Activate your premium subscription today
ന്യൂഡൽഹി∙ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനം ഏറ്റെടുത്ത് വീടുകളിൽ ദേശീയപതാക ഉയർത്തിയതിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ നിരവധി പേർ പങ്കുവച്ചിരുന്നു. എന്നാൽ വ്യവസായി ആനന്ദ് മഹീന്ദ്ര പങ്കുവച്ച ഒരു ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലായി....Anand Mahindra | Independence Day | Manorama News
ന്യൂഡൽഹി∙ സ്വാതന്ത്ര്യത്തിന്റെ 75 വർഷങ്ങളോട് അനുബന്ധിച്ച് കർണാടക സർക്കാർ പുറത്തിറക്കിയ പരസ്യത്തിൽ ജവാഹർലാൽ നെഹ്റുവിനെ ഒഴിവാക്കിയതിനെച്ചൊല്ലി വിവാദം ശക്തമാകുമ്പോൾ മറുപടി നൽകി രാജസ്ഥാൻ. ...Independence Day | Rajasthan Govt. ad in newspaper | Manorama News
ന്യൂഡൽഹി ∙ ഇന്ത്യയെ വിഭജിക്കുന്നതിൽ പ്രഥമ പ്രധാനമന്ത്രി ജവാഹർലാൽ നെഹ്റു വഹിച്ച പങ്കിനെക്കുറിച്ചുള്ള ബിജെപിയുടെ ആരോപണങ്ങൾക്കു മറുപടിയുമായി കോൺഗ്രസ് ...Sonia Gandhi, Jawaharlal Nehru, BJP
തിരുവനന്തപുരം ∙ സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം വര്‍ണാഭമാക്കി മധ്യകേരളത്തിലും വിപുലമായ ആഘോഷം. ജില്ലാഭരണകൂടങ്ങളുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ...Independence, Independence Manorama news, Independence Latest news, 75th Independence day
തിരുവനന്തപുരം∙ ഇന്നലെ വരെ സ്വാതന്ത്ര്യ ദിനത്തില്‍ കരിദിനമാചരിച്ച കമ്യൂണിസ്റ്റുകാരുടെ മാറ്റം സന്തോഷിപ്പിക്കുന്നുവെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്. K sudhakaran, Independence day, CPM, KPCC, Manorama News
ഹൈദരാബാദ് ∙ തെലങ്കാനയിലെ സൈബരാബാദിൽ പൊലീസ് ഉദ്യോഗസ്ഥർക്കൊപ്പം 75–ാം സ്വാതന്ത്ര്യദിനം ആഘോഷിച്ച് നടൻ ദുൽഖർ സൽമാൻ.
ന്യൂഡൽഹി ∙ ഇന്ത്യ സ്വാതന്ത്ര്യത്തിന്റെ 75 വർഷങ്ങൾ ആഘോഷിക്കുമ്പോൾ ഭൂമിയിൽനിന്ന് 30 കിലോമീറ്റർ ഉയരത്തിൽ പാറിക്കളിച്ച് ദേശീയപതാക. സ്പേസ് കിഡ്സ് ഇന്ത്യ എന്ന... 75 Years Of Independence, National Flag Above Earth
ന്യൂഡൽഹി ∙ ഇന്ത്യ കൈവരിച്ച നേട്ടങ്ങളെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ ചെങ്കോട്ട പ്രസംഗം വാർത്തകളിൽ നിറയുന്നതിനിടെ, സ്വാതന്ത്ര്യാനന്തരം ഇന്ത്യൻ രൂപയ്ക്ക് സംഭവിച്ച
ന്യൂഡൽഹി∙ അഴിമതിയും സ്വജനപക്ഷപാതവുമാണ് രാജ്യം നേരിടുന്ന പ്രധാന വെല്ലുവിളികളെന്ന് സ്വാതന്ത്ര്യദിന സന്ദേശത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി. വെറുപ്പുണ്ടെങ്കിലും അഴിമതിക്കാരോട് Narendra modi, Independence day speech, Azadi Ka Amrit Mahotsav, Manorama News
