ട്രെയിലറിലും മുഖം മറച്ച് പ്രധാന വില്ലൻ; ആരാണ് ഈ നടൻ?

Mail This Article
ട്രെയിലറിലും മുഖം മറച്ച് പ്രധാന വില്ലൻ; ആരാണ് ഈ നടൻ ട്രെയിലറിലും മുഖം മറച്ച് പ്രധാന വില്ലൻ; ആരാണ് ഈ നടൻ
ട്രെയിലറിലും മുഖം മറച്ച് പ്രധാന വില്ലൻ; ആരാണ് ഈ നടൻട്രെയിലറിലും മുഖം മറച്ച് പ്രധാന വില്ലൻ; ആരാണ് ഈ നടൻ
പോപ് താരം സെലീന ഗോമസ് വിവാഹിതയാകാനൊരുങ്ങുന്നു. റെക്കോർഡ് പ്രൊഡ്യൂസറും ഗാനരചയിതാവുമായ ബെന്നി ബ്ലാങ്കോ ആണ് വരൻ. ഇപ്പോഴിതാ മുൻ കാമുകനും ഗായകനുമായ ജസ്റ്റിൻ ബീബറിനെ സെലീന വിവാഹത്തിനു ക്ഷണിക്കുമോ എന്ന തരത്തിലുള്ള ചർച്ചകളാണ് സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. ക്ഷണിക്കപ്പെടേണ്ടവരുടെ ലിസ്റ്റിൽ ജസ്റ്റിൻ ബീബർ ഇല്ലെന്ന് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എന്നാൽ ഇക്കാര്യത്തിൽ ഒദ്യോഗിക സ്ഥിരീകരണമില്ല.