Activate your premium subscription today
കോർപ്പറേറ്റ് മേഖലയിലെ ജോലിക്ക് പിന്നാലെ പായുന്നവരാണ് ഇന്ന് അധികവും. എന്നാൽ ഡൽഹി, ബെംഗളൂരു തുടങ്ങി ഇന്ത്യയിലെ മെട്രോപോളിറ്റൻ നഗരങ്ങളിൽ കോർപ്പറേറ്റ് മേഖലയിൽ ജോലി ചെയ്ത പരിചയസമ്പത്തെല്ലാം മാറ്റിവച്ച് മനസ്സിനിണങ്ങിയ വേറിട്ട പാത കണ്ടെത്തി മാതൃക തീർത്തിരിക്കുകയാണ് സിക്കിം സ്വദേശിനിയായ റിൻസിങ്ങ് ചോടൻ
വ്യത്യസ്തമായ ഫാഷൻ സെൻസിന്റെയും വസ്ത്രധാരണം കൊണ്ട് പലപ്പോഴും വിമർശനങ്ങൾ നേരിട്ട വ്യക്തിയാണ് ഉർഫി ജാവേദ്. വിമർശനങ്ങൾ നേരിടുമ്പോഴും സ്വന്തം നിലപാടില് തന്നെയാണ് ഉർഫി മുന്നോട്ട് പോകുന്നത്. എന്നാൽ ഇപ്പോഴിതാ പൊതുസ്ഥലത്ത് വച്ച് ഒരു മധ്യവയസ്കൻ ഉർഫിയെ അപമാനിക്കുന്ന വിഡിയോ വൈറലാവുകയാണ്. ഉർഫിയുടെ
മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ഹണി റോസ്. സമൂഹ മാധ്യമങ്ങളിലും സജീവ സാന്നിധ്യമായ ഹണി റോസിന്റെ ഫോട്ടോഷൂട്ടുകളെല്ലാം വൈറലാകാറുണ്ട്. സൈബർ ഇടത്തിൽ നിന്ന് നിരന്തരം ആക്രമണങ്ങളും താരം നേരിടാറുണ്ട്. താരത്തിന്റെ സൗന്ദര്യത്തിന്റെ രഹസ്യം സർജറിയാണെന്നാണ് പലരും ആരോപിക്കുന്നത്. എന്നാൽ വിമർശകർക്ക്
മിസ് ഇറ്റലി സൗന്ദര്യ മത്സരത്തിൽ പങ്കെടുക്കുന്നതിന് ട്രാൻസ്ജെന്റർ വ്യക്തികൾക്ക് വിലക്കേർപ്പെടുത്തി. അടുത്തിടെ നടന്ന ഒരു അഭിമുഖത്തിലാണ് സൗന്ദര്യ മത്സരത്തിന്റെ രക്ഷാധികാരിയായ പാട്രിസിയ മിരിഗ്ലിയാനി ഇതു വ്യക്തമാക്കിയത്. സൗന്ദര്യ മത്സരത്തിൽ പങ്കെടുക്കുന്നവർ ജനനം കൊണ്ട് ഒരു സ്ത്രീയായിരിക്കണമെന്നും 84
പ്രശസ്ത ഫാഷൻ ഡിസൈനർ മനീഷ് മൽഹോത്രയുടെ ബ്രൈഡൽ കോച്ചർ ഷോ ഫാഷൻ പ്രേമികളഉടെ മനം കവർന്നു. ബോളിവുഡിലെ നിരവധി താരങ്ങൾ എത്തിയ ചടങ്ങ് ബ്രൈഡൽ ഡിസൈനിലെ വ്യത്യസ്തത കൊണ്ട് ഫാഷൻ ലോകത്തിന്റെ കയ്യടി നേടി. ഷോ സ്റ്റോപ്പറായെത്തി ആലിയയും റൺവീർ സിങ്ങും ആരാധകരെ വിസ്മയിപ്പിച്ചു. മനീഷ മൽഹോത്രയുടെ ബ്രൈഡൽ ഡിസൈനിലെ
