ഭക്ഷണശീലം. നാം എന്ത് കഴിക്കുന്നു, എങ്ങനെ കഴിക്കുന്നു, എപ്പോള്‍ കഴിക്കുന്നു എന്നതെല്ലാം നമ്മുടെ ഹൃദയാരോഗ്യത്തെ കാര്യമായി ബാധിക്കാം. ഇനി പറയുന്ന ചില അനാരോഗ്യകരമായ ഭക്ഷണശീലങ്ങള്‍ ഹൃദ്രോഗസാധ്യത
കുട്ടികളെയും കൗമാരക്കാരെയും ബാധിക്കുന്ന സന്ധിവാതമാണ് ജുവനൈല്‍ ആർത്രൈറ്റിസ്. ഇത് സന്ധികളിൽ വീക്കവും കട്ടിയും ഉണ്ടാക്കുന്ന ഗുരുതരമായ ഒരു ഓട്ടോ ഇമ്മ്യൂൺ രോഗമാണ്. നേരത്തെ രോഗം തിരിച്ചറിഞ്ഞാൽ ഈ അവസ്ഥയെ ഫലപ്രദമായി നിയന്ത്രിക്കാനും പിന്നീടുണ്ടായേക്കാവുന്ന ഗുരുതരമായ സങ്കീർണതകളെ തടയാനും
അനാരോഗ്യകരമായ ശരീരഭാരം, ടൈപ്പ് 2 പ്രമേഹം പോലുള്ള രോഗങ്ങൾ തുടങ്ങിയവയ്ക്കുള്ള സാധ്യത കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ ഭക്ഷണക്രമം എങ്ങനെയായിരിക്കണം എന്ന് ലോകാരോഗ്യസംഘടന വ്യക്തമാക്കുന്നു. ശാസ്ത്രീയ തെളിവുകളെ അടിസ്ഥാനപ്പെടുത്തി ഭക്ഷണത്തിൽ എത്ര കൊഴുപ്പ്, പൂരിത കൊഴുപ്പ്, ട്രാൻസ്ഫാറ്റ്, അന്നജം ഇവയെല്ലാം എത്ര
സ്വന്തമായി തോര്‍ത്ത്, ചായകപ്പ് എന്നിങ്ങനെയുള്ള കുടുംബാംഗങ്ങള്‍ പോലും പക്ഷേ പലപ്പോഴും ഒരേ സോപ്പ് ഉപയോഗിച്ചാണ് കുളിക്കാറുള്ളത്. പലര്‍ക്കും പല തരം ചര്‍മപ്രശ്നങ്ങളും ദേഹത്ത് അണുക്കളും ഉള്ളപ്പോള്‍ ഇത്തരത്തില്‍ ഒരേ സോപ്പ് പങ്കുവയ്ക്കുന്നതില്‍ ഒരു പ്രശ്നമുള്ളതായി ആര്‍ക്കും തോന്നാറില്ല. കാരണം സോപ്പ്
എല്ലുകളിലും എല്ലുകളുടെ ചുറ്റുമുള്ള മൃദുകോശങ്ങളിലും ആരംഭിക്കുന്ന തരം അപൂര്‍വ അര്‍ബുദങ്ങളെ സാര്‍കോമ എന്ന് വിളിക്കുന്നു. ഇന്ത്യയില്‍ ഈ അര്‍ബുദം കൂടുതലും കുട്ടികളിലും കൗമാരക്കാരിലുമാണ് കണ്ടു വരുന്നത്. 50 ലധികം വിവിധ തരം സാര്‍കോമകള്‍ ഉണ്ടെങ്കിലും എല്ലുകളെ ബാധിക്കുന്ന ഓസ്റ്റിയോസാര്ക്കോമയും ചുറ്റുമുള്ള
എല്ലാ ഭക്ഷണങ്ങളും എല്ലാ നേരവും കഴിക്കാന്‍ പറ്റില്ല. നേരം തെറ്റി ചില ഭക്ഷണങ്ങള്‍ കഴിക്കുന്നത് നമ്മുടെ ദഹനത്തെയും ചയാപചയത്തെയുമെല്ലാം ബാധിക്കും. ഇനി പറയുന്ന ഭക്ഷണവിഭവങ്ങള്‍ ഉച്ചയ്ക്ക് കഴിക്കാന്‍ അനുയോജ്യമല്ലെന്ന് ന്യൂട്രീഷന്മാര് പറയുന്നു. 1. കഴിഞ്ഞ ദിവസത്തെ എരിവ് കൂടിയ ഭക്ഷണം എത്ര രുചിയുള്ള
