Activate your premium subscription today
ന്യൂഡൽഹി ∙ ദക്ഷിണ പൂർവേഷ്യൻ രാജ്യങ്ങളായ മ്യാൻമർ, തായ്ലൻഡ് എന്നിവയിലേക്കു വാണിജ്യാടിസ്ഥാനത്തിൽ വൈദ്യുതി വിതരണം നടത്താൻ ഇന്ത്യ തയാറെടുക്കുന്നതായി റിപ്പോർട്ട്. മേഖലയിലെ ചൈനയുടെ സ്വാധീനം കുറയ്ക്കുകയെന്ന ലക്ഷ്യവും ഇതിനു പിന്നിലുള്ളതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ടു ചെയ്തു. ഇതിനായുള്ള ചർച്ചകൾ ഗോവയിൽ
ശ്രീനഗർ∙ ജി20 ഉച്ചകോടിയുടെ ഭാഗമായുള്ള ടൂറിസം വര്‍ക്കിങ് കമ്മിറ്റി യോഗത്തിന് ഇന്ന് തുടക്കം. നാലു പതിറ്റാണ്ടിനിടെ കശ്മീരിൽ ആദ്യമായി നടക്കുന്ന രാജ്യാന്തര പരിപാടിയായതിനാൽ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. 370–ാം വകുപ്പ് പിൻവലിച്ച് മൂന്നു വർഷം കഴിഞ്ഞ് നടക്കുന്ന ത്രിദിന പരിപാടി ഗംഭീരമാക്കാനുള്ള
ശ്രീനഗര്‍ ∙ ചൈനയുടെയും പാക്കിസ്ഥാന്റെയും എതിര്‍പ്പുകള്‍ക്കും സുരക്ഷാ വെല്ലുവിളികള്‍ക്കുമിടയില്‍ ജി20 ഉച്ചകോടിയുടെ ഭാഗമായുള്ള ടൂറിസം വര്‍ക്കിങ്
ശ്രീനഗർ ∙ സ്വന്തം ഭൂപ്രദേശമായ കശ്മീരിൽ ജി–20 യോഗം നടത്താൻ സ്വാതന്ത്ര്യമുണ്ടെന്ന് ഇന്ത്യ. കശ്മീരിൽ തർക്കപ്രദേശമെന്നായിരുന്നു ചൈനയുടെ നിലപാട്. അവിടെ നടക്കുന്ന യോഗം അംഗീകരിക്കില്ലെന്നും ചൈന നിലപാടെടുത്തിരുന്നു. തുർക്കിയും
ശ്രീനഗർ ∙ മൂന്നാമത് ജി20 ടൂറിസം വർക്കിങ് ഗ്രൂപ്പ് യോഗത്തിന് ആതിഥേയത്വം വഹിക്കാനൊരുങ്ങി ശ്രീനഗർ. രജൗറി, പുഞ്ച് ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ കനത്ത
വാഷിങ്ടൻ∙ യുഎസ് പ്രസിഡന്റ് ജോ ബൈഡൻ സെപ്റ്റംബറിൽ ഇന്ത്യ സന്ദർശിച്ചേക്കും. ജി-20 ഉച്ചകോടിയുടെ ഭാഗമായാണ് ബൈഡൻ ഇന്ത്യ സന്ദർശിക്കുന്നത്. ഇതിനു പുറമേ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ, ട്രഷറി സെക്രട്ടറി ജാനറ്റ് യെല്ലൻ, കൊമേഴ്സ് സെക്രട്ടറി ജിന റൈമോണ്ടോ എന്നിവരുടെ ഇന്ത്യാ സന്ദർശനവും ഉൾപ്പെടുന്നു.