ന്യൂഡൽഹി ∙ ചെങ്കോട്ടയിൽനിന്ന് ഒൻപതാം വട്ടം രാജ്യത്തെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി നരേന്ദ്ര മോദി ടെലിപ്രോംപ്റ്റർ ഉപേക്ഷിച്ച് പകരം കടലാസിൽ കുറിച്ച വരികൾ വായിച്ചത് ശ്രദ്ധേയമായി. 75 Years Of Independence, Narendra Modi Ditches Teleprompter, Uses Paper Notes, Independence Day
താഴെ ‘റാണി കീ വാവ്’ എന്നെഴുതിയിട്ടുണ്ടാവും. എന്നുവച്ചാൽ, ‘രാജ്ഞിയുടെ പടിക്കിണർ’ . ഗുജറാത്ത് പാഠാനിലെ അതിപുരാതനവും സവിശേഷവുമായ ഒരു ക്ഷേത്രനിർമിതിയുടെ ചിത്രമാണിത്. 11ാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന രാജാവായ ഭീമന്റെ ഓർമയ്ക്കായി അദ്ദേഹത്തിന്റെ രാജ്ഞി ഉദയമതി പണികഴിപ്പിച്ചതെന്നു വിശ്വസിക്കപ്പെടുന്നു. Chhatrapati Shivaji Sword, Param Vir Chakra, 75 years of Indipendence, Manorama News Premium
ന്യൂഡൽഹി ∙ ഇന്ത്യാ ചരിത്രത്തിൽ സുവർണലിപികളാൽ ചേർത്ത് വച്ച പ്രസംഗമാണ് പ്രഥമ പ്രധാനമന്ത്രി ജവാഹർലാൽ നെഹ്റു ആകാശവാണിയിലൂടെ 1947 ഓഗസ്റ്റ് 14ന് അർധരാത്രിയിൽ Congress, Independence day speech, Jawaharlal Nehru, Jairam Ramesh, Manorama News
മുംബൈ∙ മഹാരാഷ്ട്രയിലെ സർക്കാർ ഉദ്യോഗസ്ഥർ ഇനി മുതൽ ഫോണെടുക്കുമ്പോൾ ഹലോ എന്നു പറഞ്ഞു തുടങ്ങുന്നതിനു പകരം വന്ദേമാതരം പറയണമെന്നു നിർദേശിച്ച് ബിജെപി നേതാവും സാംസ്കാരിക മന്ത്രിയുമായ സുധീർ മുഗന്തിവർ. Say Vandemataram instead of Hello, Maharashtra Minister, Mumbai
ന്യൂഡൽഹി ∙ 75–ാം സ്വാതന്ത്ര്യ ദിനത്തിൽ രാജ്യത്തെ അഭിസംബോധന ചെയ്യാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെത്തിയത് വെള്ളയിൽ മൂവർണക്കൊടിയടയാളം നിറഞ്ഞ തലപ്പാവണിഞ്ഞ്....
ന്യൂഡൽഹി ∙ രാജ്യം സ്വാതന്ത്ര്യത്തിന്റെ നൂറാം വാര്‍ഷികം ആഘോഷിക്കുമ്പോഴേയ്ക്കും അടിമത്ത മനോഭാവത്തില്‍നിന്ന് ഇന്ത്യ സമ്പൂര്‍ണ സ്വാതന്ത്ര്യം കൈവരിക്കണമെന്ന്... Narendra Modi
സന്താൾ ഗോത്രവർഗത്തിൽ നിന്നാണ് ഇന്ത്യയുടെ 15-ാം രാഷ്ട്രപതി ദ്രൗപതി മുർമുവിന്റെ വരവ്. ബ്രിട്ടിഷ് ഈസ്റ്റ് ഇന്ത്യ കമ്പനിക്കെതിരെ ആയുധമെടുത്തു പോരാടിയതിന്റെ കഥ പറയാനുണ്ട് ദ്രൗപദിയുടെ പൂർവികർക്ക്. തോക്കും പീരങ്കിയുമായി വന്ന ബ്രിട്ടിഷ് സൈന്യത്തെ അമ്പും വില്ലും കുറുവടിയും കല്ലുംകൊണ്ട് നേരിട്ട പോരാട്ടവീര്യത്തിന്റെ ചരിത്രമാണത്. സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികാഘോഷവേളയിൽ അറിയാം, ആ കഥ വിഷ്വൽ സ്റ്റോറിയിലൂടെ..
