Activate your premium subscription today
തിരുവല്ല ∙ ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്തയ്ക്ക് അന്തിമോപചാരം അർപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. അപൂർവതകളുടെ മഹദ് വ്യക്തിത്വമായിരുന്നു മാർ... Philipose Mar Chrysostom, Pinarayi Vijayan
തിരുവല്ല∙ കാലം ചെയ്ത മാർത്തോമ്മാ വലിയ മെത്രാപ്പൊലീത്ത ഡോ.ഫിലിപ്പോസ് മാർ ക്രിസോസ്റ്റത്തെ സംസ്ഥാന ബഹുമതികളോടെ കബറടക്കി. തിരുവല്ല സഭാ ആസ്ഥാനത്ത് ബിഷപ്പുമാർക്കുള്ള പ്രത്യേക... Philipose Mar Chrysostom
പത്തനംതിട്ട ∙ മാർത്തോമ്മാ സഭ മുൻ അധ്യക്ഷൻ ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്ത (103) കാലം ചെയ്തു. കുമ്പനാട് ഫെലോഷിപ് ആശുപത്രിയിൽ പുലർച്ചെ 1.15നായിരുന്നു അന്ത്യം. ഭൗതിക ശരീരം തിരുവല്ല അലക്സാണ്ടർ മാർത്തോമ്മാ സ്മാരക ഹാളിലേക്കു മാറ്റി. കബറടക്കം നാളെ. | Philipose Mar Chrysostom | Malayalam News | Manorama Online
തിരുവല്ല ∙ എല്ലാവർക്കും എപ്പോഴും പ്രിയപ്പെട്ടവനായ ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്ത വേദികൾക്കെന്നും പ്രിയപ്പെട്ടവനായിരുന്നു. പ്രഭാഷണത്തെ പ്രസാദമാർന്ന സർഗാത്മക കർമമായി ആവിഷ്കരിച്ചിരുന്ന അദ്ദേഹം പ്രസംഗവേദികളിൽ ഫലിതങ്ങളുടെയും ആശയങ്ങളുടെയും സ്ഫോടനങ്ങൾ സൃഷ്ടിച്ചുകൊണ്ടേയിരുന്നു. | Philipose Mar Chrysostom | Manorama News
ക്രിസ്തുവിൽ നിന്ന് ക്രിസോസ്റ്റത്തിലേക്ക് ഒരു ചിരിയുടെ അകലം മാത്രമേയുള്ളൂ. ചിരിക്കാൻ മറന്നുപോയ ഒരു തലമുറയെ നർമത്തിന്റെ പൊന്നാട അണിയിച്ച വലിയ ഇടയൻ എന്നാവും ചരിത്രം ഈ സുവർണനാവുകാരനെ അടയാളപ്പെടുത്തുക. | Philipose Mar Chrysostom | Manorama News
പത്തനംതിട്ട ∙ മഞ്ഞു കണങ്ങൾക്കു പകരം നാട് കണ്ണീർ പൊഴിക്കുന്ന പുലരി. ദേശത്തിന്റെ മാത്രമല്ല, രാജ്യത്തിന്റെയും കൂടി നഷ്ടമായി മാറുകയാണ് ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റത്തിന്റെ വേർപാട്. അചഞ്ചലമായ ദൈവവിശ്വാസമുണ്ടെങ്കിൽ ഏതു മഹാമാരിയെയും | Philipose Mar Chrysostom | Manorama News
മണിമലയാർ കരകവിഞ്ഞൊഴുകിയ ഒരു വെള്ളപ്പൊക്ക കാലത്ത് (1882ൽ) കല്ലൂപ്പാറ ഓടങ്കോട്ടു തുരുത്തിൽ താമസിച്ചിരുന്ന ഒരു കുടുംബത്തിന്റെ കൊച്ചു വീട്ടിൽ വെള്ളം കയറാൻ തുടങ്ങി. കുറച്ചുമാറി വെള്ളംകയറാത്ത Mar Chrysostom, Malayalam News, Manorama Online,. philipose Mar Chrysostom, Malayalam News, Manorama Online, philipose Mar Chrysostom death, philipose Mar Chrysostom health, philipose Mar Chrysostom died.
ക്രൈസ്തവ ബിഷപ്പുമാരെക്കുറിച്ചുള്ള സകല പരമ്പരാഗത ധാരണകളെയും വെല്ലുവിളിച്ചും പലതും തിരുത്തിക്കുറിച്ചുമായിരുന്നു തൊണ്ണൂറുകളിൽ ഫിലിപ്പോസ് മാർ ക്രിസോസ്റ്റംMar Chrysostom, Malayalam News, Manorama Online,. philipose Mar Chrysostom, Malayalam News, Manorama Online, philipose Mar Chrysostom death, philipose Mar Chrysostom health, philipose Mar Chrysostom died.
ഒരു സ്ഥാപനത്തിലെ ജോലിക്കായി ഒരു ചെറുപ്പക്കാരൻ തിരുമേനിയെ സമീപിച്ചു. ശുപാർശക്കത്തു കൊടുത്തു. അങ്ങനെ പലരും തിരുമേനിയെ സമീപിച്ചു ശുപാർശക്കത്തു വാങ്ങി. അനവധി ശുപാർശക്കത്തുകൾ Mar Chrysostom, Malayalam News, Manorama Online,. philipose Mar Chrysostom, Malayalam News, Manorama Online, philipose Mar Chrysostom death, philipose Mar Chrysostom health, philipose Mar Chrysostom died.
