Activate your premium subscription today
പടിഞ്ഞാറൻ ഓസ്ട്രേലിയയിലെ ജൂറിയൻ ഉൾക്കടലിൽ ബീച്ചിൽ വിചിത്രമായ ലോഹവസ്തു അടിഞ്ഞു. ഇതിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ വൻ അഭ്യൂഹങ്ങളാണ് ഉയർന്നത്. ഇസ്റോ കഴിഞ്ഞ ദിവസം വിക്ഷേപിച്ച ചന്ദ്രയാൻ 3 ദൗത്യത്തിനെ വഹിക്കാൻ ഉപയോഗിച്ച റോക്കറ്റിന്റെ ഭാഗമാണിതെന്നാണ് ഉയരുന്ന അഭ്യൂഹങ്ങളിലൊന്ന്.
അഭിമാനമുയർത്തി ചന്ദ്രനിലേക്ക് യാത്ര തുടങ്ങിയിരിക്കുകയാണ് ചന്ദ്രയാൻ 3. ലാൻഡറിനൊപ്പം ഒരു റോവറും ദൗത്യത്തിലുണ്ട്. 26 കിലോയാണ് റോവറിന്റെ ഭാരം. 2 ശാസ്ത്രീയ ഉപകരണങ്ങളും ഈ റോവറിലുണ്ട്. ഇതുവരെ മൂന്ന് രാജ്യങ്ങളാണ് ചന്ദ്രോപരിതലത്തിൽ റോവറുകൾ എത്തിച്ചത്. യുഎസും റഷ്യയും ചൈനയും. 1969ൽ ലൂണ 17 എന്ന
രാജ്യത്തിന്റെ ആശീര്‍വാദവും പ്രതീക്ഷയും കരുത്താക്കി എൽവിഎം 3 എം 4ൽ ഏറികുതിച്ചു ചന്ദ്രയാൻ . നിശ്ചിത സമയത്തിനുള്ളിൽ ഭ്രമണപഥത്തിലേക്കു എത്തിയതായി ഐഎസ്ആർഒ. ഇനി വിജയകരമായ വിക്ഷേപണത്തിനൊപ്പം സുരക്ഷിത ലാൻഡിങിനായും കാത്തിരിക്കാം. ചന്ദ്രയാൻ 2 ദൗത്യത്തിന്റെ അടുത്തഘട്ടമായി വളരെയേറെ സാമ്യമുള്ളതും എന്നാൽ
ഈ വർഷം ചന്ദ്രനിൽ ലാൻഡിങ് നടത്താൻ ശ്രമിച്ച ദൗത്യമായിരുന്നു ജപ്പാനിൽ നിന്നുള്ള സ്വകാര്യ കമ്പനിയായ ഐസ്പേസിന്റെ ഹക്കുട്ടോ–ആർ എന്ന ദൗത്യം. 2022 ഡിസംബർ 11നാണ് ഈ ദൗത്യത്തിന്റെ വിക്ഷേപണം ഫാൽക്കൺ 9 റോക്കറ്റ് ഉപയോഗിച്ച് നടത്തിയത്. യുഎഇയുടെ റാഷിദ് എന്ന റോവർ ലാൻഡറിനുള്ളിൽ ഉണ്ടായിരുന്നു. ചന്ദ്രനിലെ മെയർ
നമ്മുടെ ചാന്ദ്രയാന്‍ 3 ദൗത്യം കൊണ്ട് ഇന്ത്യക്കു മാത്രമല്ല ലോകത്തിനാകെ തന്നെ നിരവധി നേട്ടങ്ങളുണ്ടാവും. ഭാവിയിലെ ആര്‍ട്ടിമിസ് ദൗത്യങ്ങള്‍ക്ക് ചാന്ദ്രയാന്‍ 3 ദൗത്യത്തിന്റെ ഭാഗമായി ലഭിക്കുന്ന അറിവുകള്‍ ഗുണം ചെയ്യുമെന്ന് അമേരിക്ക തന്നെ അറിയിച്ചു കഴിഞ്ഞു. ആര്‍ട്ടിമിസ് കരാര്‍ ഉടമ്പടിയില്‍ ഇന്ത്യ