സ്വാതന്ത്ര്യ ദിനാഘോഷ നിറവിൽ ഇന്ത്യ. ഡൽഹിയിൽ രാജ്ഘട്ടിലെ പുഷ്പാര്‍ച്ചനയ്ക്കു ശേഷം ചെങ്കോട്ടയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ദേശീയ പതാക ഉയർത്തി. രാജ്യം പുത്തൻ ഉണർവിലാണെന്നും...
സ്വാതന്ത്ര്യത്തിന്റെ 75 ാം വാർഷികത്തിൽ പാലക്കാടിനു പറയാനുള്ളത് ബ്രിട്ടിഷുകാര്‍ക്കു മുന്നില്‍ തലകുനിക്കാത്ത ഒരു ആത്മാഭിമാനിയുടെ ജീവിതകഥയാണ്. ബ്രിട്ടിഷുകാരുടെ അധിക്ഷേപത്തില്‍ മനംനൊന്ത് ജീവനൊടുക്കിയ, മദിരാശി പ്രസിഡന്‍സിയിലെ ആദ്യ തദ്ദേശീയ സിവില്‍ സര്‍വീസ് ഉദ്യോസ്ഥൻ പുലിക്കാട്ട് Pulicat Rathnavelu chetti, Palakkad Anchuvilakku, madras presidency, ICS Officer, Independence day, Manorama News
കോട്ടയം∙ വിവാദങ്ങൾക്കിടെ മുൻമന്ത്രിയും എംഎൽഎയുമായ കെ.ടി. ജലീലിന്റെ സ്വാതന്ത്ര്യദിന സന്ദേശം. ‘‘സ്വാതന്ത്ര്യം മനുഷ്യന്റെ ജന്മാവകാശമാണ്. ശക്തിയും ആയുധവും കൊണ്ട് ബലവാന്മാർ... KT Jaleel, Independence Day, FB post, Jaleel FB Post
ബെംഗളൂരു∙ സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി കർണാടക സർക്കാർ പ്രസിദ്ധീകരിച്ച പരസ്യം വിവാദത്തിൽ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘ഹർ ഘർ തിരംഗ’ പ്രചാരണത്തിന്റെ ഭാഗമായി സ്വാതന്ത്ര്യസമര സേനാനികള്‍ക്ക്... 75 Year Of Independence, Karnataka Ad, Nehru Out, Savarkar In - National Flag Ad In Karnataka Triggers Row
ന്യൂഡൽഹി ∙ എല്ലാ ഭാരതീയർക്കും സ്വാതന്ത്ര്യദിനാശംസകൾ നേർന്നു രാഷ്ട്രപതി ദ്രൗപദി മുർമു. രാജ്യത്തിനായി ജീവൻ നൽകിയ സൈനികർക്ക് ആദരമെന്നും രാജ്യത്തെ അഭിസംബോധന ചെയ്യാനായതിൽ അഭിമാനമുണ്ടെന്നും.. President of India, Draupadi Murmu, Independence day, Manorama News
പാൽഘർ∙ മഹാരാഷ്ട്രയിൽ ദേശീയ പതാക ഉയർത്താനായി മേൽക്കൂരയിൽ കയറിയ 65 വയസ്സുകാരൻ കാൽവഴുതി വീണു മരിച്ചു. പാൽഘർ ജില്ലയിലാണ് സംഭവം. Har Ghar Tiranga, hoisting tricolour, Death, Manorama News
ന്യൂഡൽഹി ∙ സ്വാതന്ത്ര്യ ദിനാഘോഷത്തിന് രാജ്യം ഒരുങ്ങവേ, രാജ്യവിഭജനത്തിൽ സ്വതന്ത്ര ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവാഹർലാൽ നെഹ്റുവിനെ പ്രതിസ്ഥാനത്ത് നിർത്തുന്ന വിഡിയോയുമായി Partition Horrors Remembrance Day, Partition Horrors, India , Partition, Jawaharlal Nehru, 75 years of Indian Independence, Independence Day, Manorama News
