എംജി സർവകലാശാലാ കോളജ് യൂണിയൻ തിരഞ്ഞെടുപ്പ്; മേൽക്കൈ അവകാശപ്പെട്ട് എസ്എഫ്ഐ, കെഎസ്‌യു

Mail This Article
×
കോട്ടയം ∙ എംജി സർവകലാശാലയുടെ കീഴിലുള്ള കോളജുകളിലെ യൂണിയൻ തിരഞ്ഞെടുപ്പിൽ തിളക്കമാർന്ന വിജയം നേടിയതായി എസ്എഫ്ഐയും കെഎസ്‌യുവും അവകാശപ്പെട്ടു. തിരഞ്ഞെടുപ്പിൽ മുൻവർഷങ്ങളിലേതുപോലെ മേൽക്കൈ നേടാനായെന്നാണ് എസ്എഫ്ഐയുടെ അവകാശവാദം. മുൻവർഷത്തെക്കാൾ കൂടുതൽ കോളജുകളിൽ നേട്ടമുണ്ടാക്കിയെന്നു മാത്രമല്ല, പല കോളജുകളിലും എസ്എഫ്ഐ കുത്തക അവസാനിപ്പിക്കാനും കഴിഞ്ഞെന്നു കെഎസ്‌യു ഭാരവാഹികൾ അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.