Activate your premium subscription today
തിയറ്ററിനു മുന്നിലെ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച സംഭവത്തിൽ നടൻ അല്ലു അർജുൻ ജയിൽശിക്ഷയുടെ തൊട്ടടുത്തു വരെയെത്തിയാണ് രക്ഷപ്പെട്ടത്. അതോടെ പുഷ്പ2 വീണ്ടും ചർച്ചകളിൽ സജീവമായിരിക്കുന്നു. ഏറ്റവും വേഗത്തിൽ 1000 കോടി രൂപ സ്വന്തമാക്കിയ സിനിമയെന്ന റെക്കോർഡ് ആ വിവാദത്തിനും തൊട്ടുമുൻപാണ് പുഷ്പ2
ഒരുകേസിന്റെ നിലനിൽപിൽ പൊലീസ് കണ്ടെടുക്കുന്ന ‘തൊണ്ടി’യുടെ പ്രാധാന്യം എത്രത്തോളം വലുതാണ്? ഒരുപക്ഷേ ഇക്കാര്യംമലയാളികൾ എളുപ്പത്തിൽ മനസ്സിലാക്കിയത് ‘തൊണ്ടിമുതലും ദൃക്സാക്ഷിയും’ എന്ന സിനിമ കണ്ടതിനു ശേഷമാവും. എന്നാൽ കേസന്വേഷണത്തിന്റെ ഭാഗമായി തൊണ്ടിമുതൽ കണ്ടെടുക്കുന്നതിലും വലിയ ശ്രദ്ധ നൽകേണ്ടത് അത്
ഈ പെൺകുട്ടികളെല്ലാംഎന്തിനാണ് കേരളം വിടുന്നത്? അവരെ ഇവിടം ഉപേക്ഷിക്കാൻ പ്രേരിപ്പിക്കുന്ന ചില ഘടകങ്ങൾ അടിസ്ഥാനപരമായി നമ്മുടെ സമൂഹത്തിലുണ്ടോ? സംഗതി ഒട്ടുമേ നിസ്സാരമല്ല. ഏറ്റവും പുതിയ സർവേ പ്രകാരം, വിദ്യാഭ്യാസത്തിനായി കേരളം വിടുന്ന പെൺകുട്ടികളുടെ എണ്ണത്തിൽ അഭൂതപൂർവമായ വർധനയാണുണ്ടായിരിക്കുന്നത്.
‘‘ബോളിവുഡിലെ അഭിനേതാക്കൾ ജോലി കഴിഞ്ഞ് മുംബൈയിലെ വീട്ടിലേക്കും തമിഴ് സിനിമക്കാർ ചെന്നൈയിലെ വീട്ടിലേക്കും കന്നഡ സിനിമക്കാർ ബെംഗളൂരുവിലെ വീട്ടിലേക്കും തെലുങ്ക് സിനിമക്കാർ ഹൈദരാബാദിലേക്കും മടങ്ങുമ്പോൾ മലയാള സിനിമയിലുള്ളർ വീട്ടിലേക്കല്ല മടങ്ങുന്നത്. അങ്ങനെ ഒറ്റയിടമല്ല അവിടെ, അവർ പോകുന്നത് ചിലപ്പോൾ
ചേലക്കരയിലെ ബിജെപി വളർച്ചയിൽ സിപിഎം ‘സന്തോഷി’ക്കുന്നത് എന്തിന്? കോണ്ഗ്രസിനെ തോൽപിച്ച ഈ ഘടകങ്ങൾ ആരും കണ്ടില്ലേ? ചേലക്കരയിലെ ബിജെപി വളർച്ചയിൽ സിപിഎം ‘സന്തോഷി’ക്കുന്നത് എന്തിന്? കോണ്ഗ്രസിനെ തോൽപിച്ച ഈ ഘടകങ്ങൾ ആരും കണ്ടില്ലേ? ചേലക്കരയിലെ ബിജെപി വളർച്ചയിൽ സിപിഎം ‘സന്തോഷി’ക്കുന്നത് എന്തിന്?
