Activate your premium subscription today
ഇന്ത്യയില്‍ ഇനി പെട്ടെന്ന് ഒരു ഫ്ലിപ്കാര്‍ട്ടും ബൈജൂസും ഒന്നും ഉണ്ടാവില്ലേ? കേന്ദ്ര ധനമന്ത്രി നിര്‍മ്മലാ സീതാരാമന് അവതരിപ്പിച്ച ധനബില്ലിലെ ഒരു നിര്‍ദ്ദേശമാണ് ഇന്ത്യയിലെ സ്റ്റാര്‍ട്ടപ്പ് മേഖലയ്ക്ക് ആശങ്ക സൃഷ്ടിച്ചിരിക്കുന്നത്. ഇങ്കം ടാക്സ് ആക്ടിന്റെ സെക്ഷന്‍ 56(2) 7 ബിക്ക് (56(2) VII B) മാറ്റം
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനെ ഇന്ത്യയുടെ മുഖ്യധാരയിലേക്ക് കൈപിടിച്ചാനയിക്കുന്ന നിർദേശങ്ങള്‍ അടക്കമാണ് ഈ വർഷത്തെ കേന്ദ്ര ബജറ്റിലുള്ളത്. ആഗോള തലത്തില്‍ത്തന്നെ ഏറ്റവുമധികം പ്രാധാന്യമര്‍ഹിക്കുന്ന ഒന്നായി മാറിക്കഴിഞ്ഞ ടെക്നോളജി മേഖലയ്ക്ക് ബജറ്റിൽ ഉചിതമായ ഇടം നൽകിയിരിക്കുകയാണ് ധനമന്ത്രി നിർമലാ
ഉപഭോക്തൃ ഇലക്ട്രോണിക്സ് വ്യവസായ മേഖലയുടെ പ്രത്യേക ആവശ്യം പരിഗണിച്ച് കേന്ദ്ര ബജറ്റിൽ മൊബൈൽ ഫോൺ ഭാഗങ്ങളുടെയും ക്യാമറ ലെൻസ് പോലുള്ള ഇൻപുട്ടുകളുടെയും ഇറക്കുമതിയുടെ അടിസ്ഥാന കസ്റ്റംസ് തീരുവ (ബിസിഡി) കുറച്ചു. ഇതോടൊപ്പം ബാറ്ററികൾക്കുള്ള ലിഥിയം അയൺ സെല്ലുകളുടെ തീരുവ ഇളവ് ഒരു വർഷത്തേക്ക് കൂടി നീട്ടുകയും
രാജ്യത്തെ ഡിജിറ്റൽ പേയ്മെന്റിന്റെ നേട്ടങ്ങൾ എടുത്തുകാണിക്കുന്നതായിരുന്നു ധനമന്ത്രി നിർമ്മല സീതാരാമന്റെ 2023-24 ലെ കേന്ദ്ര ബജറ്റ്. ഡിജിറ്റൽ ഇടപാടുകൾ കൂടിയത് ദേശീയ സമ്പദ്വ്യവസ്ഥയെ കൂടുതൽ ദൃഢമാക്കിയെന്നും മന്ത്രി പറഞ്ഞു. 2022ൽ യുപിഐ വഴി 126 ലക്ഷം കോടി രൂപയുടെ 7,400 കോടി ഡിജിറ്റൽ പേയ്മെന്റുകളാണ്
ദേശീയ ഡേറ്റാ നയത്തിന്റെ ഭാഗമായി ഡിജിലോക്കർ ആപ്ലിക്കേഷൻ വഴി കെവൈസി പ്രക്രിയ ലളിതമാക്കുകയും ഐഡന്റിറ്റി, അഡ്രസ് അപ്ഡേറ്റ് പ്രക്രിയയ്ക്ക് പുതിയ സംവിധാനം കൊണ്ടുവരുമെന്നും ധനമന്ത്രി നിര്‍മല സീതാരാമൻ പറഞ്ഞു. ഡിജിലോക്കർ ഇപ്പോൾ കൂടുതൽ ഡോക്യുമെന്റുകളെ പിന്തുണയ്ക്കുമെന്നും ആവശ്യമുള്ളപ്പോഴെല്ലാം ഡോക്യുമെന്റുകൾ
ബജറ്റ് അവതരണത്തോടൊപ്പം തന്നെ ബജറ്റ് ദിനത്തിൽ ധനമന്ത്രി നിർമല സീതാരമാൻ ധരിക്കുന്ന സാരികളും ചർച്ചാ വിഷയമാവാറുണ്ട്. ചുവന്ന നിറത്തിലുള്ള പരമ്പരാഗതമായ ടെമ്പിൾ സാരി ധരിച്ചാണ് ഇത്തവണ ധനമന്ത്രി ബജറ്റവതരിപ്പിക്കാനായി എത്തിയത്. മനോഹരമായ സാരിയിൽ കറുത്ത ബോർഡറുകളും ഗോൾഡൻ നിറത്തിലുള്ള ഡിസൈനുകളുമുണ്ട്.