അത്രയും നേരം കുഴപ്പമില്ലാതെ മിടിച്ചു കൊണ്ടിരുന്ന ഹൃദയം പെട്ടെന്ന് നിലയ്ക്കുന്ന അവസ്ഥയാണ് ഹൃദയസ്തംഭനം. അലസമായ ജീവിതശൈലിയുടെ ഭാഗമായി ഇന്ത്യയിലെ യുവാക്കളില്‍ ഹൃദയസ്തംഭനത്തിന്റെ തോത് വര്‍ധിച്ചു വരികയാണെന്ന് പല പഠനങ്ങളും മുന്നറിയിപ്പ് നല്കുന്നു. ഹൃദയം സ്തംഭിക്കുന്നത് പെട്ടെന്നായിരിക്കുമെങ്കിലും
ഭക്ഷണത്തില്‍ വൈവിധ്യവും രുചിയും കൊണ്ടു വരുന്നവയാണ് പഴങ്ങള്‍. ഫൈബറുകള്‍ സമൃദ്ധമായുള്ള പഴങ്ങള്‍ പോഷകസമ്പുഷ്ടമായ ഭക്ഷണക്രമത്തിന്റെ അവിഭാജ്യ ഘടകമാണ്. എന്നാല്‍ പഴങ്ങളുടെ ഗുണം ശരിയായ രീതിയില്‍ ശരീരത്തിന് ലഭിക്കണമെങ്കില്‍ അത് ശരിയായ സമയത്ത്, ശരിയായ വിധത്തില്‍ കഴിക്കണമെന്ന് ആയുര്‍വേദം പറയുന്നു.
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിച്ചില്ലെങ്കിൽ പ്രമേഹം മൂലം നിരവധി അവയവങ്ങളുടെ പ്രവർത്തനം ക്ഷയിക്കും. പ്രമേഹമുള്ളവരിൽ ആവശ്യമായ ഇൻസുലിൻ ഉൽപാദിപ്പിക്കപ്പെടുന്നില്ല. രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കുന്നതും അന്നജത്തിൽ നിന്നും ഊർജത്തിനായി പഞ്ചസാരയെ ഉപയോഗിക്കാൻ അനുവദിക്കുന്നതും ഇൻസുലിൻ
വേഗമേറിയ ഇന്നത്തെ ലോകത്തില്‍ ആരോഗ്യകരമായ ജീവിതശൈലി നിലനിര്‍ത്തേണ്ടത് ജീവിതസൗഖ്യത്തിന് അത്യന്താപേക്ഷിതമാണ്. ഇക്കാര്യത്തില്‍ ഏറ്റവുമധികം ശ്രദ്ധ പുലര്‍ത്തേണ്ട ഘടകമാണ് ശരീരഭാരം. ശരീര ഭാരത്തിലെ വര്‍ധനവ് ഒന്നോ രണ്ടോ ദിവസം കൊണ്ട് സംഭവിക്കുന്നതല്ല. വളരെ പതിയ മാസങ്ങളും വര്‍ഷങ്ങളും കൊണ്ട് വര്‍ധിക്കുന്ന ഭാരം
നമ്മുടെ ശരീരത്തിന്റെ ഒരു സ്വാഭാവിക പ്രതികരണമാണ് കോട്ടുവായ. ക്ഷീണമോ ഉറക്കമോ വിരസതയോ തോന്നുമ്പോഴാണ് പലപ്പോഴും പലരും കോട്ടുവായ ഇട്ടുകാണാറുള്ളത്. ശരീരത്തിന് കൂടുതല്‍ ജാഗ്രതയോടെ ഉണര്‍ന്നിരിക്കേണ്ട അവസരങ്ങളില്‍ ഉൽപാദിപ്പിക്കപ്പെടുന്ന ചില ഹോര്‍മോണുകളുമായി കോട്ടുവായ ബന്ധപ്പെട്ടിരിക്കുന്നതായി ആരോഗ്യ