ഇന്ന് ഉച്ചക്ക് 2:35നു രാജ്യത്തിൻറെ പ്രതീക്ഷകളും ആയി , ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ (എസ്.ഡി.എസ്.സി) നിന്നു ഇസ്രോയുടെ മൂന്നാം ചാന്ദ്രപര്യവേക്ഷണം എൽവിഎം 3–എം4 എന്ന പടുകൂറ്റൻ റോക്കറ്റിൽ ചന്ദ്രനെ ലക്ഷ്യമാക്കി അതിന്റെ യാത്ര തുടങ്ങുകയാണ്. ഒരു മാസത്തിനുശേഷം ചന്ദ്രന്റെ ദക്ഷിണധ്രുവത്തിനു
ചന്ദ്രയാൻ 3 വിക്ഷേപണത്തിനൊപ്പം സുരക്ഷിത ലാൻഡിങിനായും കാത്തിരിക്കുകയാണ് ശാസ്ത്രലോകത്തിനൊപ്പം ഭാരതത്തിലെ ജനങ്ങള്‍. ചന്ദ്രയാൻ 2 ദൗത്യത്തോട് വളരെയേറെ സാമ്യമുള്ളതും എന്നാൽ ഓർബിറ്റർ ഭാഗം ഇല്ലാത്തതുമായ ദൗത്യമാണ് ചന്ദ്രയാൻ 3. ചന്ദ്രോപരിതലത്തിൽ ആദ്യമായി ഇന്ത്യയുടെ ഒരു ലാൻഡർ സുരക്ഷിതമായി സോഫ്റ്റ്ലാൻഡ്
ഇന്ത്യൻ ബഹിരാകാശമേഖലയിൽ അഭിമാന നേട്ടങ്ങളുടെ പൂക്കാലമായിരിക്കും വരുംകാലങ്ങളെന്നാണ് സൂചന. ചന്ദ്രയാൻ 3 ദൗത്യം ഉടൻ തന്നെ ചന്ദ്രനെ ലക്ഷ്യമാക്കി യാത്ര തിരിക്കും. എന്നാൽ, ഇസ്റോയുടെ പണിപ്പുരയിൽ ഒരുങ്ങുന്നത് കൂടുതൽ ബൃഹത്തായതും കൗതുകകരമായതുമായ ദൗത്യങ്ങളാണ്.ഈ വർഷം നടക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന ഒരു
ചന്ദ്രയാൻ ദൗത്യത്തിന് മുൻഗാമിയിൽ നിന്നുള്ള ഏറ്റവും വലിയ വ്യത്യാസം അതിന് ചന്ദ്രനെ ഭ്രമണം ചെയ്യുന്ന ഓർബിറ്റർ ഭാഗം ഇല്ലെന്നതാണ്. ലാൻഡർ, റോവർ ദൗത്യങ്ങൾക്കു പുറമേ പ്രൊപ്പൽഷൻ മൊഡ്യൂൾ എന്ന മറ്റൊരു ഭാഗം കൂടി ചന്ദ്രയാൻ 3 ദൗത്യത്തിനുണ്ട്. ഈ പ്രൊപ്പൽഷൻ മൊഡ്യൂളിനുള്ളിൽ ഒരേയൊരു പേലോഡ് ഉപകരണമാണ് വച്ചിട്ടുള്ളത്.
