Activate your premium subscription today
മോഹൻലാൽ സംവിധാനം ചെയ്ത ആദ്യ ചിത്രം ബറോസിനെ ആവേശത്തോടെ സ്വീകരിച്ച് പ്രേക്ഷകർ. ഇന്ത്യന്‍ സിനിമയില്‍ തന്നെ സാങ്കേതിക തികവില്‍ ഒട്ടും വിട്ടുവീഴ്ച ചെയ്യാത്ത സിനിമയായി ബാറോസ് മാറുമെന്ന സൂചനകളാണ് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്.ഇന്ത്യയിലെ ആദ്യ ത്രീഡി ചിത്രമായ 'മൈ ഡിയര്‍ കുട്ടിച്ചാത്തന്' സംവിധാനം ചെയ്ത
2024 നസ്രിയയ്ക്ക് ഭാഗ്യവര്‍ഷമാണ്. ഹഫദ് നിർമാണ പങ്കാളിയായ പ്രേമലു 100 കോടി ക്ലബ്ബും കടന്നപ്പോള്‍ നസ്രിയ നായികയായി വന്ന സൂക്ഷ്മദര്‍ശിനി വന്‍ഹിറ്റിലേക്ക് കുതിക്കുന്നു. ഡിസംബര്‍ മാസത്തില്‍ 30 -ാം പിറന്നാള്‍ ആഘോഷിക്കാനൊരുങ്ങുകയാണ് നസ്രിയ. ഫഹദുമായുളള വിവാഹബന്ധത്തിന്റെ പത്താം വാര്‍ഷികവും ഇക്കഴിഞ്ഞ
ഫഹദ് ഫാസിലിനെ നായകനാക്കി നടനും സംവിധായകനുമായ അൽത്താഫ് സലിം ഒരുക്കുന്ന പുതിയ സിനിമയുടെ ചിത്രീകരണം കൊച്ചിയിൽ ആരംഭിച്ചു. ‘ഓടും കുതിര ചാടും കുതിര’ എന്നു പേരിട്ടിരിക്കുന്ന ചിത്രം ആഷിക്ക് ഉസ്മാൻ പ്രൊഡക്ഷസിന്റെ ബാനറിൽ ആഷിക്ക് ഉസ്മാൻ നിർമിക്കുന്നു. അൽത്താഫിന്റെ ഭാര്യ ശ്രുതി ശിഖാമണിയാണ് ആദ്യ ക്ലാപ്പ്
ഷൈൻ ടോം ചാക്കോയെ നായകനാക്കി കമൽ സംവിധാനം ചെയ്ത ‘വിവേകാനന്ദൻ വൈറലാണ്’ എന്ന സിനിമയ്ക്കെതിരെ പരാതി. ചിത്രം സമൂഹത്തിന് തെറ്റായ സന്ദേശമാണ് നൽകുന്നു എന്നാണ് പരാതിയിൽ പറയുന്നത്. സിനിമ പുരുഷ വിരുദ്ധമാണെന്നും സ്ത്രീകൾ ഇങ്ങനെ പ്രതികരിച്ചു തുടങ്ങിയാൽ പുരുഷൻമാർക്ക് പുറത്തിറങ്ങി നടക്കാൻ പറ്റില്ല എന്നൊക്കെയാണ്
മലയാളികൾക്ക് ഏറെ സന്തോഷം പകരുന്ന ചിത്രവും വാർത്തയും പങ്കുവച്ച് അനൂപ് സത്യൻ. അച്ഛൻ സത്യൻ അന്തിക്കാട് തന്നോടു പറഞ്ഞൊരു കാര്യമാണ് സമൂഹമാധ്യമത്തിലൂടെ അനൂപ് പങ്കുവച്ചത്. ‘‘എന്റെ അടുത്ത സിനിമയ്ക്കായി, ഞാൻ ശ്രീനിക്കൊപ്പം ഇരിക്കുന്നു’’, ഇതായിരുന്നു സത്യൻ അന്തിക്കാട് അനൂപിനോടു പറഞ്ഞത്. ശ്രീനിവാസനും സത്യൻ
സാന്ദ്ര തോമസ് നിർമിക്കുന്ന പുതിയ സിനിമയുടെ ലോഞ്ച് വിഡിയോ ശ്രദ്ധേയമാകുന്നു. ഷെയ്ൻ നിഗം, അനഘ മരുതോര എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തിന് ‘ലിറ്റിൽ ഹാർട്സ്’ എന്നാണ് പേരിട്ടിരിക്കുന്നത്. ഏറെ കൗതുകവും പുതുമയും നൽകുന്ന ഒരു ടൈറ്റിൽ ലോഞ്ചാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ
ഏറ്റവും കൂടുതൽ ഒഴിവ് എറണാകുളത്താണ്–65
വനം വകുപ്പിൽ ഫോറസ്റ്റ് ഡ്രൈവർ, എൻസിസി/സൈനികക്ഷേമ വകുപ്പിൽ ഡ്രൈവർ ഗ്രേഡ്–2 തുടങ്ങി 12 കാറ്റഗറികളിലേക്കുള്ള ഡ്രൈവർ പൊതുപരീക്ഷ നവംബർ 29ന്. 18,635 പേരാണു പരീക്ഷ എഴുതുന്നത്. 22,252 പേർ അപേക്ഷ നൽകിയെങ്കിലും 18,635 പേർ മാത്രമേ കൺഫർമേഷൻ നൽകിയുള്ളൂ. 3617 അപേക്ഷ നിരസിച്ചു. നവംബർ 15 മുതൽ അഡ്മിഷൻ ടിക്കറ്റ്
ചികിത്സ ചെലവുകള്‍ കുതിച്ചുയരുന്ന ഇക്കാലത്ത് വെറും 40 രൂപ ചെലവില്‍ ഏതു രോഗത്തിനും ഏറ്റവും മികച്ച ചികിത്സ. ഇതാണ് കന്യാകുമാരി ജില്ലയില്‍ കുലശേഖരത്തുള്ള ശാരദ കൃഷ്ണ ഹോമിയോപ്പതി മെഡിക്കല്‍ കോളജിനെ വ്യത്യസ്തമാക്കുന്നത്. 40 രൂപയ്ക്ക് ഒപി കണ്സള്ട്ടേഷന് എടുത്ത് സൗജന്യമായി മരുന്നുകളും വാങ്ങി
ചിയാൻ വിക്രമിനെ നായകനാക്കി ആര്.എസ്. വിമല്‍ സംവിധാനം ചെയ്യുന്ന ‘കര്‍ണ’ സിനിമയുടെ ടീസര്‍ പുറത്തിറങ്ങി. മഹാഭാരത കഥയിലെ കര്‍ണനെ വളരെ വ്യത്യസ്തമായി അവതരിപ്പിക്കുന്നതാണ് ചിത്രത്തിന്റെ പ്രമേയം എന്നാണ് സൂചന. കർണനായി വിക്രം അഭിനയിക്കുന്നു. ബ്രഹ്മാണ്ഡ സെറ്റപ്പിലുള്ള ഒരു യുദ്ധ രംഗമാണ് ടീസറില്‍