തൊട്ടാൽ മാറുന്ന ഡിസൈനുമായി അഡോബിയുടെ ഡിജിറ്റൽ വസ്ത്രം

Mail This Article
×
അഡോബിയുടെ ഏറ്റവും പുതിയ വിയറബിൾ സാങ്കേതികസൃഷ്ടി ഫാഷൻ ഡിസൈനർമാർക്ക് പുതിയ വെല്ലുവിളിയും സാധ്യതയുമുയർത്തുന്നു. സ്പർശനം കൊണ്ട് മാറുന്ന ഡിസൈൻ, പ്രതലത്തിൽ പൂർണമായി പ്രദർശിപ്പിക്കുന്ന ഉൽപന്നമാണിത്. അഡോബി മാക്‌സ് കോൺഫറൻസിലാണ് അഡോബി റിസർച് സയന്റിസ്റ്റ് ക്രിസ്റ്റീൻ ഡയർക് പ്രോജക്ട് പ്രിംറോസ് എന്ന പുതിയ സാങ്കേതികവിദ്യ അവതരിപ്പിച്ചത്. വസ്ത്രങ്ങൾ ഉൾപ്പെടെ നിശ്ചലമോ ചലനാത്മകമോ ആയ ഡിസൈനുകളും പാറ്റേണുകളും സൃഷ്ടിക്കാൻ കഴിയുന്ന, ഫ്ലെക്സിബിൾ, ലോ-പവർ ഡിസ്പ്ലേകളാണ് പ്രോജക്ട് പ്രിംറോസ്.
English Summary:
Adobe's digital wearable with a design that changes with touch
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.