സംഗീത പ്രേമികൾക്ക് ഏറെ ഇഷ്ടപ്പെട്ട താരമാണ് ഉഷ ഉതുപ്പ്. പാട്ടിനൊപ്പം തന്നെ ഉഷ ഉതുപ്പിന്റെ സ്റ്റൈലിനും ആരാധകരേറെയാണ്. വലിയ പൊട്ടും തലയിൽ പൂക്കളും കണ്ണഞ്ചിപ്പിക്കുന്ന സാരിയുമായി എല്ലാവരെയും അമ്പരപ്പിക്കാറുണ്ട് ഉഷ ഉതുപ്പ്. ഇപ്പോഴിതാ തന്റെ ഏറ്റവും വലിയ ഒബ്സഷൻ സാരിയാണെന്ന് പറയുകയാണ് താരം. 1969ൽ
നടി അനുശ്രീയുടെ പുത്തൻ ഫോട്ടോഷൂട്ട് വൈറലാകുന്നു. സാരിയിൽ അതിമനോഹരിയായാണ് അനുശ്രീ ഫോട്ടോയ്ക്ക് പോസ് ചെയ്തത്. ഡസ്ക്കി ലാവണ്ടർ നിറത്തിലുള്ള ഡിസൈൻഡ് സാരിയിലാണ് അനുശ്രീ തിളങ്ങിയത്. ബ്ലൗസിലാണ് കൂടുതൽ ഡിസൈൻ നൽകിയത്. സിമ്പിൾ ലുക്കാണ് തിരഞ്ഞെടുത്തത്. വാച്ചും കമ്മലും പെയർ ചെയ്തു. പുരികത്തിന് ഹൈലൈറ്റ്
ഫാഷൻ ലോകത്ത് ഏറെ പ്രിയപ്പെട്ട താരമാണ് ഉർഫി ജാവേദ്. സമൂഹ മാധ്യമങ്ങളിൽ നിരന്തരം വസ്ത്രത്തിന്റെ പേരിൽ വിമർശനങ്ങൾ കേൾക്കാറുള്ള ഉർഫിക്ക് അടുത്തിടെ തന്റെ കണ്ണിന് താഴെയുള്ള ഡാർക്ക് സർക്കിൾസിന്റെ പേരിൽ വിമർശനം നേരിടേണ്ടി വന്നിട്ടുണ്ട്. വിമർശനങ്ങൾക്ക് പിന്നാലെ അണ്ടർ ഐ ഫില്ലർ ട്രീറ്റ്മെന്റ് ഉർഫി
ഒരു ലെതർ ജാക്കറ്റിന് 1.14 കോടി രൂപ വിലയോ..? അതെ. ലണ്ടനിലെ ക്രിസ്റ്റിസ് ഓക്ഷൻ ഹൗസിൽ 2016 ലാണ് വളരെ പ്രസിദ്ധമായ ആ ലേലം നടന്നത്. വിൽപനവസ്തുവായ ജാക്കറ്റ് വാങ്ങിയത്, അതു വിറ്റ കമ്പനി തന്നെയാണെന്നതാണ് അതിന്റെ രസം. ആരാണ് ആ ജാക്കറ്റ് ഉപയോഗിച്ചിരുന്നത് എന്നറിയുമ്പോഴാണ് കാര്യം വ്യക്തമാകുക– ആൽബർട്ട്
ബ്രാൻഡഡ് വാച്ചുകളും ലക്ഷ്വറി വാച്ചുകളുമെല്ലാം ധരിച്ച് സിനിമാ താരങ്ങൾ പലയിടങ്ങളിലും എത്താറുണ്ട്. സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ ട്രന്റിങ്ങാകുന്നത് കഴിഞ്ഞ ദിവസം ജോജു ജോർജ് പങ്കുവച്ച ചിത്രത്തിലെ വാച്ചാണ്. ലക്ഷങ്ങൾ വില വരുന്ന വാച്ചാണ് ഫാഷൻ ലോകത്തെ പുത്തൻ ചർച്ചാവിഷയം പാനറെ എന്ന ബ്രാന്റിന്റെ സബ്മറൈസിബിൾ
