Activate your premium subscription today
എൽഡി ക്ലാർക്ക് തസ്തികയിലേക്കുള്ള പിഎസ്സി പരീക്ഷ. ആറുമാസത്തിനുള്ളിൽ നടക്കും. ഈ സമയംകൊണ്ട് പരമാവധി പഠിച്ചാൽ മാത്രമേ മികച്ച റാങ്കിലെത്താൻ കഴിയൂ. അപേക്ഷകരുടെ എണ്ണം ചിലപ്പോൾ 20 ലക്ഷവും കടന്നേക്കും. അതുകണ്ട് പേടിക്കേണ്ട കാര്യമില്ല. ലക്ഷക്കണക്കിന് ഉദ്യോഗാർഥികൾ അപേക്ഷിച്ചാലും ഒരു തസ്തിക എനിക്കുള്ളതാണ്
കേന്ദ്ര ബയോടെക്നോളജി വകുപ്പിന്റെ നിയന്ത്രണത്തിലുള്ള സ്വയംഭരണ സ്ഥാപനമായി പുണെയിൽ പ്രവർത്തിക്കുന്ന നാഷനൽ സെന്റർ ഫോർ സെൽ സയൻസിൽ (NCCS) ആധുനിക ബയോളജി ശാഖകളിലെ പിഎച്ച്ഡി ഗവേഷണത്തിനു മികവേറിയ സൗകര്യം. ക്യാംപസിൽ താമസിക്കണം. വെബ്: www.nccs.res.in; phdadmission@nccs.res.in. സെൽ & മോളിക്യുലർ ബയോളജി,
Results 1-2