‘ബിജെപിക്ക് കൂടുതൽ ശക്തിയുള്ള, ഹിന്ദി സംസാരിക്കുന്ന ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ലോക്സഭാ സീറ്റുകൾ വർധിപ്പിക്കുന്നത് പാർലമെന്റിൽ മൂന്നിൽ രണ്ടു ഭൂരിപക്ഷം നേടാൻ അവരെ സഹായിക്കും. അതോടെ ഭരണഘടന ഭേദഗതി ചെയ്യാനും ഹിന്ദി ദേശീയ ഭാഷയായി പ്രഖ്യാപിക്കാനും– Shashi Tharoor, Constitution of India, Gandhian Thoughts, 75 years of Indian Independence
ന്യൂഡൽഹി ∙ സ്വാതന്ത്ര്യദിനാഘോഷത്തിന് ഒരുങ്ങി രാജ്യം. രാഷ്ട്രപതി ദ്രൗപദി മുര്‍മു വൈകിട്ട് 7ന് രാജ്യത്തെ അഭിസംബോധന ചെയ്യും. രാഷ്ട്രപതി പദവി ഏറ്റെടുത്തശേഷമുള്ള ദ്രൗപദി മുര്‍മുവിന്റെ ആദ്യ സ്വാതന്ത്ര്യദിന സന്ദേശമാണിത്. - Partition Horrors Remembrance Day | Narendra Modi | Independence Day | Manorama News
ന്യൂഡൽഹി ∙ എഡിജിപി മനോജ് എബ്രഹാമിനും എസിപി ബിജി ജോര്‍ജിനും വിശിഷ്ട സേവനത്തിന് രാഷ്ട്രപതിയുടെ പൊലീസ് മെഡല്‍. സ്തുതര്‍ഹ്യ സേവനത്തിന് ...Police Medal, Manoj Abraham
സ്വാതന്ത്ര്യം കൊടുക്കേണ്ടതല്ലല്ലോ.. സ്വാഭാവികമായി ഉള്ളത് അനുഭവിക്കാനുള്ള സ്പേസ് ഉണ്ടായാൽ പോരേ.. വ്യക്തിപരമായി ഞങ്ങൾ രണ്ടു പേർക്കും ഇപ്പോൾ അതു കിട്ടുന്നുണ്ട്. ശരിയെന്ന് തോന്നുന്നത് ചെയ്യാം. ഞാൻ നൂറയെ ചോദ്യം ചെയ്യാറില്ല. അവൾക്ക് അതു ശരിയാണെന്നു തോന്നി, അതു ചെയ്തു. അത്രമാത്രം. ഞാനും അങ്ങനെ തന്നെയാണ്...Lesbian, Adhila Nasrin and Fathima Noora
പാലക്കാട് ∙ ദേശീയപതാക കൈമാറുന്നതിനിടെ സിപിഎം പഞ്ചായത്ത് പ്രസിഡന്റിനെ ബിജെപി അംഗങ്ങള്‍ ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചതായി പരാതി. പാലക്കാട് മലമ്പുഴ Caste discrimination, Malampuzha, CPM, BJP, Manorama News
ദേശീയപതാക മണ്ണിലോ വെള്ളത്തിലോ മുട്ടുന്ന രീതിയിൽ ഉപയോഗിക്കാൻ പാടില്ല. തലകീഴായി കെട്ടുന്നതും കുറ്റകരമാണ്. കേടുപാടു സംഭവിച്ചതോ കീറിയതോ ആയ ദേശീയപതാക ഉപയോഗിക്കാൻ പാടില്ല. ദേശീയ പതാകയോടൊപ്പം മറ്റു കൊടികൾ കൂട്ടിക്കെട്ടരുത്. നിശ്ചിത വലുപ്പമുള്ളതായിരിക്കണം പതാകയെന്ന് ഉറപ്പു വരുത്തണം. വസ്ത്രത്തിന്റെ ഭാഗമായി ഉപയോഗിക്കാനും പാടില്ല. National Flag of India
