ADVERTISEMENT

ആലപ്പുഴ∙ ജില്ലയിൽ മുഖ്യമന്ത്രിമാരും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസ്സുകളുടെ സമയക്രമം തയാറായി. 14,15,16 തീയതികളിലായി ജില്ലയിലെ 9 മണ്ഡലങ്ങളിലാണു വേദികൾ. ഓരോ കേന്ദ്രത്തിലും 3 മന്ത്രിമാരും മുഖ്യമന്ത്രിയും പ്രസംഗിക്കും. പരാതി സ്വീകരിക്കലും വേദിയിലെ മറ്റു പരിപാടികളും മുഖ്യമന്ത്രി എത്തുന്നതിനു മുൻപേ തുടങ്ങും.  മുഖ്യമന്ത്രി എത്തുന്നതിന് മുൻപ് മൂന്നു മന്ത്രിമാർ പ്രസംഗിക്കും. ഇന്നലെ നടന്ന അവലോകനയോഗത്തിൽ കലക്ടർ ജോൺ വി.സാമുവൽ അധ്യക്ഷത വഹിച്ചു. 

ഓരോ വേദിയിലും മുഖ്യമന്ത്രി എത്തുന്ന സമയക്രമം 

∙ രാവിലെ 9.00. മുഖ്യമന്ത്രിയും മന്ത്രിമാരും പൗരപ്രമുഖരും പങ്കെടുക്കുന്ന പ്രഭാതയോഗം ആലപ്പുഴ 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com