Update മതിയാക്ക്, കളി കഴിയുമ്പോൾ നേരെ കമന്ററി ബോക്സിലേക്കു പോര്: ധോണിക്കെതിരെ മുൻ ചെന്നൈ താരം

Mail This Article
×
Update മുംബൈ∙ ചെന്നൈ സൂപ്പർ കിങ്സിന്റെ വെറ്ററൻ താരം എം.എസ്. ധോണി കളി മതിയാക്കേണ്ട സമയമായെന്നു പ്രതികരിച്ച് ചെന്നൈയുടെ മുൻ താരം മാത്യു ഹെയ്ഡൻ. ഐപിഎലിൽ ഡൽഹി ക്യാപിറ്റൽസ്– ചെന്നൈ സൂപ്പർ കിങ്സ് മത്സരത്തിനിടെ ധോണിയുടെ ബാറ്റിങ് കണ്ടാണ് മുൻ ഓസ്ട്രേലിയൻ താരത്തിന്റെ പ്രതികരണം. ശനിയാഴ്ച എം.എ.ചിദംബരം സ്റ്റേഡിയത്തിൽ നടന്ന പോരാട്ടത്തിൽ ചെന്നൈ 25 റൺസ് തോൽവി വഴങ്ങിയിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.