ചരിത്ര തകർച്ചയിലേക്ക് യുഎസ്? തലപൊക്കാൻ രൂപയും!
യുക്രെയ്ൻ യുദ്ധം നീളും. ഡോളർ മേൽക്കോയ്മ തകരുമോ? അമേരിക്ക ചരിത്രത്തിലെ വലിയ സാമ്പത്തിക ദുരന്തത്തിലേക്കോ...?? ഡോളറിന്റെ തകർച്ച ഇന്ത്യൻ റുപ്പിക്കു ഗുണകരമാകുമോ? മലയാള മനോരമ സീനിയർ സ്പെഷ്യൽ കറസ്പോണ്ടന്റ് പി. കിഷോർ വിലയിരുത്തുന്നു.
Image Credit: Instagram