Activate your premium subscription today
കൊച്ചി ∙ കോവിഡാനന്തര കാലത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ സംസ്ഥാനങ്ങൾക്കു കേന്ദ്രം ഇനിയും കൂടുതൽ സഹായം നൽകേണ്ടതാണെന്ന് പ്രഫ.സച്ചിൻ ചതുർവേദി. മലയാള മനോരമയുടെ... Union Budget 2022
സ്റ്റാൻഡേർഡ് ഗേജിൽ നിർമിച്ച സിൽവർലൈൻ കാസർകോട്ട് വഴിമുട്ടും. അവിടെനിന്ന് മംഗളൂരുവിലേക്കോ തൃശൂരിൽനിന്ന് കോയമ്പത്തൂരിലേക്കോ ഒരു കണക്ഷൻ അസാധ്യം. കാരണം തമിഴ്നാട്ടിലും കർണാടകയിലും ഇനി എന്നെങ്കിലും സ്പീഡ് ലൈൻ വരുമ്പോൾ അവർ ഒരിക്കലും സ്റ്റാൻഡേർഡ് ഗേജ് ഉപയോഗിക്കില്ല. അവർ ബ്രോഡ്ഗേജിലേക്കു തന്നെ വരും. പിന്നെ എങ്ങനെ നമ്മുടെ ട്രെയിൻ അവരുടെ ട്രാക്കിൽ ഓടും? Silverline Malayalam News
തിരുവനന്തപുരം∙ കർഷകരുടെ വരുമാനം ഇരട്ടിയാക്കും എന്ന് പ്രഖ്യാപിച്ച കേന്ദ്രസർക്കാർ അതിനുവേണ്ടി കാര്യമായ പദ്ധതികൾ ഒന്നും പുതിയ ബജറ്റിൽ ഉൾപ്പെടുത്താതിരുന്നത് നിരാശാജനകമാണെന്ന് കൃഷിമന്ത്രി പി. പ്രസാദ്. കഴിഞ്ഞ ബജറ്റിന്റെ ആകെ തുകയിൽ 3.53% കാർഷിക മേഖലയ്ക്കായി P. Prasad, Budget 2022, Union Budget,Farmers, Agriculture, Manorama News
തിരുവനന്തപുരം∙ കേരളത്തിന്റെ ആവശ്യങ്ങളോട് പുറംതിരിഞ്ഞ് നില്‍ക്കുന്നതാണ് കേന്ദ്ര ബജറ്റെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. കോവിഡ് കാലഘട്ടത്തില്‍ കേരളം മുന്നോട്ടുവച്ച പ്രധാനപ്പെട്ട ആവശ്യമായ എയിംസ് Union budget, Kodiyeri Balakrishnan, Manorama News
ദുബായ്∙ വളരെ ശക്തമായ ബജറ്റ് പ്രഖ്യാപനമാണ് നടന്നതെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി. ഡിജിറ്റൽ പരിവർത്തനത്തിന് ഊന്നൽ നൽകുന്നതു സുതാര്യത ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. ‘നമ്മുടെ രാഷ്ട്രത്തിന്റെ പ്രധാന സ്തംഭങ്ങളായ കൃഷി, ഗ്രാമീണ വികസനം, അടിസ്ഥാന സൗകര്യ വികസനം എന്നിവയ്ക്ക് വ്യക്തവും ശക്തവുമായ M.A Yusuf Ali, Digital currecy, Budget 2022, Manorama News
ന്യൂഡൽഹി∙ ഡിജിറ്റല്‍ ഇടപാടുകളിൽ നിന്നുള്ള വരുമാനത്തിന് 30 ശതമാനം നികുതി ഏര്‍പ്പെടുത്തുമെന്ന ബജറ്റ് പ്രഖ്യാപനത്തിൽ വിശദീകരണവുമായി നിർമല സീതാരാമൻ. ‘ക്രിപ്റ്റോ വേൾഡി’ൽ ഉൾപ്പെടുന്ന ഡിജിറ്റൽ ആസ്തിയും കേന്ദ്രബാങ്ക് മാത്രം ഇഷ്യൂ Niramala Sitharaman, Reserve bank,Currency,Crypto currecy, Manorama News
