ADVERTISEMENT

ന്യൂഡൽഹി ∙ രാജ്യത്തിന്റെ മുഴുവൻ ആശയാഭിലാഷങ്ങൾ നിറവേറ്റാൻ പ്രാപ്തിയുള്ള കൂട്ടായ്മയാണ് ദേശീയ ജനാധിപത്യ സഖ്യമെന്നും ദേശീയ താൽപര്യങ്ങൾ സംരക്ഷിക്കാൻ എൻഡിഎയ്ക്കു തുടർഭരണമുണ്ടാകണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. 38 പാർട്ടികൾ പങ്കെടുത്ത എൻഡിഎ കൺവൻഷനിൽ പ്രസംഗിക്കുകയായിരുന്നു മോദി. 2024 ൽ വീണ്ടും മോദി സർക്കാർ അധികാരത്തിൽ വരാനുള്ള സാഹചര്യം രാജ്യത്തുണ്ടെന്നും അതു ലക്ഷ്യമിട്ട് ഏകോപനത്തോടെയുള്ള പ്രവർത്തനം നടത്താനും യോഗം തീരുമാനിച്ചു. ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഡ, ആഭ്യന്തരമന്ത്രി അമിത് ഷാ എന്നിവരും യോഗത്തിൽ പങ്കെടുത്തു.

കാലത്തിന്റെ പരീക്ഷണങ്ങൾ അതിജീവിച്ച സഖ്യമാണ് എൻഡിഎ എന്ന് യോഗത്തിനു മുൻപ് മോദി ട്വീറ്റ് ചെയ്തു. കുടുംബാധിപത്യവും അഴിമതിയും മാത്രം ലക്ഷ്യമിട്ടാണ് പ്രതിപക്ഷ കക്ഷികൾ ഇപ്പോൾ സഖ്യമുണ്ടാക്കിയതെന്നും അദ്ദേഹം പറഞ്ഞു. 

India
Test
India
നരേന്ദ്ര മോദി. Photo by Saeed KHAN / POOL / AFP
India
Test
India
Test
India
Test
India
Test
India
Test
India
India
India
India
India
India
India
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com