ചന്ദ്രയാൻ 3 ദൗത്യം ജൂലൈ 14ന് പുറപ്പെടാനൊരുങ്ങുകയാണ്. ചന്ദ്രനെക്കുറിച്ചുള്ള ചർച്ചകളും അരങ്ങിൽ നിറയുന്നുണ്ട്. ആകാശത്തു നിലാവെളിച്ചമേകി നിൽക്കുന്ന, ഭൂമിയുടെ ഈ സ്വാഭാവിക ഉപഗ്രഹം എന്നും ആളുകൾക്കും ശാസ്ത്രജ്ഞർക്കുമൊക്കെ കൗതുകമായിരുന്നു. ചന്ദ്രനുമായി ബന്ധപ്പെട്ട് കുറെ നിഗൂഢകാര്യങ്ങളുമുണ്ട്. ഇക്കൂട്ടത്തിൽ
ചാന്ദ്ര പര്യവേക്ഷണത്തെക്കുറിച്ചുള്ള ഇന്ത്യയുടെ ബഹുദിശാ പദ്ധതിയാണ് ചന്ദ്രയാൻ. മൂന്നാം ദൗത്യമാണ് ഇപ്പോൾ നടക്കാൻ പോകുന്നതെങ്കിലും ഇനിയും തുടർപദ്ധതികളുണ്ട്. അടുത്ത ദൗത്യത്തിന്റെ പേര് ചന്ദ്രയാൻ 4 എന്നാണ്. ജപ്പാനുമായി സഹകരിച്ച് നടത്തുന്ന ഈ ദൗത്യത്തിന്റെ കൂടുതൽ വിശദാംശങ്ങൾ വെളിവാക്കിയിട്ടില്ല. പക്ഷേ ലോക
എൽവിഎം 3 അഥവാ ജിയോസിങ്ക്രണസ് ലോഞ്ച് വെഹിക്കിൾ എംകെ 3 എന്ന അത്യാധുനിക റോക്കറ്റാണ് ചന്ദ്രയാൻ 3 ദൗത്യത്തെ ബഹിരാകാശത്തേക്കു വഹിക്കുക. 43.5 മീറ്റർ പൊക്കവും 4 മീറ്റർ വിസ്തീർണവുമുള്ള റോക്കറ്റാണ് ഇത്. ഇസ്റോ ഇതുവരെ വികസിപ്പിച്ചിട്ടുള്ള ഏറ്റവും കരുത്തുറ്റ റോക്കറ്റ്കൂടിയാണ് എൽവിഎം 3. ജിഎസ്എൽവി മാർക് ത്രീ
പൗരസ്വാതന്ത്ര്യത്തിനായി നിലകൊള്ളുന്നവരെ ഞെട്ടിച്ച് ഇന്റര്‍നെറ്റ് ചരിത്രത്തിലെ ഏറ്റവും വിവാദമായേക്കാവുന്ന നിയമങ്ങളിലൊന്ന് പാസാക്കിയിരിക്കുകയാണ് ഫ്രാന്‍സ്. നിയമപാലകര്‍ക്കും അധികാരികള്‍ക്കും മുമ്പൊരിക്കലും ലഭ്യമല്ലാതിരുന്ന നിയന്ത്രണശക്തിയായിരിക്കും പുതിയ നിയമം നല്‍കുക. പൊലിസിനു സംശയം തോന്നുന്ന
വീണ്ടും ഇസ്റോ വക ഒരു ബഹിരാകാശ ദീപാവലിക്കായി കാതോർത്തിരിക്കുകയാണ് ഇന്ത്യ. ലോകരാജ്യങ്ങൾക്കു മുൻപിൽ ഇന്ത്യയുടെ സാങ്കേതിക യശസ്സ് വാനോളമുയർത്തിയ ചന്ദ്രയാൻ ദൗത്യത്തിന്റെ മൂന്നാം പതിപ്പ് ഈ ജൂലൈ 13നാകും ശ്രീഹരിക്കോട്ടയിൽ നിന്ന് യാത്ര തുടങ്ങുകയെന്ന് ഇസ്റോ അറിയിച്ചുകഴിഞ്ഞു. പുതിയ ദൗത്യത്തിൽ ഉപഗ്രഹം അഥവാ