Sling Job - Sanity സോറനെ കള്ളപ്പണക്കേസില്‍ കുടുക്കിയാലും ജാര്‍ഖണ്ഡ്

Mail This Article
ഴിഞ്ഞ രണ്ടു ദിവസങ്ങളായി ജാർഖണ്ഡിൽ തിടുക്കപ്പെട്ടു നടക്കുന്ന രാഷ്ട്രീയ നീക്കങ്ങളിലേക്ക് ഉറ്റുനോക്കുകയാണ് രാജ്യം. കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ അറസ്റ്റിലായേക്കുമെന്ന അഭ്യൂഹം, സോറനെ കാണാനില്ലെന്ന ബിജെപിയുടെ പ്രചരണം, സോറൻ അറസ്റ്റിലായാൽ ഭാര്യ കൽപന സോറൻ മുഖ്യമന്ത്രിയാകുമെന്ന സൂചന, െജഎംഎം എംഎൽഎമാരുടെ തിരക്കിട്ട യോഗങ്ങൾ, രാഷ്ട്രീയ കരുനീക്കങ്ങൾ... റാഞ്ചി സാക്ഷ്യം വഹിക്കുന്നത് അത്യന്തം നാടകീയമായ സംഭവവികാസങ്ങൾക്കാണ്.