തിരുവനന്തപുരം ∙ ജെൻഡർ സെൻസിറ്റീവ് നയങ്ങളും പദ്ധതികളും പ്രോത്സാഹിപ്പിക്കുന്നതിനായി കേരളത്തിന്റെ ജെൻഡർ ബജറ്റിന് നൽകുന്ന പ്രാധാന്യം അഭിനന്ദനാർഹമാണെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. സ്ത്രീ
ന്യൂഡൽഹി ∙ ജി20 ഉച്ചകോടിയുടെ ഭാഗമായുള്ള പ്രവർത്തകസമിതി യോഗത്തിന്റെ വേദിയായി ശ്രീനഗർ നിശ്ചയിച്ച് പാക്കിസ്ഥാനും ചൈനയ്ക്കും പ്രഹരമേകി ഇന്ത്യ. ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകിയിരുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയശേഷം സ്ഥിതിഗതികൾ സാധാരണ നിലയിലാണെന്ന സന്ദേശം നൽകാൻ പരിപാടിയിലൂടെ സാധിക്കുമെന്നാണു കേന്ദ്ര
കുമരകം∙ കോട്ടയത്തിന്റെയും കേരളത്തിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞ് രണ്ടാം ജി20 ഷെർപ്പ യോഗത്തിൽ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ. സാർവത്രിക സാഹോദര്യത്തെ അടിസ്ഥാനമാക്കിയുള്ള ഇന്ത്യയുടെ ജി20 പ്രമേയം – ‘വസുധൈവ കുടുംബകം’ അഥവാ ‘ഒരു ഭൂമി ഒരു കുടുംബം ഒരു ഭാവി’ എന്ന ആശയം, അതിന്റെ എല്ലാവരെയും
ന്യൂഡൽഹി/ഗുവാഹത്തി∙ ഇന്ത്യയിൽ നടന്ന ജി20 രാജ്യങ്ങളുടെ ഒരു രഹസ്യയോഗത്തിൽ ചൈന പങ്കെടുത്തില്ലെന്നു റിപ്പോർട്ട്. അരുണാചൽ പ്രദേശ് തലസ്ഥാനമായി ഇറ്റാനഗറിൽ ഞായറാഴ്ച നടന്ന യോഗമാണ് ചൈന ബഹിഷ്കരിച്ചത്. ഈ പ്രദേശം ടിബറ്റിന്റെ ഭാഗമാണെന്നാണ് ചൈനയുടെ
ന്യൂഡൽഹി ∙ ജപ്പാൻ പ്രധാനമന്ത്രി ഫുമിയോ കിഷിദയുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. കഴിഞ്ഞ ഒരു വർഷത്തിനിടെ കിഷിദയെ പലതവണ കണ്ടെന്നും ഓരോ തവണയും ഇന്ത്യ-ജപ്പാൻ ബന്ധങ്ങളോടുള്ള അദ്ദേഹത്തിന്റെ ക്രിയാത്മകതയും പ്രതിബദ്ധതയും അനുഭവപ്പെട്ടെന്നും മോദി പറഞ്ഞു. ‘‘ഈ വർഷം ജി20–യിൽ ഇന്ത്യയും
മോസ്കോ∙ സെപ്റ്റംബറിലെ ജി20 ഉച്ചകോടിക്കായി റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുട്ടിൻ ഇന്ത്യയിൽ എത്തിയേക്കുമെന്ന് റിപ്പോർട്ട്. അതേസമയം, ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്നു പുട്ടിന്റെ വക്താവ് അറിയിച്ചു. സാധ്യത തള്ളിക്കളയാനാകില്ലെന്നും പരിഗണിക്കുന്നുണ്ടെന്നുമാണു ക്രെംലിന്റെ വക്താവ് ദിമിത്രി
ന്യൂഡൽഹി∙ യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്റോവുമായി ചർച്ച നടത്തി. യുദ്ധം അവസാനിപ്പിക്കണമെന്ന് റഷ്യയോടെ ആവശ്യപ്പെട്ടെന്ന് ആന്റണി ബ്ലിങ്കൻ അറിയിച്ചു. പ്രശ്നപരിഹാരത്തിന് അമേരിക്ക സന്നദ്ധമാണെന്നും എന്നാൽ സമാധാനത്തിന് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിന്
ന്യൂഡൽഹി∙ യുക്രെയ്ൻ വിഷയത്തിൽ സമവായമില്ലാതെ ജി20 വിദേശകാര്യമന്ത്രിമാരുടെ യോഗത്തിനു സമാപനം. യുക്രെയിനിലെ റഷ്യൻ ആക്രമണത്തെ അപലപിക്കുന്ന യോഗത്തിന്റെ പ്രമേയത്തിലെ ഭാഗത്തിൽ യോജിപ്പുണ്ടായില്ലെന്ന് വിദേശകാര്യമന്ത്രി എസ്. ജയശങ്കർ പറഞ്ഞു. യുക്രെയ്ൻ ആക്രമണത്തിലെ ആശങ്കയും രാജ്യാന്തര നിയമങ്ങൾ
