Activate your premium subscription today
നിങ്ങളുടെ ഈ ജീവിതമാണ് എൻഡോസൾഫാനേക്കാൾ മാരകം: പ്രേംകുമാറിനെതിരെ ഹരീഷ് പേരടി നിങ്ങളുടെ ഈ ജീവിതമാണ് എൻഡോസൾഫാനേ. നിങ്ങളുടെ ഈ ജീവിതമാണ് എൻഡോസൾഫാനേക്കാൾ മാരകം: പ്രേംകുമാറിനെതിരെ ഹരീഷ് പേരടി നിങ്ങളുടെ ഈ ജീവിതമാണ് എൻഡോസൾഫാനേക്കാൾ മാരകം: പ്രേംകുമാറിനെതിരെ ഹരീഷ് പേരടിക്കാൾ മാരകം: പ്രേംകുമാറിനെതിരെ ഹരീഷ്
തിരുവനന്തപുരം∙ മുണ്ടൈക്കെ–ചൂരല്‍മല ഉരുൾപൊട്ടലിനെ അതിജീവിച്ചവർക്കായി സംസ്ഥാന സർക്കാർ രണ്ട് മോഡൽ ടൗൺഷിപ്പുകൾ നിർമിക്കും. എല്‍സ്റ്റോണ്‍ എസ്റ്റേറ്റിലും നെടുമ്പാല എസ്റ്റേറ്റിലുമാണ് രണ്ട് മോഡല്‍ ടൗണ്‍ഷിപ്പുകള്‍ നിര്‍മിക്കുന്നതെന്ന് ചീഫ് സെക്രട്ടറി ശാരദ മുരളീധരന് അറിയിച്ചു. പുനരധിവാസം സംബന്ധിച്ച്
കാൻ ചലച്ചിത്ര മേളയിൽ ഗ്രാൻ പ്രി പുരസ്കാരം നേടിയ ‘ഓൾ വി ഇമാജിൻ ആസ് ലൈറ്റ്’ സംവിധാനം ചെയ്ത പായൽ കപാഡിയ പുരസ്കാരനേട്ടത്തോടനുബന്ധിച്ചു പുറത്തിറക്കിയ പ്രസ്താവനയിൽ കേരളത്തിനും കേരളത്തിലെ സിനിമാപ്രവർത്തകർക്കും നിറഞ്ഞ അഭിനന്ദമറിയിക്കുന്നുണ്ട്. ഫ്രാൻസുൾപ്പെടെയുള്ള രാജ്യങ്ങളിൽ സ്വതന്ത്ര സിനിമാപ്രവർത്തകരെ സഹായിക്കാനായി നിലവിലുള്ള പൊതു ഫണ്ടിങ് സംവിധാനത്തിന്റെ മാതൃകയിൽ വനിതാ സിനിമാ പ്രവർത്തകർക്കായി കേരളത്തിൽ നടപ്പാക്കിയ പദ്ധതി മാതൃകയാണെന്നും കേരളത്തിലെ നടീനടൻമാരും മറ്റു സിനിമാ പ്രവർത്തകരും വളരെ വലിയ പിന്തുണയാണു തന്റെ സിനിമയ്ക്കു നൽകിയതെന്നും പായൽ പറയുന്നു.
ക്ലാസ്മേറ്റ്സ് എന്ന സിനിമയിലെ ‘കാത്തിരുന്ന പെണ്ണല്ലേ’ എന്ന ഗാനത്തിനിടയിലെ "മനോഹരി രാധേ രാധേ" എന്ന വരികളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറൽ. ദുബായിൽ ജോലി ചെയ്യുന്ന നവീൻ, പ്രവീൺ, കണ്ണൻ, ശ്രീദർശ് തുടങ്ങി ഒരുകൂട്ടം കലാകാരന്മാരുടെ നന്ദഗോവിന്ദം ഭജൻസ് എന്ന ഭജന കൂട്ടായ്മയാണ് ഈ വൈറൽ ഗാനത്തിനു
‘ശിലയായ് പിറവിയുണ്ടെങ്കിൽ.. ഞാൻ ശിവരൂപമായേനേ’. യേശുദാസിന്റെ മനോഹര ശബ്ദത്തിലെത്തിയ ഈ ഗാനം കാലങ്ങൾക്കിപ്പുറവും മലയാളികൾ പ്രാർഥനാപൂർവമാണ് ആസ്വദിക്കാറ്. 1998 ൽ പുറത്തിറങ്ങിയ ‘തട്ടകം’ എന്ന സിനിമയിലെ ശിവ ഭക്തി തുളുമ്പുന്ന ഈ ഗാന രംഗത്തിൽ യേശുദാസിന്റെ ശബ്ദത്തിനൊപ്പം പാടി അഭിനയിച്ച ആ പഴയ നായകനെ പ്രേക്ഷകർ
Results 1-5