ഫാഷൻ ലോകത്തെ സെൻസേഷണൽ താരമാണ് ജാൻവി കപൂർ. വ്യത്യസ്തമായ ശൈലികളിലൂടെ എപ്പോഴും പ്രശംസ നേടുന്ന ജാൻവിയുടെ പുത്തൻ ചിത്രങ്ങളും സമൂഹ മാധ്യമങ്ങളിൽ തരംഗമായി. ഫ്ലോറൽ ഡിസൈനിലുള്ള ഗൗണിലാണ് ജാൻവി തിളങ്ങിയത്. ബോഡികോൺ ഗൗണിലാണ് ജാൻവി തിളങ്ങിയത്. സ്വകയർ നെക്ക് ഗൗണിന് മനോഹരമായ സ്ട്രാപ്പ് സ്ലീവാണ് നൽകിയത്. ബ്ലാക്ക്
പാതിവ്രത്യത്തിന്റെ ശക്തിയിൽ പറിച്ചെറിഞ്ഞ തന്റെ മുലകൊണ്ട് മധുര നഗരത്തെയാകെ ചുട്ടെരിച്ച കണ്ണകിയുടെ വീരഗാഥ ഇന്നും മുഴങ്ങി കേൾക്കുന്നുണ്ട്. ചിലപ്പതികാരത്തിലെ പ്രതികാരമൂത്തിയായ ആ വീര നായികയ്ക്ക് കാലത്തിനു ചേർന്ന ഭാവപ്പകർച്ച നൽകിയിരിക്കുന്ന വ്യത്യസ്തമായ ഒരു ഫോട്ടോഷൂട്ടാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. കള,
ചരിത്രത്തിലാദ്യമായി മിസ് നെതർലാന്റ്സ് കിരീടം സ്വന്തമാക്കി ട്രാൻഡ്ജെന്റർ മോഡൽ. ബ്രെഡയിൽ നിന്നുള്ള 22കാരിയായ നടിയും മോഡലുമായ റിക്കി വലേരി കൊല്ലെയാണ് ചരിത്ര നേട്ടത്തിന് അർഹയായത്. ആംസ്റ്റർഡാമിൽ നിന്നുള്ള നതാലി മൊഗ്ബെൽസാഡയാണ് റണ്ണേഴ്സ് അപ്പ്. ‘തനിക്കും ട്രാൻസ് കമ്മ്യൂണിറ്റിക്കും അഭിമാനകരമായ നിമിഷം.
തിരുവനന്തപുരം നെയ്യാറ്റിൻകരയിലുള്ള ഒരു പത്താംക്ലാസ്സുകാരി പെൺകുട്ടിക്ക് എന്താ ഇത്ര പ്രത്യേകത? അതറിയണമെങ്കിൽ നിവേദ്യ ആർ ശങ്കർ എന്ന പതിനഞ്ചു വയസ്സുകാരിയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ട് നോക്കിയാൽ മതി. 3 മില്യന് ഇഷ്ടമാണ് ഇൻസ്റ്റഗ്രാം കുടുംബത്തിന് ഈ പെൺകുട്ടിയോട്. ടിക്ടോക്കിൽ വിഡിയോകൾ പോസ്റ്റ് ചെയ്ത്
ആഡംബര വാച്ച് ബ്രാന്റായ ലോൻജീൻ കേരളത്തിലും. സംസ്ഥാനത്തെ ആദ്യത്തെ ലോൻജീൻ ബുട്ടീക് തിരുവനന്തപുരം ലുലു മാളിൽ നടി തമന്ന ഭാട്ടിയ ഉദ്ഘാടനം ചെയ്തു. സ്വിസ് ആഡംബര വാച്ചുകളുടെ റീട്ടെയ്ലർമാരായ സ്വിസ് ടൈം ഹൗസുമായി ചേർന്നാണ് കേരളത്തിൽ ലോൻജീൻ ബുട്ടീക് ആരംഭിക്കുന്നത്. സ്വിസ് ടൈം ഹൗസ് ഡയറക്ടർ ഹാഫിസ് സലാഹുദ്ദീൻ,