വിവാദമായ 3 കാർഷിക ബില്ലുകൾ പിൻവലിച്ച കേന്ദ്രം അതിലടങ്ങിയിരുന്ന കരിനിയമങ്ങൾ ബജറ്റിലൂടെ പ്രാവർത്തികമാക്കാനാണ് ശ്രമിക്കുന്നത്. കൃഷിക്കും, കർഷകക്ഷേമത്തിനുമായി കഴിഞ്ഞ ബജറ്റിൽ അനുവദിച്ചത് 1,06,428 കോടി ആയിരുന്നത് ഇപ്പോൾ 1,05,710 കോടി ആയി'..Farmers and Budget, 2022 Budget, Budget News, Dean Kuriakose
ഉള്ളവരുമാനംകൊണ്ട് ഞെങ്ങിഞെരുങ്ങി കൃഷിയുമായി മുന്നോട്ടുപോകണമെങ്കിൽ കൃഷിയിറക്കാനുളള ചെലവ് കുറയണം. കേന്ദ്രസർക്കാരിന്റെ നയംകാരണം വളങ്ങൾക്കും അനുബന്ധവസ്തുക്കൾക്കും ഇന്ധനത്തിനും വില വർധിക്കുകയാണ് ചെയ്തത്. വളങ്ങൾ ആവശ്യത്തിന് ലഭ്യമാക്കാനും വിലകുറയ്ക്കാനും ബജറ്റിൽ നിർദ്ദേശമില്ല...K Krishnankutty, Manorama Online
തിരുവനന്തപുരം∙ വരാനിരിക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള പ്രീണന ബഡ്ജറ്റായിട്ടാണ് തോന്നിയതെന്ന് സാമ്പത്തിക വിദഗ്ധ ഡോ. മേരി ജോർജ്. ഇത്തവണത്തെ ബജറ്റിൽ കാർഷിക മേഖലയ്ക്ക് പ്രാധാന്യം നൽകിയിട്ടുണ്ട്. താങ്ങുവിലയ്ക്കായി 2.37 ലക്ഷം കോടി Budget 2022, Budget, Union Budget 2022, Manorama News
2022-23 സാമ്പത്തിക വർഷത്തിൽ പ്രതീക്ഷിക്കുന്ന ചെലവ് 39.45 ലക്ഷം കോടിയും വരവ് 22.84 ലക്ഷം കോടിയുമാണ്. കമ്മി 16.61 ലക്ഷം കോടി. ഈ കമ്മി എങ്ങനെ നികത്തും? അതിനായി എത്ര ലക്ഷം കോടി വിപണിയിൽനിന്ന് കടമെടുക്കും? കഴിഞ്ഞ ബജറ്റിലെ ഏറ്റവും ഊന്നൽ നൽകിയിരുന്ന പ്രഖ്യാപനമായിരുന്നു നാഷനൽ മോണറ്റൈസേഷൻ പൈപ്പ്ലൈൻ. ഇതിൽനിന്ന് ഈ സാമ്പത്തിക വർഷം ലക്ഷ്യമിട്ടിരുന്ന 1.5 ലക്ഷം കോടി രൂപയിൽ, എത്ര കോടി ലഭിച്ചു.. Budget 2022
2022 ബജറ്റ് രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയെ കരുത്തുറ്റതാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ജനങ്ങള്‍ക്ക് പുതിയ പ്രതീക്ഷയും അവസരങ്ങളും നല്‍കുന്നതാണ് ബജറ്റ്. യുവാക്കളുടെ ഭാവി ശോഭനമാക്കും. കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കും. ഇത്തവണത്തേത്. ..Narendra Modi, Union Budget 2022
കോവിഡ് പ്രതിസന്ധി പരിഗണിക്കാതെ ജനജീവിതം കൂടുതല്‍ ദുസ്സഹമാക്കുന്ന നിര്‍ദ്ദേശങ്ങളാണ് കേന്ദ്ര ബജറ്റിലുള്ളതെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ. സാമ്പത്തികമായ ഇടപെടലുകള്‍ കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുമെന്നാണ്
