സ്ത്രീ വോട്ടർമാരെ ഭയന്ന് പൊന്മുടി ഇറങ്ങി, നിർണായക നീക്കത്തിനിടെ സെന്തിലും തെറിച്ചു; മടങ്ങിയെത്തി മനോ തങ്കരാജ്

Mail This Article
ജോലിക്കു കോഴ വാങ്ങിയ കേസിൽ ഇ.ഡി അറസ്റ്റ് ചെയ്ത് ഒരു വർഷത്തിലേറെ ജയിലിൽ കഴിഞ്ഞ സെന്തിൽ, കഴിഞ്ഞ ഓഗസ്റ്റിൽ ജാമ്യം ലഭിച്ചു മൂന്നാം നാൾ വീണ്ടും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തിരുന്നു. ജയിലിൽ നിന്നു പുറത്തിറങ്ങിയ സെന്തിലിന് രാജകീയ വരവേൽപാണു ഡിഎംകെ നൽകിയത്. നേരത്തേ വഹിച്ചിരുന്ന വകുപ്പുകളും തിരികെ നൽകി. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കൊങ്കുനാട് മേഖലയിൽ നിന്ന് അണ്ണാഡിഎംകെയെ പിഴുതെറിയാനുള്ള