റിയാലിറ്റി ഷോകളിലൂടെ മലയാളികൾക്ക് ഏറെ പരിചിതയാണ് നർത്തകിയായ ദിൽഷ പ്രസന്നനെ. സമൂഹ മാധ്യമങ്ങളിൽ ഏറെ ആരാധകരുള്ള ദിൽഷയുടെ പുത്തൻ ഫോട്ടോഷൂട്ടാണ് തരംഗമാകുന്നത്. ബ്രൈഡൽ ലുക്കിൽ അതി സുന്ദരിയായാണ് ദിൽഷ ഇത്തവണ എത്തിയത്. ഒരു മലയാളി വധുവിനെ പോലെയാണ് അണിഞ്ഞൊരുങ്ങിയത്. ഓറഞ്ച് നിറത്തിൽ ഡിസൈൻഡ് സാരിയാണ് ദിൽഷ
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് നിരഞ്ജന അനൂപ്. സമൂഹ മാധ്യമങ്ങളിൽ വൈറലായ നിരഞ്ജനയുടെ ട്രഡീഷണൽ ലുക്കിലുള്ള ചിത്രങ്ങൾ ആരാധകരുടെ മനം മയക്കുന്നു. ധാവണിയിലാണ് നിരഞ്ജന അതിമനോഹരിയായി ഫോട്ടോയ്ക്ക് പോസ് ചെയ്തത്. പച്ചയിൽ ചിക്കു നിറത്തിലുള്ള ഡിസൈനോടു കൂടിയ പാവാടയ്ക്ക് വൈറ്റ് ബ്ലൗസും പച്ച ബോർഡറോടു
സംരംഭകയും സാമൂഹിക പ്രവർത്തകയുമായ നടാഷ പൂനവലയുടെ പുത്തൻ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ ട്രെന്റിങ്ങാകുന്നു. സുഹൃത്തിന്റെ പിറന്നാൾ ദിനത്തിലെ ലുക്കാണ് വൈറലാകുന്നത്. നീല നിറത്തിലുള്ള ഗൗണിലാണ് നടാഷ തിളങ്ങിയത്. ബലൂൺ പോലെ വീർത്തു നിൽക്കുന്ന ഗൗണാണ് സ്റ്റൈൽ ചെയ്തത്. സ്ട്രാപ് ലെസ് ബസ്റ്റിയർ വെൽവറ്റ്
പ്രായം 68 ആയെങ്കിലും ബോളിവുഡിലെ സ്റ്റൈൽ ഐക്കണും ഫാഷനിസ്റ്റയുമെല്ലാമാണ് രേഖ. പ്രായം തോൽക്കുന്ന സൗന്ദര്യത്തിലൂടെ ആരാധകരുടെ മനം കവർന്ന പ്രിയ നടിയുടെ പുത്തൻ ചിത്രങ്ങളാണ് തരംഗമാകുന്നത്. വോഗ് അറേബ്യ മാസികയുടെ കവർ ചിത്രത്തിലെ രേഖയുടെ ചിത്രങ്ങളാണിപ്പോൾ സമൂഹ മാധ്യമങ്ങളിലെ ട്രന്റ്. പ്രമുഖ ഡിസൈനർ മനീഷ്
ബോൾഡ് ഫാഷൻ സ്റ്റേറ്റ്മെന്റുകൾ കൊണ്ട് നിരവധി പേരുടെ കയ്യടിയും വിമർശനവും ഒരേസമയം ഏറ്റുവാങ്ങിയ താരമാണ് ഉർഫി ജാവേദ്. വ്യത്യസ്തമായ ഉർഫിയുടെ പല വസ്ത്രങ്ങളും നിരവധി ട്രോളുകൾക്ക് വിധേയമായതാണ്. ആളുകൾ എന്നെ ബഹുമാനിക്കുന്നില്ലെന്നും അതിനാൽ തന്നോടൊപ്പം ജോലി ചെയ്യുന്നതിൽ നിന്ന് പലരും വിട്ടുനിൽക്കുന്നുവെന്നും
Results 1-20 of 907