ADVERTISEMENT
ഇരിക്കൂർ ∙ കനത്ത കാറ്റിലും മഴയിലും നിടുവള്ളൂരിൽ കൃഷിനാശം. ഒട്ടേറെ കർഷകരുടെ വിളവെടുക്കാറായ നേന്ത്രവാഴകൾ നിലംപൊത്തി. സി.എൻ.താജുദ്ദീന്റെ നൂറോളം വാഴകളും വി.പി.മുസ്തഫയുടെ 70, എം.മുഹമ്മദിന്റെ 65, കെ.കെ.താജുദ്ദീന്റെ 55,  ടി.പുരുഷോത്തമന്റെ അറുപതോളം വാഴകളുമാണ് നശിച്ചത്. ഒന്നര ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. കൃഷി വകുപ്പ് അധികൃതർ സ്ഥലം സന്ദർശിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com