സ്വാതന്ത്ര്യദിനാഘോഷങ്ങളിലേക്ക് കടന്ന് രാജ്യം. ഹർ ഘർ തിരംഗ ക്യാമ്പയിന്റെ ഭാഗമായി ഒരു കോടിയിലധികം വീടുകളിൽ ദേശീയ പതാക ഉയർത്തി. സ്വാതന്ത്ര്യ ദിന ചടങ്ങുകളുടെ പരിശീലനം ചെങ്കോട്ടയിൽ തുടരുകയാണ്. ....Independence day celebrations, Independence day celebrations Manorama news,
ഗോവ രാജ്ഭവന്റെ ആഭിമുഖ്യത്തിൽ ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. ഗവർണർ പി.എസ്.ശ്രീധരൻപിള്ളയുടെ നേതൃത്വത്തിൽ ഹ്യൂമൺ ടച്ച് ഫൗണ്ടേഷൻ, കാരിത്താസ്....Goa Raj Bhavan, Goa Raj Bhavan Manorama news, Goa Raj Bhavan Latest news,
ന്യൂഡൽഹി ∙ സ്വാതന്ത്ര്യത്തിന്റെ 75–ാം വാർഷിക ആഘോഷങ്ങൾക്കിടെ രാജ്യത്ത് സുരക്ഷ ശക്തമാക്കി സേനകൾ. രാജ്യതലസ്ഥാനമായ ഡൽഹിയിൽ ഉൾപ്പെടെ പട്രോളിങ്ങും..Independence Day
ന്യൂഡൽഹി ∙ രാജ്യത്തു കോവിഡ് കേസുകൾ കൂടുന്ന സാഹചര്യത്തിൽ, സ്വാതന്ത്ര്യദിന ആഘോഷങ്ങളുടെ ഭാഗമായി വലിയ ആൾക്കൂട്ടങ്ങൾ ഒഴിവാക്കണമെന്നു സംസ്ഥാനങ്ങളോടു കേന്ദ്ര സർക്കാർ. ജനം മാസ്ക് ധരിക്കണമെന്നും- Avoid Huge Gatherings | Centre's Warning | Covid Cases Rise | Independence Day | Manorama News | Manorama Online
കന്യാകുമാരി∙ ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി കന്യാകുമാരി വിവേകാനന്ദ പാറയിൽ 75 അടി നീളമുള്ള ദേശീയ പതാക 75 സേനാംഗങ്ങൾ ചേർന്ന് പ്രദർശിപ്പിച്ചുകൊണ്ട് കരസേനയുടെ ‘തിരംഗ യാത്ര’യ്ക്ക് തുടക്കമിട്ടു. തിരുവനന്തപുരം പാങ്ങോട് സൈനിക Indian Army, Kanyakumari, Tricolour, Azadi Ka Amrit Mahotsav,Independence day, Manorama News
കൊച്ചി ∙ കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിനു കീഴിലുള്ള തിരുവനന്തപുരം സെന്‍ട്രല്‍ ബ്യൂറോ ഓഫ് കമ്യൂണിക്കേഷന്‍ ആസാദി കാ അമൃത് മഹോത്സവ്, ഹര് ഘര്‍ തിരംഗ ഫോട്ടോ പ്രദര്‍ശനം സംഘടിപ്പിക്കുന്നു. എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ ഒന്നാം നമ്പർ പ്ലാറ്റ്ഫോമിൽ 12 മുതല്‍ 15 വരെയാണ് പ്രദർശനം. ദക്ഷിണ Azadi ka Amrut mahotsav, Independence day, Har ghar tiranga campaign, Kochi, Manorama News