ശരീരത്തിലെ 500ലധികം സുപ്രധാന പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്ന അവയവമാണ് കരള്‍. ഭക്ഷ്യസംസ്കരണം, അണുബാധകള്‍ പ്രതിരോധിക്കല്‍, രക്തത്തില്‍ നിന്ന് വിഷവസ്തുക്കള്‍ നീക്കം ചെയ്യല്‍ എന്നിവയുമായെല്ലാം കരള്‍ ബന്ധപ്പെട്ടിരിക്കുന്നു. ഇതിനാല്‍ കരളിന് എന്തെങ്കിലും പ്രശ്നമുണ്ടാകുന്നത് ശരീരത്തിലെ പല
തലച്ചോറിലെ ഞരമ്പുകളിൽ രക്തം കട്ടപിടിക്കുകയോ (ത്രോംബോസിസ്) ഞരമ്പുകൾ പൊട്ടുകയോ (ഹെമറേജ്) ചെയ്യുന്ന അവസ്ഥയാണ് മസ്തിഷ്കാഘാതം. മരണമോ, ശരീരം തളർന്നുള്ള കിടപ്പോ ആണ് അനന്തരഫലം. പ്രായം കൂടുന്തോറും ആഘാത സാധ്യതയും കൂടുന്നു. പ്രമേഹം, രക്തസമ്മർദം, കൊളസ്ട്രോൾ, അമിതവണ്ണം, പുകവലി, മദ്യപാനം, ജീവിതശൈലി, മാനസിക
അനിയന്ത്രിതമായി കുതിച്ചുയരുന്ന രക്തസമ്മര്‍ദം പലതരം ആരോഗ്യ പ്രശ്നങ്ങള്‍ക്കു കാരണമാകാറുണ്ട്. അവഗണിക്കുകയോ, വേണ്ട രീതിയില്‍ കൈകാര്യം ചെയ്യാതിരിക്കുകയോ ചെയ്താല്‍ മരണം ഉള്‍പ്പെടെയുള്ള സങ്കീര്‍ണതകളിലേക്ക് രക്തസമ്മര്‍ദം നയിക്കാം. രക്തസമ്മര്‍ദം നിയന്ത്രണത്തില്‍ നിര്‍ത്തിയില്ലെങ്കില്‍ ഇനി പറയുന്ന
ജീവിതത്തില്‍ എന്തെങ്കിലും സുപ്രധാനമായ കാര്യങ്ങള്‍ നടക്കുന്ന ഒരു ദിവസത്തില്‍ വയര്‍ പണിമുടക്കിയാലുള്ള കാര്യം ആലോചിച്ചു നോക്കിയിട്ടുണ്ടോ? ഉദാഹരണത്തിന് പ്രധാനപ്പെട്ട ഒരു ഇന്റര്‍വ്യൂവോ പരീക്ഷയോ അല്ലെങ്കില്‍ കല്യാണമോ ഒക്കെ നടക്കുന്ന ദിവസം. വയറും നമ്മുടെ ശരീരത്തിന്റെ ആരോഗ്യവും മനഃസമാധാനവുമെല്ലാം എങ്ങനെ
മഴക്കാലമെത്തി കൂടെ രോഗങ്ങളും വരുന്നതു പതിവാണ്, പ്രത്യേകിച്ച് കുട്ടികൾക്ക്. അന്തരീക്ഷത്തിലെ ഈർപ്പം കൂടുന്നതു മൂലം കൊതുകുകൾ പരത്തുന്ന ഡെങ്കി, മലേറിയ, കോളറ, ടൈഫോയ്ഡ്, അതിസാരം തുടങ്ങിയ രോഗങ്ങൾ വരാനുള്ള സാധ്യതയും കൂടും. ഈ ജലജന്യരോഗങ്ങൾ വർധിക്കുന്നത് കുട്ടികളിലും അണുബാധ ഉണ്ടാകാൻ സാധ്യത കൂട്ടും. ഇത്തരം
Results 1-20 of 1339