സ്ത്രീകളുടെ ഉന്നമനത്തിനും യുവാക്കളുടെ തൊഴിലവസരങ്ങൾ ഉയർത്തുന്നതും കാർഷികമേഖലയിലെ പുരോഗതിക്ക് ഉപകരിക്കുന്നതുമായ പദ്ധതികൾ ബജറ്റിൽ ഉൾപ്പെടുത്താതിരുന്നത് പ്രതിപക്ഷ കക്ഷികൾ പ്രധാന ആരോപണവുമായി ഉയർത്തുന്നു. Union Budget 2022, Nirmala Sitharaman
കോവിഡിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനങ്ങളെ സാമ്പത്തികമായി ശാക്തീകരിക്കേണ്ടതിനു പകരം ദുര്‍ബലപ്പെടുത്തുകയാണ് കേന്ദ്ര ബജറ്റെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ജിഎസ്ടി നഷ്ടപരിഹാരം അഞ്ചുവര്‍ഷത്തേയ്ക്കു കൂടി നീട്ടുക എന്നതടക്കമുള്ള സംസ്ഥാനങ്ങളുടെ...Union Budget 2022, India Budget Updates, Kerala Budget 2022, Union Budget Latest News
കാർഷിക നിയമങ്ങൾ വിവാദമാവുകയും കർഷകർ ഇടയുകയും ചെയ്ത സാഹചര്യത്തിൽ അവരെ തണുപ്പിക്കാനാകണം കാർഷിക ഉൽപന്നങ്ങൾക്കു താങ്ങുവില പ്രഖ്യാപിച്ചിരിക്കുന്നത്. അത് ആർക്കാണു നൽകുകയെന്നോ ഏതൊക്കെ മേഖലയിലാണു നൽകുകയെന്നോ വ്യക്തമല്ല. ഇനി ധനമന്ത്രി അവകാശപ്പെടുന്നതുപോലെ രാജ്യത്ത് സാമ്പത്തിക പ്രതിസന്ധി നിലനിൽക്കുന്നില്ലെങ്കിൽ പിന്നെ ഇത്തരം പ്രഖ്യാപനങ്ങളുടെ ആവശ്യം എന്താണ്? Budget 2022
കേന്ദ്ര ബജറ്റിൽ ഡിജിറ്റല്‍ ഇടപാടുകളിൽ നികുതി ചുമത്തിയയതോടെ ഇന്ത്യയിൽ ഇപ്പോൾ ക്രിപ്റ്റോ കറൻസി നിയമവിധേയമാണോ, എന്ന ചോദ്യവുമായി കോൺഗ്രസ്. ബജറ്റ് പ്രസംഗത്തിൽ, വെർച്വൽ അല്ലെങ്കിൽ ഡിജിറ്റൽ ആസ്തികളിൽ നിന്നുള്ള ഏതൊരു വരുമാനത്തിനും 30 ശതമാനം
ന്യൂഡൽഹി∙ പോസ്റ്റ് ഓഫിസ് വഴിയുള്ള ബാങ്കിങ് ഇടപാടുകള്‍ പ്രോല്‍സാഹിപ്പിക്കുന്നതിനായി, ഒന്നര ലക്ഷം പോസ്റ്റ് ഓഫിസുകളില്‍ കോര്‍ ബാങ്കിങ് സൗകര്യമൊരുക്കും. നെറ്റ് ബാങ്കിങ്, മൊബൈല്‍ ബാങ്കിങ്, എടിഎം സേവനങ്ങള്‍ ലഭ്യമാക്കും. പോസ്റ്റ് ഓഫിസ് അക്കൗണ്ടുകളില്‍ നിന്ന് ബാങ്ക് Core banking, Post office, Mobile Banking, Manorama News
5 സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പു പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിലാണ് ധനമന്ത്രി ബജറ്റ് അവതരിപ്പിച്ചിരിക്കുന്നത്. സ്വാഭാവികമായി ധാരാളം ക്ഷേമ പദ്ധതികൾ ബജറ്റിൽ നിറയേണ്ടതാണ്. തിരഞ്ഞെടുപ്പു ജയത്തിനായി ജനപ്രിയ പ്രഖ്യാപനങ്ങൾ നടത്താനുള്ള പ്രലോഭനം ഭരണത്തിലിരിക്കുന്ന ഏതു സർക്കാരിനും ഉണ്ടാകും. എന്നാൽ രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി അനുകൂലമല്ലെന്ന തിരിച്ചറിവിൽ അത്തരം പ്രലോഭനങ്ങളെ അതിജീവിക്കാൻ ധനമന്ത്രിക്ക്..