ന്യൂഡല്‍ഹി ∙ ജി20 രാജ്യങ്ങള്‍ക്ക് ലോകത്തോട് കൂടുതല്‍ ഉത്തരവാദിത്തമുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ചില കാര്യങ്ങളുടെ നടത്തിപ്പിലെങ്കിലും ഈ കൂട്ടായ്മ പരാജയപ്പെട്ടു. ജി20യിലെ വിദേശകാര്യ മന്ത്രിമാരുടെ യോഗത്തെ
ന്യൂഡൽഹി ∙ ജി20 ഉച്ചകോടിയിൽ റഷ്യ–യുക്രെയ്ൻ യുദ്ധം ചർച്ച ചെയ്യാൻ നീക്കവുമായി ഇന്ത്യ. ‘യുക്രെയ്നിൽ റഷ്യയുടെ യുദ്ധം’ എന്ന രീതിയിൽ വിഷയം അവതരിപ്പിക്കാനായി റഷ്യയുടെയും ചൈനയുടെയും അനുമതി തേടാൻ
ന്യൂഡൽഹി ∙ ബുധനാഴ്ച ഇന്ത്യയിൽ ആരംഭിക്കുന്ന ജി20 രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിൽ ജപ്പാൻ വിദേശകാര്യ മന്ത്രി യോഷിമാസ ഹയാഷി പങ്കെടുത്തേക്കില്ലെന്നു റിപ്പോർട്ട്. പാർലമെന്റിലെ ബജറ്റ് ചർച്ചയിൽ പങ്കെടുക്കേണ്ടതിനാൽ അദ്ദേഹം ഈ യോഗത്തിന് എത്തില്ലെന്നും, പകരം സഹമന്ത്രിയെ അയക്കാനാണ്
കൊല്ലം ∙ ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ജി20 ഉച്ചകോടിയുടെ ഔദ്യോഗിക സംഘമായ സി20 യുടെ പ്രവർത്തനങ്ങളുടെ ഭാഗമായി ഈ വർഷം 50 കോടി രൂപയുടെ പദ്ധതി പ്രഖ്യാപിച്ച് മാതാ അമൃതാനന്ദമയി മഠം.
ന്യൂഡൽഹി∙ ബ്രിട്ടിഷ് രാജാവ് ചാൾസ് മൂന്നാമനുമായി ഫോണിൽ ചർച്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ചാൾസ് അധികാരത്തിൽ കയറിയതിനുശേഷം ആദ്യമായാണ് ഇരു നേതാക്കന്മാരും തമ്മിൽ സംസാരിക്കുന്നത്. കാലാവസ്ഥയെക്കുറിച്ചും ജൈവവൈവിധ്യ സംരക്ഷണത്തെക്കുറിച്ചും ഊർജ പരിവർത്തനത്തിനുള്ള ഫണ്ടിങ്ങിനെക്കുറിച്ചുമാണ്
തിരഞ്ഞെടുപ്പുകളുടെ വർഷമാണ് 2023. ഒൻപതു സംസ്ഥാന നിയമസഭകളിലേക്ക് ഈ വർഷം തിരഞ്ഞെടുപ്പ് നടക്കും. കേന്ദ്രമന്ത്രിസഭാ പുനഃസംഘടന, പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം, സുപ്രധാന നിയമനിര്‍മാണങ്ങള്‍, നിർണായക സുപ്രീം കോടതി വിധികള്‍ എന്നിവ ഈ വർഷം ഉണ്ടായേക്കും.
കോവിഡിനു ശമനമുണ്ടായപ്പോൾ വാർത്തകളുടെ കുത്തൊഴുക്കാണു രാജ്യം കണ്ടത്. നേട്ടങ്ങളും സന്തോഷങ്ങളും വിവാദങ്ങളും വേർപിരിയലുകളും അട്ടിമറികളും തിരിച്ചടികളും പലകുറി തലക്കെട്ടുകളായി. ആരോപണ പ്രത്യാരോപണങ്ങൾ അന്തരീക്ഷത്തിൽ നിറഞ്ഞു. വായനക്കാർക്കു വരുംകാലവും ഓർത്തിരിക്കാവുന്ന സംഭവബഹുലമായ വാർത്താവർഷമാണു
ന്യൂഡൽഹി∙ ഇന്ത്യ ആഥിത്യം വഹിക്കുന്ന ജി 20 സമ്മേളനത്തിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ടു രാഷ്ട്രപതി ഭവനിൽ നടത്തിയ സർവകക്ഷിയോഗത്തിനിടെ നേതാക്കളെ ഹസ്തദാനം ചെയ്ത്, കുശലം ചോദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. മല്ലികാർജുൻ ഖർഗെ, സീതാറാം യച്ചൂരി ഉൾപ്പെടെയുള്ള നേതാക്കളോട് കുശലാനേഷ്വണം നടത്തിയ
റഷ്യയുടെ യുക്രെയ്ൻ ആക്രമണത്തോടു കൂടി ലോകം പലതായി വിഭജിക്കപ്പെട്ടിട്ടുണ്ട് എന്നതിൽ തർക്കമില്ല. പല വികസ്വര രാജ്യങ്ങളും യുദ്ധം മൂലമുള്ള ഭക്ഷ്യ, ഇന്ധന ക്ഷാമം നേരിടുന്നു, വിലക്കയറ്റം ഒഴിവാക്കാനാവാത്ത ഒന്നായി മാറിയിരിക്കുന്നു. അതുകൊണ്ടു കൂടിയാണ് ‘ഇത് യുദ്ധത്തിനുള്ള സമയമല്ല’ എന്ന ഇന്ത്യയുടെ വാക്കുകൾക്ക് ലോകം ചെവിയോർത്തത്. ഈ മേഖലയിലെ വിദഗ്ധരുടെ അഭിപ്രായമനുസരിച്ച് കൃത്യസമയത്താണ് ഇന്ത്യക്ക് ഈ അധ്യക്ഷ പദവി വന്നു ചേർന്നിരിക്കുന്നത്. കാരണം...