സെപ്റ്റംബർ 17.ലബനനിലെ ഹിസ്ബുല്ല പ്രവർത്തകർ ആ കറുത്ത ദിനം ഒരിക്കലും മറക്കില്ല. അവർ മാസങ്ങളായി കൊണ്ടുനടക്കുകയും ആശയവിനിമയത്തിന് ഉപയോഗിക്കുകയും ചെയ്തിരുന്ന പേജറുകളും വാക്കിടോക്കികളും പൊട്ടിത്തെറിക്കുക, നിരവധി പേർ മരിച്ചുവീഴുക, മാരകമായി പരുക്കേറ്റവരെക്കൊണ്ട് ആശുപത്രികൾ നിറയുക... എന്താണ്
പശ്ചിമേഷ്യയിലെസംഘർഷ മേഖലകളിൽനിന്നു വ്യാപരിച്ച ഗന്ധകപ്പുക ഓഹരി വിപണിയെ വല്ലാതെ തളർത്തിയിരിക്കുന്നു. അഞ്ചു വ്യാപാരദിനങ്ങളിലായി നിക്ഷേപകരുടെ ആസ്തിമൂല്യത്തിൽനിന്നു 16 ലക്ഷം കോടി രൂപയാണു ചോർന്നുപോയത്. യുദ്ധഭൂമിയിൽനിന്നു പടർന്ന ഭീതിക്ക് അനുബന്ധമായി അസംസ്കൃത എണ്ണ വിലയിലുണ്ടായ വർധനയും വിപണിയെ
കാലുകുത്താൻ ഇടമില്ലാത്ത ദുരിതയാത്രയ്ക്കിടെ തിരുവനന്തപുരം–ഷൊർണൂർ വേണാട് എക്സ്പ്രസിൽ രണ്ട് യാത്രക്കാർ കുഴഞ്ഞുവീണത് ദിവസങ്ങൾക്കു മുൻപാണ്. ട്രെയിനിൽ കയറാനുള്ള തിരക്കിനിടെ മറ്റൊരാൾക്കും വീണു പരിക്കേറ്റിരുന്നു. ഒരു വർഷത്തിനിടെ തിരുവനന്തപുരം സ്റ്റേഷനിൽ മാത്രം 27 ലക്ഷം യാത്രക്കാരുടെ വർധനയുണ്ടായെന്ന്
കൊൽക്കത്തയിൽ വനിതാ ഡോക്ടർ ക്രൂര പീഡനത്തിനിരയായി കൊല്ലപ്പെട്ടതിൽ രാജ്യമെങ്ങും പ്രതിഷേധമുയർന്നപ്പോൾ, ആ നീച കൃത്യത്തിന്റെ വിഡിയോ പണം കൊടുത്തു വാങ്ങാൻ ഓൺലൈനിൽ വരി നിൽക്കുകയായിരുന്നു ചിലർ. രാജ്യത്തിന്റെ പല ഭാഗത്തും, സമൂഹത്തിന്റെ പല തുറകളിലുള്ള ജനങ്ങൾ മെഴുകുതിരി തെളിച്ചും പ്രതിഷേധമാർച്ച് നടത്തിയും ആ
അമ്മയും മകനും തമ്മിലൊരു സ്വകാര്യ സംഭാഷണം. അമ്മ ഉന്നത പൊലീസ് ഉദ്യോഗസ്ഥനായ മകനോടു വീട്ടിൽവച്ചു പറഞ്ഞകാര്യം മൂന്നാമതൊരാൾ അറിയുന്നു. അമ്മയും താനും തമ്മിലുള്ള സംഭാഷണം അതേപടി മൂന്നാമൻ പറയുന്നതുകേട്ട ഉദ്യോഗസ്ഥൻ ഞെട്ടിത്തരിച്ചു. ഇയാളിത് എങ്ങനെയറിഞ്ഞു? അന്വേഷണം എത്തിയത് ഉന്നത ഉദ്യോഗസ്ഥന്റെ വീട്ടിൽ ആ
Results 1-10 of 128