കോഴിക്കോട്∙ നഷ്ടക്കണക്കും നഷ്ടത്തിലോടുന്ന റൂട്ടുകളും നിരത്തി കേരളത്തിന്റെ ട്രാൻസ്പോർട്ട് കോർപറേഷൻ (കെഎസ്ആർടിസി) നിരങ്ങിനീങ്ങുമ്പോൾ സ്വാതന്ത്ര്യദിനം പോലും എങ്ങനെ മുതലാക്കാമെന്ന പുത്തൻ വിപണനതന്ത്രവുമായാണ് കർണാടക ട്രാൻസ്പോർട്ട് കോർപറേഷൻ ...Karnataka RTC | Kerala Trip | Manorama News
തിരുവനന്തപുരം∙ സ്വാതന്ത്ര്യത്തിന്റെ 75–ാം വാർഷികത്തോട് അനുബന്ധിച്ച് കേരളത്തിൽ പ്രത്യേക നിയമസഭാ യോഗം ചേരും. ഓഗസ്റ്റ് 22ന് രാവിലെയാണ് സ്വാതന്ത്ര്യത്തിന്റെ 75 വർഷങ്ങളെ സഭ അനുസ്മരിക്കുക.... Independence Day, Kerala Assembly
‘ഒരേ ഭരണാധികാരികൾതന്നെ വളരെക്കാലം അധികാരത്തിൽ തുടരുന്നതു വ്യവസഥിതിക്കു ദോഷം ചെയ്യും. എന്നാൽ ഭരണാധികാരികൾ ആഗ്രഹിക്കുന്നത് ഭരണത്തുടർച്ചയും സ്ഥിരതയുമാണ്. ജനങ്ങൾക്കു വേണ്ടത് മാറ്റമാണ്. ഈ ഒരു വൈരുധ്യം നമ്മുടെ വ്യവസ്ഥിതിയിൽ നിലനിൽക്കുന്നു. ഇപ്പോൾ ഫ്യൂഡൽ മൂല്യങ്ങൾ തിരിച്ചു വരുന്നു. അതു വ്യക്തിസ്വാതന്ത്ര്യത്തിന് എതിരാണ്..’ മനോരമ ഓൺലൈൻ പ്രീമിയം ‘സ്വാതന്ത്ര്യ സംവാദ പരമ്പര’യിൽ ഡോ.എം.കുഞ്ഞാമൻ സംസാരിക്കുന്നു.
ജോര്‍ജ് ആറാമന്റെ പ്രജയായി ബ്രിട്ടിഷ് ഇന്ത്യയില്‍ ഞാന്‍ ജനിക്കുമ്പോള്‍ സ്വാതന്ത്ര്യം 106 ദിവസം അകലെയായിരുന്നു. സ്വാതന്ത്ര്യപ്രാപ്തിക്കു ശേഷം സ്വാതന്ത്ര്യദിനം ബ്രിട്ടിഷ് ഭരണം അവസാനിച്ചതിന്റെ വാര്‍ഷികസ്മരണയായി ആഘോഷിച്ചുതുടങ്ങി. അന്ന് നാടെങ്ങും ദേശീയപതാക പാറിക്കളിക്കുമെന്നു | Sebastian Paul | Constitution of India | 75 Years of Independence | Manorama Online
ചെറുതോണി ∙ 75–ാം സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് ഇടുക്കി ചെറുതോണി അണക്കെട്ടിൽ ത്രിവർണ ദൃശ്യവിരുന്ന് ഒരുക്കി ഹൈഡൽ ടൂറിസം വകുപ്പ്. ലൈറ്റ് ഉപയോഗിച്ചാണ് ഇത് സൃഷ്ടിച്ചത്. തുറന്ന ഷട്ടറുകളിലൂടെ...Idukki Cheruthoni dam, Idukki Cheruthoni dam Manorama news, Idukki Cheruthoni dam Flag, Idukki dam
സ്വാതന്ത്ര്യത്തിന്റെ 75–ാം വാർഷികം വലിയ ആവേശത്തോടെ ആഘോഷിക്കാനുള്ള ഒരുക്കത്തിലാണ് രാജ്യം. ദേശീയ പതാക മുഖചിത്രമാക്കി സൈബർ ഇടങ്ങൾ ദിവസങ്ങൾക്ക് മുൻപ് തന്നെ ആഘോഷങ്ങൾക്ക് തുടക്കമിട്ടിരുന്നു. ഇപ്പോഴിതാ വ്യത്യസ്ഥമായ രീതിയിൽ സ്വാതന്ത്ര്യദിനം...UMT Raja, UMT Raja Manorama news, UMT Raja Latest news, UMT Raja Indian flag on eye