കോഴിക്കോട്∙ കേന്ദ്രബജറ്റ് രാജ്യവികസനത്തിനും കുതിച്ചുചാട്ടത്തിനും സഹായകരമായതാണെന്നു ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ. കോവിഡിനിടയിലും രാജ്യത്തിന്റെ സുസ്ഥിരത വെളിവാക്കുന്ന ബജറ്റാണിത്. അടിസ്ഥാന സൗകര്യവികസനമേഖലയിൽ കുതിച്ചുചാട്ടമുണ്ടാവും... K Surendran, BJP
തിരുവനന്തപുരം∙ പഴയ പദ്ധതികളുടെ പേര് പുതുക്കുന്ന, കേന്ദ്ര സ്ഥാപനങ്ങൾ വിറ്റഴിക്കുന്ന വളരെയേറെ നിരാശാജനകമായ ബജറ്റാണെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ എംപി. മോദി ഭരണകൂടത്തിന്റെ തെറ്റായ നയങ്ങളാൽ തകർന്നു പോയ ഇന്ത്യൻ സമ്പദ് വ്യവസ്ഥയ്ക്ക് ഉണർവേകാനുള്ള Union budget, Budget, K Sudhakaran, Manorama News
ന്യൂഡൽഹി∙ ഗതാഗത മേഖലയിൽ ഹരിതപദ്ധതികൾക്കു പ്രാധാന്യം നൽകി 2022–23 സാമ്പത്തികവർഷത്തെ കേന്ദ്ര ബജറ്റ്. ഗ്രീന്‍ മൊബിലിറ്റി ഉറപ്പാക്കുന്നതിനായി ഇലക്ട്രിക് വാഹനങ്ങള്‍ക്ക് പരമാവധി പ്രോത്സാഹനം നല്കുമെന്നു ബജറ്റ് പ്രസംഗത്തിൽ കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ...Union Budget 2022, Automobile Sector
ന്യൂഡൽഹി∙ രാജ്യത്ത് ചിപ്പുകള്‍ ഘടിപ്പിച്ച ആധുനിക പാസ്പോര്ട്ടുകള് ഉടന്‍ നിലവിൽ വരും. നഗരങ്ങളില്‍ വൈദ്യുതിവാഹനങ്ങള് ഉള്‍ക്കൊള്ളിച്ച് പൊതുഗതാഗത സോണുകള്‍ നടപ്പിലാക്കും. ചാര്‍ജിങ് സ്റ്റേഷനുകള്‍ വ്യാപകമാക്കും. ബാറ്ററി കൈമാറ്റനയം E Passport, Technology, Budget 2022, Union Budget, Manorama News
ന്യൂഡൽഹി∙ രാജ്യത്ത് ഇമിറ്റേഷൻ ആഭരണങ്ങൾ, സോഡിയം സയനൈഡ്, കുടകൾ എന്നിവയ്ക്കു വില കൂടും. ഇറക്കുമതി ചെയ്യുന്ന നിർമാണ വസ്തുക്കൾക്കും വില വർധിക്കും. വജ്രം, രത്നം എന്നിവയുടെ വില കുറയും.... Budget, India, Nirmala Sitharaman
വെര്‍ച്വല്‍ ഡിജിറ്റല്‍ ഇഫക്ട്സില്‍ നിന്നുള്ള വരുമാനത്തിന് 30 ശതമാനം നികുതി ഏര്‍പ്പെടുത്തി.
ന്യൂഡല്‍ഹി∙ ആദായ നികുതിയിൽ പുതിയ ഇളവുകളില്ലാതെ കേന്ദ്ര ബജറ്റ്. നികുതി സ്ലാബുകളിൽ മാറ്റമില്ല. അതേസമയം ആദായ നികുതി റിട്ടേൺ പരിഷ്കരിക്കും. റിട്ടേൺ അധികനികുതി നൽകി മാറ്റങ്ങളോടെ ഫയൽ ചെയ്യാം. തെറ്റുകൾ തിരുത്തി റിട്ടേൺ സമർപ്പിക്കാൻ രണ്ടുവർഷം സമയമുണ്ടാകും Union Budget 2022 Live News Updates, Nirmala Sitharaman
ന്യൂഡല്‍ഹി∙ രാജ്യമാകെ കോവിഡ് മഹാമാരി പ്രതിസന്ധി നേരിടുന്ന ഘട്ടത്തില്‍ ഭവനപദ്ധതികള്‍ക്ക് ബജറ്റില്‍ ഊന്നല്‍ നല്കി ധനമന്ത്രി നിര്‍മല സീതാരാമന്. പിഎം ആവാസ് യോജനയ്ക്ക് 48,000 കോടി രൂപ അനുവദിച്ചു. 2023ന് മുന്‍പ് 18 ലക്ഷം പേര്‍ക്ക് വീട് നിര്‍മിച്ചു നല്‍കും. 3.8 കോടി വീടുകളിലേക്കു കുടിവെള്ളമെത്തിക്കാന്‍
കൊച്ചി∙ 400 വന്ദേഭാരത് ട്രെയിനുകൾ വരും വർഷങ്ങളിൽ പുറത്തിറക്കുമെന്ന ബജറ്റ് പ്രഖ്യാപനം ഇന്ത്യൻ റെയിൽവേയുടെ മുഖഛായ തന്നെ മാറ്റും. സ്വകാര്യ ട്രെയിനുകളോടിക്കാനുള്ള ശ്രമങ്ങൾക്കു തിരിച്ചടി നേരിട്ടതോടെ തദ്ദേശീയമായി വികസിപ്പിച്ച വന്ദേ ഭാരത് ട്രെയിനുകളുടെ ഉൽപാദനം കൂട്ടാനുള്ള റെയിൽവേ മന്ത്രാലയത്തിന്റെ തീരുമാനത്തിനാണു ബജറ്റ് പച്ചക്കൊടി വീശിയിരിക്കുന്നത്.... Indian Railway, Vande Bharat, Budget
