Activate your premium subscription today
ടോക്കിയോ മോട്ടോര്‍ ഷോയില്‍ ഐഎംവി 0 (IMV 0) കണ്‍സെപ്റ്റ് അവതരിപ്പിച്ച് ടൊയോട്ട. ലാഡര്‍ ഫ്രെയിം ഷാസിയിൽ ഒരുങ്ങുന്ന ഈ പിക് അപ് ട്രക്ക് കൺസെപ്റ്റായിട്ടാണ് അവതരിപ്പിച്ചിട്ടുള്ളതെങ്കിലും ഭാവിയില്‍ വ്യത്യസ്ത ബോഡി ശൈലിയിലേക്ക് ഈ ഷാസി മാറ്റാനാകും. എസ്യുവിയായും പിക്അപ് ട്രക്കായുമെല്ലാം ഈ കൺസെപ്റ്റ് മോഡലിന്റെ
ഓഫ് റോഡിങ് വാഹന പ്രേമികളുടെ സ്വപ്ന മോഡലാണ് മെഴ്സിഡീസ് ബെന്‍സ് ജി വാഗൺ. സ്വന്തമാക്കണമെങ്കിൽ കോടികൾ മുടക്കേണ്ടിവരുമെന്നത് കൊണ്ട് പലപ്പോഴും അത് സ്വപ്നം മാത്രമായി അവശേഷിക്കാറാണ് പതിവ്. എന്നാൽ മെഴ്സിഡീസ് ബെന്‍സ് ജി വാഗണ്‍ എന്ന മോഹം ജിംനിയിലൂടെ സാധിച്ചിരിക്കുകയാണ് മഹാരാഷ്ട്രയിലെ നാഗ്പൂരിലെ ദ വീല്‍സ്
2027നു മുന്‍പ് എട്ട് പുതിയ മോഡലുകള്‍ പുറത്തിറക്കുമെന്ന് റെനോ. ഒരു എസ്യുവി അടക്കം മൂന്നു കാറുകള്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുമെന്നാണ് സൂചന. മൂന്നു ബില്യണ്‍ ഡോളര്‍ (ഏകദേശം 26,398 കോടി രൂപ) നിക്ഷേപത്തിന്റെ കരുത്തിലാണ് റെനോയുടെ മുന്നേറ്റം. യൂറോപിനു പുറത്തു വില്‍ക്കുന്ന കാറുകളില്‍ നിന്നുള്ള
Results 1-3