ബാലി∙ ജി20 അധ്യക്ഷ സ്ഥാനം ഏറ്റെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബാലിയിൽ നടന്ന ഉച്ചക്കോടിയുടെ സമാപന ചടങ്ങിൽ ഇന്തൊനീഷ്യൻ പ്രസിഡന്റ് ജോകോ വിഡോഡോ ജി20 അധ്യക്ഷ സ്ഥാനം ഇന്ത്യയ്ക്ക് കൈമാറി. ഡിസംബർ 1 മുതൽ ഇന്ത്യ ഔദ്യോഗികമായി ജി20 അധ്യക്ഷ സ്ഥാനം വഹിക്കും. ഒരു വർഷത്തേക്കാണ്
ന്യൂഡൽഹി ∙ മൻമോഹൻ സിങ് പ്രധാനമന്ത്രിയായിരുന്ന കാലത്ത് ലോക നേതാക്കൾ ഇന്ത്യയെ വകവച്ചിരുന്നില്ലെന്ന തരത്തിൽ ബിജെപി നടത്തുന്ന പ്രചാരണത്തിനു മറുപടിയുമായി കോൺഗ്രസ് രംഗത്ത്. ഇന്തൊനീഷ്യയിലെ ബാലിയിൽ നടക്കുന്ന ജി20 ഉച്ചകോടിയിൽ യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ഉൾപ്പെടെയുള്ളവരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ചർച്ച
ബാലി∙ ജി20 ഉച്ചക്കോടിക്കിടെ റഷ്യയ്ക്കെതിരെ രൂക്ഷ വിമർശനവുമായി യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി. ഉച്ചക്കോടിയെ വിഡിയോ കോൺഫറൻസിലൂടെ അഭിസംബോധന ചെയ്ത സെലെൻസ്കി, റഷ്യയെ ഒഴിവാക്കിക്കൊണ്ട് ‘ജി20’ യെ ‘ജി19’ എന്ന് വിശേഷിപ്പിച്ചു. രാജ്യാന്തര നിയമങ്ങളുടെയും യുഎന്‍
ന്യൂഡൽഹി∙ ബാലിയിൽ നടക്കുന്ന ജി20 ഉച്ചകോടിയിലെ അത്താഴവിരുന്നിൽ സൗഹൃദം പങ്കിട്ട് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ്ങും. ഇരു രാജ്യങ്ങളും തമ്മിൽ അതിർത്തി തർക്കം നിലനിൽക്കുന്നതിനിടെയാണ് രാജ്യതലവന്മാർ ഹസ്തദാനം നൽകി സൗഹൃദം പങ്കിടുന്നതിന്റെ വിഡിയോ
ബാലി (ഇന്തൊനീഷ്യ) ∙ മാസങ്ങളായി തുടരുന്ന റഷ്യ–യുക്രെയ്ൻ യുദ്ധം നയതന്ത്രത്തിലൂടെ പരിഹരിക്കണമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. ജി20 ഉച്ചകോടിയിലാണ് മോദി ഇക്കാര്യം ആവശ്യപ്പെട്ടത്. ഊർജവിതരണത്തിലെ നിയന്ത്രണങ്ങൾ പ്രോത്സാഹിപ്പിക്കരുതെന്നു അടിവരയിട്ടു പറഞ്ഞ മോദി, മേഖലയിലെ സ്ഥിരത ഉറപ്പാക്കണമെന്നും
ബാലി∙ തയ്വാൻ വിഷയത്തിൽ ചൈന നടത്തിയ ‘പ്രകോപനപരമായ’ നീക്കം സമാധാനത്തെ അപകടത്തിലാക്കിയെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. ഇന്തൊനീഷ്യയിലെ ബാലിയിൽ ജി20 രാജ്യങ്ങളുടെ ഉച്ചകോടിയിൽ വച്ച് ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ്ങുമായി കുടിക്കാഴ്ച നടത്തിയപ്പോഴായിരുന്നു ബൈഡൻ നിലപാട് അറിയിച്ചത്. തയ്വാനു നേർക്കുള്ള ചൈനയുടെ