ന്യൂഡല്‍ഹി∙ റോഡ്, വിമാനത്താവളം, റെയില്‍വേ, തുറമുഖങ്ങള്‍ അടക്കം 7 ഗതാഗത മേഖലകളില്‍ ദ്രുതവികസനം ലക്ഷ്യമിടുന്ന പിഎം ഗതിശക്തി പദ്ധതിയുടെ സമഗ്ര മാസ്റ്റര്‍ പ്ലാന്‍ | PM Gati Shakti, 2022 Union Budget Highlights in Malayalam. Live Budget Updates. Budget Speech. India Union Budget Key Points and Features. Takeaways of Union Budget. കേന്ദ്ര ബജറ്റ്. കേന്ദ്ര ബഡ്ജറ്റ്
മുംബൈ∙ കേന്ദ്രസർക്കാരിന്റെ ബജറ്റിൽ ജനപ്രിയ പ്രഖ്യാപനങ്ങളുണ്ടാകുമെന്ന പ്രതീക്ഷയിൽ വിപണി. സൂചികകള്‍ നേട്ടത്തിലാണ്. നിഫ്റ്റി 17,500നു മുകളിലെത്തി. ബജറ്റിൽ അടിസ്ഥാന സൗകര്യ മേഖലയ്ക്കു ഊന്നൽ നൽകാനുള്ള സാധ്യത, സാമ്പത്തിക... Sensex, Nifty, Budget
കേരളത്തിലേക്ക് തിരിച്ചുവന്ന പ്രവാസികളുടെ പുനരധിവാസത്തിന് സഹായകമായ പദ്ധതി പ്രഖ്യാപിക്കണം.
ന്യൂഡൽഹി ∙ 2022–23 സാമ്പത്തികവർഷത്തെ ബജറ്റ് അവതരണം പൂർത്തിയായി. ഒന്നര മണിക്കൂർ മാത്രം നീണ്ടതായിരുന്നു കേന്ദ്രധനമന്ത്രി നിർമല സീതാരാമന്റെ ബജറ്റ് പ്രസംഗം. ആദായനികുതി റിട്ടേൺ പരിഷ്കരിക്കുമെന്ന് ബജറ്റിൽ ധനമന്ത്രി നിർമലാ സീതാരാമൻ പറഞ്ഞു. തെറ്റുകൾ ..2022 Union Budget Highlights in Malayalam. Live Budget Updates. Budget Speech. India Union Budget Key Points and Features.
ബജറ്റ് പ്രഖ്യാപനത്തിനിടെ ധനമന്ത്രിയിൽനിന്ന് ചില വാക്കുകൾ ഉതിർന്നു വീഴും; ഡയറക്ട് ടാക്സ്, കസ്റ്റംസ് ഡ്യൂട്ടി, ജിഡിപി, സെസ്, സർചാർജ്... അങ്ങനെയങ്ങനെ. എന്താണ് ഇവകൊണ്ട് അർഥമാക്കുന്നത്? അക്കാര്യം കൂടി അറിഞ്ഞാലേ ബജറ്റിനെയും നമുക്ക് പൂർണമായി മനസ്സിലാക്കാനാവുകയുള്ളൂ. ഇതാ കടുകട്ടിയെന്നു തോന്നിപ്പിക്കുന്ന ‘ബജറ്റ് പദാവലി’ വായനക്കാർക്കായി എളുപ്പത്തിൽ വിശദീകരിക്കുന്നു... Union Budget 2022 Live Updates News
ന്യൂഡൽഹി∙ പുതിയ അവസരങ്ങളുടെ സമയമാണ് ഇപ്പോഴുള്ളതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പുതിയ ബജറ്റ് സ്വാശ്രയത്വമുള്ള ആധുനിക ഇന്ത്യ സൃഷ്ടിക്കും. നദീസംയോജനം കാര്‍ഷികമേഖലയെ മാറ്റും. പ്രകൃതി സൗഹൃദ കാര്‍ഷിക ഇടനാഴി സ്ഥാപിക്കും. അതിര്‍ത്തിയിലെ ഗ്രാമങ്ങളെ സമഗ്രമായി വികസിപ്പിക്കുമെന്നും പ്രധാനമന്ത്രി Narendra modi, BJP Workers, Union Budget, Budget 2022, Manorama News
ന്യൂഡൽഹി∙ കോവിഡ് മഹാമാരിക്കിടെ രാജ്യത്ത് നികുതി വര്‍ധന ഉണ്ടാകരുതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നിർദേശിച്ചിരുന്നതായി കേന്ദ്ര ധനകാര്യ മന്ത്രി നിർമലാ സീതാരാമൻ. പാർലമെന്റിലെ ബജറ്റ് അവതരണത്തിനു ശേഷമാണു നിർമലാ സീതാരാമൻ മോദിയിൽനിന്ന് ലഭിച്ച നിർദേശത്തെക്കുറിച്ചു... Union Budget 2022 Live News Updates, Nirmala Sitharaman Announcements, Union Budget 2022, Union Budget News
യുപിഎ കാലത്ത് റിമോർട്ട് കൺട്രോൾ ഭരണമായിരുന്നു. ദേശീയ നയങ്ങൾ സോണിയ ഗാന്ധിയുടെ വീട്ടിൽ തീരുമാനിച്ച് പ്രധാനമന്ത്രി പ്രഖ്യാപനം നടത്തുന്ന സ്ഥിതിയായിരുന്നു.
