Activate your premium subscription today
ഗുജറാത്തിൽ ഇന്ന് തുടക്കം. അർബുദ രോഗം ബാധിച്ച സുഹൃത്തിനെ കാണാൻ വിദേശത്തേക്ക് പോയ പ്രിയങ്ക ഗാന്ധി ഇന്ന് സമ്മേളനത്തിൽ എത്തിയേക്കില്ലെന്നാണ് വിവരം. പട്നയിൽ ഉണ്ടായിരുന്ന രാഹുൽ ഗാന്ധി ഗുജറാത്തിലെത്തി. സോണിയ ഗാന്ധി, മല്ലികാർജുൻ ഖർഗെ ഉൾപ്പെടെയുള്ള നേതാക്കളും എത്തിയിട്ടുണ്ട്. കേരളം അടക്കമുള്ള സംസ്ഥാനങ്ങളിലെ
കരുനാഗപ്പള്ളിയിലാണ് യുകെയിൽ ജോലിചെയ്യുന്ന സന്തോഷിന്റേയും സീമയുടെയും പുതിയ വീട്. ഏകമകൾ സെലിന്റെ ആഗ്രഹപ്രകാരമാണ് നാട്ടിൽ ഈ വീട് നിർമിച്ചത്. വീതികുറഞ്ഞു നെടുനീളത്തിലുള്ള പ്ലോട്ടിന്റെ അറ്റത്തായാണ് വീട്. ഏകദേശം 9000 ചതുരശ്രയടിയോളം മുറ്റം ഇന്റർലോക്ക് ചെയ്തിട്ടുണ്ട്. ഗൃഹനാഥന്റെ അമ്മ മാത്രമാണ് വീട്ടിൽ
ഭാര്യയ്ക്കുംഭർത്താവിനും ജോലി.നിന്നുതിരിയാനോ അലസമായൊന്നിരിക്കാനോ ഒട്ടുമേയില്ല സമയം- ടൈം ഈസ് മണി.അവർക്കൊരു വീട് വേണമെന്ന് കരുതൂ. അവർ വീട് പ്ലാൻ ചെയ്യുന്നതും വയ്ക്കുന്നതും സങ്കൽപിച്ചു നോക്കൂ. എല്ലാ സൗകര്യങ്ങളും ഉണ്ടാകണം, പക്ഷേ അത്രക്ക് വലുതായിരിക്കരുത്. ബാത്ത്റൂമുകൾ എണ്ണം കുറയ്ക്കണം, വൃത്തിയാക്കാൻ
Results 1-3