തിരുവനന്തപുരം∙ മാർത്തോമ്മാ സഭാ മുൻ പരമാധ്യക്ഷൻ ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്തയുടെ വിയോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. പൗരോഹിത്യ രംഗത്തെ ജനജീവിതത്തിന്റെ ഉന്നമനത്തിനായി ഫലപ്രദമായി ഉപയോഗിക്കാമെന്ന്... Philipose Mar Chrysostom, Pinarayi Vijayan
ന്യൂഡല്‍ഹി∙ മാര്‍ത്തോമ്മാ സഭാ മുന്‍ പരമാധ്യക്ഷന്‍ ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്തയുടെ വിയോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. | Philipose Mar Chrysostom Valiya Metropolitan, Narendra Modi, Manorama News
തിരുവനന്തപുരം∙ ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്തായുടെ നിര്യാണത്തിൽ അനുശോചിച്ച് സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി. ക്രിസോസ്റ്റം തിരുമേനിയുടെ വിടവാങ്ങലിന് പറയാന്‍ വാക്കുകളില്ല. ജാതിമതഭേദമന്യേ എല്ലാവരുടെയും... Philipose Mar Chrysostom, Swami Gururatnam Njana Thapaswi
പത്തനംതിട്ട പ്രസ് ക്ലബ് ഒരിക്കൽ ക്രിസോസ്റ്റം തിരുമേനിയുമായി ഒരു ഒത്തുകൂടൽ ഒരുക്കി. പറഞ്ഞു പറഞ്ഞ്, അന്ന് വാർത്തകളിൽ നിറഞ്ഞു നിന്നിരുന്ന ആത്മീയ നേതാക്കളുടെ ചില കൊള്ളരുതായ്മകളിലേക്കെത്തി. ആത്മീയ നേതാക്കൾ പ്രവൃത്തിയിൽ ഔന്നത്യം പുലർത്തേണ്ടവരല്ലേ, | Philipose Mar Chrysostom | Manorama News
കൊച്ചി ∙ ദൈവികതയും മാനുഷികതയും നിറഞ്ഞു നിന്ന സഭാശ്രേഷ്ഠനായിരുന്നു ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്തയെന്നു കെസിബിസി പ്രസിഡന്റും ഇന്റർ ചർച്ച് കൗൺസിൽ ഫോർ കേരള ചെയർമാനുമായ ആർച്ച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി അനുസ്മരിച്ചു. | Philipose Mar Chrysostom | Manorama Online
തിരുവല്ല ∙ മലങ്കര മാര്‍ത്തോമ്മാ സുറിയാനി സഭയുടെ പരമാധ്യക്ഷനായിരുന്ന പത്മഭൂഷന്‍ ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം മാര്‍ത്തോമ്മാ വലിയ മെത്രാപ്പോലീത്തയുടെ കബറടക്ക ശുശ്രൂഷ വ്യാഴാഴ്ച നടക്കും. തിരുവല്ല സെന്റ് തോമസ് മാര്‍ത്തോമ്മാ പള്ളിക്കു സമീപം ബിഷപ്പുമാര്‍ക്കായുള്ള പ്രത്യേക സെമിത്തേരിയിലെ കബറിലാണ് സംസ്കാരം. | Philipose Mar Chrysostom | Manorama News
ഏപ്രിൽ–മേയ് മാസങ്ങൾ മാർ ക്രിസോസ്റ്റത്തിന് ജന്മദിന സമ്മാനങ്ങൾ മാത്രമല്ല, ജീവിതത്തിലെ നാഴികകല്ലുകൾ പിന്നിടാനുള്ള മുഹൂർത്തങ്ങളും സമ്മാനിച്ചു. അപൂർവതകളും റെക്കോർഡുകളും കൊണ്ട് സമ്പന്നമായ ആ ജീവിതരേഖയെ ഈ മാസങ്ങൾ നേട്ടങ്ങളുടെ വരകൾ കൊണ്ട് കൂടുതൽ ദൃഡമാക്കി. | Philipose Mar Chrysostom | Manorama News
തിരുവല്ല ∙ ശാരീരിക ക്ഷീണത്തെ തുടർന്ന് വെള്ളിയാഴ്ച തിരുവല്ല ബിലീവേഴ്സ് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്ത ആശുപത്രി വിട്ടു. മുൻപ് അദ്ദേഹം വിശ്രമജീവിതത്തിലായിരുന്ന കുമ്പനാട്ടെ ഫെലോഷിപ്പ് മിഷൻ ഹോസ്പിറ്റലിലേക്കാണ്
പത്തനംതിട്ട ∙ ഒടുവിൽ ആ കിരീടവും ഫിലിപ്പോസ് മാർ ക്രിസോസ്റ്റം കയ്യടക്കി. ഗോവയിലെ രാജ്യാന്തര ചലച്ചിത്രോത്സവത്തിൽ പ്രദർശിപ്പിക്കപ്പെടുന്ന ഏറ്റവും പ്രായമേറിയ ആത്മീയ വ്യക്തിത്വം എന്ന അപൂർവ പദവിയാണ് മാർത്തോമ്മാ സഭയുടെ വലിയ മെത്രാപ്പൊലീത്തയായ... Documentary on Philipose Mar Chrysostom screened in goa film festival, IFFI, Mohanlal, Director Blessy, 100 Years of Chrysostom – A Biographical Film