സിൽവർലൈൻ പദ്ധതിയുടെ ഡിപിആറിന് ഇതുവരെ കേന്ദ്രം അംഗീകാരം നൽകിയിട്ടില്ലെങ്കിലും പദ്ധതിക്കു തത്വത്തിൽ അംഗീകാരം ലഭിച്ചതിനാൽ കേരളത്തിനു പ്രതീക്ഷയുണ്ട്. ധനവകുപ്പ് പണം നൽകിയാൽ തങ്ങളുടെ വിഹിതം നൽകാമെന്നാണ് ഇന്ത്യൻ റെയിൽവേ സംസ്ഥാന സർക്കാരിനും കെ–റെയിലിനും നൽകിയിരിക്കുന്ന ഉറപ്പ്...Railway Budget, Manorama Online
ആദായനികുതി ഒഴിവിന്റെ പരിധി രണ്ടര ലക്ഷത്തിൽനിന്ന് ഉയർത്തുക, നികുതി നിരക്ക് കുറയ്ക്കുക, ഉയർന്ന നിരക്കുകളിലെ സ്ലാബ് ഉയർത്തുക, നിക്ഷേപങ്ങൾക്കുള്ള നികുതിയിളവിന്റെ പരിധി ഒന്നര ലക്ഷത്തിൽനിന്ന് ഉയർത്തുക, സ്റ്റാൻഡേർഡ് ഡിഡക്ഷൻ അര ലക്ഷത്തിൽനിന്ന് ഒരു ലക്ഷമായി ഉയർത്തുക തുടങ്ങി നികുതിദായകർ ഉന്നയിക്കുന്ന ആവശ്യങ്ങൾ പലതുണ്ട്.
ന്യൂഡൽഹി∙ 2021–22ലെ സാമ്പത്തിക സർവേ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ സഭയിൽവച്ചു. രാഷ്ട്രപതി റാംനാഥ് കോവിന്ദിന്റെ നയപ്രഖ്യാപന പ്രസംഗത്തിനു പിന്നാലെയാണ് സാമ്പത്തിക സർവേ സഭയിൽവച്ചത്. 2022-23 സാമ്പത്തിക വർഷത്തിൽ (ഏപ്രിൽ 2022 മുതൽ 2023 മാർച്ച് വരെ)
ന്യൂഡൽഹി∙ േകന്ദ്രസർക്കാരിന്റെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗം. പാർലമെന്റിന്റെ ബജറ്റ് സമ്മേളനത്തിനു തുടക്കം കുറിച്ചാണ് രാജ്യസഭയുടെയും ലോക്സഭയുടെയും സംയുക്ത സമ്മേളനത്തെ സെൻട്രൽ ഹാളിൽ രാഷ്ട്രപതി റാംനാഥ്
ലോകബാങ്കും ഐക്യരാഷ്ട്രസംഘടനയും മറ്റും പറയുന്നത് രണ്ടാം ലോകമഹായുദ്ധത്തിനു ശേഷമുണ്ടായ ഏറ്റവും വലിയ സാമ്പത്തിക തകർച്ചയെന്നാണ്. അതിന്റെ ആഴം മനസ്സിലാക്കാതെ കോവിഡിൽനിന്നു കരകയറി എന്ന നിലയിലാണ് ബജറ്റിലെ നയങ്ങളും വികസന പരിപാടികളും രൂപീകരിക്കുന്നതെങ്കിൽ രാജ്യത്തിന്റെ മുന്നോട്ടുള്ള യാത്ര വഴിതെറ്റിയായിരിക്കുമെന്നതിൽ സംശയമില്ല. കോവിഡിനു മുൻപുള്ള ജിഡിപി തുകയിലേക്ക് ഇന്ത്യ എത്തിയിട്ടില്ലെന്ന... Indian Economy
കള്ളക്കടത്തായി ഇന്ത്യയിലേക്കു കൊണ്ടുവരുന്ന സ്വർണം കള്ളപ്പണമായി മാറുകയാണു ചെയ്യുന്നത്. ഇത് രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയ്ക്കു തിരിച്ചടി സൃഷ്ടിക്കും. ലോകത്തിലെ ഏറ്റവും വലിയ ആഭരണ വിപണിയായ ചൈനയിൽ സ്വർണത്തിന് ഇറക്കുമതിത്തീരുവ ഇല്ല. നികുതി കുറഞ്ഞാൽ നികുതി വെട്ടിപ്പ് സ്വാഭാവികമായി കുറയും. സാഹസികമായി സ്വർണം കൊണ്ടുവന്നാലും.. Gold Price . Union Budget 2022