ഗോമാംസം നിരോധിച്ചു. ഗോമാംസം നിരോധിച്ചതു കൊണ്ട് ഒരു വിഭാഗത്തിന് എന്തോ സംഭവിച്ചെന്ന മട്ടിലാണു നമ്മുടെ നാട്ടിലെ വ്യാഖ്യാനം. ഗോവധ നിരോധനംകൊണ്ട് യഥാർഥത്തിൽ ആ വിഭാഗത്തിന് ഒന്നും സംഭവിക്കില്ല. അവർക്കു ഭക്ഷണത്തിന് മറ്റ് ചോയ്സുകളുണ്ട്. എന്നാൽ ഗോവധ നിരോധനം ഏറ്റവും കൂടുതൽ ബാധിച്ചത് തുകൽ വ്യവസായത്തിൽ പണിയെടുക്കുന്നവരെയാണ്. 75 years of Indian Indipendence, M.N. Karassery,
നമ്മുടെ രാജ്യം സ്വാതന്ത്ര്യത്തിന്റെ എഴുപത്തഞ്ചാം വർഷത്തിലാണ്. രണ്ടു നൂറ്റാണ്ടിലധികം നീണ്ട അടിച്ചമർത്തലുകളെയും തച്ചുതകർക്കലുകളെയും അതിജീവിച്ച് ഭാരതം | PS Sreedharan Pillai, Azadi Ka Amrit Mahotsav, 75 years of Indian Independence, Manorama Online, Manorama News, Malayalam News
ഇന്ത്യ സ്വതന്ത്രയായ പുലരിയിൽ, കോട്ടയം തിരുനക്കര മൈതാനത്തെ കൊടിമരത്തിൽ ത്രിവർണ പതാകയുയർത്തിയത് ഒരു പത്തുവയസ്സുകാരനായിരുന്നു. ആകാംക്ഷ കൊണ്ട് അറിയാതെ ചെയ്തുപോയതാണെങ്കിലും അന്ന് കാറ്റിലേക്കു വിടർന്ന ആ പതാകയ്ക്കൊപ്പം ജനിച്ചത് ചരിത്രമാണ്. ആ ബാലൻ പിന്നീട് ഇന്ത്യയുടെ സുപ്രീം കോടതിയിൽ ജഡ്ജിയായി,
ന്യൂഡൽഹി∙ സ്വാതന്ത്ര്യത്തെ 75ാം വാർഷികത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ ട്വിറ്റർ പ്രൊഫൈൽ ചിത്രം ദേശീയ പതാകയാക്കിയതിനു പിന്നാലെ പ്രൊഫൈൽ ചിത്രം മാറ്റി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും. ദേശീയ പതാകയുമായി ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു ദേശീയ...Rahul Gandhi | Twitter DP | Manorama News
തിരുവനന്തപുരം∙ സ്വാതന്ത്ര്യത്തിന്റെ 75–ാം വാർഷികത്തോട് അനുബന്ധിച്ച് കേരളത്തിൽ പ്രത്യേക നിയമസഭാ സമ്മേളനം ചേരില്ല. ഓഗസ്റ്റ് 14നോ സൗകര്യപ്രദമായ മറ്റൊരു ദിവസമോ യോഗം ചേരണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. ഇതു സംബന്ധിച്ച് പ്രതിപക്ഷ നേതാവ് വി.ഡി..... Kerala Assembly
‘‘ഏറ്റവും വലിയ ജനാധിപത്യ രാജ്യമായാണ് ലോകത്തിനു മുന്നിൽ ഇന്ത്യ അറിയപ്പെടുന്നത്. ഈയൊരു ജനാധിപത്യ വ്യവസ്ഥിതി ഇവിടെ വേരോടാൻ കാരണം ജവാഹർലാൽ നെഹ്റുവാണ്. പലയാളുകളും ഇക്കാര്യം വിസ്മരിക്കുകയാണ്. ഒരു തലമുറയും മറന്നുപോകരുതാത്ത കാര്യമാണിത്. മതേതരത്വം എന്നതിനെ ചിലയാളുകൾ ഇന്ന് - India@75 | Azadi Ka Amrit Mahotsav | PDT Achary | Exclusive Interview | Constitution of India | Manorama News | Manorama Online
