22–ാം ഓവറിന് ക്രുനാൽ വരുമ്പോൾ വിജയം ഉറപ്പിച്ച് മുംബൈ ആരാധകർ; ആദ്യ പന്തു മുതൽ‘ചറപറാ’ വിക്കറ്റെടുത്ത് മറുപടി– വിഡിയോ
Mail This Article
×
മുംബൈ∙ ആവേശം അവസാന ഓവർ വരെ നീണ്ടുനിന്ന ഐപിഎൽ ത്രില്ലർ പോരാട്ടത്തിൽ മുംബൈ ഇന്ത്യൻസിനെതിരെ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു 12 റൺസിന് ജയിച്ചു കയറിയപ്പോൾ, ശ്രദ്ധാകേന്ദ്രമായത് മുംബൈ ഇന്നിങ്സിലെ അവസാന 12 പന്തുകൾ! അവസാന രണ്ട് ഓവറിൽ മുംബൈയ്ക്ക് വിജയത്തിലേക്ക് വേണ്ടിയിരുന്നത് 28 റൺസാണ്. ഏറെക്കുറെ തോൽവി ഉറപ്പിച്ച മത്സരത്തിൽ തകർത്തടിച്ച് മുംബൈയ്‍ക്ക് ജീവൻ സമ്മാനിച്ച ഹാർദിക് പാണ്ഡ്യ ക്രീസിൽ നിൽക്കെ, ഈ രണ്ട് ഓവറുകളിൽ ഓസീസ് താരം ജോഷ് ഹെയ്സൽവുഡും ക്രുനാൽ പാണ്ഡ്യയും പുറത്തെടുത്ത മാസ്മരിക ബോളിങ് പ്രകടനമാണ് മത്സരം ആർസിബിക്ക് അനുകൂലമാക്കിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.