അമേരിക്കൻ ഫെഡ് തീരുമാനങ്ങളും യുക്രെയ്ൻ-റഷ്യ യുദ്ധ ഭീഷണിയും ലോക വിപണിയെ കലക്കി മറിച്ച ആഴ്ചയാണ് കടന്നുപോയത്. ലോക വിപണിയിലെ വലിയ ചാഞ്ചാട്ടങ്ങൾക്കും വിദേശ ഫണ്ടുകളുടെ Stock market, Share market, Ukraine, Russia, Manorama News
ന്യൂഡൽഹി ∙ കോവിഡ് മൂന്നാംതരംഗ ഭീഷണിക്കിടെയാണ് ധനമന്ത്രി നിര്‍മല സീതാരാമന് കേന്ദ്ര ബജറ്റ് അവതരിപ്പിക്കുന്നത്. പ്രതിസന്ധികളില്‍നിന്ന് കരകയറാന്‍ തുടങ്ങുന്ന സമ്പദ് വ്യവസ്ഥയെ കരുത്തോടെ ...Budget 2022, Budget 2022 expectations, Budget 2022 Manorama news,
കഴിഞ്ഞ 5 വർഷത്തിനിടയിൽ ഒന്നിലധികം പ്രാവശ്യം ബിജെപി തിരഞ്ഞെടുപ്പുകളെ ‘സ്വാധീനിക്കാൻ’ പൊതുബജറ്റ് ‘ദുരുപയോഗം’ ചെയ്തിട്ടുണ്ട്. ഗോവയിലും പഞ്ചാബിലും തിരഞ്ഞെടുപ്പ് നടക്കാൻ മൂന്നു ദിവസം ഉള്ളപ്പോഴും യുപിയിൽ തിരഞ്ഞെടുപ്പ് നടക്കാൻ 10 ദിവസം ഉള്ളപ്പോഴുമാണ് 2017ൽ കേന്ദ്ര ബജറ്റ് അവതരിപ്പിച്ചത്. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാൻ ആഴ്ചകൾ മാത്രം അവശേഷിക്കുമ്പോൾ മോദി സർക്കാർ ഇടക്കാല ബജറ്റുമായി രംഗത്ത്..
ന്യൂഡൽഹി ∙ കേന്ദ്ര സർക്കാരിന്റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവായി (സിഇഎ) ഡോ. വി.അനന്ത നാഗേശ്വരൻ നിയമിതനായി. മുൻ സിഇഎ കെ.വി.സുബ്രഹ്മണ്യൻ വിരമിച്ച ഒഴിവിലാണു നിയമനം. ....V Anantha Nageswaran | Chief Economic Advisor | Manorama News
തിരുവനന്തപുരം∙ സില്‍വര്‍ ലൈന്‍ പദ്ധതിക്ക് കേന്ദ്ര ബജറ്റില്‍ പിന്തുണതേടി കേരളം. കോവിഡ് കാലത്തെ സാമ്പത്തികമാന്ദ്യം മറികടക്കാന്‍ പ്രത്യേക പാക്കേജ് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ പറഞ്ഞു. | Silverline Project, KN Balagopal, Union Budget 2022, Manorama News, Nirmala Sitaraman
കേന്ദ്ര ബജറ്റിൽ പ്രതിരോധ മേഖലയ്ക്കു വകയിരുത്തിയിരിക്കുന്നത് 5.94 ലക്ഷം കോടി രൂപ. കഴിഞ്ഞ വർഷം ഇത് 5.25 ലക്ഷം കോടിയായിരുന്നു; ഏകദേശം 13 ശതമാനത്തിന്റെ വർധന. പ്രതിരോധ സേനകളുടെ നവീകരണം, ആയുധ സംഭരണം എന്നിവയ്ക്കായി 1.62 ലക്ഷം കോടി രൂപ വകയിരുത്തി. കഴിഞ്ഞ തവണ ഇത് 1.52 ലക്ഷം കോടിയായിരുന്നു. സേനാംഗങ്ങളുടെ ശമ്പളമടക്കമുള്ള ചെലവുകൾക്കായി 2.70 ലക്ഷം കോടി വകയിരുത്തി. 1.38 ലക്ഷം കോടിയാണ് പെൻഷൻ നൽകാനായി നീക്കിവച്ചിരിക്കുന്നത്. ബജറ്റിൽ വകയിരുകത്തിയ തുക പ്രതിരോധ സേനയ്ക്ക് എങ്ങനെയാകും പ്രയോജനപ്പെടുക? ആയുധങ്ങളടക്കം എന്തൊക്കെയാകും കര–നാവിക–വ്യോമ സേനയുടെ പ്രധാന ആവശ്യങ്ങൾ? അതിർത്തി മേഖലയിൽ ഇന്ത്യ ജാഗ്രത ശക്തമാക്കുക എങ്ങനെയാകും? പരിശോധിക്കാം.