മലപ്പുറം ∙ കീഴുപറമ്പ് ഗവ. വൊക്കേഷനല്‍ ഹയര്‍സെക്കൻഡറി സ്കൂളിലെ സ്വാതന്ത്ര്യ ദിനാഘോഷത്തിനിടെ വിദ്യാര്‍ഥിയെക്കൊണ്ട് സവര്‍ക്കറുടെ വേഷം ധരിപ്പിച്ചതില്‍ പ്രതിഷേധം. യൂത്ത് ലീഗ്, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സ്കൂളിലേക്കു മാര്‍ച്ച് നടത്തി. സ്വാതന്ത്ര്യ സമരത്തിനു നേതൃത്വം നല്‍കിയവര്‍ക്കൊപ്പം
ന്യൂഡൽഹി ∙ സ്വാതന്ത്ര്യത്തിന്റെ 75 വർഷങ്ങൾ ഇന്ത്യ ആഘോഷിച്ച വേളയിൽ പ്രഥമ പ്രധാനമന്ത്രി ജവാഹർലാൽ നെഹ്റുവിന്റെ ആദ്യ ടെലിവിഷൻ അഭിമുഖം പുറത്തുവിട്ട് ബിബിസി. 1953 ജൂണിൽ വാർത്താസമ്മേളനത്തിന്റെ ഭാഗമായി, നെഹ്റുവുമായി - BBC Archive | First Television Interview of Jawaharlal Nehru | Independence Day | Manorama News
ന്യൂഡൽഹി∙ 75ാം സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘എല്ലാ വീട്ടിലും ദേശീയപതാക’ എന്ന ആഹ്വാനം ജനം ഏറ്റെടുത്തതോട് ഈ വർഷം വിറ്റഴിഞ്ഞത് 30 കോടിയിലധികം പതാക. ഇതു വഴി 500 കോടി രൂപയുടെ വരുമാനം ഉണ്ടായെന്ന് കോൺഫെഡറേഷൻ ഓഫ്...Har Ghar Tiranga Campign | National Flag | Manorama News
ന്യൂഡൽഹി ∙ സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തോടനുബന്ധിച്ചുള്ള ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി സമൂഹമാധ്യമ അക്കൗണ്ടുകളിൽ പ്രൊഫൈല്‍ ചിത്രമായി | Independence Day | National Flag | Profile Picture | PM Modi | Manorama Online
നായർ സാൻ അല്ലങ്കിൽ അയ്യപ്പൻ പിള്ള മാധവൻ നായർ. ബ്രിട്ടിഷ് മേൽക്കോയ്മക്കെതിരെ ഐതിഹാസിക പോരാട്ടങ്ങൾ നടത്തിയ പ്രവാസി മലയാളിയായ ധീരദേശാഭിമാനി. ജപ്പാനിലും മംഗോളിയയിലും ചൈനയിലും ടിബറ്റിലും ബ്രിട്ടിഷ് സാമ്രാജ്യത്വത്തെ വിറപ്പിച്ച അയ്യപ്പൻ പിള്ള മാധവൻ നായർ എന്ന തിരുവനന്തപുരത്തുകാൻ. സ്വാതന്ത്ര്യത്തിന്റെ
അടക്കവും ഒതുക്കവും, കുലീനത, പാതിവ്രത്യം, കന്യകാത്വം തുടങ്ങി ഒട്ടേറെ ചരടുകളിൽ ചുറ്റിപ്പിണഞ്ഞാണ് ശരാശരി സ്ത്രീ ജീവിതം മുന്നോട്ടു പോകുന്നത്. പുരുഷ കേന്ദ്രീകൃത സമൂഹത്തിൽ സ്ത്രീകൾ വിവേചനം നേരിടുമ്പോൾ ഒപ്പം എൽജിബിടിക്യുഎഐ പ്ലസ് വിഭാഗത്തിലെ ആളുകളും മറ്റു ന്യൂനപക്ഷങ്ങളും വിവേചനം നേരിടുന്നുണ്ട്. ആൺ