ന്യൂഡൽഹി∙ ജി20 രാജ്യങ്ങളുടെ ഉച്ചകോടിക്കായി ഇന്തൊനീഷ്യയിലെ ബാലിയിലേക്കു പ്രധാനമന്ത്രി നരേന്ദ്ര മോദി തിങ്കളാഴ്ച യാത്ര തിരിക്കും. 45 മണിക്കൂർ നേരം മാത്രം ബാലിയിൽ ചെലവിടുന്ന പ്രധാനമന്ത്രി 20തോളം ചടങ്ങുകളിൽ പങ്കെടുക്കുമെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു. ഇതിൽ 10ൽ പരം ലോക നേതാക്കളുമായുള്ള ചർച്ചകളും
ന്യൂഡൽഹി ∙ അടുത്ത വർഷം ഇന്ത്യ ജി20 രാജ്യങ്ങളുടെ അധ്യക്ഷ പദവി വഹിക്കുന്നതിന്റെ ഭാഗമായി പ്രകാശനം ചെയ്ത ലോഗോയിൽ, ബിജെപിയുടെ ചിഹ്നമായ താമരയുടെ ചിത്രം ഉപയോഗിച്ചതിൽ വിമർശനവുമായി കോൺഗ്രസ് രംഗത്ത്. യാതൊരു ലജ്ജയുമില്ലാതെ ബിജെപി സ്വയം പ്രമോട്ട് ചെയ്യുകയാണെന്ന് കോൺഗ്രസ് വിമർശിച്ചു. കഴിഞ്ഞ ദിവസം പ്രധാനമന്ത്രി
തിരുവനന്തപുരം∙ ജി 20 സംഘടനയുടെ പ്രധാന യോഗം കേരളത്തിൽ. ലോക നേതാക്കൾ യോഗത്തിൽ സംബന്ധിക്കാൻ സാധ്യത. ആദ്യമായാണ് കേരളത്തിൽ സംഘടനയുടെ യോഗം നടക്കുന്നത്. G20 meeting, Kerala, Narendra Modi, Kerala News, Malayala Manorama, Malayalam Latest News, മലയാളം വാർത്തകൾ, മലയാള മനോരമ.
വാഷിങ്ടൻ∙ ജി–20 രാജ്യങ്ങളുടെ ഉച്ചകോടിയിൽ പങ്കെടുത്ത യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്, കോവിഡ്19മായി ബന്ധപ്പെട്ട പ്രത്യേക സമ്മേളനത്തിൽ പങ്കെടുക്കാതെ സ്ഥലംവിട്ടു. പിന്നീട് വാഷിങ്ടണിനു പുറത്തുള്ള സ്വന്തം ഗോൾഫ് കോഴ്സിൽ... Donald Trump, G-20, Golf Course, US Presidential Election, COVID-19, Coronavirus, Malayala Manorama, Manorama Online, Manorama News
കോട്ടയം ∙ ഡിജിറ്റൽ രംഗത്തെ ഇന്ത്യയുടെ ശക്തിയും ഹരിതവികസന സാധ്യതകളും ലോകത്തിന് മുന്നിൽ അവതരിപ്പിക്കാൻ സഹായിക്കുന്ന ജി 20 ഷെർപകളുടെ രണ്ടാം സമ്മേളനത്തിന് കുമരകത്ത് തുടക്കം. രാഷ്ട്രത്തലവന്റെ പ്രതിനിധിയായി ഉന്നത സംഘത്തെ നയിക്കുന്നയാളാണ് ഷെർപ. ഇന്ത്യയുടെ ജി 20 ഷെർപ അമിതാഭ് കാന്താണ് സമ്മേളനത്തിൽ അധ്യക്ഷത