ഐഎഎസുകാരെക്കൊണ്ടു ‘വലഞ്ഞു’; ഇരിപ്പിടമില്ല, ആർഡിഒമാരെ ‘നീക്കി’ സർക്കാർ: പ്രതിഷേധം

Mail This Article
×
സബ് കലക്ടർമാർക്ക് ഇരിപ്പിടം അനുവദിക്കാൻ റവന്യു ഡിവിഷനൽ ഓഫിസർ (ആർഡിഒ) തസ്തികയിൽ നിന്നു നാലു ഡപ്യൂട്ടി കലക്ടർമാരെ തൽക്കാലം പുറത്താക്കേണ്ടിയും വന്നു. ഇതിനു പിന്നാലെ ഇവർക്ക് ഇരിപ്പിടം ഒരുക്കാൻ നാലു സൂപ്പർന്യൂമററി തസ്തികകൾ താൽക്കാലികമായി പെട്ടെന്നു സൃഷ്ടിച്ചതും പലരും അറിയാതെ പോയി. ഏറെക്കാലത്തിനു ശേഷമാണു സംസ്ഥാനത്ത് ഇത്തരമൊരു സ്ഥിതിവിശേഷം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.