Activate your premium subscription today
വലിയ ഹോട്ടലുകളേക്കാൾ മിക്കവരും ഭക്ഷണം കഴിക്കാൻ നാടൻ ഭക്ഷണശാലകളാണ് തിരഞ്ഞെടുക്കുന്നത്. അതു ഷാപ്പെങ്കിൽ പലർക്കും സന്തോഷം നൂറിരട്ടിയാകും. ഇന്ന് കുടുംബത്തിനോ കൂട്ടുകാർക്കോ ഒപ്പം ഭക്ഷണം കഴിക്കാൻ ഷാപ്പുകളിലെത്തുന്നവർ നിരവധിയാണ്. കപ്പയും ചേമ്പും മുളകരച്ച മീൻകറിയും കായൽവിഭവങ്ങളും മുതൽ കരിമീന്‍
നമ്മുടെ നാട്ടിലെ തനിനാടൻ വിഭവങ്ങൾ കഴിക്കണമെങ്കിൽ ഷാപ്പുകളിൽ തന്നെ പോകണം. പുഴ, കായൽ മൽസ്യങ്ങൾ വച്ചും വറുത്തുമൊക്കെ തരുമെന്നതു മാത്രമല്ല, നാടൻ കൂട്ടുകളായിരിക്കും ഏറെയും ഈ കറികളിൽ ഉപയോഗിക്കുന്നത്. മീൻ കറികളിൽ തന്നെ ഏറെ വൈവിധ്യം കാണണമെങ്കിലും ഷാപ്പിലെ അടുക്കളയിൽ ചെന്നാൽ മതി. മീൻ മുളകിട്ടതും തേങ്ങയരച്ച
Results 1-2