ത്രില്ലർ പോരാട്ടങ്ങൾ അവസാനിക്കുന്നില്ല! ആവേശം അവസാന പന്തുവരെ നീണ്ട സൂപ്പർ പോരാട്ടത്തിൽ ബംഗ്ലദേശിനെതിരെ ദക്ഷിണാഫ്രിക്കയ്ക്ക് 4 റൺസ് ജയം.
മൂന്നാം ജയത്തോടെ ഡി ഗ്രൂപ്പിൽ നിന്ന് ദക്ഷിണാഫ്രിക്ക സൂപ്പർ 8 ഉറപ്പിച്ചു.
ദക്ഷിണാഫ്രിക്കൻ സ്പിന്നർ കേശവ് മഹാരാജ് എറിഞ്ഞ 20–ാം ഓവറിലെ ആദ്യ പന്ത് വൈഡ്. അടുത്ത രണ്ട് പന്തിൽ 3 റൺസ്.