കൃഷി മുതൽ കല്യാണ വിഡിയോ വരെ ഡ്രോണിന്റെ സാധ്യത നേരത്തെ പരീക്ഷിച്ച കേരളം കേന്ദ്ര സർക്കാരിന്റെ ഡ്രോൺ ശക്തിക്കു മുൻപേ തന്നെ ഡ്രോൺ സൗഹൃദ സംസ്ഥാനമാണ്. ‘നോക്കിക്കോ ആറു മാസം കഴിഞ്ഞാൽ ഈ മാനം നിറയെ ഡ്രോണുകളായിരിക്കും’ – ഇങ്ങനെ ആരെങ്കിലും പറഞ്ഞാൽ ഇനി ട്രോളരുത്. ഡിജിറ്റൽ കുതിപ്പു വിളംബരം ചെയ്ത്
രാജ്യത്തെ പ്രതിരോധ മേഖലയ്ക്ക് ആവശ്യമായതെല്ലാം ഇവിടെ തന്നെ നിർമിക്കാനുള്ള പദ്ധതികളാണ് കേന്ദ്ര സർക്കാർ ആസൂത്രണം ചെയ്യുന്നത്. പ്രതിരോധ മേഖലയിലെ ഇറക്കുമതി വെട്ടിക്കുറയ്ക്കുമന്ന് കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ പറഞ്ഞു. കേന്ദ്ര ബജറ്റിലാണ് ഇക്കാര്യം അറിയിച്ചത്. പ്രതിരോധ ഗവേഷണ രംഗത്തേക്ക് സ്വകാര്യ
രാജ്യം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന 5ജി സേവനങ്ങൾ ഈ വർഷം തന്നെ നൽകുമെന്ന് കേന്ദ്രധനമന്ത്രി നിർമലാ സീതാരാമൻ പറഞ്ഞു. 2022–23 സാമ്പത്തിക വർഷത്തെ ബജറ്റ് അവതരണത്തിലാണ് ധനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. 5ജി മൊബൈൽ സേവനങ്ങൾ ലഭ്യമാക്കുന്നതിന് 2022ൽ തന്നെ സ്പെക്ട്രം ലേലം നടത്തും
രാജ്യത്ത് ‘ഡിജിറ്റൽ റുപ്പി’ നടപ്പാക്കും. 2022–23 സാമ്പത്തിക വർഷത്തിൽ തന്നെ ഇത് അവതരിപ്പിക്കും. ഇതിനായി ബ്ലോക് ചെയിൻ സാങ്കേതിക വിദ്യ ഉപയോഗിക്കുമെന്നും കേന്ദ്രധനമന്ത്രി നിർമലാ സീതാരാമൻ പറഞ്ഞു. 2022–23 സാമ്പത്തിക വർഷത്തെ ബജറ്റ് അവതരണത്തിലാണ് ധനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ∙ ഇന്ത്യയിലും
ഇന്ത്യയിലും അത്യാധുനിക ഇ-പാസ്പോർട്ടുകൾ വരുമെന്ന് കേന്ദ്ര മന്ത്രി നിര്‍മ്മല സീതാരാമൻ ബജറ്റിൽ പ്രഖ്യാപിച്ചു. എംബഡഡ് ചിപ്പുകളും ഫ്യൂച്ചറിസ്റ്റിക് സാങ്കേതികവിദ്യയും ഉപയോഗിച്ച് ഇ-പാസ്പോർട്ടുകൾ വിതരണം ചെയ്യുന്നത് 2022-23-ൽ തന്നെ നടപ്പിലാക്കുമെന്ന് കേന്ദ്ര മന്ത്രി അറിയിച്ചു. പൗരന്മാരുടെ വിദേശ യാത്ര